ദീപങ്ങൾ സാക്ഷി 5 [MR. കിംഗ് ലയർ] 713

പ്രിയക്കൂട്ടുകാരെ…,

 

ഈ പ്രവിശ്യവും ഞാൻ പറഞ്ഞതിലും നേരത്തെ തന്നെ അടുത്ത ഭാഗം എത്തിച്ചിരിക്കുകയാണ്… എന്നും സ്നേഹത്തോടെ പിന്തുണക്കുന്ന ഓരോ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി…

 

സ്നേഹത്തോടെ

MR. കിംഗ് ലയർ

 

 

          >>>>>>>>>>>>>>⭕️<<<<<<<<<<<<<<<

ദീപങ്ങൾ സാക്ഷി 5

Deepangal sakshi  5 | Author : MR. കിംഗ് ലയർ

          >>>>>>>>>>>>>>⭕️<<<<<<<<<<<<<<<

Updated: May 9, 2021 — 3:07 pm

164 Comments

  1. കിങ് ബ്രോ,
    ഇക്കുറിയും നിരാശപ്പെടുത്തിയില്ല, അതി മനോഹരമായി തന്നെ എഴുതി, ആദി തമ്പുരാന്റെ മകൻ എന്നത് തന്നെ ഇതിലെ ഏറ്റവും വലിയ ട്വിസ്റ്റ്,
    തമ്പുരാൻ അവരുടെ കല്യാണം നടത്തിയത് ഒരു സംഭവം ആയി,
    എന്തായാലും തുടർഭാഗത്തോടെ ചില ഭാഗങ്ങൾ മനസ്സിലാകാതെ കിടക്കുന്നുണ്ട് അതിനു ക്ലാരിറ്റി ആകുമെന്ന് പ്രതീക്ഷിക്കാം അല്ലേ?
    ആശംസകൾ…

    1. ജ്വാല ❣️

      ഒത്തിരി സന്തോഷം…. ❣️❣️❣️
      മനസിലാവാതെ കിടക്കുന്ന ഭാഗങ്ങൾ തുടർ ഭാഗങ്ങളിൽ വ്യക്തമാക്കാം….!
      സ്നേഹം നിറഞ്ഞ പിന്തുണക്ക് ഒരായിരം നന്ദി… ??

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  2. Mr. രാജ നുണയൻ ❤

    ഇന്ന് ഒറ്റയിരിപ്പിനാ ഇത് വരെയുള്ളതെല്ലാം വായിച്ചത്.
    ഇഷ്ട്ടായി ഒരുപാട് ❤❤

    അടുത്ത പാർട്ടിന് കാത്തിരിക്കുന്നു

    1. ഒത്തിരി സന്തോഷം jia ❣️❣️❣️❣️❣️

      അടുത്ത ഭാഗം കഴിയുന്നതും വേഗത്തിൽ നൽകാം..!

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  3. Eeee nunayan idh evde kondooyi ethikuooo enthooo , enthaayalum waiting for next part dear nunayaaa

    1. കഥ….. അതിന്റെ അവസാനത്തിൽ ചെന്ന് എത്തുമ്പോൾ അറിയാം ആരൊക്കെ ജീവനോടെ ഉണ്ടാവും എന്ന്…

      അടുത്ത ഭാഗം കഴിയുന്നതും വേഗത്തിൽ നൽകാം…!

      സ്നേഹം മാത്രം ?

      സ്നേഹത്തോടെ
      കിംഗ് ലയർ

      1. Ultimate psycho?

  4. അതെ ഒരു ഡൗട്ട്. ഞാൻ വായിച്ചു മനസ്സിലാക്കി എൻറെ കുഴപ്പം ആണോ എന്ന് ചോദിച്ചു എനിക്ക് അറിയത്തില്ല. തമ്പുരാൻറെ രേണുക യുടെയും മകനാണ് ആദി എങ്കിൽ അവൻറെ ചേച്ചിയെ കെട്ടി ആകാശിനെ കാട്ടിയും മൂത്തതാണ് കണ്ടേ…. ആദി….

    1. Sorry bro kittiii….

      1. Manasilayiiii……

        1. രേണുകയുടെ സ്വന്തം മകൻ ആദി ആണല്ലേ…..

    2. മുദ്ര ശ്രദ്ധിക്കണം മാൻ… മുദ്ര ശ്രദ്ധിക്കണം…!
      ??????????????

  5. രാജ നുണയാ,

    ഇന്നാണ് 4 ഉം 5 ഉം ഭാഗങ്ങൾ ഒരുമിച്ച് വായിച്ചത്. എന്താ പറയുക ഞാൻ ഗംഭീരമെന്ന് പറഞ്ഞാൽ കുറഞ്ഞ് പോകും അതി മനോഹരമായിരുന്നു രണ്ട് ഭാഗങ്ങളും. എന്റെ മനസ്സിലുണ്ടായിരുന്ന കുറേ സംശയങ്ങൾക്ക് ഉള്ള ഉത്തരം 5 ആം ഭാഗം വായിച്ചപ്പോൾ ലഭിച്ചു. ആദിയോട് അമ്മ എന്ത് കൊണ്ടാണ് ഇങ്ങനെ പെരുമാറുന്നതെന്ന കാര്യം എന്റെയുള്ളിൽ ഒരു നീറുന്ന കനലായിരുന്നു ഈ 5 ഭാഗം വായിക്കുന്നത് വരെ. എന്തായാലും അതിനുള്ള കാരണം വ്യക്തമായപ്പോൾ ഞാൻ സംതൃപ്തനായി. പിന്നെ അല്ലിയോട് ഇപ്പോ ഒരിഷ്ടമൊക്കെ തോന്നുന്നുണ്ട്. കാരണം അവൾക്ക് ആദിയെ കുറിച്ചുള്ള സത്യാവസ്ഥകളൊന്നും അറിയില്ലായിരുന്നല്ലോ. ഇനി ആദിയുടെയും അല്ലിയുടെയും സന്തോഷം നിറഞ്ഞ ജീവിതം കാണാൻ കൊതിയോടെ കാത്തിരിക്കുന്നു.

    സസ്നേഹം
    ????? ? ?

    1. കവിനെ ❣️

      ഞാനും ആദ്യം മുതൽ പറയും പോലെ എല്ലാത്തിനും ഉത്തരം ഞാനും നൽകും… ഇപ്പൊ ഏറെക്കുറെ ഉത്തരങ്ങൾ കിട്ടിയില്ലേ…?

