ദുദീദൈദ്രുദേ – ഗൗരി S2 [PONMINS] 394

മുരുകനെയും ഗുണയെയും പഞ്ഞിക്കിട്ട കാര്യം കാട്ടു തീ പൊലയാണ് അവിടെ പടർന്നത് ,അത് ഗ്രാമത്തിൻറെഅതിർത്തിഗ്രാമമായ രാച്ചിയാർപുരത്തും എത്തി ,മുരുകനെയും ഗുണയെയും പെരുമാൾപുരത്തെ തിരുവിഴഅലങ്കോലമാക്കാൻ രാച്ചിയാർ പുറത്തെ പ്രധാന കുടുംബമായ രാച്ചിയാറിലേ അളകനന്ദ രാച്ചിയാർ ആണ്അയച്ചത് ,അവരുടെ ആളുകളുടെ ദേഹത്തു കൈവെച്ചതും പോരാ അവരെ ജീവച്ഛവമാക്കി ഒന്നിനുംകൊള്ളാത്തവരാക്കിയ പെരുമാൾപുറത്തുകാരോടുള്ള ശത്രുത രാച്ചിയാർ പുറത്തുകാർക്ക് ഒന്നൂടി കൂടി . രാച്ചിയാർകുടുമ്പവീട്ടിലും അതിൻറെ പ്രത്യാഘതങ്ങൾ കണ്ടു തുടങ്ങി ,,വാർത്ത കേട്ടതും ഹാളിലെ ടീവി ഫ്ലവർ വെസ് വെച്ച്അടിച്ചു തകർത്തുഡെയ് “,,എന്നുറക്കെ ഒരലർച്ച കേട്ടതും രാച്ചിയാർ കുടുംബത്തിൽ ഉള്ളവർ എല്ലാം ഹാളിൽ ഓടി കൂടി,,,അവിടെ ഒരാണിനെക്കാൾ തണ്ടേടവും കരുത്തും ,ആരെയും ഒരു നോട്ടംകൊണ്ട് നിലക്ക്നിർത്തുവാൻ കഴിവുള്ളവളും , രാച്ചിയാർ പുറത്തെ റാണിയുമായ അളകനന്ദ രാച്ചിയാർ ദേഷ്യംകൊണ്ട്വലിഞ്ഞുമുറുകിയ  മുഖത്തോടെ അവിടെ നിൽക്കുന്നുണ്ടായിരുന്നു

അളകനന്ദ രാച്ചിയാർ; ഡേയ് ,,,,,എൻറെ ആളുകൾ ആണെന്നറിഞ്ഞും അവരെ ഇത്രമാത്രം ചിത്രവധംചെയ്യാൻമാത്രം ചങ്കുറ്റമുണ്ടോ പെരുമാൾ പുറത്തുകാർക് ,,എന്നാൽ അത് എനിക്ക് നേരിട്ട് തന്നെ ഒന്ന്കാണണം ,,വണ്ടി എടുക്കെടാ ,,,,,,

അതൊരു ശാസന ആയിരുന്നു ,,,ഒരാൾക്കും എതിർക്കാൻ ധൈര്യമില്ലാത്ത ശാസന ,,,, അളകനന്ദരാച്ചിയാരോടൊപ്പം 50ഓളം വരുന്ന ആളുകൾ വടിവാളും മറ്റുമായി പുറത്തേക്ക് ഇറങ്ങി വന്നു വണ്ടിയിൽ ചാടികയറി ,അളകനന്ദ രാച്ചിയാർ വണ്ടി മുന്നോട്ട് എടുത്തതും അവരുടെ വീടിൻറെ ഗേറ്റ് കടന്ന് മറ്റൊരു വണ്ടി മുന്നോട്ട്വന്നു അവരുടെ വണ്ടിക്ക് മുന്നിലേക്ക് നിർത്തി ,അളകനന്ദ രാച്ചിയാർ ദേഷ്യത്തോടെ വണ്ടിയിലേക്ക് ഒന്ന്നോക്കി ശേഷം അതിലിരിക്കുന്നവരെ കണ്ടതും മുഖത്തു ദേഷ്യം മാറി സന്തോഷം നിറഞ്ഞു വണ്ടിയിൽനിന്നിറങ്ങി അവർ പുറത്തേക്ക് നിന്നു , മറ്റേ വണ്ടിയിൽ വന്നവർ അവരെ ഒന്ന് ചിരിച്ചുകൊണ്ട് നോക്കിയ ശേഷംഅവരെ ഓടിവന്ന് ഒന്ന് പുണർന്നു ,

