ദീപങ്ങൾ സാക്ഷി 5 [MR. കിംഗ് ലയർ] 713

 

“”””ഉം… ഉണ്ട് പറയാം….. ഇന്നത്തോടെ ഇവിടെ ഉള്ള കളകൾക്ക് ഒരു അവസാനം കുറിച്ചില്ലേ… ഇനി ഒന്നും വിട്ട് പോയിട്ടില്ലല്ലോ….”””””

 

തമ്പുരാൻ ചോദിച്ചു…

 

“””””കഴിഞ്ഞു….ഒന്ന് ഹാജിയരെ കൂടി കാണണം….മോൾടെ ആത്മാവിന് വേണ്ടിയുള്ള ബലി നൽകിയെന്ന് പറയണം….. “””””

 

ജിന്റോ ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നുകൊണ്ട് പറഞ്ഞു…

 

“””ഉം….. എന്റെ പഴയ സ്വഭാവം ആയിരുന്നെങ്കിൽ ആ പാവം പിടിച്ച പെണ്ണിനെ ചതിച്ച ഈ നാറിയുടെ മരണം ഇങ്ങനെ ആയിരിക്കിലായിരിന്നു…..!!!””””

 

തമ്പുരാന്റെ കണ്ണിലെ കത്തുന്ന ഭാവം കണ്ട് ജിന്റോയിൽ പോലും ഭയത്തിന്റെ വേലിയേറ്റം ഉണ്ടായി….

 

“””എന്തായിരുന്നു അവന്റെ പേര്….?? “””

 

തമ്പുരാൻ ശാന്തമായി ചോദിച്ചു.

 

“””ആഘോഷ്….!””””

 

ജിന്റോ ഗൗരവത്തോടെ പറഞ്ഞു…

 

അവർ അവരുടെ എല്ലാ പരുപാടികളും തീർത്ത ശേഷം രാത്രിയിലെ ഫ്ലൈറ്റ്ന് ദുബായിയിക്ക് പുറപ്പെട്ടു….

 

***********************************

 

25 വർഷങ്ങൾക്ക് മുൻപ്……

 

രാത്രി…..

 

ഇരുൾ നിറഞ്ഞ വഴിയിലൂടെ ഒരു കാർ മുന്നോട്ട് പോകുകയാണ്….. റോഡിന്റെ ഒരു സൈഡ് കാടും അപ്പുറം പുഴയും  ആണ്…..

 

കാറിനുള്ളിൽ ജഗന്നാഥനും (തമ്പുരാൻ ) കാമുകി രേണുകയും ആദീയുടെ (അമ്മ ) ആണ്…..

 

അനാഥനായ ജഗന്നാഥന്റെയും രേണുകയുടെയും പ്രണയം രേണുകയുടെ വീട്ടുകാർ അംഗീകരിച്ചതാണ്….അതുകൊണ്ട് തന്നെ ഇരുവരും ഇതുപോലെ യാത്രകൾ നിരവധി പോയിട്ടുണ്ട്.

 

ഇന്നത്തെ യാത്രയുടെ പ്രതേകത എന്തെന്നാൽ രേണുവുന്റെ പിറന്നാൾ സമ്മാനമായി രേണുകയുടെ പേരിൽ ജഗന്നാഥൻ വാങ്ങിയ കാറിൽ ആണ് ഇരുവരുടെയും യാത്ര..!

Updated: May 9, 2021 — 3:07 pm

164 Comments

  1. ❤️❤️❤️❤️❤️

  2. ഈ പാർട്ടും പൊളി നുണയാ

  3. Eppall jatakatinte bakki

  4. നുണയാ appo Apoorva jatakatinte baaki avide(kk yil) aano atho ivide aarikuvo?
    Injim angotu illa ennu parajatukondu chodichata….

    1. Kk യിൽ തന്നെ ആയിരിക്കും… ബ്രോ…!

Comments are closed.