      ഇനി അവരുടെ പ്രണയം നിറഞ്ഞ ജീവിതം ആയിരിക്കും…. ഞാനും കാത്തിരിക്കുന്നു അവരുടെ പ്രണയത്തിനായി…!

      സ്നേഹം മാത്രം ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

      1. ഇതിൽ എന്തോ ഒരു ചതി ഇല്ലേ……

          1. ഇനി അവരുടെ പ്രണയം നിറഞ്ഞ ജീവിതം ആയിരിക്കും….

          2. something fishy !!!! അടുത്ത പാർട്ടി വരട്ടെ എന്നിട്ട് പറയാം……

  6. ഫോർമൽ ആയിട്ട് ക്ഷമയൊന്നും ചോദിക്കുന്നില്ല..,,,
    ഇന്നലെ വായിച്ചിരുന്നു..,,,
    തിരക്കുള്ളത് കൊണ്ടാണ് കമന്റ്‌ ഇടാൻ വൈകിയത്..,,,,,

    തുമ്പുരാന്റെയും രേണുകയുടെയും മകൻ ആദി… (ഇത് തന്നെയാണ് ഈ പാർട്ടിലെ ഹൈലൈറ്റ് )

    ആഘോഷ് അവന് അങ്ങനെ തന്നെ വേണം..,,, പെങ്ങളെ പോലും തിരിച്ചറിയാൻ പറ്റാത്ത നായിന്റെമോൻ…,,,, പക്ഷെ എന്തിന് കൊന്നു എന്ന് വ്യക്തത വരുത്തുവാനുണ്ട് വരുന്ന ഭാഗങ്ങളിൽ ഉണ്ടാവും എന്ന് വിചാരിക്കുന്നു..,,,,

    പിന്നെ അഞ്ജലി..,,, എന്തോ ആ പേര് എനിക്ക് ഇഷ്ട്ടമല്ല… ????? സൊ അവളെ കുറിച്ച് ഞാൻ ഒന്നും അങ്ങോട്ട് പറയുന്നില്ല..,,, പുള്ളിക്കാരി ട്രാക്കിൽ വന്നലോ സന്തോഷം..,,,

    അപ്പോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു നുണയൻ നാറി… ????

    അഖിൽ ✌️

    1. അഖി ❣️

      സമയം പോലെ വായിച്ചാൽ മതി…. കഴിഞ്ഞ കുറച്ചു ദിവസങ്ങളിയി ഞാനും നല്ല തിരക്കിൽ തന്നെയാണ്….!

      തമ്പുരാനെ വെറുതെ അങ്ങ് ഒഴുവാക്കാൻ തോന്നിയില്ല….!.. പിന്നെ എല്ലാവരും ചിന്തിക്കുന്നതിൽ നിന്നും അൽപ്പം വ്യത്യസ്തമായി എഴുതണം എന്ന് ആഗ്രഹവും ഉണ്ടായിരുന്നു…!

      ആഘോഷിനെ എന്തിന് കൊന്നു എന്ന് വ്യക്തമാക്കാം…!

      അഞ്ജലി ആ പേര് എനിക്കും ഇഷ്ടം അല്ല…!

      ഒത്തിരി സ്നേഹം അഖി ???

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  7. Oh pinnem twist????

  8. Dr:രവി തരകൻ

    എനിക്ക്‌ നീതി വേണം ജിന്റോയെ കൊല്ലണം☠️

    1. ജിന്റോ ആദീയുടെ മാമൻ അല്ലെ… അപ്പൊ ഒരു വഴിയും ഇല്ല കൊല്ലാൻ…!

  9. Bro approva jathakam complete akanam Plzz

    1. തീർച്ചയായും…. ❣️

  10. നുണയാ….
    ദെന്താപ്പൊ ഇവിടെ ണ്ടായേ…..
    എല്ലാം കലക്കി തെളിച്ചു തരാം എന്ന് പറഞ്ഞപ്പോൾ ഇത്രേം പ്രതീക്ഷിച്ചില്ല…..
    അഞ്ജലി ഇപ്പോഴേലും ആദിയെ മനസിലാക്കി എടുത്തല്ലോ…. സമാധാനം ആയി….
    പക്ഷെ ഏറ്റവും ഞെട്ടിച്ചത് തമ്പുരാന്റെയും രേണുവിന്റെയും ഫ്ലാഷ്ബാക്ക് ആണ്….
    ഒരു ട്രാജഡി മൂഡ് ഫുൾ സ്‌ട്രെച് സ്റ്റോറിക്കുള്ള സകല വകുപ്പും എണ്ട്….
    പിന്നെ ഒരു സംശയം ബാക്കി നിൽക്കുന്നത് ആദി അല്ലെ രേണുകയ്ക്ക് ജയരാജുമായുള്ള കല്യാണത്തിന് മുൻപ് ഉണ്ടായിരുന്ന കുട്ടി അപ്പോൾ ആഘോഷിനെക്കാളും ആതിരയെക്കാളും മൂത്തത് ആവേണ്ടത്……

    ന്നാലും ലാസ്റ് കാണിച്ചത് തെണ്ടിത്തരോയിപ്പോയി….. ആദിയോട് നിനക്കെന്തോ പൂർവ്വ വൈരാഗ്യം ഉള്ളപോലെയാണല്ലോ….

    എന്നാലും അടുത്ത പാർട്ട് ഇതുപോലെ നേരത്തെ തന്നെ തന്നെക്കണേ….

    സ്നേഹപൂർവ്വം…❤❤❤

    1. പേജ് 4 ഒന്നുടെ വായിച്ചു നോക്ക്… മനസിലാവും..,,,

      അതിൽ നുണയൻ ഡീറ്റൈൽ ആയിട്ട് പറഞ്ഞിട്ടുണ്ട്….

    2. ////രേണുകയുടെ കല്യാണം അവളുടെ മുറച്ചെറുക്കനും വീടോവറും രണ്ട് മക്കളുടെ അച്ഛനുമായ ജയരാജ്‌ മേനോനുമായി നിശ്ചയിച്ചു … അങ്ങനെ ഒരു ശുഭ മുഹൂർത്തിൽ രേണുക ജയരാജ്‌ മേനോന്റെ ഭാര്യയായി… അയാളുടെ രണ്ട് കുട്ടികളുടെ അമ്മയായി…////

      1. താങ്ക്യൂ അഖീ….
        പണ്ടാരം പിടിക്കാൻ എങ്ങനെ മിസ്സ് ആയോ എന്തോ….????

    3. മൈ ഡ്രാഗൺ ബോയ് ❣️

      ഒത്തിരി സന്തോഷം മാൻ….. കഥ വായിച്ചതിനും സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിനും.

