ദീപങ്ങൾ സാക്ഷി 7 [MR. കിംഗ് ലയർ] 764

പ്രിയക്കൂട്ടുകാരെ…,

 

ഈ ഭാഗം അൽപ്പം താമസിച്ചു… കുറച്ചു അധികം തിരക്കിൽ പെട്ട് പോയി…ദയവായി ക്ഷമിക്കുക…

എന്നും സ്നേഹത്തോടെ പിന്തുണക്കുന്ന ഓരോ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി…

 

സ്നേഹത്തോടെ

MR. കിംഗ് ലയർ

 

          >>>>>>>>>>>>>>⭕️<<<<<<<<<<<<<<<

ദീപങ്ങൾ സാക്ഷി 7

Deepangal sakshi  7 | Author : MR. കിംഗ് ലയർ

          >>>>>>>>>>>>>>⭕️<<<<<<<<<<<<<<<

 

 

 

തുടരുന്നു……

 

ആദിയുടെ പിറകെ നടന്ന് അവൾ ഫസിനോയിൽ കയറിയിരുന്നു……

 

അവൻ മെല്ലെ വണ്ടി മുന്നോടട്ടെടുത്തു ഓടിച്ചു പോയി…..

 

എന്നാൽ കണ്ണിൽ എരിയുന്ന പകയോടെയവരെ നോക്കി നിന്ന രണ്ട് മിഴികൾ അവർ കണ്ടിരുന്നില്ല…

 

അവർ പോയതിന് ശേഷം അയാൾ തന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു ആരെ വിളിച്ചു…

 

“””ഹലോ… അവരെ അങ്ങ് പൊക്കട്ടെ…?”””

 

അയാൾ പകയോടെ ചോദിച്ചു.

 

“””വേണ്ട….തൽകാലം അവരെ വിട്ടേക്ക്….””””

 

അപ്പുറത്ത് നിന്നും മറുപടി ലഭിച്ചതും അയാൾ നിരാശയോടെ കോൾ കട്ട്‌ ചെയ്‌തു അവിടെന്ന് എഴുന്നേറ്റുമുന്നിലേക്കുനടന്നു….

 

???????????

 

“”””ആദീയതില്ലേ….. “”””

 

അഞ്ജലി എന്റെ പിന്നിൽ ഇരുന്ന് എന്റെ തോളിൽ മുഖം ചേർത്ത് കൊഞ്ചിക്കൊണ്ട് പറഞ്ഞു….

 

“””ഏതില്ലേ… ന്ന്… “”””

 

ഞാൻ ചിരിയോടെ ചോദിച്ചു..

 

“””നെനക്കിപ്പോ… ഇച്ചിരെ കളിയാക്കൽ കൂടുതലാ….””””

 

അത് പറഞ്ഞു തീർന്നതും അവളുടെ പാൽപല്ലുകൾ എന്റെ തോളിൽ ആഴ്‌നിറങ്ങി….

 

 “””ൽസ്സ്….ഹൂ പെണ്ണെ.. കടിക്കല്ലേ….. “”””

Updated: May 9, 2021 — 3:00 pm

178 Comments

  1. Bro,
    E part oru padu.
    Avarude pranayavum, vazhakkum ellam ishtapettu.
    Ravilemudhal kathirikkugayairunnu.
    30 page vaichu kazhijadhu arinilla.
    kathrikkunnu adutha partinu vendi.
    E Kadha adutha onno rendo partil avasanikkum
    ennu orkkumpol cheriya vishamam.
    samayam kiitupol adutha partumai varu

    1. ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ബ്രോ.

      അടുത്ത ഭാഗം കഴിയുന്നതും വേഗത്തിൽ നൽകാം..!

      സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിന് ഒത്തിരി നന്ദി.

