പ്രിയക്കൂട്ടുകാരെ…,
ഈ പ്രവിശ്യവും ഞാൻ പറഞ്ഞതിലും നേരത്തെ തന്നെ അടുത്ത ഭാഗം എത്തിച്ചിരിക്കുകയാണ്… എന്നും സ്നേഹത്തോടെ പിന്തുണക്കുന്ന ഓരോ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി…
സ്നേഹത്തോടെ
MR. കിംഗ് ലയർ
>>>>>>>>>>>>>>⭕️<<<<<<<<<<<<<<<
ദീപങ്ങൾ സാക്ഷി 5
Deepangal sakshi 5 | Author : MR. കിംഗ് ലയർ
>>>>>>>>>>>>>>⭕️<<<<<<<<<<<<<<<
തമ്പു ആള് കൊള്ളാമല്ലോ…
Sorry അറിയാതെ ഇവിടായി പോയി
ആള് പുലിയല്ലേ…??
എന്നാലും അവന്റെ അച്ഛൻ തന്നെ അവനറിയാതെ അവനിഷ്ടപ്പെട്ട ജീവിതം നൽകി. എന്താണ് തമ്പുരാൻ മോനെ പോയി കാണണം മിസ്റ്റർ മോശം മോശം.
ഇന്നലെ ഞാൻ നിന്നോട് പറഞ്ഞ വാക്ക് തിരിച്ചെടുക്കുന്നു എന്റെ ഉറക്കം കളഞ്ഞിട്ടാണ് നീ പോയത്. ആഗ്രഹിച്ച നിമിഷം വന്നിട്ടും അവസാനത്തെ ആ അലറി വിളിയിൽ അതെല്ലാം പോയി വീണ്ടും ടെൻഷൻ. നീയിങ്ങനെ ഇടക്കിടക്ക് സിമ്പിൾ ട്വിസ്റ്റ് ഇല്ലാത്ത കഥയാണെന്ന് പറയുമ്പോ വിശ്വസിക്കുന്ന ഞാൻ ആരായി?.
ഒന്നാം പാർട്ട് കഴിഞ്ഞ ശേഷമാണ് നീ എനിക്ക് ആ അഞ്ജലിയുടെ കോൺഫെഷൻ സീൻ കാണിച്ച് തന്നത് അതും വായിച്ചു രണ്ടാം പാർട്ട് വായിക്കാൻ പോയ ഞാൻ മൂഞ്ചി അതിന് ശേഷം ഇത്രയും കാത്തിരിക്കേണ്ടി വന്നു ആ സീനിനു വേണ്ടി.
നിന്നോട് ഞാൻ ആ ജിന്റോയെ കൊല്ലാൻ പറഞ്ഞതാ ഈ പാർട്ടിൽ അതിനൊരു തീരുമാനമാക്കുമെന്നും നീ പറഞ്ഞതാ☠️…..നീ നിന്റെ പേരിനോട് നന്നായി നീതി പുലർത്തുന്നുണ്ട് ?
നുണയ നീ വേറെ ലെവലാ ഈ പാർട്ടും ഒരുപാടിഷ്ട്ടമായി ഇത്രയും തിരക്കിനിടയിലും ഇവിടെ എഴുതാൻ മനസ്സ് കാണിക്കുന്നുണ്ടല്ലോ നീ ❤.
ചേട്ടന്റ മരണം കുറച്ചു കൂടി കളറാക്കാമായിരുന്നു.?
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ❤❤
സ്നേഹപൂർവ്വം Dr:രവി തരകൻ
മൈ ഡിയർ ഡ്രാഗൺ ബോയ് ❣️
തമ്പു ആദീയെ കാണും… വരും ഭാഗത്തിൽ..!
ഞാൻ എന്നും പറയും പോലെ വീണ്ടും പറയുന്നു.. ട്വിസ്റ്റ് ഇല്ലാത്ത ഒരു സിംപിൾ കഥയാണ് ഇത്…??
അവർ പ്രണയിച്ചു തുടങ്ങിയിട്ടുള്ളു…അവരുടെ പ്രണയം പൂത്ത് തളർക്കട്ടെ…!
ജിന്റോയെ കൊല്ലാൻ പറ്റില്ല… ജിന്റോ ആദീയുടെ മാമൻ അല്ലെ….???