      പിന്നെ എല്ലാം നന്നായി തന്നെ കലക്കി തന്നില്ലേ…?
      ഇനി സംശയങ്ങൾ ഒന്നുമില്ലല്ലോ….?

      ഒരു വൈരാഗ്യവും ഇല്ല… അവൻ എന്റെ ചങ്ക് അല്ലെ…. അടുത്ത ഭാഗത്തിൽ ഇതും കലങ്ങും…!

      അടുത്ത ഭാഗവും നേരത്തെ നൽകാൻ ശ്രമിക്കാം…!

      ഒത്തിരി സ്നേഹം… ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  11. നുണയ..

    എന്റെ പൊന്നേ ഇജ്ജാതി എഴുത്, വേറെ ലെവൽ ആയിക്കണ്..

    1st ഭാഗം വന്നപ്പോൾ തന്നെ വായിക്കാൻ വേണ്ടി മാറ്റി വച്ചതാ, പിന്നെ ജോലി തിരക്കും, കൂടപ്പിറപ്പായ മടിയും കാരണം വായന വൈകി,.

    ആദിത്യനും അഞ്‌ജലിയും 2പേരും മനസ്സിൽ അങ്ങ് പിടിച്ചു പോയി,
    രേണുക അത് ആദിയുടെ അമ്മ ആയിരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല…
    അത് പോലെ ആഘോഷിന്റെ മരണം ഇങ്ങനെ ഉള്ളവന്മാർ തെരുവിൽ കിടന്നു തന്നെ ചാകണം,..
    ആദി യുടെയും അഞ്ജലി യുടെയും പ്രണയം ഒന്ന് കൂടി ഉഷാർ ആക്കണം?..

    കൂടുതൽ എഴുതാൻ അറിയാത്തതു കൊണ്ട് ഇത്രയും എഴുതി നിർത്തുന്നു..

    അപ്പുറത്ത് ഒരു ജാതകം തുറന്നു ഇട്ടിട്ട് കുറച്ചു ആയി അതിന്റ കാര്യത്തിൽ എന്തെങ്കിലും തീരുമാനം ഉണ്ടാകുമോ കണിയാനെ..

    സ്നേഹത്തോടെ
    ZAYED ❤️

    1. ZAYED ഭായ്,

      തിരക്കിനിടയിൽ ആണ് എഴുതുന്നത് അതുകൊണ്ട് ഒരു പേടി ഉണ്ട്….നന്നാവുമോ എന്നോർത്ത്…!

      അഞ്ജലിയുടെയും ആദീയുടെയും പ്രണയം തുടങ്ങിയിട്ടല്ലേ ഉള്ളു… നന്നാക്കാൻ ഞാൻ എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കും…!

      ജാതകം ഇത് കഴിഞ്ഞിട്ട് അടക്കാം…!

      ഒത്തിരി സ്നേഹം ❣️

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  12. Sorry king liar

      1. Ente oru aagraham aayirunnu chithra naayika aayi oru kambikadha

        1. എനിക്ക് kk യിൽ കഥ എഴുതാൻ താല്പര്യമില്ല… സോറി…!

          1. K, no problem bye

  13. നന്നായിട്ടുണ്ട് ?

    1. ഒരുപാട് സന്തോഷം ബ്രോ ❣️❣️❣️❣️

  14. Kadhaa ezhuthamo njan nayika, kkyil

    1. Kk യിൽ കഥ എഴുതാൻ മടിയാണ്….?…!

      ഞാൻ ആദ്യമേ പറഞ്ഞിരുന്നു ചിത്ര ഈ പേര് എനിക്കെന്നും സ്പെഷ്യൽ ആണ്… എന്തായാലും ഇവിടെ ഈ പേരിൽ ഞാൻ ഒരു കഥ എഴുതാം…!

      ❣️❣️❣️❣️❣️❣️❣️❣️

      1. Kk yil aanenkil polichene eppozhayalum mathi

        1. Entha peru special aavan kaaranam

          1. എന്റെ മഹാറാണിയുടെ പേര് ചിത്ര എന്നാണ്….!

          1. Maharani means you’re wife aano

          2. Am look like samyukhtha varma nalla mudiyund

          3. ചിത്ര മോൾ..,,,, ബുദ്ധൻ..,,,, കുഞ്ഞിരാമൻ..,,,, കുട്ടിശങ്കരൻ..,,,,,

            ///KunjiramanNovember 28, 2020 at 9:07 pm
            Ellarodumayi oru kaaryam parayam,, njan adimudi maaran pokuvane,, e id ozhivaakki putiya id yumayi varum putiya oru manushyan aavan povane. Athinu ividutthe palaruteyum comments swaadheenichittund,, ente aimiletthum ennum, enthayalum kuttanilek njan ini illa,,, ellardem supprt undavum ennu pratheekshikkunnu patumenkil ezhutthilum onnu ky nokkam////

            ഇതൊക്കെ മറന്നു പോയോ..???

            ????

          4. എന്റെ അഖി……???????

            നീ എന്തൊരു ദുഷ്ടൻ ആണാട…!

          5. Ippo medicine illada athukonda

          6. Bye njan ini oru perilum varilla

          7. ഇയ്യ് പോവല്ലേ..,,,,
            പാവം നുണയൻ കുറെ സ്വപ്‍നങ്ങൾ ഒക്കെ കണ്ടു ????

            ഇനി അത് കൂട്ടി കൊണ്ട് പോകണ്ട എന്ന് വിചാരിച്ച്..,,, പറഞ്ഞതാ…,,,,

            ഇതൊക്കെ ഒരു സ്‌പോർട് മാൻ സ്പിരിറ്റിൽ എടുക്ക്….,,,

          8. Enikku parathi onnum illa, but ini njan ivite paadilla, sorry brothers,

          9. ഇയാള് ഇത് എന്താ ഇങ്ങനെ..,,,
            ഇതൊക്കെ ഒരു തമാശ ആയിട്ടേ ഞങ്ങൾ കണ്ടിട്ടുള്ളു..,,,,

            ഇനിയും അങ്ങനെ തന്നെ മതി..,,,,

            ഇവിടെ എഴുതുന്നവർക്ക് എല്ലാം സപ്പോർട്ട് ആയിട്ട് താൻ ഇവിടെ തന്നെ വേണം..,,,

            Hurt ചെയ്തെങ്കിൽ സോറി

          10. Ok da no problem

        2. Njan ezhuthayal mathiyo

  15. മലരേ….നിന്നോട് ഞാൻ എന്താ പറയാ, ആദ്യ രണ്ടു ഭാഗവും വായിച്ചു കഴിഞ്ഞു… കഥ വായിക്കുന്നതിന് മുന്നെ ഒരു മറ്റേ ടീസർ വായിച്ചിരുന്നു… വായന ഇത്ര വൈകാൻ അതുമൊരു കാരണമായി, ഇപ്പോ രണ്ടു ഭാഗം വായിച്ച് കഴിഞ്ഞപ്പോ എന്തോ എവിടോ പണി മനക്കുണു…. ട്രാജഡി ആണോടാ തെണ്ടി…. ആണേ പറ പഴയ പോലെയൊന്നും അല്ല, ഇപ്പോ ട്രാജഡി ഒന്നും തീരെ താങ്ങൂല്ല….അതാ?

