ദുദീദൈദ്രുദേ – ഗൗരി S2 [PONMINS] 394

അളകനന്ദ രാച്ചിയാർ:അതും കണ്ടു നിങ്ങൾ ഇങ് പൊന്നു അല്ലെ ,ചെ , എൻറെ പേരക്കുട്ടികൾ ആണ് നിങ്ങൾഎന്ന് പറയാൻ പോലും എനിക്ക് ലജ്ജ തോന്നുന്നു ,നമ്മുടെ കൂട്ടത്തിൽ ഉള്ള ഒരുത്തനെ തൊട്ട അവരെ കണ്ടംതുണ്ടമാക്കി വെട്ടിയെറിയാതെ അടി കണ്ടു രസിച്ചു വന്നിരിക്കുന്നു നാറികൾ ,,,,,അവർ ദേഷ്യത്തോടെഅലറിക്കൊണ്ട് മുന്നിൽ നിൽക്കുന്നവൻറെ കയ്യിലുള്ള ബിയർ ബോട്ടിൽ വാങ്ങി വണ്ടിയിലേക്ക് എറിഞ്ഞുടച്ചു ..

അതുകണ്ട അവൻ അവരെ നോക്കി ഒന്ന് ചിരിച്ചു സിദ്ധാർഥ് അവരെ വെറുതെ വിടുമെന്ന് രാച്ചിയമ്മക്തോന്നുന്നുണ്ടോ ,,,ഹഹഹ ,,,പിന്നെ ഇപ്പൊ വിട്ടത് ,,അവർ പെരുമാൾ പുറത്തുകാരല്ല ,,,അവർ ഇവിടെ സുനിലിൻറെ കൂടെ വന്നതാ ,,,,അതിനെല്ലാം പുറമെ അവൾ ,, മാദക സുന്ദരി ,, വെറും വാശിയും അവളുടെ അടിയും എല്ലാം ദേ എൻറെ കുഞ്ഞു ഹൃദയത്തിൽ ആണ് കൊണ്ടത് ,,, പച്ചക്കരിമ്പിനെ എനിക്ക്വേണം ,,,അവളെ ഞാൻ എൻറെ രാച്ചിയമ്മയുടെ മുന്നിൽ കൊണ്ട് വന്നു നിർത്തും ,,അന്ന് എൻറെരാച്ചിയമ്മക്ക് അവളെ എന്തും ചെയ്യാം ,,,,എന്തും ,,,,അതുവരെ അവളെ ആരേലും എന്തേലും ചെയ്തെന്ന് ഞാൻഅറിഞ്ഞാൽ ,,,,,,,അവൻ ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് എല്ലാവരെയും ഒന്ന് നോക്കി ,,പിന്നെ അകത്തേക്ക്കയറിപ്പോയി

അവൻ പറഞ്ഞതും അവൻറെ ഭാവവും എല്ലാം രാച്ചിയമ്മക്ക് പുതിയ കാഴ്ച ആണ് ,,എന്നാലും തൻറെപേരമകനിൽ ഉള്ള വിശ്വാസം അവർ ഒരു ചിരിയോടെ വെളിവാക്കി ,,,

റൂമിൽ എത്തിയ സിദ്ധാർഥ് അവൻ ഫോണിൽ എടുത്ത ദേവുട്ടിയുടെ ഫോട്ടോയിലേക്ക് തന്നെ നോക്കി കിടന്നു,അവളുടെ ശരീരത്തിലൂടെ കണ്ണുകൾ ഓടിച്ച അവൻ ,ചുണ്ടുകൾ ഞൊട്ടിനുണഞ്ഞുകൊണ്ട് ഒരു ആർമതിയെപോലെ പുഞ്ചിരിച്ചു

നിന്നെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല പെണ്ണെ ,നീ എന്റെയാണ് , സിദ്ധാർത്ഥിന്റെ ,നമുക്കിടയിൽ ആര്വന്നാലും അവരെയെല്ലാം കൊല്ലും ഞാൻ ,നാളെ ,,നാളെ ,,നമ്മൾ കാണും ,,കാണേണ്ട രീതിയിൽ തന്നെ നമ്മൾകാണും ,ഹഹഹഹ ,,,”