അടുത്ത ഭാഗം കഴിയുന്നതും വേഗത്തിൽ നൽകാം..!.. രണ്ട് ദിവസത്തെ ഉറക്കം മാറ്റി വെച്ചാൽ മതി…!
ചേട്ടനെ പെട്ടന്ന് ഒഴുവാക്കണമായിരുന്നു.. അതാണ് പെട്ടന്ന് ആ സീൻ തീർത്തത്…!
ഒത്തിരി സ്നേഹം മാൻ…❣️❣️❣️
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
enthalum parttime job cheythathu pokiyathano
എന്റെ തമ്പുരാനെ
പുള്ളി തിരക്കിൽ ആണ് തൽകാലം ഞാൻ മതിയോ ❣️
Dai … a
As usual adipoli aayitund …
Avsanm vrde oru suspnce itt koyapich kalannu lle … ???
ഷാ ❣️….,
എന്നും നൽകുന്ന പിന്തുണക്ക് ഒരായിരം നന്ദി.. ഷാ ?
എന്നും പറയും പോലെ വലിയ സസ്പെൻസ് ഒന്നുമില്ല അടുത്ത ഭാഗത്തിൽ ??
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
5 part um ഇന്നാ വായിച്ചത്.ഒത്തിരി ഇഷ്ടപ്പെട്ടു.ഇനി ഒരു പ്രശ്നം എന്താ എന്ന് വെച്ചാൽ അടുത്ത ഭാഗത്തിനായി kaathirikkanam അല്ലോ അതാണ്.അതും നിർത്തിയിരിക്കുന്ന സ്ഥലമോ..
അപ്പോ ഇനി 12 ദിവസം കഴിഞ്ഞിട്ട്
❤️❤️❤️❤️
Dead king..❣️
സസ്പെൻസ് ഒന്നുമില്ല ബ്രോ… അത് വെറുതെ എഴുതി അവിടെ എത്തിയപ്പോൾ നിർത്തണം എന്ന് തോന്നി… അത്രയും ഉള്ളു… എന്നെ വിശ്വസിക്കാം..??
കഴിയുന്നതും നേരത്തെ അടുത്ത ഭാഗം എത്തിക്കാൻ ശ്രമിക്കും…!
ഒരുപാട് സ്നേഹം ബ്രോ ❣️
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
❤❤❤❤
ഒരുപാട് സ്നേഹം ബ്രോ ❣️
നുണയ മഹാ രാജാവേ ,
ആ ഫ്ലാഷ് ബാക്കൊക്കെ പറഞ് ഇപ്പൊ പഴയ കൺഫ്യുഷനുകൾ തീർന്നു വരുന്നതേ ഉണ്ടായിരുന്നുള്ളു …കാര്യങ്ങക്കൊരു വ്യക്തത ആയല്ലോ . ആ ഊള ആഘോഷിനെ മരണം ആഘോഷിക്കാനുള്ള സമയം പോലും കൊടുത്തില്ല ,ചെക്കനെ വീണ്ടും ഇസ്‌കൂളിൽക്കയച്ചു ലേ . പിന്നെ അല്ലുന്റെ ഒപ്പം പോക്കും ,അവടെ ചെന്നിട്ട് കേക്ക് മുറിക്കലും ഒക്കെ മൊത്തം കളറായിരുന്നു .പക്ഷെ അങ്ങ് വീണ്ടും കൺഫ്യുസാക്കി
നുണയ മഹാ രാജാവ് നീണാൾ വാഴട്ടെ.
NB : 12 ദിവസം കൊറച്ച് നേരത്തെ ആക്കാൻ പറ്റുമോ
ബോയ് ❣️
കൺഫ്യൂഷൻ വേണമല്ലോ… എന്നാൽ അല്ലെ ഒരു ഇത് ഉള്ളു… ഈ ഭാഗത്തിലെ കൺഫ്യൂഷൻ അടുത്ത ഭാഗത്തിൽ തീർക്കാം…!
12 ദിവസം കുറച്ചു നേരത്തെ ആക്കാൻ ശ്രമിക്കാം…!
ഒത്തിരി സ്നേഹം ബ്രോ..❣️
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
മാസേ……??????
എന്തോ…❤️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
?????