    കഥയിലേക്ക് വരുമ്പോൾ…സെക്കന്റ്‌ പാർട്ടിൽ താലി കെട്ടാൻ നേരം അഞ്‌ജലി എതിർത്ത് കല്യാണം മുടക്കിയത് തൊട്ട് കഥ ഫുൾ ഓൺ ഫയർ ആയിരുന്നു…. എന്തൊക്കെയാണ് സംഭവിച്ചത് എന്നറിയണം….. ഇന്ന് വയ്യ ബാക്കി നാളെ രാത്രി? സെക്കന്റ്‌ പാർട്ടിൽ അവൻ ക്ലാസ്സീന്ന് ഇറങ്ങി പോവുന്നതും ഉണ്ണിയെ കെട്ടിപിടിച്ച് കരയുകയും ചെയ്യുന്ന സീൻ ശരിക്കും ടച്ചിങ് ആയിരുന്നു…. അപ്പോ ശരി ബാക്കി നാളെ…… ഇതിപ്പോ ചൂടോടെ തന്നെ പറഞ്ഞില്ലേ ശരിയാവില്ല അതാ…..

    1. പൊന്നാരമലരേ…?

      ടാ പുല്ലേ ട്രാജഡി ഒന്നും ഇല്ല… ഫുൾ സിംപിൾ സ്റ്റോറി… ഒരു പ്രതീക്ഷയും ഇല്ലാതെ വായിച്ചാൽ സസ്പെൻസ് പോലും ഉണ്ടാവില്ല….!
      നിന്നെപ്പോലെ തന്നെ എനിക്കും ട്രാജഡി താങ്ങാൻ ഒന്നും കഴിയൂല..!

      ബാക്കി കൂടി വായിച്ചിട്ട് വാ… ഞാൻ ഗോദ ഒരുക്കി കാത്തിരിക്കാം…!

      അപ്പൊ ഒരു ആനയുടെ അത്രയും സ്നേഹം ❣️❣️❣️

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  16. കുട്ടപ്പൻ

    പോയി മൂഡ് പോയി. ??

    കള്ള നുണയാ
    ഇത്രേം നേരം ഇണ്ടായ സന്തോഷം മൊത്തം ഒറ്റവരികൊണ്ട് ഇല്ലാണ്ടാക്കി ദുഷ്ടൻ… എന്നാലും അടുത്ത ഒരു അടിക്കുള്ള കാഹളം അല്ലെ ആ കേട്ടത് ?.

    ആദി പറഞ്ഞപോലെ “ഇനിയും ഇതുപോലെ ഉണ്ടാകും… നിനക്കെന്നെ സംശയത്തോടെയെ കാണാൻ പറ്റൂ ”

    അറമ്പറ്റിപ്പോയല്ലോ ?

    പേരിനോട് നീതിപുലർത്തി ഈ പാർട്ടും നേരത്തെ തന്നതിന് സ്നേഹം ❤

    1. ഇയാളും,എംകെ,dk, ഒന്നും വിശ്വസിക്കാൻ കൊള്ളില്ല…. എപ്പോഴാ പണിതരും എന്ന് അറിയാൻ പറ്റില്ല…..

      1. ഞാനോ……???

        ഇതൊന്നും അറിയാത്ത പാവം ഞാൻ… ?

      2. കുട്ടപ്പൻ

        ?

    2. കുട്ടു ❣️

      ഉത്തരം നൽകില്ലെന്ന് അറിഞ്ഞിട്ടും ചോദ്യം ചോദിക്കാൻ കാണിച്ച ആ തലക്ക് പെരുത്ത്നന്ദി..

      അറമ്പറ്റിയോ എന്ന് അടുത്ത ഭാഗത്തിൽ നോക്കാംക്…!

      തൊള്ള നിറച്ചും സ്നേഹം ❣️

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

      1. തൊള്ള നിറച്ചും സ്നേഹം…..
        ???????

        1. വെറൈറ്റി അല്ലെ…. ?

        2. കുട്ടപ്പൻ

          കഴിഞ്ഞ പാർട്ടിന്റെ കമന്റിനും കിട്ടി തൊള്ളനിറച്ചും ?

          1. ഇനി അണ്ണാക്ക് നിറച്ചും തരാം

  17. Hi brother

  18. നുണയൻ സാർ…,

    ഞെട്ടിച്ചു മോനെ എജ്ജാതി എഴുത്താണ് പഹയാ നീ എഴുതിവച്ചിരിക്കുന്നത്…പേരറിയാത്ത ഒരുപാട് കിളികൾ പറന്നു പോയ ഒരു ഫീൽ ആണ് ഇപ്പോൾ തോന്നുന്നത്. നിന്നെ പോലുള്ളവരുടെ കൈയിൽനിന്ന് ഇജ്ജാതി സാധനങ്ങൾ കിട്ടും എന്ന് ഒരു മുൻധാരണ ഉണ്ടെങ്കിലും ഇത് ഒട്ടും പ്രതീക്ഷിച്ചില്ല…പ്രതീക്ഷകൾക്ക് ഒക്കെ അപ്പുറം എന്നു പറയില്ലേ…അമ്മാതിരി ഒരു ഐറ്റം ആണ് തന്നത്.

    കഴിഞ്ഞ ഭാഗത്തിന്റെ അവസാനത്തിൽ ജിന്റോ കൊല്ലുവാൻ വേണ്ടി കഴുത്തിൽ കത്തി വെച്ചത് ആഘോഷ് ആയിരിക്കുമെന്ന് ഒരു 90 ശതമാനവും ഉറപ്പായിരുന്നു…അത് അതേപടി സംഭവിച്ചു…വളരെ സന്തോഷമുണ്ട് ഇങ്ങനത്തെ നാറികൾ ഒക്കെ ഇങ്ങനെ തെരുവുപട്ടികൾ ചാവുന്നത് പോലെ ചാവണം… അഞ്ജലിയെ പോലെ തന്നെ അവന്റെ മരണത്തിൽ യാതൊരുവിധ സങ്കടവും എനിക്ക് തോന്നുന്നില്ല… ആദിയുടെ കൈ കൊണ്ടായിരുന്നു ആ നാറി മരിക്കേണ്ടിയിരുന്നത്… അങ്ങിനെ സംഭവിക്കാത്തതിൽ മാത്രമേ ദുഃഖം ഉള്ളൂ!

