ദുദീദൈദ്രുദേ – ഗൗരി S2 [PONMINS] 394

അതുകേട്ട അവരെല്ലാം ഒന്ന് പൊട്ടി ചിരിച്ചു

ഹഹഹഹ ,ഡാ മക്കളെ ഇവനുള്ള മറുപടി അങ് കൊടുത്തേക്ക് ചടങ്ങു തുടങ്ങാനായി

അതും പറഞ്ഞു അവരെ രണ്ടുപേരെയും സ്ത്രീകളെ ഏല്പിച്ചുകൊണ്ട് അവരിൽ ഒരു 40   പേർ അവരുടെ കൂടെപോയി ,ബാക്കി 20 പേർ ദിവിക്ക് നേരെ വന്നു നിന്നു

ഡാ , ചെള്ള് ചെക്കാ ,നിനക്ക് എന്താടാ അറിയേണ്ടത് ഞാൻ പറഞ്ഞു താരാട്ടു , ഇവിടെനിന്റെഅമ്മേടെ………..ഹ്ഹഹൂഒഹ്ഹ്ഹ് ”…….

അത്രയുമോ അയാൾക് പറയാൻ കഴിഞ്ഞുള്ളു അപ്പോഴുക്കും താടിക്ക് കിട്ടിയ ശക്തമായൊരു പഞ്ചിൽ അയാൾതെറിച്ചു പോയി ,,,ചെന്ന് വീണതാവട്ടെ അതുകേട്ട്കൊണ്ട് വന്ന ദ്രുവിയുടെ കാൽ ചുവട്ടിൽ അവൻ അയാൾക് കിടന്ന കിടപ്പിൽ തന്നെ നെഞ്ചിലേക്ക് ഒരു ചവിട്ട് കൊടുത്തുകൊണ്ട് മുന്നോട്ട് വന്നു , അതൊക്കെ കണ്ട് ദേഷ്യംഏറിയ അടിവാങ്ങിയവന്റെ കൂട്ടുകാർഡാഎന്നും അലറിക്കൊണ്ട് പാഞ്ഞു വന്നു , ആദ്യം വന്ന രണ്ടുപേരെചാടിക്കൊണ്ട് നെഞ്ചിൽ തന്നെ കുത്തി ദിവിഹ്ഹ്എന്നൊരു ശബ്ദത്തോടെ അവിടെ ഇരുന്നു പോയി അവർപിന്നെ വേദന നിറഞ്ഞ മുഖത്തോടെ താഴേക്ക് വീണു , അവർക്കു പുറകിൽ വന്നൊരുത്തന്നെ അടിച്ചു തെറിപ്പിച്ചുവേറൊരുത്തനെ വയറ്റിൽ പഞ്ച് ചെയ്ത് അവന്റെ കൈപിടിച്ചു തിരിച്ചു പുറകിൽ വന്നവന്മാരെ നോക്കി എറിഞ്ഞു , അപ്പോഴേക്കും ദ്രുവിയും ഒരു മൂലയിൽ നിന്നും തുടങ്ങിയിരുന്നു , 2 മിനുട്ട് കൊണ്ട് 20തും കാലി , അതിൽഒരുത്തനെ പിടിച്ചു പൊക്കി ദിവി

ദിവി : ഇനി പറ ആരാ പെൺകുട്ടികൾ , എന്താ അവരുമായുള്ള പ്രശ്നം ,,,,അവൻ സാവധാനം ചോദിച്ചു

അയാൾ അടികൊണ്ട വേദനയിലും ഇനി സത്യം പറഞ്ഞില്ലെങ്കിൽ ഇനിയും കൊല്ലുമെന്നുള്ളത് കൊണ്ടുംപേടിയോടെ അവനെ നോക്കി

അത് ,,,അത് ,,,ദേ ,,,ദേ ,,ദേവയ്യയുടെ മക്കൾ ആണ് , ,,,അവരെ ,രാച്ചിയാർ പുരത്തെ അഭിമന്യുവുംഅരവിന്ദഉം തട്ടികൊണ്ട് വന്നിരിക്കുക ആണ് , മണ്ഡപത്തിൽ വെച്ച് കല്യാണം കഴിക്കാൻ ,,,,അയാൾ വിക്കിവിക്കികൊണ്ട് പറഞ്ഞുകൊണ്ട് താഴേക്ക് വീണു

അതുകേട്ടതും ദിവിയും ദ്രുവും ഒന്ന് മുഖത്തോട് മുഖം നോക്കി , രാച്ചിയാർപുരത്തുകാരുടെ ചതിയാണെന്ന്മനസ്സിലായതും അവർ രണ്ടുപേരും സ്റ്റേജിനു പുറകിലേക്ക് ഓടി ,,,,,

41 Comments

  1. കുട്ടേട്ടൻസ് ❤❤

    ഇതിന്റെ ബാക്കി മറ്റാരെങ്കിലും എഴുതാമോ…. ഇതേ ഫ്ലോയിൽ തന്നെ എഴുതണം…. നമ്മുടെ കൂട്ടത്തിൽ അതിന് പറ്റിയ കഴിവുള്ളവർ ധാരാളം ഉണ്ട്… Plzzzz

  2. കുട്ടേട്ടൻസ് ❤❤

    ഉടനെ എങ്ങാനും വരുമോടെ ??

  3. Machane enthanu ithra late aakunnathu

  4. എടൊ ഇത് എവിടെ പോയ്യി കുറെ നാൾ ആയല്ലോ കാത്ത് ഇരിക്കുന്നു കാണാറില്ലല്ലോ വിഷമങ്ങളും ബുധിമുട്ടുകളും ഇല്ലെങ്കിൽ കഥ എഴുതി പോസ്റ്റ്‌ ചെയ്തുടെ ഇത് വരെ ഒരു റിപ്ലയും കണ്ടില്ല അതുകൊണ്ട് ചോദിച്ചതാണ്സ
    സ്നേഹം
    baiju മനയത്

  5. മച്ചാനെ ഒരു അപ്ഡേഷൻ എങ്കിലും തന്നുകൂടെ കാത്തിരിപ്പിനു ഒരു മറുപടി വിമർശകർ എവിടെയും കാണും നിങ്ങൾ ഇങ്ങനെ ടൽ ആകല്ലേ എന്നെ പോലെ നിങ്ങളുട കഥ ഇഷ്ടപ്പെടുന്നവർ ഒരുപാട് ഉണ്ട് ലാകില്ലാതെ എഴുതി അയക്കുന്ന കഥ വായിക്കുമ്പോൾ കിട്ടുന്ന സുഖം വളെരെ വലുതാണ് നിങ്ങൾ എഴുതി വേഗം അയ്ക്കും എന്ന് കാത്തിരിക്കുന്നു ഓരോ ദിവസവും വന്ന് നോക്കാറുണ്ട് പൊന്മിന്സിന്റ കഥ നിർത്തി പോകരുത് ഒരു അപേക്ഷയാണ്

  6. ıŋ۷ɛŋɬą ƈཞɛɬıŋơ

    Hlo bro,anthegilum updation pls

    1. Next part epol varum

  7. Please update about next part

  8. _dream__traveller_1125

    Oru arivum illalo entha pattiye….

  9. ഇയാൾക്ക് വല്ല അപകടവും പറ്റിയോ

  10. Captain steve roggers

    ബ്രോ next part എപ്പോഴാ….

  11. നെക്റ്റ് പാർട്ട് ഇല്ലേ ബ്രോ

Comments are closed.