ഒന്നും തന്നെ സംസാരിക്കാതെ ആണ് ഞാൻ കാർ ഡ്രൈവ് ചെയ്‌തത്…!
“””ആദീ….””””
സൗമ്യമായി ആണ് അച്ഛൻ എന്നെ വിളിച്ചത്… ഇതുവരെ ഇങ്ങനെ അച്ഛൻ എന്നെ വിളിച്ചിട്ടില്ല…
“””എന്താ അച്ഛാ…?””””
ഞാൻ അച്ഛനെ നോക്കി ചോദിച്ചു.
“””മോനെ….. നമ്മളിപ്പോൾ പോകുന്നത് ഹോസ്പിറ്റലിലേക്ക് ആണ്….””””
“””അവിടെ….? “””
ഞാൻ ചോദിക്കണോ വേണ്ടയോ എന്നർത്ഥത്തിൽ നിർത്തി..
“””ഇന്നലെ ആഘോഷിനെ ആരോ കൊന്നു…!”””
അച്ഛൻ പെട്ടന്ന് പറഞ്ഞു….
അത് കേട്ടതും എന്റെ കാൽ ബ്രേക്കിൽ അമർന്നു…
“””എന്താ അച്ഛൻ പറഞ്ഞത്… ഏട്ടൻ… ഏട്ടനെ… “”””
എനിക്ക് അച്ഛൻ പറഞ്ഞത് വിശ്വസിക്കാൻ ആയില്ല….
“””സത്യമാണ്…പക്ഷെ എനിക്ക് സങ്കടം ഇല്ല… അവന്റെ പ്രവർത്തികൾക്ക് വഴിവിട്ട ജീവിതത്തിന് അർഹിക്കുന്നത് അവന് കിട്ടി….ഒറ്റ കുത്തിൽ മരിച്ചു എന്നാ അറിയാൻ പറ്റിയത് അവന്റെ ദുഷ്ടതക്ക് അവനെ വെട്ടി നുറുക്കണമായിരുന്നു….””””
അച്ഛൻ ഹൃദയം പൊട്ടുന്ന വേദനയോടെ ….നിറഞ്ഞ മിഴികൾ തുടച്ചുകൊണ്ട് പറഞ്ഞു…
*************************************************
ഞാൻ ഫ്രഷ് ആയി താഴെ എത്തിയപ്പോൾ ഒരു കാർ വീട്ടിൽ നിന്നും പുറത്തേക്ക് പോകുന്നത് കണ്ടു….
ഇനി ആദീ ആയിരിക്കുമോ അത്….
“”ആരായേച്ചിയിപ്പോകാറീപോയത്…? “””
എന്റെ അരികിലേക്ക് വന്ന ആതിര ചേച്ചിയോട് ഞാൻ ചോദിച്ചു.
“””അച്ഛനും ആദീയും… “””””
❤️❤️❤️❤️❤️
??????
ഈ പാർട്ടും പൊളി നുണയാ
Eppall jatakatinte bakki
നുണയാ appo Apoorva jatakatinte baaki avide(kk yil) aano atho ivide aarikuvo?
Injim angotu illa ennu parajatukondu chodichata….
Kk യിൽ തന്നെ ആയിരിക്കും… ബ്രോ…!
??