    തമ്പുരാനും രേണുവും തമ്മിലുള്ള ബന്ധത്തെപ്പറ്റി നീ പറഞ്ഞിരുന്നുവെങ്കിലും…രേണുക അത് ആദിയുടെ അമ്മ ആയിരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല… നീ ഒരിക്കൽ പോലും ആദിയുടെ അമ്മയുടെ പേര് കഥയിൽ എവിടെയും പരാമർശിച്ചതായി ശ്രദ്ധിക്കാത്തത് കൊണ്ടായിരിക്കും അത്‌…എന്തായാലും ആ ഒരു ട്വിസ്റ്റ് കഥയുടെ വഴിത്തിരിവ് തന്നെ മാറ്റിമറിച്ചു. കഴിഞ്ഞ ഭാഗത്തിൽ ആദിയുടെ അമ്മ തന്നെയാണോ അത് എന്നുള്ള ഒരു സംശയം ഉണ്ടായിരുന്നെങ്കിൽ കൂടി ഇങ്ങനെ ഒരു ബന്ധം അവർ തമ്മിൽ ഉണ്ടായിരിക്കുമെന്ന് കരുതിയില്ല… അതും തമ്പുരാന്റെ മകനാണ് ആദി എന്നറിഞ്ഞപ്പോൾ ഇന്നസെന്റ് പറഞ്ഞതുപോലെ ആരാ പടക്കം പൊട്ടിച്ചേ? ഇന്ന് വിഷുവാ…എന്ന് ചോദിക്കേണ്ട അവസ്ഥയിലായി ചുരുക്കം ??? ഇനി അഞ്ജലി jinto യുടെ മകൾ ആയിരിക്കുമോ… അല്ല എഴുതുന്നത് നീ ആയതുകൊണ്ട് ഒന്നും ഉറപ്പിക്കാൻ പറ്റില്ല ???

    കഥയുടെ അവസാനം നീ ഫ്ലാഷ് ബാക്ക് പറഞ്ഞത് കുറഞ്ഞു പോയോ എന്നൊരു സംശയം ചോദിച്ചിരുന്നു… ഒരിക്കലും കുറഞ്ഞു പോയിട്ടില്ല കറക്റ്റ് ആയിട്ട് തന്നെയാണ് എഴുതിയിട്ടുള്ളത്. ഒരുപാട് എഴുതിയിരുന്നെങ്കിൽ ചിലപ്പോൾ ബോറിങ്ങും ലാഗുമായി മാറിയേനെ എന്നാണ് എനിക്ക് പേഴ്സണലായി തോന്നിയത്. കൂടാതെ കഥയുടെ പ്രധാന ഭാഗത്തേക്കാൾ വലുതായിട്ട് ഫ്ലാഷ്ബാക്ക് പറയുന്നത് കഥയുടെ ആസ്വാദനത്തെ പ്രതികൂലമായി ബാധിക്കാനും ഇടയുണ്ട്.

    പിന്നെ ഫ്ലാഷ് ബാക്കിൽ ഉണ്ടായ അപകടം അത് തികച്ചും അവിചാരിതമായി നടന്ന തന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു…ഗോവിന്ദമേനോൻ എന്ന രേണുകയുടെ അച്ഛൻ രേണുകയും തമ്പുരാനും തമ്മിലുള്ള ബന്ധം ഇഷ്ടപ്പെടാത്തത് മൂലം കരുതിക്കൂട്ടി ഉണ്ടാക്കിയ അപകടം ഒന്നും അല്ലല്ലോ അല്ലേ…? അല്ല ചില സിനിമകളിലൊക്കെ അങ്ങനെ ഒരു നടപടി കാണാറുണ്ടല്ലോ ഇവിടെയും അത് ആവർത്തിച്ചത് ആണോ എന്നൊരു നിഷ്കളങ്കമായ സംശയം ചോദിച്ചു എന്നെ ഉള്ളൂ ???

    ജയരാജ് മേനോൻ ചെയ്തത് ഒരു പുണ്യ പ്രവർത്തി ആണെങ്കിൽ കൂടിയും…ഇത്രയും വർഷമായിട്ട് കൂടി രേണുക ആദി യോടുള്ള സമീപനത്തിന് ഒരു മാറ്റവും വരാത്ത സ്ഥിതിക്ക് സത്യങ്ങളെല്ലാം അവരെ അറിയിക്കേണ്ട ഒരു കടമ ഇല്ലേ? സ്വന്തം മകനോട് അവർ ഇങ്ങനെയൊക്കെ ചെയ്യുന്നത് ആ അച്ഛൻ കണ്ടില്ല എന്നാണോ കരുതേണ്ടത്. സത്യങ്ങളെല്ലാം അറിയുമ്പോൾ ചിലപ്പോൾ അവർക്ക് ഉൾക്കൊള്ളാൻ ആയെന്നു വരില്ല… ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചു എന്നൊക്കെ വരും… എങ്കിലും നാളെ ഒരു കാലത്ത് അവർ ഇതെല്ലാം അറിയുമെന്ന് ഉറപ്പുള്ള സ്ഥിതി നേരത്തെ അറിയിക്കുന്ന തന്നെയല്ലേ നല്ലത് ???