അളകനന്ദ രാച്ചിയാർ: നിങ്ങൾ എന്താ വൈകിയത് ,,എവിടെ കറങ്ങാൻ പോയതാ 4ഉം ,,,,അവർ കപടദേഷ്യത്തോടെ ചോദിച്ചു ,,,

ഹഹഹ ,ഞങ്ങൾ ഒരുഗ്രൻ അടി കാണാൻ പോയതാ ,അതും ഒരു പെണ്ണ് ,ഹോ,എന്താ അവളുടെ കഴിവ് ,,,റിയലിഗ്രേറ്റ് ,,,,,അവരിൽ ഒരാൾ പറഞ്ഞു

അളകനന്ദ രാച്ചിയാർ:ഹമ് , അടിയോ എവിടെ ,,,അവർ സംശയത്തോടെ ചോദിച്ചു

പെരുമാൾ പുരത്തു ,അടി കിട്ടിയത് നമ്മുടെ മുരുകനും ഗുണക്കും “….അതിൽ മറ്റൊരുവൻ ചുണ്ടിൽ എരിയുന്നസിഗരറ്റും കയ്യിൽ ഒരു ബിയർ ബോട്ടിലും ആയി അളകനന്ദ രാച്ചിയാരുടെ മുന്നിലേക്കു വന്നു നിന്നുകൊണ്ട്പറഞ്ഞു

41 Comments

  1. കുട്ടേട്ടൻസ് ❤❤

    ഇതിന്റെ ബാക്കി മറ്റാരെങ്കിലും എഴുതാമോ…. ഇതേ ഫ്ലോയിൽ തന്നെ എഴുതണം…. നമ്മുടെ കൂട്ടത്തിൽ അതിന് പറ്റിയ കഴിവുള്ളവർ ധാരാളം ഉണ്ട്… Plzzzz

  2. കുട്ടേട്ടൻസ് ❤❤

    ഉടനെ എങ്ങാനും വരുമോടെ ??

  3. Machane enthanu ithra late aakunnathu

  4. എടൊ ഇത് എവിടെ പോയ്യി കുറെ നാൾ ആയല്ലോ കാത്ത് ഇരിക്കുന്നു കാണാറില്ലല്ലോ വിഷമങ്ങളും ബുധിമുട്ടുകളും ഇല്ലെങ്കിൽ കഥ എഴുതി പോസ്റ്റ്‌ ചെയ്തുടെ ഇത് വരെ ഒരു റിപ്ലയും കണ്ടില്ല അതുകൊണ്ട് ചോദിച്ചതാണ്സ
    സ്നേഹം
    baiju മനയത്

  5. മച്ചാനെ ഒരു അപ്ഡേഷൻ എങ്കിലും തന്നുകൂടെ കാത്തിരിപ്പിനു ഒരു മറുപടി വിമർശകർ എവിടെയും കാണും നിങ്ങൾ ഇങ്ങനെ ടൽ ആകല്ലേ എന്നെ പോലെ നിങ്ങളുട കഥ ഇഷ്ടപ്പെടുന്നവർ ഒരുപാട് ഉണ്ട് ലാകില്ലാതെ എഴുതി അയക്കുന്ന കഥ വായിക്കുമ്പോൾ കിട്ടുന്ന സുഖം വളെരെ വലുതാണ് നിങ്ങൾ എഴുതി വേഗം അയ്ക്കും എന്ന് കാത്തിരിക്കുന്നു ഓരോ ദിവസവും വന്ന് നോക്കാറുണ്ട് പൊന്മിന്സിന്റ കഥ നിർത്തി പോകരുത് ഒരു അപേക്ഷയാണ്

  6. ıŋ۷ɛŋɬą ƈཞɛɬıŋơ

    Hlo bro,anthegilum updation pls

    1. Next part epol varum

  7. Please update about next part

  8. _dream__traveller_1125

    Oru arivum illalo entha pattiye….

  9. ഇയാൾക്ക് വല്ല അപകടവും പറ്റിയോ

  10. Captain steve roggers

    ബ്രോ next part എപ്പോഴാ….

  11. നെക്റ്റ് പാർട്ട് ഇല്ലേ ബ്രോ

Comments are closed.