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  2. എന്നാ അന്യായ ഫീൽ ആണ് man. ഒരു രക്ഷയും ഇല്ല. ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു.പക്ഷേ ഉള്ള ഒരു സങ്കടം തീരാൻ പോകുന്നു എന്നതാണ്.എന്നെങ്കിലും ഒരിക്കൽ തീർന്നല്ലെ പറ്റൂ.എന്ന് വിചാരിച്ച് സമാധാനിക്കാം.അപ്പൊ ബാക്കി അറിയാൻ കാത്തിരിക്കുന്നു.
    ❤️❤️❤️

    1. കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ബ്രോ.

      എന്നായാലും കഥ അവസാനിക്കും.. ആരെയും വെറുപ്പിക്കാതെ ഒരു നല്ല പര്യവസാനം.. അതാണ് മനസ്സിൽ..!

      അടുത്ത ഭാഗം കഴിയുന്നതും വേഗത്തിൽ..

      സ്നേഹം മാത്രം ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  3. ഈ ഭാഗവും അടിപൊളി

    1. ഒത്തിരി നന്ദി ബ്രോ ?

  4. Super story ❤️❤️❤️❤️❤️❤️❤️

    1. ഒത്തിരി സന്തോഷം ശ്രീക്കുട്ടൻ ❣️❣️

  5. ആശാനെ???

    എൻ്റെ ആശാനെ ഈ പാർടും പൊളിച്ചു….ഹോ എന്തൊരു ഫീൽ ആയിരുന്നു വായിക്കാൻ…..വായിച്ചു തീർന്നത് അറിഞ്ഞില്ല….മനസ്സ് നിറയുന്ന ഫീൽ…..ജിൻ്റോ മാമൻ്റെയും തമ്പുൻ്റെയും conversation ഇഷ്ടായി….രഹസ്യങ്ങൾ ഓരോന്നായി വെളിപ്പെടുത്തി തുടങ്ങി….അന്ധ്യത്തിലോട്ടുള്ള ചുവടുവെപ്പു…..ആശാൻ happy ending തരും എന്ന് വിശ്വസിക്കുന്നു……അടുത്ത part ഉടനെ തരുമെന്ന് വിശ്വസിക്കുന്നു…..

    With Love
    The Mech
    ?????

    1. Mech ബോയ് ❣️

      ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം മാൻ.. ❣️

      രഹസ്യങ്ങൾ എല്ലാം വെളിച്ചം കാണുക തന്നെ ചെയ്യും… ഹാപ്പി എൻഡിങ് തരാം എന്ന് വാക്ക് പറയുന്നില്ല…!

      അടുത്ത ഭാഗം കഴിയുന്നതും വേഗത്തിൽ നൽകാം..!

      സ്നേഹം മാത്രം ❣️

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  6. ARNOLD SCHWARZENEGGER

    പൊന്നു മസ്സെ പൊളി കഥ ആരുന്നു especially that last emotional part,which was amazing
    പിന്നെ ഒരു request തന്റെ ആശാൻ ഇല്ലേ
    ദെവരാഗം പകുതിക്കു വെച്ച നിർത്തി പോയ ദേവൻ,അയാളെ കാണുമ്പോൾ ചോദിക്കണം ഈ നൂറ്റാണ്ടിൽ എങ്ങാനും തരുമോന്ന്

    1. അണ്ണാ ❣️

      സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിനു ഒത്തിരി നന്ദി അണ്ണാ… ??

      ദേവേട്ടനെ കാണുമ്പോൾ ചോദിക്കാം… ?

      സ്നേഹം മാത്രം ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  7. കൊള്ളാം രാജാവെ

    1. ഒത്തിരി സന്തോഷം ചൂടൻ ❣️

  8. തെണ്ടീ…. സംഭവം സൂപ്പർ.. ??♥️♥️

    ഈ കഥയിലും ആ ഊള തമ്പുരാനെ കൊണ്ടു വന്നല്ലേ…. ??