പെരുമാൾപുരത് എല്ലാവരും ആഹ്ളാദത്തിൽ ആണ് ,തിരുവിഴയുടെ സന്തോഷത്തിനു പുറമെ അവരുടെകാലങ്ങളായുള്ള വലിയൊരു ശല്യത്തിന് കൂടി ഇന്ന് പരിസമാപ്തി കുറിച്ചിരിക്കുക ആണ്,പ്രേതെകിച്ചുംപെരുമാൾപുരത്തെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഇന്ന് മുതൽ ദൈര്യമായി അവരുടെ വീടുകളിൽഅന്തിയുറങ്ങാൻ കഴിയുമെന്ന ആശ്വസം അവരെ കുറച്ചൊന്നുമല്ല സന്തോഷിപ്പിക്കുന്നത് ,ഗ്രാമത്തിലുള്ളവർഎല്ലാം സന്തോഷ തിമിർപ്പിൽ ആണ് എന്നാൽ കുറച്ചാളുകൾ ഇനി വരാനിരിക്കുന്ന ആപത്തുകളെ കുറിച്ചുള്ളപേടിയിൽ ദേവയ്യയുടെ അടുത്തേക്ക് നടക്കുക ആണ് ,ഇനി എന്ത് ചെയ്യുമെന്ന ആദിയിൽ .

ഇതേ സമയം വിവരങ്ങൾ അറിഞ്ഞ ദേവയ്യയും മീനാക്ഷിയമ്മാളും അവരുടെ വീടിൻറെ മുറ്റത് ടെന്ഷനോടെഇരിക്കുക ആണ്,അഗ്ന്നിയെ വിളിച്ചു സുനിലിനെയും കൂട്ടി പെട്ടെന്ന് വീട്ടിലെത്താൻ പറഞ്ഞു അവരെകാത്തിരിക്കുക ആണ് രണ്ടുപേരും ,ഗേറ്റ് കടന്നു വണ്ടി വന്നു നിന്നതും അങ്ങോട്ട് നോക്കി അവർ, അതിൽ നിന്നുംഅഗ്ന്നിയും മാരനും സുനിലും ദ്യുതിയും ഇറങ്ങി അവർക്കടുത്തേക്ക് വന്നു ,അവരുടെ മുഖത്തും ടെൻഷൻനിറഞ്ഞു നിന്നിരുന്നു .

41 Comments

  1. കുട്ടേട്ടൻസ് ❤❤

    ഇതിന്റെ ബാക്കി മറ്റാരെങ്കിലും എഴുതാമോ…. ഇതേ ഫ്ലോയിൽ തന്നെ എഴുതണം…. നമ്മുടെ കൂട്ടത്തിൽ അതിന് പറ്റിയ കഴിവുള്ളവർ ധാരാളം ഉണ്ട്… Plzzzz

  2. കുട്ടേട്ടൻസ് ❤❤

    ഉടനെ എങ്ങാനും വരുമോടെ ??

  3. Machane enthanu ithra late aakunnathu

  4. എടൊ ഇത് എവിടെ പോയ്യി കുറെ നാൾ ആയല്ലോ കാത്ത് ഇരിക്കുന്നു കാണാറില്ലല്ലോ വിഷമങ്ങളും ബുധിമുട്ടുകളും ഇല്ലെങ്കിൽ കഥ എഴുതി പോസ്റ്റ്‌ ചെയ്തുടെ ഇത് വരെ ഒരു റിപ്ലയും കണ്ടില്ല അതുകൊണ്ട് ചോദിച്ചതാണ്സ
    സ്നേഹം
    baiju മനയത്

  5. മച്ചാനെ ഒരു അപ്ഡേഷൻ എങ്കിലും തന്നുകൂടെ കാത്തിരിപ്പിനു ഒരു മറുപടി വിമർശകർ എവിടെയും കാണും നിങ്ങൾ ഇങ്ങനെ ടൽ ആകല്ലേ എന്നെ പോലെ നിങ്ങളുട കഥ ഇഷ്ടപ്പെടുന്നവർ ഒരുപാട് ഉണ്ട് ലാകില്ലാതെ എഴുതി അയക്കുന്ന കഥ വായിക്കുമ്പോൾ കിട്ടുന്ന സുഖം വളെരെ വലുതാണ് നിങ്ങൾ എഴുതി വേഗം അയ്ക്കും എന്ന് കാത്തിരിക്കുന്നു ഓരോ ദിവസവും വന്ന് നോക്കാറുണ്ട് പൊന്മിന്സിന്റ കഥ നിർത്തി പോകരുത് ഒരു അപേക്ഷയാണ്

  6. ıŋ۷ɛŋɬą ƈཞɛɬıŋơ

    Hlo bro,anthegilum updation pls

    1. Next part epol varum

  7. Please update about next part

  8. _dream__traveller_1125

    Oru arivum illalo entha pattiye….

  9. ഇയാൾക്ക് വല്ല അപകടവും പറ്റിയോ

  10. Captain steve roggers

    ബ്രോ next part എപ്പോഴാ….

  11. നെക്റ്റ് പാർട്ട് ഇല്ലേ ബ്രോ

Comments are closed.