ദുദീദൈദ്രുദേ – ഗൗരി S2 [PONMINS] 394

അതുകൂടി കേട്ടതും ദേവിക്ക് സർവ നിയന്ത്രണവും പോയി , അവൾ കണ്ണുകൾ ഇറുകെ അടച്ചു , അവളുടെ ഉള്ള്അമ്മ ഗൗരിയുടെ മുഖം തെളിഞ്ഞു വന്നു , അതെ അവസ്ഥയിലുള്ള മോളെ അവർ ചെയ്യാൻ പോയത്ഓർമയിൽ വന്നതും അവൾ ദേഷ്യത്തോടെ ചാടി എണീച്ചു കണ്ണുകൾ വലിച്ചു തുറന്നു ഈശ്വറിനെ നോക്കി ,,, അതുവരെ ഉള്ളതുപോലെ അല്ല ഇപ്പോൾ അവളുടെ കണ്ണുകൾ കടും പച്ച നിറത്തിലായത് കണ്ടതും അവന്റെഉള്ളിൽ എന്തോ ഒരു പേടി നിറഞ്ഞു , അവൾ നടന്നു വന്ന് അവനെ പിടിച്ചു പൊക്കി എടുത്ത് വയറ്റിൽ മുട്ടുകാൽകയ്യടിഹ്യൂഹ്‌എന്നൊരു ശബ്ദം ഉണ്ടാക്കി അവൻ കുനിഞ്ഞുപോയി, അവന്റെ മുടിയിൽ പിടിച്ചു അവന്റെ തലഭീതിയിൽ കൊണ്ട് ചെന്ന് അടിച്ചു , തലപൊട്ടി ചോര ഒലിച്ചിറങ്ങി , സമയം സിദ്ധാർഥ് ഒരു വിതം എണീച്ചുപുറത്തുള്ള ആളുകളെ വിളിക്കാൻ പുറത്തേക്കിറങ്ങി എന്നാൽ അവരുടെ ആളുകൾ എല്ലാം അടികൊണ്ട്ചോരയിൽ കുളിച്ചു കിടക്കുന്നത് കണ്ടതും അവൻ പേടിയോടെ രണ്ടടി പുറകിലേക്ക് വെച്ച് മുന്നോട്ട് നോക്കിഅവിടെ അവരുടെ ജീപ്പിന്റെ ബോണറ്റിൽ ഇരിക്കുന്ന ദീക്ഷിയെയും അവനടുത്തായി നിൽക്കുന്ന പ്രവിയെയുംഅവൻ പേടിയോടെ നോക്കി നിന്നു , പെട്ടെന്ന് അവന്റെ പുറത്തേക്ക് ദേവി അകത്തുനിന്നും ഈശ്വറിനെഎടുത്തെറിഞ്ഞു , അവൻ വന്ന് വീണതും രണ്ടുപേരും താഴേക്ക് വീണുപോയി , ദേവിയും ദേവുട്ടിയും പാഞ്ഞു വന്ന്അവരെ രണ്ടിനെയും അവിടെയിട്ട് ചവിട്ടി കൂട്ടി , എത്ര ചവിട്ടികൂട്ടിയിട്ടും ദേവിക്ക് ദേഷ്യം തീരുന്നില്ലായിരുന്നു , അവൾ ചുറ്റും എന്തിനോ വേണ്ടി തേടി കിട്ടിയില്ലെന്ന് കണ്ടതും ഇതുനിടയിൽ ശബ്ദംകേട്ട് വന്ന നാട്ടുകാരെനോക്കി

ദേവി : നിങ്ങളുടെ ആരുടെ കയ്യില നല്ല പച്ച കരിമ്പുള്ളത് ,,,അവളുടെ മുഴക്കത്തോടുള്ള ശബ്ദം അവിടെയാകെനിറഞ്ഞു ,,,,,

എന്റെ കയ്യിൽ ഉണ്ട്” ,,,, ഒരാൾ പറഞ്ഞു

ദേവി : എത്രയുണ്ട് ,,,അവൾ ചോദിച്ചു

ഒരു ഗുഡ്സിൽ ലോഡ് ചെയ്ത് വെച്ചിരിക്ക നാളെ മാർക്കറ്റിൽ കൊണ്ട് കൊടുക്കാൻ ”…അയാൾ പറഞ്ഞു

ദേവി : അതിന്റെ 10 ഇരട്ടി പൈസ ഞാൻ തരാം എനിക്കിപ്പോ അത് മുഴുവൻ വേണം , ചിലരെ ഒന്ന് തീറ്റിക്കാൻആണ് ,,,,അവൾ സിദ്ധാർഥിനെയും ഈശ്വറിനെയും നോക്കി പറഞ്ഞു

അവൾ പറഞ്ഞതിന്റെ അർത്ഥം മനസ്സിലായില്ലെങ്കിലും അവർക്കുള്ള എന്തോ പണി ആണ് അതെന്ന്മനസ്സിലായതും അവർ രണ്ടുപേരും പേടിയോടെ പരസ്പരം ഒന്ന് നോക്കി ,