    അങ്ങനെ ഒടുവിൽ ആ പൊട്ടി കാളി അഞ്ജലിക്ക് സത്യങ്ങളെല്ലാം ആ ചേച്ചിയോട് ചോദിക്കാം എന്നുള്ള ചിന്ത വന്നല്ലേ… ആള് ട്യൂബ് ലൈറ്റ് ആണെന്ന് തോന്നുന്നു കത്താൻ ഒരുപാട് സമയം എടുക്കുന്നുണ്ട്…എന്തായാലും സത്യങ്ങളെല്ലാം മനസ്സിലാക്കിയിട്ട് അവളുടെ വിഷമം കണ്ടപ്പോൾ ഉള്ളിൽ ഒരുപാട് സന്തോഷം തോന്നി… കാരണം അമ്മാതിരി ഷോ അല്ലേ കുറച്ചുകാലമായി അവൾ ആദിയോട് കാണിച്ചത്… അവൻ ആയിട്ടാണ് ഇത്രയുംകാലം പിടിച്ചുനിന്നത്.. അവൾ ആരാണെന്ന് അവളുടെ വിചാരം ഒരു ഭൂലോക രംഭ ??? സത്യം മനസ്സിലാക്കണമെങ്കിൽ കണ്ണു തുറന്നു കാണണം എന്ന് പറയുന്നത് ഇവളെ പോലെ ഉള്ളവരെ കണ്ടിട്ടാണെന്ന് തോന്നുന്നു ??? നീ ഏതായാലും വാക്കുപാലിച്ചു അഞ്ജലിയെ കൊണ്ട് ആദിത്യന്റെ കാല് പിടിപ്പിച്ചു… സന്തോഷമായി അനിയാ സന്തോഷമായി???

    ഈ ഭാഗത്തിൽ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടത് നായികാ നായകന്മാരുടെ വ്യൂ വിൽ നിന്നുകൊണ്ടുള്ള എഴുത്താണ്…അങ്ങിനെ എഴുതുമ്പോൾ രണ്ടുപേരുടെയും ഫീലിംഗ്സ് ഒരേസമയം വായനക്കാർക്ക് മനസ്സിലാക്കാൻ സാധിക്കും…അതുകൊണ്ടുതന്നെ അവരുടെ റൊമാൻസ് സീനുകൾ ഒക്കെ ഒരുപാട് ആസ്വദിച്ചാണ് വായിക്കാൻ സാധിച്ചത്…അഞ്ജലിയുടെ ഇടയ്ക്കുള്ള കുറുമ്പും കാര്യങ്ങളുമൊക്കെ ഒരുപാട് ഇഷ്ടപ്പെട്ടു…ഒത്തിരി ഇഷ്ടപ്പെട്ടത് അവളുടെ ചെക്കൻ എന്നുള്ള വിളിയാണ്… ഈ പെൺപിള്ളേർ മനസ്സിൽ എന്റെ ചെക്കൻ എന്നു പറയുന്നത് വായിക്കാൻ തന്നെ എന്തൊരു സുഖമാണ് ???

    ആദിത്യൻ അഞ്ജലിയോട് ഇപ്പോൾ ചെയ്യുന്നത് തന്നെയാണ് ശരി… അവൾ സത്യങ്ങളെല്ലാം മനസ്സിലാക്കിയിട്ട് അവനെ സ്നേഹിക്കാൻ തുടങ്ങി എന്നത് എല്ലാം ശരി തന്നെ… പക്ഷേ അവളുടെ സ്വഭാവം വച്ച് മറ്റുള്ളവർ എന്തെങ്കിലും പറഞ്ഞുകൊടുത്താൽ അത് അതേപടി വിശ്വസിക്കുന്ന ആളായതുകൊണ്ട് തന്നെ അവളുടെ ഇപ്പോഴുള്ള പെരുമാറ്റത്തെ കണ്ണടച്ച് വിശ്വസിക്കണ്ട എന്ന് തന്നെയാണ് എന്റെ അഭിപ്രായം… കുറെ വെള്ളം കുടിപ്പിച്ചത് അല്ലെ അവനെ അവളും കുറച്ച് അനുഭവിക്കട്ടേ… ഡൈവേഴ്സ് എന്നൊക്കെ പറഞ്ഞപ്പോൾ പെണ്ണിന്റെ ഉള്ള ജീവൻപോയ മട്ടാണ് പാവം ആകെ അയ്യടാ എന്ന ആയിട്ടുണ്ട്…അതു വേണം അങ്ങനെ ഒരുപാട് ആഗ്രഹിച്ച സ്നേഹിക്കുമ്പോൾ മാത്രമേ സ്നേഹത്തിനു വില ഉണ്ടാകു… കുറെ കാലം ആദിത്യൻ അവളുടെ പിന്നാലെ നടന്നതല്ലേ ഇനി അവളും കുറച്ചു നടക്കട്ടെ ✌️✌️✌️

    നിന്റെ സ്ഥിരം സ്വഭാവം ഇവിടെയും ആവർത്തിച്ചു തെണ്ടീ… വളരെ സന്തോഷകരമായി വായിച്ചുകൊണ്ടിരിക്കുന്നത് ഇടയ്ക്ക് ഇങ്ങനെ ഒരു ട്വിസ്റ്റ് എൻഡ്‌ വരുന്നത് എന്തൊരു കഷ്ടമാണ്…ആദ്യം തോന്നിയ സന്തോഷമൊക്കെ അവസാനഭാഗം വായിച്ചപ്പോൾ തീർന്നു…ദുഷ്ടൻ ??? കേക്ക് പരസ്പരം പങ്കിട്ടു കഴിച്ചതൊക്കെ ആലോചിച്ചു സന്തോഷിച്ച് ഇരിക്കുന്ന സമയത്താണ് രണ്ടാമത്തെ അടിയുടെ അശരീരി കേട്ടത്… ഇനി എന്തൊക്കെ സംഭവിക്കും എന്ന ദൈവത്തിനും നിനക്കും മാത്രമല്ലേ അറിയുള്ളൂ… എന്തുതന്നെയായാലും ചെറിയൊരു പൊട്ടിത്തെറിയിൽ അവസാനിച്ചാൽ മതിയെന്ന് മാത്രമേ ഉള്ളൂ…???

    ഇനി നിന്നോട് പേഴ്സണലായിട്ട് പറയാനുള്ള കാര്യം എന്താണ് എന്ന് വച്ചാൽ…

    നീ തമ്പുരാൻ തമ്പുരാൻ എന്നുദ്ദേശിച്ചത് നമ്മുടെ ഊള തമ്പുരാനെ തന്നെയല്ലേ? ഞാനാണെങ്കിൽ ഫ്ലാഷ് ബാക്ക് ഒക്കെ ആലോചിച്ചു അവനെ വാരാം എന്ന് വിചാരിച്ചിരിക്കുമ്പോഴാണ്… ജഗന്നാഥൻ തമ്പുരാൻ എന്ന് കണ്ടത്… ഇനി അക്ഷരം മാറി എഴുതിയതൊന്നും അല്ലല്ലോ അല്ലേ ???

    അപ്പൊ അടുത്ത വെളിയാഴ്ച ???

    കാക്കാത്തോളയിരം സ്നേഹം ♥️♥️♥️…….

    MENON KUTTY

    1. അരു….❣️

      പറന്നു പോയ കിളികളെ ഒക്കെ നമ്മുക്ക് പിടിച്ചു കൂട്ടിൽ ഇടാം..!

