ദുദീദൈദ്രുദേ – ഗൗരി S2 [PONMINS] 393

അഭിമന്യു : ഹഹഹഹഹ്ഹ ഹഹഹഹഹ്ഹ ,,,മിഴി ,,മിഴി ,,,മിഴി ,,,, ഇപ്പൊ നിനക്ക് കാര്യങ്ങളുടെ കിടപ്പ് വശംമനസ്സിലായെന്നു തോന്നുന്നു , ഹഹഹ ,,എസ് ,, ഇന്ന് നമ്മുടെ വിവാഹം ആണ് ഹഹഹഹ ,,,,,,അവർഅട്ടഹാസത്തോടെ പറഞ്ഞു

അതുകേട്ട മിഴിയുടെ കണ്ണുകൾ വിശ്വാസം വരാത്തതുപോലെ മിഴിഞ്ഞു വന്നു ,പിന്നെ നാദസ്വര മേളവും അവരെഒരുക്കി ഇരുത്തിയിരിക്കുന്നതും ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതയും എല്ലാം ഓർത്തതും അവളുടെ മിഴികൾനിറഞ്ഞൊഴുകി ,,അവൾ ദയനീയമായി മിത്രയെ ഒന്ന് നോക്കി അവളും അവൻ പറഞ്ഞത് കേട്ട് ഞെട്ടി നിൽക്കുകആണ് , എന്ത് ചെയ്യണം എന്നറിയാതെ അവളുടെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ട് ,,,,,

അതുകണ്ട അരവിന്ദ് മിത്രയുടെ അടുത്തേക്ക് വന്നു അവളുടെ കവിളുകളിൽ കുത്തിപ്പിടിച്ചു അവന്റെ മുഖംഅവളുടെ മുഖത്തോട് അടപ്പിച്ചു അവളെ നോക്കി വശ്യമായൊന്ന് ചിരിച്ചു ,,, അവൾ അതുകണ്ടതും അറപ്പോടെകണ്ണുകൾ താഴ്ത്തി ,,,

അരവിന്ദ് : ഇനി കുറച്ചു നിമിഷങ്ങൾ മാത്രം , അത്രയും മതിയെടി നീ എന്റെ സ്വന്തമാവാൻ , അതിനു ശേഷം നീഇപ്പൊ കാണിക്കുന്ന വെറുപ്പുണ്ടല്ലോ അത് 100 മടങ്ങാവാൻ ഉള്ളത് നീ അനുഭവിച്ചുകൊണ്ടേ ഇരിക്കുംഹഹഹഹ ,,,,

അഭിമന്യു : അപ്പൊ ഞങ്ങളുടെ മണവാട്ടിമാർ ഒരുങ്ങി ഇരിക്കൂ , ഞങ്ങളും പോയി ഒരുങ്ങി വരാം ഹഹഹഹ ,,,, അവർ അതും പറഞ്ഞു അവിടെ നിന്നും പോയി ,, എന്ത് ചെയ്യുമെന്നറിയാതെ രക്ഷപ്പെടാൻ ഒരു പഴുതിനായിഅവർ ചുറ്റും തിരഞ്ഞു .

——————————————————-

സുനിലിന്റെ കൂടെ ഇന്നത്തെ പ്രധാന ചടങ്ങു നടക്കുന്ന ഇടത്തേക്ക് വന്നിരിക്കുക ആണ് ജിത്തുവും ദിവിയുംദ്രുവും , വലിയൊരു ഹാളിനു മുന്നിലാണ് അവർ വന്നു നിന്നത് , പൂക്കൾ കൊണ്ടും തുണി തോരണങ്ങൾകൊണ്ടും മനോഹരമായി അലങ്കരിച്ച ഒരു ഹാൾ , അവർ അകത്തേക്ക് ചെന്നതും നാട് മുഴുവൻ അവിടെഉണ്ടെന്ന് മനസ്സിലായി , അവർ പതിയെ ചെന്ന് തിരക്കുകളിൽ മുഴുകി നിൽക്കുന്ന ദേവയ്യയെ പോയി കണ്ടുഅദ്ദേഹം അവരെ സന്തോഷത്തോടെ സ്വീകരിച്ചിരുത്തി , അവിടെയുള്ള കസേരകളിൽ അവർ 4പേരും ഇരുന്നു ,,

ദ്രുവി : സുനിലേട്ടാ ,സത്യത്തിൽ ഇവിടെ എന്താ ഇന്ന് പരിപാടി ,,,അവൻ ആകാംഷയോടെ ചോദിച്ചു

