ദുദീദൈദ്രുദേ – ഗൗരി S2 [PONMINS] 394

100നു പകരം 102 വധുക്കൾ സ്റ്റേജിൽ നിരന്നു, മിഴിയെയും മിത്രയെയും ഏറ്റവും പുറകിൽ ആണ്നിർത്തിയിരുന്നത് താലി കെട്ടുന്നതിനു വേണ്ടിയുള്ള മണ്ഡപങ്ങൾ രണ്ടു വരിയായി ആണ് ഒരുക്കിയിരിക്കുന്നത് , പുതുതായി വന്ന 2 വധുക്കൾ ഇന്നത്തെ ദിവസത്തിന്റെ പ്രേതെകത അറിഞ്ഞു അടുത്ത ഗ്രാമത്തിൽനിന്നുള്ളവരാണെന്ന് അഭിമന്യു ഏർപ്പാടാക്കിയ ആൾ ദേവയ്യയോട് പറഞ്ഞു സമ്മതം വാങ്ങി , മിത്രയെയുംമിഴിയെയും സ്ത്രീകൾ മറ്റുള്ളവരിൽ നിന്നും മറച്ചു പിടിച്ചു തന്നെ മണ്ഡപത്തിൽ കയറ്റി  ഇരുത്തി , ശേഷംഅവർക്ക് ചുറ്റും തന്നെ ഡ്രെസ്സും മുടിയും മറ്റുമെല്ലാം ശെരിയാക്കുന്ന പോലെ മറ്റുള്ളവരുടെ ദൃഷ്ട്ടി മറച്ചുകൊണ്ട്നിന്നു, വരന്മാരെ മണ്ഡപത്തിലേക് വിളിച്ചതും ഓരോരുത്തർ ആയി വന്ന് വധുവിന്റെ പുറകിലായി നിന്നു , ഏറ്റവും അവസാനം സ്റ്റേജിലേക്ക് കയറിയ രണ്ടുപേരെ കണ്ട ഹാളിൽ നിന്നവരെല്ലാം ഞെട്ടിക്കൊണ്ട് എണീച്ചുനിന്നു ,അവർ വന്ന് നിന്ന വധുക്കളെ കണ്ട എല്ലാവരും അതിലും കൂടുതൽ ഞെട്ടി , മിഴിയും മിത്രയും നിറഞ്ഞമിഴികളാൽ ദേവയ്യയെയും അഗ്ന്നിയെയും മാരനെയും നോക്കി കണ്ണുനീർ വാർത്തു , അവർ ഉടൻ മുന്നോട്ട്കുതിക്കാൻ ആഞ്ഞതും അഭിമന്യുവിന്റെ ആളുകൾ അവരെ തടഞ്ഞു , ദേവയ്യയും മീനാക്ഷിയമ്മാളും ഞെട്ടലിന്റെഹാങ്ങോവർ മാറാതെ വിറങ്ങലിച്ചു നിന്നു , അവരുടെ ഭാവമെല്ലാം കൊല ചിരിയോടെ നോക്കി കാണുകയാണ്അഭിമന്യുവും അരവിന്ദും , സമയമായതും ഓരോരുത്തരായി താലികെട്ടാൻ തുടങ്ങി അഭിമന്യു ദേവയ്യയെ നോക്കിപരിഹാസത്തോടെ താലി കയ്യിൽ എടുത്തു , മിഴിയും മിത്രയും സങ്കടം സഹിക്ക വയ്യാതെ കണ്ണീരോടെ തലതാഴ്ത്തി ഇരുന്നു , അഭിമന്യുവും അരവിന്ദും കുമ്പിട്ട് നിന്ന് താലി കെട്ടാൻ ആഞ്ഞതും മുതുകിൽ കിട്ടിയശക്തമായ ചവിട്ടിൽ എന്നലറിക്കൊണ്ട് മുന്നോട്ട് തെറിച്ചു പറന്ന് വന്ന് ദേവയ്യയുടെയുംമീനാക്ഷിയമ്മാളിന്റെയും കാൽ ചുവട്ടിലേക് വന്നു വീണു , അതുവരെ സ്തംഭിച്ചു നിന്നിരുന്ന ദേവയ്യയുംമീനാക്ഷിയമ്മാളും ഞെട്ടലിൽ നിന്നും മുക്തരായതും മീനാക്ഷിയമ്മാൾ ഓടി സ്റ്റേജിലേക് കയറി മക്കളെരണ്ടുപേരെയും ചേർത്ത് പിടിച്ചു കരഞ്ഞു , അവരുടെ വായിലെ പ്ലാസ്റ്ററും കൈകെട്ടിവെച്ച കയറും ഊരി അവരെസ്വതന്ത്രർ ആക്കി .

