ദുദീദൈദ്രുദേ – ഗൗരി S2 [PONMINS] 394

———————————————————

ആരോ മുറിയുടെ ഡോറിൽ വന്ന് തട്ടിയപ്പോഴാണ് മിഴിയും മിത്രയും ആലോചനയിൽ നിന്നും ഞെട്ടിയത് , പെൺകുട്ടികളെ കൊണ്ട് വന്നോളൂ എന്ന അറിയിപ്പ് കിട്ടിയതും സ്ത്രീകൾ അവരെ രണ്ടുപേരെയും ഒന്ന് കൂടെനോക്കി , വായിൽ ഒട്ടിച്ചിരിക്കുന്ന ടാപ്പ് മാറ്റി പകരം ഒരു ചെറിയ ട്രാന്സ്പരെന്റ് ടാപ്പ് ആക്കി എന്നിട്ട് അതിനുമുകളിലൂടെ അവരുടെ ചുണ്ടുകളിൽ ലിപ്സ്റ്റിക്ക് തേച്ചു പിടിപ്പിച്ചു ,ഇപ്പോൾ ആര് കണ്ടാലും വായിൽ ടാപ്പ്ഒട്ടിച്ചിരിക്ക ആണെന്ന് പറയില്ല , സ്ത്രീകൾ അവരെ ചേർത്ത് പിടിച്ചു പുറത്തേക്കിറങ്ങി , ഡോർ തുറന്ന്മുന്നോട്ട് നടന്നതും മിഴി അവളുടെ അടുത്തുള്ളവളെ ഇടംകാൽ വെച്ച് വീഴ്ത്തി ഒന്ന് ശക്തിയായി കുതറി കുടഞ്ഞു, അവളെ പിടിച്ചിരുന്നവരെല്ലാം താഴോട്ട് വീണുപോയി അവൾ സർവ ശക്തിയുമെടുത്തു മുന്നോട്ട് ഓടി , വായിൽപ്ലാസ്റ്ററും കൈകൾ പുറകിലേക്ക് കെട്ടിവെച്ചിരിക്കും ആയത്കൊണ്ട് ഓടാൻ ബുദ്ധിമുട്ടുണ്ടെങ്കിലും അവൾ ആവുന്നവിതം ശ്രേമിച്ചു , കുറച്ചു മുന്നോട്ട് എത്തി തിരിഞ്ഞു നോക്കിയതും അവൾക് പുറകിലായി ഓടിവരുന്ന ആളുകളെകണ്ടതും അവൾ മുന്നോട്ട് വീണ്ടും ഓടി , എന്നാൽ പെട്ടെന്ന് എന്തിലോ ചെന്നിടിച്ചു, ഇടിയുടെ ശക്തിയിൽ  അവൾ പുറകിലേക്ക് വീഴാൻ പോയി പക്ഷേ വീഴുന്നതിനു മുൻപ് അവളുടെ അരക്കെട്ടിൽ ശക്തമായ ഒരു കരംപിടിമുറുക്കി , വീഴാൻ  പോയതിന്റെ പേടി കൊണ്ട് കണ്ണുകൾ ചേർത്തടച്ച അവൾ താഴെ വീണില്ലെന്ന് കണ്ടതുംപതിയെ മിഴികൾ തുറന്നു, താൻ ആരുടെയോ കരവലയത്തിൽ ആണെന്ന് അവൾക് മനസ്സിലായി അവൾ പതിയെമിഴികൾ ഉയർത്തി നോക്കി അവളുടെ പൂച്ചകണ്ണുകൾ എന്തെന്നില്ലാത്ത അത്ഭുതത്തിൽ വിടർന്നു വന്നു , കണ്ണുകളിൽ സന്തോഷം അലതല്ലി , അവൾ അതീവ സന്തോഷത്തോടെ അവന്റെ സ്വർണ മിഴികളിൽ സ്വയംമറന്നു നിന്നുപോയി .