നിമിഷനേരം കൊണ്ട് അയാൾ ലോഡ് കരിമ്പ് ,നല്ല വെട്ടി വടിപോലെ ആക്കി കൊണ്ടുകൊടുക്കാൻനിർത്തിയേക്കുന്ന വണ്ടിയോടെ കൊണ്ട് വന്നു ,,, ദേവി അതിൽ നിന്നും ഒരെണ്ണം എടുത്തു സിദ്ധാർഥിനുംഈശ്വരനും അടുത്തേക്ക് നടന്നു ,

ദേവി : ഇതല്ലേ നിങ്ങൾ പറഞ്ഞ പച്ച കരിമ്പ് ,, ഇത് ഇതുവരെ തിന്ന് നോക്കിയ അനുഭവം അല്ലെ ഉള്ളു , ഞാൻഇതുകൊണ്ടുള്ള മറ്റൊരു അനുഭവം കൂടി കാണിച്ചു തരാം ,,,

അതും പറഞ്ഞു ദേവി കരിമ്പിൻ തണ്ടുകൊണ്ട് അവരുടെ പുറത്തിട്ട് അടിചു ,,, “ ആയോ വേണ്ട ആയോ “,,,, അതും എന്നും കരഞ്ഞുകൊണ്ട് അവർ അവിടെ കിടന്നു പുളഞ്ഞു , കരിമ്പിൻ തണ്ട്പൊട്ടുന്നതിനനുസരിച്ചു പ്രവി പുതിയത് കൊണ്ട് വന്നു കൊടുക്കാൻ തുടങ്ങി , ഒരു 8 -10 എണ്ണം കഴിഞ്ഞതുംദേവി ഒന്ന് നിർത്തി പ്രവിയെ നോക്കി

ദേവി : ഇങ്ങനെ അടിക്കാൻ ഒരു രസമില്ല നീ അവരുടെ പേന്റും ഷർട്ടും അങ്ങ് ഊരിക്കള ,,,,

കേൾക്കേണ്ട താമസം അവൻ അത് ഊരിമാറ്റി അവരെ വെറും ഷെഡ്‌ഡി പുറത്തു നിർത്തി ,,,,അതുകണ്ടനാട്ടുകാരെല്ലാം ആർത്തു ചിരിച്ചു കൂക്കി വിളിച്ചു , സ്ത്രീയുടെ മുഖത്തും നിറഞ്ഞ ചിരി ഉണ്ടായിരുന്നുഅപ്പോൾ

41 Comments

  1. കുട്ടേട്ടൻസ് ❤❤

    ഇതിന്റെ ബാക്കി മറ്റാരെങ്കിലും എഴുതാമോ…. ഇതേ ഫ്ലോയിൽ തന്നെ എഴുതണം…. നമ്മുടെ കൂട്ടത്തിൽ അതിന് പറ്റിയ കഴിവുള്ളവർ ധാരാളം ഉണ്ട്… Plzzzz

  2. കുട്ടേട്ടൻസ് ❤❤

    ഉടനെ എങ്ങാനും വരുമോടെ ??

  3. Machane enthanu ithra late aakunnathu

  4. എടൊ ഇത് എവിടെ പോയ്യി കുറെ നാൾ ആയല്ലോ കാത്ത് ഇരിക്കുന്നു കാണാറില്ലല്ലോ വിഷമങ്ങളും ബുധിമുട്ടുകളും ഇല്ലെങ്കിൽ കഥ എഴുതി പോസ്റ്റ്‌ ചെയ്തുടെ ഇത് വരെ ഒരു റിപ്ലയും കണ്ടില്ല അതുകൊണ്ട് ചോദിച്ചതാണ്സ
    സ്നേഹം
    baiju മനയത്

  5. മച്ചാനെ ഒരു അപ്ഡേഷൻ എങ്കിലും തന്നുകൂടെ കാത്തിരിപ്പിനു ഒരു മറുപടി വിമർശകർ എവിടെയും കാണും നിങ്ങൾ ഇങ്ങനെ ടൽ ആകല്ലേ എന്നെ പോലെ നിങ്ങളുട കഥ ഇഷ്ടപ്പെടുന്നവർ ഒരുപാട് ഉണ്ട് ലാകില്ലാതെ എഴുതി അയക്കുന്ന കഥ വായിക്കുമ്പോൾ കിട്ടുന്ന സുഖം വളെരെ വലുതാണ് നിങ്ങൾ എഴുതി വേഗം അയ്ക്കും എന്ന് കാത്തിരിക്കുന്നു ഓരോ ദിവസവും വന്ന് നോക്കാറുണ്ട് പൊന്മിന്സിന്റ കഥ നിർത്തി പോകരുത് ഒരു അപേക്ഷയാണ്

  6. ıŋ۷ɛŋɬą ƈཞɛɬıŋơ

    Hlo bro,anthegilum updation pls

    1. Next part epol varum

  7. Please update about next part

  8. _dream__traveller_1125

    Oru arivum illalo entha pattiye….

  9. ഇയാൾക്ക് വല്ല അപകടവും പറ്റിയോ

  10. Captain steve roggers

    ബ്രോ next part എപ്പോഴാ….

  11. നെക്റ്റ് പാർട്ട് ഇല്ലേ ബ്രോ

Comments are closed.