ദുദീദൈദ്രുദേ – ഗൗരി S2 [PONMINS] 394

ഹഹഹഹഹ്ഹ സമയം അടികൊണ്ട് താഴെ വീണു കിടക്കുന്ന അഭിമന്യു പൊട്ടി ചിരിക്കാൻ തുടങ്ങി

അഭിമന്യു : ഹഹ , നാടിന്റെ ഉടയോന്റെ മക്കൾ തന്നെ നാടിന്റെ നാശത്തിനു കാരണമാകുന്നു ഹഹഹ ,

അതും പറഞ്ഞു അവൻ എണീച്ചിരുന്നു വായിലുള്ള ചോര തുപ്പിക്കളഞ്ഞു എല്ലാവരെയും ഒന്ന് നോക്കി

അഭിമന്യു : ഞങ്ങൾ സഹായിക്കാം നാടിനെ , നിൽക്കുന്ന കിഴവൻ ഞങ്ങളുടെ കാലിൽ വീണ് കേണൽഞങ്ങൾ കെട്ടാം അവരെ ഹഹഹ ..അവൻ അതും പറഞ്ഞു അവൻ എല്ലാവരെയും നോക്കി പൊട്ടിച്ചിരിച്ചു

എല്ലാവര്ക്കും അമർഷം ഉണ്ടെങ്കിലും നാടിനു വേണ്ടി ഉള്ളതായത്കൊണ്ട് ആരും ഒന്നും മിണ്ടാതെ നിന്നു , വേറെവഴിയില്ലെന്ന് കണ്ടതും ദേവയ്യ എല്ലാവരെയും ഒന്ന് നോക്കി അവർക്കടുത്തേക്ക് നടന്നു , അതുകണ്ട അഭിമന്യുവുംഅരവിന്ദും നിറഞ്ഞ പരിഹാസ ചിരിയോടെ ദേവയ്യയെ നോക്കി ഇരുന്നു ,അഗ്ന്നിക്കും മാരനും അതൊന്നും കണ്ടുനില്ക്കാൻ ആവാതെ തല താഴ്ത്തി നിന്നു .

പെൺകുട്ടികളുടെ കല്യാണം നടന്നാൽ പോരെ , വൃത്തികെട്ടവന്മാർ തന്നെ കെട്ടണം എന്ന് നിർബന്ധംഉണ്ടോ “ ,,,അവിടെ ഒരു ശബ്ദം ഉയർന്നു ,അത് വന്നത് ജിത്തുവിൽ നിന്നായിരുന്നു , എല്ലാവരും ഒരു നിമിഷംപൂജാരിയെ നോക്കി

പൂജാരി : ഇല്ല . കല്യാണം നടന്നാൽ മതി ഇവർ തന്നെ വേണമെന്നൊന്നും ഇല്ല ,,,

അതുകേട്ടതും ജിത്തു മുന്നോട്ട് വന്നു ദേവയ്യയുടെ അടുത്ത് നിന്നു

ജിത്തു : നിങ്ങളുടെ മക്കളെ ഇവർ വിവാഹം കഴിക്കും ….അതും പറഞ്ഞു ജിത്തു ദിവിക്കും ദ്രുവിക്കും നേരെ വിരൽചൂണ്ടി ,,, അതുകണ്ട് അവന്മാർ ഒന്ന് ഞെട്ടി , സമ്മതമല്ലെന്ന് പറയാൻ തുടങ്ങിയ അവരുടെ ഫോണിലേക്കു ഒരുമെസ്സജ് വന്നു , അവർ സ്ക്രീനിലേക്ക് നോക്കി

മെസ്സേജ് ഫ്രംഅമ്മ

അവർ രണ്ടുപേരും അത് ഓപ്പൺ ആക്കി രണ്ടിലും ഒരു മെസ്സേജ്

   “ marry them “

തുടരും

41 Comments

  1. കുട്ടേട്ടൻസ് ❤❤

    ഇതിന്റെ ബാക്കി മറ്റാരെങ്കിലും എഴുതാമോ…. ഇതേ ഫ്ലോയിൽ തന്നെ എഴുതണം…. നമ്മുടെ കൂട്ടത്തിൽ അതിന് പറ്റിയ കഴിവുള്ളവർ ധാരാളം ഉണ്ട്… Plzzzz

  2. കുട്ടേട്ടൻസ് ❤❤

    ഉടനെ എങ്ങാനും വരുമോടെ ??

  3. Machane enthanu ithra late aakunnathu

  4. എടൊ ഇത് എവിടെ പോയ്യി കുറെ നാൾ ആയല്ലോ കാത്ത് ഇരിക്കുന്നു കാണാറില്ലല്ലോ വിഷമങ്ങളും ബുധിമുട്ടുകളും ഇല്ലെങ്കിൽ കഥ എഴുതി പോസ്റ്റ്‌ ചെയ്തുടെ ഇത് വരെ ഒരു റിപ്ലയും കണ്ടില്ല അതുകൊണ്ട് ചോദിച്ചതാണ്സ
    സ്നേഹം
    baiju മനയത്

  5. മച്ചാനെ ഒരു അപ്ഡേഷൻ എങ്കിലും തന്നുകൂടെ കാത്തിരിപ്പിനു ഒരു മറുപടി വിമർശകർ എവിടെയും കാണും നിങ്ങൾ ഇങ്ങനെ ടൽ ആകല്ലേ എന്നെ പോലെ നിങ്ങളുട കഥ ഇഷ്ടപ്പെടുന്നവർ ഒരുപാട് ഉണ്ട് ലാകില്ലാതെ എഴുതി അയക്കുന്ന കഥ വായിക്കുമ്പോൾ കിട്ടുന്ന സുഖം വളെരെ വലുതാണ് നിങ്ങൾ എഴുതി വേഗം അയ്ക്കും എന്ന് കാത്തിരിക്കുന്നു ഓരോ ദിവസവും വന്ന് നോക്കാറുണ്ട് പൊന്മിന്സിന്റ കഥ നിർത്തി പോകരുത് ഒരു അപേക്ഷയാണ്

  6. ıŋ۷ɛŋɬą ƈཞɛɬıŋơ

    Hlo bro,anthegilum updation pls

    1. Next part epol varum

  7. Please update about next part

  8. _dream__traveller_1125

    Oru arivum illalo entha pattiye….

  9. ഇയാൾക്ക് വല്ല അപകടവും പറ്റിയോ

  10. Captain steve roggers

    ബ്രോ next part എപ്പോഴാ….

  11. നെക്റ്റ് പാർട്ട് ഇല്ലേ ബ്രോ

Comments are closed.