നുണയൻ കുട്ടാ, അടിപൊളി, ബാക്കി പോണോട്ടെ
Super❤️❤️❤️❤️
ഒത്തിരി സന്തോഷം ബ്രോ ❣️
ബാക്കി പെട്ടന്ന് നൽകാം…!
സ്നേഹം മാത്രം…. ❣️
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
❤❤
❣️❣️❣️❣️
❤
???
Bro katha super ayittundu.. ennalum oru karyam mathram manasilayilla.. renukayude adyathe kuttiyalle aadi appo athiredem aghoshintem chettanalle avan. I mean angane alle varu?? Pinne avan engane ellarkkum aniyan aayi??
Kathayil chpdyamilla ennanu.. ennalum angottu manasilayillaa…
ജയരാജ് vidow അന് അയാളുടെ മക്കള്‍ അന് athira akosh രേണുക yudethalla
?❣️
ജയരാജിന്റെ മക്കൾ ആണ് ആഘോഷും ആതിരയും…!
കഥ ഇഷ്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം..❣️
സ്നേഹത്തോടെ
കിംഗ് ലയർ
Super aayind
ഒരുപാട് സന്തോഷം ചിത്ര….❣️
ചിത്ര ഈ പേര് എനിക്കെന്നും സ്പെഷ്യൽ ആണ്…!
Athentha angane
മ്യാനെ, സംഭവം സൂപ്പർ ???♥️♥️??
ഒരു പേജ് വായിച്ചാ പൂർത്തിയാക്കും നമ്മൾ….
രസായിട്ട് ഉണ്ട് കെട്ടോ ശരിക്കും…..
അപ്പോൾ അടുത്ത പാർട്ടിന് കാത്തിരിപ്പ് ആണ് ഇനി
♥️♥️??
മൊയലാളി ❣️
ഒത്തിരി സന്തോഷം മൊയലാളി….?
അടുത്ത ഭാഗം കഴിയുന്നതും വേഗത്തിൽ നൽകാം…!
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
വല്ലാത്ത twist thanne നുണയ…..
ആദി തമ്പുരാൻ്റെ മകൻ…ഹൊ… വില്ലൻ ആണെന്ന് vicharichappol ഇങ്ങനെ ഒരു സംഭവം ഉണ്ടാവും എന്ന് വിചരിച്ചില്ല… അവൻ്റെ അചാനും അമ്മകും അവനെ ഓർമ്മയില്ല. എന്താല്ലേ…. ഇനി ഓർമ്മ വരുമോ. ആഘോഷ്. അവനു അങ്ങനെ വേണം….. ആദിയെ ഒരുപാട് ഉപ്ഡ്രവിച്ചതല്ലെ….. അഞ്ജലി സത്യം അറിഞ്ഞല്ലോ…അത് പോലെ അവൻ്റെ അമ്മയും അറിഞ്ഞാൽ മതിയായിരുന്നു …
അല്ലാ അവള് എന്തിനാ അവസാനം അലരിയത്…. ഇനി ഇപ്പൊ എന്തൊക്കെ നടക്കും…. അടുത്ത part നായി waiting ആ..
സ്നേഹത്തോടെ?
മൈ ഡ്രാഗൺ ബോയ് ?
തമ്പുവിനെ വെറുതെ അങ്ങ് പറഞ്ഞയക്കാൻ പറ്റോ…?…ഇനിയും കഥ കഴിഞ്ഞിട്ടില്ല…. ബാക്കി ഭാഗത്തിൽ എന്തൊക്കെയാണോ വരാനിരിക്കുന്നത്…?
അവസാനത്തെ ചോദ്യത്തിന് അടുത്ത ഭാഗത്തിൽ ഉത്തരം നൽകാം…!
ഒത്തിരി സ്നേഹം ബ്രോ…❣️❣️❣️
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
Next part pettannu varatte
വരുമായിരിക്കും…!?
സംഭവം കളറയിട്ടുണ്ട് ?? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹപൂർവ്വം ആരാധകൻ ❤️
ഒരുപാട് സന്തോഷം ബ്രോ..❣️
❤️?❤️??
?❣️❣️❣️
???
????
♥️♥️♥️
❤️❤️❤️
♥️♥️♥️
???
❤❤❤
അഖി ❣️❣️❣️❣️