തെറിച്ചു വീണ അഭിമാന്യുവും അരവിന്ദും ചാടി എണീച്ചു തങ്ങളെ ചവിട്ടിയവരെ നോക്കി അവിടെ  ദേഷ്യംകൊണ്ട്വിറച്ചു നിൽക്കുന്ന ദിവിയെയും ദ്രുവിയെയും കണ്ടതും അവരൊന്ന് ഞെട്ടി , അവരുടെ പ്ലാൻ എല്ലാം കൊളമാക്കിയഅവരോട് തീർത്താൽ തീരാത്ത ദേഷ്യം തോന്നിവെട്ടിക്കൊല്ലേടാ അവരെഅഭിമന്യു തന്റെ ആളുകളോട്അലറി , അവർ മുന്നോട്ട് കുതിക്കാൻ ആഞ്ഞതും ദിവിയും ദ്രുവിയും ഒറ്റ കുതിപ്പിന് അവരുടെ മുന്നിലേക്ക് ചാടിവന്നു നിന്നു , 40 കൂടുതലുള്ള അവരുടെ ആളുകളെ നിമിഷ നേരംകൊണ്ട് അവർ അടിച്ചു താഴെ ഇട്ടു , അവിടെയുള്ള ആളുകൾ എല്ലാം അത്ഭുതം കണ്ടതുപോലെ ഇത് നോക്കി നിന്നു , ആളുകൾ എല്ലാം വീണതുംഅഭിമന്യുവും അരവിന്ദും അവർക്കു നേരെ പാഞ്ഞു , അടിക്കാൻ ആയി കൈവീശിയ അരവിന്ദിന്റെ കൈയിൽപിടിച്ചു ഒറ്റ തിരി തിരിച്ചു ദിവിക്ലാക്എന്നൊരു ശബ്ദം അവിടെ മുഴങ്ങി , കയ്യിലെ എല്ലു പൊട്ടിയതും അരവിന്ദ് എന്ന് വേദനകൊണ്ട് അലറി അലറി കരഞ്ഞു , അവന്റെ മൂക്കിനിട്ടും ഒന്ന് കൊടുത്തു നെഞ്ചിൽ ഒരുപഞ്ച് കൂടി കൊടുത്തതും ചുമച്ചുകൊണ്ട് ചോരതുപ്പി അരവിന്ദ് താഴെ വീണു , അഭിമന്യു ദ്രുവിക്ക് നേരെ ചെന്ന്അവനെ പഞ്ച് ചെയ്യാൻ നോക്കി അവൻ സമർഥമായി മാറി കളഞ്ഞു , ഒരു പോലീസുകാരൻ ആയത്കൊണ്ട്അഭിമന്യു ഒരു അഭ്യാസി തന്നെ ആയിരുന്നു , പക്ഷേ ദ്രുവിയെ ഒന്ന് തൊടാൻ പോലും കഴിഞ്ഞില്ല അവന് , ദ്രുവികുനിഞ്ഞിറഞ്ഞു അവന്റെ വയറ്റിൽ ശക്തമായ ഒരു പഞ്ച് കൊടുത്തു ശേഷം കീഴ്താടിക്കും ഒന്ന് കൊടുത്തതുംഅവനും ചോര ഒലിച്ചു താഴെ വീണു , വീണ്ടും എണീക്കാൻ നിന്നതും  അഗ്ന്നിയും മാരനും അവനെ വന്ന്വളഞ്ഞു .അവിടെ ഇട്ട് പട്ടിയെ തല്ലുന്ന പോലെ രണ്ടുപേരെയും അവർ മാറി മാറി അടിച്ചു .

——————————————————-

41 Comments

  1. കുട്ടേട്ടൻസ് ❤❤

    ഇതിന്റെ ബാക്കി മറ്റാരെങ്കിലും എഴുതാമോ…. ഇതേ ഫ്ലോയിൽ തന്നെ എഴുതണം…. നമ്മുടെ കൂട്ടത്തിൽ അതിന് പറ്റിയ കഴിവുള്ളവർ ധാരാളം ഉണ്ട്… Plzzzz

  2. കുട്ടേട്ടൻസ് ❤❤

    ഉടനെ എങ്ങാനും വരുമോടെ ??

  3. Machane enthanu ithra late aakunnathu

  4. എടൊ ഇത് എവിടെ പോയ്യി കുറെ നാൾ ആയല്ലോ കാത്ത് ഇരിക്കുന്നു കാണാറില്ലല്ലോ വിഷമങ്ങളും ബുധിമുട്ടുകളും ഇല്ലെങ്കിൽ കഥ എഴുതി പോസ്റ്റ്‌ ചെയ്തുടെ ഇത് വരെ ഒരു റിപ്ലയും കണ്ടില്ല അതുകൊണ്ട് ചോദിച്ചതാണ്സ
    സ്നേഹം
    baiju മനയത്

  5. മച്ചാനെ ഒരു അപ്ഡേഷൻ എങ്കിലും തന്നുകൂടെ കാത്തിരിപ്പിനു ഒരു മറുപടി വിമർശകർ എവിടെയും കാണും നിങ്ങൾ ഇങ്ങനെ ടൽ ആകല്ലേ എന്നെ പോലെ നിങ്ങളുട കഥ ഇഷ്ടപ്പെടുന്നവർ ഒരുപാട് ഉണ്ട് ലാകില്ലാതെ എഴുതി അയക്കുന്ന കഥ വായിക്കുമ്പോൾ കിട്ടുന്ന സുഖം വളെരെ വലുതാണ് നിങ്ങൾ എഴുതി വേഗം അയ്ക്കും എന്ന് കാത്തിരിക്കുന്നു ഓരോ ദിവസവും വന്ന് നോക്കാറുണ്ട് പൊന്മിന്സിന്റ കഥ നിർത്തി പോകരുത് ഒരു അപേക്ഷയാണ്

  6. ıŋ۷ɛŋɬą ƈཞɛɬıŋơ

    Hlo bro,anthegilum updation pls

    1. Next part epol varum

  7. Please update about next part

  8. _dream__traveller_1125

    Oru arivum illalo entha pattiye….

  9. ഇയാൾക്ക് വല്ല അപകടവും പറ്റിയോ

  10. Captain steve roggers

    ബ്രോ next part എപ്പോഴാ….

  11. നെക്റ്റ് പാർട്ട് ഇല്ലേ ബ്രോ

Comments are closed.