ദീപങ്ങൾ സാക്ഷി 5 [MR. കിംഗ് ലയർ] 713

“””തമ്പു…..ഹാജി പറഞ്ഞ ആളെ പൊക്കിയിട്ടുണ്ട്… എന്താ ചെയ്യേണ്ടത്…?””””

 

ബീച്ചിൽ ഫോൺ നോക്കി ഇരിക്കുന്ന തമ്പുരാനോട് ജിന്റോ ചോദിച്ചു…

 

“”””അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്തവൻ ഇനി വേണ്ട… ഇതാണ് എന്റെ തീരുമാനം….”””””

 

തമ്പുരാൻ ഫോണിൽ നിന്നും ശ്രദ്ധ മാറ്റി ജിന്റോയെ നോക്കി പറഞ്ഞു…

 

ജിന്റോ ഒരു ചിരിയോടെ തമ്പുരാനെ നോക്കിയ ശേഷം പിന്നിലേക്ക് തിരിഞ്ഞു നടന്നു….ശേഷം അയാൾ തന്റെ അരികിൽ നിൽക്കുന്ന രാഹുലിന്റെ കൈയിൽ നിന്നും ഒരു കത്തി വാങ്ങി മുട്ട് കുത്തിച്ചു നിർത്തിയിരിക്കുന്ന ഒരാളുടെ അരികിൽ ചെന്ന് അവന്റെ കഴുത്തിൽ കത്തി വെച്ചു…

 

“””നിന്റെ ജാതകം തമ്പുരാൻ വെട്ടി തിരുത്തി… ഇനി നിനക്ക് ആയുസ്സ് ഇല്ല….മംഗളം ഭവന്തു….!!!””””””

 

തുടരുന്നു…..

 

ജിന്റോ അതും പറഞ്ഞു അയാളുടെ കഴുത്തിൽ കത്തി കുത്തി ഇറക്കി …

ആ യുവാവിന്റെ കഴുത്തിൽ നിന്നും ചുടുരക്തം പുറത്തേക്ക് ചീറ്റി തെറിച്ചു… ജിന്റോ ഒരു കൊലചിരിയുമായി ആ കാഴ്ച നോക്കി നിന്നു.

 

“”””ജിന്റോ….നമ്മുക്ക് നാളെ ദുബായിക്ക് പോണം…..!””””

 

എല്ലാം ക്ലിയർ ചെയ്‌ത ശേഷം കാറിൽ കയറുന്നതിന്റെ ഇടയിൽ തമ്പുരാൻ ജിന്റോയോട് പറഞ്ഞു.

 

“””എന്തെങ്കിലും ഇമ്പോര്ടന്റ്റ്‌….?? “””

 

ജിന്റോ ആകാംഷയോടെ ചോദിച്ചു…

Updated: May 9, 2021 — 3:07 pm

164 Comments

  1. ❤️❤️❤️❤️❤️

  2. ഈ പാർട്ടും പൊളി നുണയാ

  3. Eppall jatakatinte bakki

  4. നുണയാ appo Apoorva jatakatinte baaki avide(kk yil) aano atho ivide aarikuvo?
    Injim angotu illa ennu parajatukondu chodichata….

    1. Kk യിൽ തന്നെ ആയിരിക്കും… ബ്രോ…!

Comments are closed.