സുനിൽ : ഇന്ന് ഇവിടുത്തെ തിരുവിഴയുടെ ഒരുപാട് പ്രേതെകതയുള്ള ദിവസമാണ് , ഇവരുടെ വിശ്വാസ പ്രകാരംഇവിടുത്തെ ദേവിയും ദേവനും വിവാഹം കഴിച്ച ദിവസം ആണെന്നാണ് ,അതിനാൽ ഇന്ന് നാട്ടിലെ 100ഓളംവരുന്ന പെൺകുട്ടികളുടെ കല്യാണം ആണ് , അതും ദേവയ്യ മുഴുവൻ ചിലവും എടുത്തു നടത്തുന്ന വിവാഹം , ഇവിടുന്ന് വിവാഹിതരായവർക്ക് ദീർഘസുമംഗലികൾ ആയിരിക്കും എന്നാണ് വിശ്വാസം ,,,, സുനിൽആവേശത്തോടെ പറഞ്ഞു

വീണ്ടും എന്തോ പറയാൻ തുടങ്ങിയതും ദിവിയുടെ ഫോൺ ശബ്ദിച്ചു , പാറുവിന്റെ കാൾ ആണെന്ന് കണ്ടതുംഅവൻ ഒന്ന് സംശയത്തോടെ സ്‌ക്രീനിലേക് നോക്കിയ ശേഷം കാൾ എടുത്തു , എന്നാൽ ശബ്ദകോലാഹലത്തിൽ അവനൊന്നും കേൾക്കാൻ കഴിയാത്തത് കൊണ്ട് അവൻ സ്റ്റേജിനു പുറകിലുള്ളവഴിയിലേക്ക് നടന്നു ,അതിനിടയിൽ കാൾ കട്ട് ആയിരുന്നു വീണ്ടും അവൻ വിളിച്ചു നോക്കിയെങ്കിലും കാൾകണക്ട് ആയില്ല , അത്യാവശ്യമില്ലാതെ പാറു വിളിക്കില്ലെന്നറിയാവുന്നത് കൊണ്ട് അവൻ കാൾ കണക്ട്ആവാൻ അവിടെ തന്നെ നിന്നു .

41 Comments

  1. കുട്ടേട്ടൻസ് ❤❤

    ഇതിന്റെ ബാക്കി മറ്റാരെങ്കിലും എഴുതാമോ…. ഇതേ ഫ്ലോയിൽ തന്നെ എഴുതണം…. നമ്മുടെ കൂട്ടത്തിൽ അതിന് പറ്റിയ കഴിവുള്ളവർ ധാരാളം ഉണ്ട്… Plzzzz

  2. കുട്ടേട്ടൻസ് ❤❤

    ഉടനെ എങ്ങാനും വരുമോടെ ??

  3. Machane enthanu ithra late aakunnathu

  4. എടൊ ഇത് എവിടെ പോയ്യി കുറെ നാൾ ആയല്ലോ കാത്ത് ഇരിക്കുന്നു കാണാറില്ലല്ലോ വിഷമങ്ങളും ബുധിമുട്ടുകളും ഇല്ലെങ്കിൽ കഥ എഴുതി പോസ്റ്റ്‌ ചെയ്തുടെ ഇത് വരെ ഒരു റിപ്ലയും കണ്ടില്ല അതുകൊണ്ട് ചോദിച്ചതാണ്സ
    സ്നേഹം
    baiju മനയത്

  5. മച്ചാനെ ഒരു അപ്ഡേഷൻ എങ്കിലും തന്നുകൂടെ കാത്തിരിപ്പിനു ഒരു മറുപടി വിമർശകർ എവിടെയും കാണും നിങ്ങൾ ഇങ്ങനെ ടൽ ആകല്ലേ എന്നെ പോലെ നിങ്ങളുട കഥ ഇഷ്ടപ്പെടുന്നവർ ഒരുപാട് ഉണ്ട് ലാകില്ലാതെ എഴുതി അയക്കുന്ന കഥ വായിക്കുമ്പോൾ കിട്ടുന്ന സുഖം വളെരെ വലുതാണ് നിങ്ങൾ എഴുതി വേഗം അയ്ക്കും എന്ന് കാത്തിരിക്കുന്നു ഓരോ ദിവസവും വന്ന് നോക്കാറുണ്ട് പൊന്മിന്സിന്റ കഥ നിർത്തി പോകരുത് ഒരു അപേക്ഷയാണ്

  6. ıŋ۷ɛŋɬą ƈཞɛɬıŋơ

    Hlo bro,anthegilum updation pls

    1. Next part epol varum

  7. Please update about next part

  8. _dream__traveller_1125

    Oru arivum illalo entha pattiye….

  9. ഇയാൾക്ക് വല്ല അപകടവും പറ്റിയോ

  10. Captain steve roggers

    ബ്രോ next part എപ്പോഴാ….

  11. നെക്റ്റ് പാർട്ട് ഇല്ലേ ബ്രോ

Comments are closed.