      ആഘോഷ് മരിക്കണം എന്ന് തന്നെയായിരുന്നു എനിക്കും…. അപ്പൊ ആ ചടങ്ങ് അങ്ങ് ജിന്റോയെ കൊണ്ട് നടത്തിച്ചു…!

      ഞാൻ അന്നേ പറഞ്ഞിരുന്നു എന്റെ പേര് ഒന്നുകൂടി ഓർത്ത് വെച്ചോളാൻ….!

      ഫ്ലാഷ് ബാക്ക് വെറുതെ ഓടിച്ചു പറഞ്ഞതിൽ നല്ല പേടി ഉണ്ടായിരുന്നു…. പക്ഷെ പ്രതീക്ഷിച്ച പോലെ പ്രേശ്നങ്ങൾ ഒന്നും ഉണ്ടായില്ല…. കുറച്ചു പേർക്ക് കൺഫ്യൂഷൻ ഉണ്ടായിരുന്നു അത് ശ്രദ്ധയോടെ വായിക്കാഞ്ഞിട്ട് ആണ്…!

      ജയരാജ്‌ എന്തുകൊണ്ട് രേണുകയോട് കാര്യങ്ങൾ പറഞ്ഞില്ല… ഈ ചോദ്യത്തിന് ഉത്തരം പിന്നീട് നൽകാം…!

      അഞ്ജലി എന്റെ മുത്ത് അല്ലെ…. അവളെ അങ്ങനെ അങ്ങ് വിഷമിപ്പിക്കില്ല…!

      പിന്നെ ആ ചെക്കൻ എന്നുള്ള വിളി…. അത് എനിക്കും പ്രിയപ്പെട്ടതാണ്…?
      അഞ്ജലിയും ആദീയും വൈകാതെ ഒന്നിക്കും….!

      എടാ ഒന്നുമില്ലടാ അത് വെറുതെ എഴുതി വെച്ചതാണ്…. ട്വിസ്റ്റ്‌ ഒന്നുമില്ല….???

      തമ്പുസ് തന്നെയാണ് ഈ തമ്പുരാൻ….

      തൊള്ള നിറച്ചും സ്നേഹം…❣️❣️❣️

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

    1. ഒത്തിരി സന്തോഷം…?

  19. ക്ലൈമാക്സ് വരാതെ വായിക്കില്ല.. ??

      1. ഭായി….. ഇങ്ങളും…!

        1. Njanum full partum vannitt vaayikaam ennu vicharichatha.. But innu irunnu vaayich theerthu.. Apuram thala kaanikunnille??

          1. തല കാണിക്കാൻ പോയിട്ട് തലയുയർത്താൻ നേരം കിട്ടുന്നില്ല…

            ഒത്തിരി സന്തോഷം ഭായ്…???

            സ്നേഹത്തോടെ
            സ്വന്തം
            കിംഗ് ലയർ

    1. എടാ പാതിവഴിയിൽ ഉപേക്ഷിക്കില്ലടാ……!

      എന്നാ നിന്റെ ഇഷ്ടം പോലെ ചെയ്യ്… അല്ലപിന്നെ…!

  20. edo…..
    kadhayil alpam sradhichukoode……?

    aadhi enganaa ivarude aniyan aakunnath ……
    nattunadappum prakruthiniyamavum anusarichu aadhyam janicha kunju eppozhum mootha aalayitte varoo…..

    1. ബ്രോ
      നാട്ടുനടപ്പും പ്രകൃതിനിയമവും അനുസരിച്ചു ആദീ തന്നെയാണ് രേണുകയുടെ ആദ്യ പുത്രൻ…

      ജയരാജിന്റെ ആദ്യ ബന്ധത്തിൽ ഉള്ളതാണ് ആതിരയും ആഘോഷും…. അത് ഞാൻ പേജ് നാലിൽ പറഞ്ഞിട്ടുണ്ട്…ഒന്നുകൂടി വായിച്ചാൽ വ്യക്തമാവും…!
      സ്നേഹത്തോടെ
      കിംഗ് ലയർ

    2. @ശിവരാജ്…,,,

      എന്താണ് ബ്രോ കഥ മര്യാദക്ക് വായിച്ചൂടെ… ????

      ////രേണുകയുടെ കല്യാണം അവളുടെ മുറച്ചെറുക്കനും വീടോവറും രണ്ട് മക്കളുടെ അച്ഛനുമായ ജയരാജ്‌ മേനോനുമായി നിശ്ചയിച്ചു … അങ്ങനെ ഒരു ശുഭ മുഹൂർത്തിൽ രേണുക ജയരാജ്‌ മേനോന്റെ ഭാര്യയായി… അയാളുടെ രണ്ട് കുട്ടികളുടെ അമ്മയായി…////

      ഇതിൽ തനിക്കുള്ള ഉത്തരം ഉണ്ട്… ?

  21. വീണ്ടും വളരെ മനോഹരം ആയ ഒരു ഭാഗം സമ്മാനിച്ചതിന് വളരെ നന്ദി.
    അവസാനം അല്ലി എല്ലാ തെറ്റിദ്ധാരണയും മാറിയല്ലോ അവരുടെ രംഗങ്ങൾ ഒക്കെ വളരെ ഇഷ്ടപ്പെട്ടു.
    അവന്റെ അമ്മയോട് വെറുത്തു പോയി സ്വന്തം മക്കളെ ഒരേ പോലെ കാണാത്തത് കൊണ്ട്.
    പിന്നെ താഴെ ചോദിച്ച സംശയം തന്നെ എനിക്കും തോന്നി ആദി അല്ലെ മൂത്തത് പിന്നെ എങ്ങനെ ആഘോശും ആരതിയും അവന്റെ ചേട്ടനും ചേച്ചിയും ആയി?
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു♥️♥️♥️

    1. ആനന്ദ് ❤️

      അല്ലിയുടെയും ആദീയുടെയും പ്രണയം ആരംഭിച്ചിട്ടുള്ളു…!

      എല്ലാവരും ഒരുപോലത്തെ സ്വഭാവം ആയാൽ ശരിയാവില്ലല്ലോ… അവർ അങ്ങനെ ഒരു സ്ത്രീ ആയി പോയി..!

      ആ സംശയം തീരാൻ പേജ് നാല് ഒന്നുകൂടി വായിക്കുക…!

      ഒരുപാട് സന്തോഷം… ഒപ്പം സ്നേഹവും ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

      1. ഇപ്പോഴാ അത് കണ്ടെ അപ്പോ അവരുടെ മക്കൾ അല്ല അല്ലെ തെറ്റിദ്ധരിച്ചു പോയി??