    നല്ല രസമുണ്ട് വായിക്കാൻ…

    അങ്ങ് വായിച്ചിരുന്നു പോകും ??♥️♥️

    1. ♨♨ അർജുനൻ പിള്ള ♨♨

      Daaa വേറെ ഊള ഉണ്ട് ജിന്റോ. അവൻ ഇനി എന്തൊക്കൊ കാണിക്കും

      1. യെസ് പക്ഷേ അതാരാ എന്ന് മാത്രം മനസിലായില്ല ??

      2. ജിന്റോ അണ്ണൻ…. ??

    2. മൊയലാളി ❣️

      സ്നേഹം മാത്രം… ?

      തമ്പുരാൻ മാസ്സ് ആവാൻ പോകുന്നതേയുള്ളു..!

      അപ്പൊ കാണാം…!

      ഒത്തിരി സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

    1. ഒത്തിരി സന്തോഷം ❣️

  9. നന്നായിട്ടുണ്ട് ട്ടോ രാജ നുണയാ,അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ഒത്തിരി സന്തോഷം ബ്രോ ?

  10. പഴയ സന്യാസി

    ❤❤

  11. ❤️❤️❤️❤️❤️❤️❤️❤️❤️

    1. ❣️❣️❣️❣️❣️❣️❣️❣️❣️

  12. ❤❤❤

  13. ? ?❤️❤️?P

  14. അപരിചിതൻ

    പ്രിയപ്പെട്ട രാജ നുണയാ..

    വല്ലാത്ത ഒരു ഫീൽ ആണ് ഈ നുണയന്റെ കഥകൾ വായിക്കുമ്പോള്‍..”ദീപങ്ങള്‍ സാക്ഷി” എന്റെ പ്രിയപ്പെട്ട കഥകളില്‍ ഒന്നാണ്..ആദിയും, അല്ലിയും അവരുടെ തീവ്രമായ സ്നേഹവും, ഇണക്കവും, പിണക്കവും എല്ലാം മനോഹരമായ മുഹൂര്‍ത്തങ്ങള്‍ ആണ് നമുക്ക് നല്‍കുന്നത്..ഇനിയുള്ള കാത്തിരിപ്പാണ് സങ്കടം..അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്ന..

    പിന്നെ, ആ അപൂര്‍വ്വജാതകം…സമയം കിട്ടുന്ന പോലെ എഴുതി പൂര്‍ത്തിയാക്കണം…അച്ചുവിന്റെയും, ശ്രീക്കുട്ടിയുടേയും ബാക്കി വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ്..

    സ്നേഹം മാത്രം ❤

    1. ബ്രോ ❣️

      ബ്രോ സമ്മാനിച്ച വാക്കുകൾ വായിക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു… മനസ്സ് നിറഞ്ഞു.
      എന്നും ഹൃദയത്തിൽ സൂക്ഷിക്കാൻ ഒരുപിടി വാക്കുകൾ നൽകിയതിന് ഒത്തിരി നന്ദി ബ്രോ.

      അധികം കാത്തിരിപ്പിക്കാതെ അടുത്ത ഭാഗം നൽകും..!

      ജാതകം പൂർത്തിയാക്കും…!

      സ്നേഹം മാത്രം ?

      സ്നേഹത്തോടെ
      കിംഗ് ലയർ

      1. അപരിചിതൻ

        കാത്തിരിക്കുന്നു…കഥകളുടെ രാജാവേ..??

  15. മല്ലു റീഡർ

    ❤️❤️❤️

  16. Ravile muthal wait cheith irikkuvarunnu….Ho enna oru feel aahda monuse…. Powli aayend..

    1. ഒത്തിരി സന്തോഷം മാൻ…. ❣️❣️❣️❣️❣️

  17. ♨♨ അർജുനൻ പിള്ള ♨♨

    ??

  18. നുണയാ കണ്ടുട്ടോ

    1. വായിച്ചിട്ട് വായോ.. ❣️

  19. കുട്ടപ്പൻ

Comments are closed.