———————————————————-

ദേവിയും കൂട്ടരും നടന്ന് സ്ത്രീയുടെ വീട്ടിൽ എത്തി , വീട്ട് മുറ്റത് നിൽക്കുന്ന 15ഓളം പേരെ കണ്ടിട്ടും ഒരുകൂസലും ഇല്ലാതെ അവർ മുന്നോട്ട് നടന്നു , അത് കണ്ടതും ഗുണ്ടകളിൽ പ്രധാനി അവരെ തടയാൻ വന്നുഎന്നാൽ അയാൾ മുന്നോട്ട് വന്നു തടുക്കാൻ നീക്കിയത് ദീക്ഷിയെ ആണെങ്കിലും അയാൾ അടുത്തേക്ക് വന്നതുംദേവി അയാളുടെ നെഞ്ചിലേക് ആഞ്ഞൊരു ചവിട്ട് കൊടുത്തു , അയാൾ അല്പം നിലം തൊടാതെ വായുവിൽപറന്നു പുറകിൽ ഉണ്ടായിരുന്ന കൂട്ടാളികളുടെ മുകളിലേക് വീണു , അവരെല്ലാം ഒരു നിമിഷം ഒന്ന് പകച്ചു പോയി , ദേവി തിരിഞ്ഞു ദീക്ഷിയെ ഒന്ന് നോക്കി അത് മനസ്സിലായെന്ന പോലെ അവളെ നോക്കി തലയാട്ടിയ ശേഷംഅവൻ ഗുണ്ടകൾക് നേരെ നടന്നു കൂടെ പ്രവിയും ,താഴെ വീണ ഗുണ്ടകൾ ചാടി എണീച്ചു അവനെ നോക്കിഒന്ന് പുച്ഛിച്ചു ചിരിച്ചു കൊണ്ട് അവന് നേരെ നടന്നു ,അതുകണ്ട ദീക്ഷിയും ഒരു ചിരിയോടെ പ്രവിയെ നോക്കി , അതുകണ്ടതും അവൻ മുന്നോട്ട് ഓടി ചാടി കറങ്ങി കാലുകൊണ്ട് ഗുണ്ടകളിൽ പ്രധാനിയെ കഴുത്തിന്നോക്കി അടിച്ചു , “ ക്ലിഡ്എന്നൊരു ശബ്ദം അവിടെ മുഴങ്ങി ഒപ്പം തന്നെ ചക്കവെട്ടിയിട്ട പോലെ അയാൾതാഴേക്ക് പതിച്ചു അതുകണ്ട അയാളുടെ കൂട്ടാളികൾ തങ്ങളുടെ മുന്നിൽ നിൽക്കുന്ന 15 വയസ്സ്‌പോലും പ്രായംതോന്നാത്ത പയ്യനെ കണ്ണ് തുറിച്ചു നോക്കി , അവൻ ഒരു ചിരിയോടെ അവരെ നോക്കി വരാൻ കൈകാണിച്ചുമുന്നോട്ട് നടന്നു ,,അവൻ മുന്നോട്ട് വരും തോറും അവരുടെ ചങ്കിടിപ്പിന്റെ ശബ്ദം ഉയർന്നു കൊണ്ടിരുന്നു ,,

41 Comments

  1. കുട്ടേട്ടൻസ് ❤❤

    ഇതിന്റെ ബാക്കി മറ്റാരെങ്കിലും എഴുതാമോ…. ഇതേ ഫ്ലോയിൽ തന്നെ എഴുതണം…. നമ്മുടെ കൂട്ടത്തിൽ അതിന് പറ്റിയ കഴിവുള്ളവർ ധാരാളം ഉണ്ട്… Plzzzz

  2. കുട്ടേട്ടൻസ് ❤❤

    ഉടനെ എങ്ങാനും വരുമോടെ ??

  3. Machane enthanu ithra late aakunnathu

  4. എടൊ ഇത് എവിടെ പോയ്യി കുറെ നാൾ ആയല്ലോ കാത്ത് ഇരിക്കുന്നു കാണാറില്ലല്ലോ വിഷമങ്ങളും ബുധിമുട്ടുകളും ഇല്ലെങ്കിൽ കഥ എഴുതി പോസ്റ്റ്‌ ചെയ്തുടെ ഇത് വരെ ഒരു റിപ്ലയും കണ്ടില്ല അതുകൊണ്ട് ചോദിച്ചതാണ്സ
    സ്നേഹം
    baiju മനയത്

  5. മച്ചാനെ ഒരു അപ്ഡേഷൻ എങ്കിലും തന്നുകൂടെ കാത്തിരിപ്പിനു ഒരു മറുപടി വിമർശകർ എവിടെയും കാണും നിങ്ങൾ ഇങ്ങനെ ടൽ ആകല്ലേ എന്നെ പോലെ നിങ്ങളുട കഥ ഇഷ്ടപ്പെടുന്നവർ ഒരുപാട് ഉണ്ട് ലാകില്ലാതെ എഴുതി അയക്കുന്ന കഥ വായിക്കുമ്പോൾ കിട്ടുന്ന സുഖം വളെരെ വലുതാണ് നിങ്ങൾ എഴുതി വേഗം അയ്ക്കും എന്ന് കാത്തിരിക്കുന്നു ഓരോ ദിവസവും വന്ന് നോക്കാറുണ്ട് പൊന്മിന്സിന്റ കഥ നിർത്തി പോകരുത് ഒരു അപേക്ഷയാണ്

  6. ıŋ۷ɛŋɬą ƈཞɛɬıŋơ

    Hlo bro,anthegilum updation pls

    1. Next part epol varum

  7. Please update about next part

  8. _dream__traveller_1125

    Oru arivum illalo entha pattiye….

  9. ഇയാൾക്ക് വല്ല അപകടവും പറ്റിയോ

  10. Captain steve roggers

    ബ്രോ next part എപ്പോഴാ….

  11. നെക്റ്റ് പാർട്ട് ഇല്ലേ ബ്രോ

Comments are closed.