        1. ഓടിച്ചു വായിച്ചിട്ടാണ്… അൽപ്പം ശ്രദ്ധ കൊടുത്താൽ എല്ലാം മനസിലാവും…!

          1. രാവിലെ ക്ലാസ്സിൽ പോകുന്നതിന് മുമ്പ് പെട്ടെന്ന് വായിച്ചത?

  22. Otta vaakk

    Thee???

    Waiting

    1. ഒത്തിരി സന്തോഷം മാൻ ❣️❣️❣️❣️

  23. ആശാനെ,

    ഈ പ്രാവിശ്യവും ഇപ്പോഴത്തേത് പോലെ പൊളിച്ചടുക്കി….തമ്പുരാൻ്റെ രേണുകയുടെ പാസ്റ്റ് പറഞ്ഞപ്പോൾ എങ്ങനെ ഒരു ട്വിസ്റ്റ് പ്രധിക്ഷിച്ചില്ല….തമ്പുരാൻ്റെ പുത്രൻ….സ്വന്തം അമ്മ മകനെ വേരുക്കാനുള്ള കാരണം eppozhaanu clear ആയത്….തമ്പുരാൻ ആദിക്കു പണി kodukkuvalla എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു….. തമ്പൂ അവരെ ഒന്നിപ്പിക്കാൻ sramichathaanennum…..പക്ഷേ അതിന് quotation കൊടുത്തത് അതിര ആയിരിക്കും എന്നാണ് ഞാൻ വിചാരിച്ചത്…..പക്ഷേ അച്ഛൻ മകനെ മറവിൽ നിന്നും താങ്ങാവുകകയാണ്…..നോ more comments about it….. അല്ലി എല്ലാം മനസ്സിലാക്കിയിട്ടും ആദി എന്താണോ ഇങ്ങനെ…..എന്തായാലും കോളേജിൽ അവർക്ക് നല്ലൊരു സ്വീകരണം തന്നെ കിട്ടി…..പക്ഷേ ജിൻ്റോ എന്ന് ഹൈദർക്ക് വിളിച്ചു ഏൽപ്പിച്ച കാര്യം അത് പണി ആവാൻ chance ഉണ്ടല്ലേ….eppozhatheyum പോലെ എപ്പോഴും ending point curious ആക്കി നിർത്തിയല്ലോ…..അവൻ ഇനി നത് പുതിയ പണിയാണോ എടുത്ത് വേചേക്കുന്നെ….എന്തായാലും കണ്ടറിയാം…പിന്നെ കഴിഞ്ഞ പ്രാവിശത്തെ പോലെ ഇപ്പോഴും നേരത്തെ തന്നതിന് ഒരു വല്യ ?…..അടുത്ത പര്ടും 13 ദിവസം പറഞ്ഞെങ്കിലും അതിന് മുമ്പേ തീരുമെന്ന് വിശ്വസിക്കുന്നു…..

    With Love
    The Mech
    ?????

    1. Mech ബ്രോ ❣️

      എല്ലാത്തിനും ഉത്തരം ഞാൻ നൽകും എന്ന് പറഞ്ഞില്ലേ…. ഇനിയും സംശയങ്ങൾ ഉണ്ടെങ്കിൽ വരും ഭാഗത്തിലൂടെ തീർക്കാം…!

      ആദി അല്ലിയെ കളിപ്പിക്കുവാ…!???

      ഹൈദർ മുങ്ങി… അവന് ഒരു ചേച്ചിയുമായി ഇന്റർകണക്ഷൻ ഉണ്ടായിരുന്നു…നാട്ടിൽ നിൽക്കാൻ പറ്റാതെ ആയപ്പോൾ അവൻ അവളെയും കൂട്ടി നാട് വിട്ടു…???
      അടുത്ത ഭാഗം കഴിയുന്നതും വേഗത്തിൽ..നൽകാം..!

      ഒത്തിരി സ്നേഹം ബോയ് ???

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

      1. സംശയം pending ഉള്ളത് ഒന്ന് മാത്രം….. ആദിയെ തമ്പൂ ഹെൽപ് ചെയ്തതാണ്…..പക്ഷേ അത് തമ്പു സ്വയം ചെയ്തതാണോ അതോ തമ്പുവിനെ കൊണ്ട് ആരേലും ചെയ്പ്പിച്ചതാണോ….പിന്നെ ഹൈദർ ഇങ്ങനെ മുങ്ങിയിലേലെ albhuthamullu………..അടുത്ത ഭാഗം പെട്ടന്ന് തേരാമെന്ന് പറഞ്ഞ ഈ ഒരു വാക്കുമതി….

        With Love
        The Mech
        ?????

        1. തമ്പുരാൻ അറിഞ്ഞുകൊണ്ട് ആണ് അതൊക്കെ ചെയ്‌തത് എന്ന് ഞാനും ഇതുവരെ പറഞ്ഞിട്ടില്ല…!

  24. മല്ലു റീഡർ

    ഇതു എന്റെ നുണയൻ അല്ല.. എന്റെ നുണയൻ ഇങ്ങനെ അല്ല..പറഞ്ഞതിനു നേരത്തേ കഥ ഇട്ടു ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ച രാജനുണയൻ???

    ദേ വീണ്ടു സസ്പെൻസോ….

    ഇതിപ്പോ എനിക്ക് മനസ്സിലാകാത്തത് ആതി ആണോ ചേട്ടൻ അതോ ആഘോഷ് ആണോ ചേട്ടൻ എന്ന….???

    1. Parthasaradhy [ParthuZz]

      ആദിയല്ലെ ആദ്യം ജനിച്ചത്..

      1. പേജ് നമ്പർ നാല് ഒന്നുകൂടി ശ്രദ്ധിച്ചു വായിച്ചാൽ ഈ സംശയം തീരും…!

    2. മൈ ഡ്രാഗൺ ബോയ് ❣️

      ഞാൻ കുറച്ചു നാളത്തേക്ക് ചെറുതായിട്ട് ഒന്ന് നന്നായി… എപ്പോ വേണമെങ്കിലും പഴയത് പോലെ ആവാം…!

      നിന്റെയീ സംശയം എല്ലാവർക്കും ഉണ്ട്… പേജ് നമ്പർ നാല് ഒന്നുകൂടി വായിച്ചു നോക്ക് അന്നേരം ആ സംശയം അങ്ങ് മാറിക്കിട്ടും.

      സ്നേഹം മാത്രം ???

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

Comments are closed.