പ്രിയകൂട്ടുകാരെ,
ദീപങ്ങൾ സാക്ഷി എന്നാ ഈ കൊച്ചു കഥയുടെ നാലാം ഭാഗം ഞാൻ നൽകുകയാണ്,ഇത് വരെ കൂടെ നിന്ന് പിന്തുണച്ച ഓരോ കൂട്ടുകാർക്കും എന്റെ സ്നേഹാശംസകൾ….ഒപ്പം ഹൃദയം നിറഞ്ഞ നന്ദി…
സ്നേഹത്തോടെ
കിംഗ് ലയർ
>>>>>>>>>>>>>>⭕️<<<<<<<<<<<<<<<
ദീപങ്ങൾ സാക്ഷി 4
Deepangal sakshi 4 | Author : MR. കിംഗ് ലയർ
>>>>>>>>>>>>>>⭕️<<<<<<<<<<<<<<<
ശ്യേ എന്നാലും അമ്മയ്ക്കും ഏട്ടനും ആദിയോട് എന്താ…
എന്തോ കൊനഷ്ട് ആണല്ലോ ആശാനെ…
എന്നാലും അല്ലിക്ക് ആതിരാചേച്ചിയോടൊന്ന് ചോദിക്കായിരുന്നു ?… ആഹ് അതിനുള്ള മാനസികാവസ്ഥയിൽ അല്ലായിരുന്നല്ലോ…
സത്യമ്പറഞ്ഞാ അവന്റമ്മയോട് എനിക്കിപ്പോ വെറുപ്പ് തോന്നുന്നു. സ്വന്തം മോനെപ്പറ്റിയിങ്ങനൊക്കെ പറയാനും മാത്രം…
അതിനുള്ള കാരണം ഇനിയും വ്യക്തമല്ലല്ലോ…
ജിന്റോ തെണ്ടിയാണ് ?… ആകെ തകർന്നിരിക്കുന്ന രണ്ട് പേരെ പിന്നേം ചവിട്ടിത്തെക്കാൻ പോകുവാ….
ഒന്നെങ്കിൽ തമ്പുരാൻറെ കൈകൊണ്ട് തീരും… അല്ലേൽ ആദി ഒതുക്കും…
അല്ലിക്ക് ആദിയോടുള്ള സ്നേഹം ഒളിച്ചുവെക്കുന്നത് അമ്മയും ഏട്ടനും പറഞ്ഞുള്ളു ആ കാരണം കൊണ്ട് മാത്രമാണ്. അങ്ങനല്ല എന്ന് ആവൾ മനസിലാക്കുന്നയാ നിമിഷം ആ സ്നേഹം മരനീക്കുകതന്നെ ചെയ്യും.
സ്നേഹം ❤️
മിക്കവാറും അവനെ പണ്ട് വഴിയിൽ നിന്നും കിട്ടിയതാവും
?
No…..!!!…. പൂരപ്പറമ്പിൽ നിന്നും ???
കുട്ടു ❣️
ആടാ എന്ത് സാധനങ്ങൾ ആണല്ലേ ആ അമ്മയും ചേട്ടനും….?
അല്ലിയുടെ അവസ്ഥ ശരിയല്ലോ.. അവൾ സമയം ആവുമ്പോൾ പോയി ചോദിക്കട്ടെ… അത് വരെ കാത്തിരിക്കാം…!
ജിന്റോ മൊയലാളിയെ ഒന്നും ചെയ്യാം ഞാൻ അനുവദിക്കില്ല…!
അല്ലിക്ക് എല്ലാം ബോധ്യം ആവുന്ന ആ നിമിഷത്തിന് വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്..
തൊള്ള നിറച്ചും സ്നേഹം കുട്ടു ???
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
ഒന്നും മനസിലായില്ല…. ♥❤❤
?????????
ഒന്നും മനസിലാവരുത് അതായിരുന്നു ഉദ്ദേശം…!
മ്യാനെ…. സംഭവം കൊള്ളുലടോ…
???? ചുമ്മാ….. നല്ല രസമുണ്ട് കെട്ടോ വായിക്കാൻ ….. എന്നാലും ഒക്കെ ഊളകൾ… തമ്പുരാൻ മുതലങ് തുടങ്ങി…
ബൈ ദി ബൈ… മ്യാനെ അവസാനം കുറച്ചു കൺഫ്യൂഷൻ ഉണ്ട്.. അടുത്ത പാർട്ടിൽ അത് മാറും എന്ന് കരുതുന്നു….
അപ്പോൾ വെയ്റ്റിംഗ് ഫോർ നെക്സ്റ്റ്……
ശരി സാറേ…. ???
മൊയലാളി ❣️
ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം….❣️
എല്ലാ ഊളകളും ഉണ്ട്… ????
കൺഫ്യൂഷൻ ഒക്കെ അടുത്ത ഭാഗത്തിൽ മാറ്റം..!
ഒരുപാട് സ്നേഹം മൊയലാളി ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
എന്തൊരു mystery ആണ് ഇതിനകത്ത് ഇനി എന്ത് സംഭവിക്കും എന്നു ഊഹിക്കാനെ പറ്റുന്നില്ല
ഒന്നുമില്ല ബ്രോ…. ജസ്റ്റ് ഒന്നുകൂടി വായിച്ചു നോക്കിയാൽ എല്ലാം മനസിലാവും….!
❣️❣️❣️❣️❣️❣️❣️
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
❤️❤️❤️❤️❤️❤️ ഇഷ്ടായി ബ്രോ ?കാത്തിരിക്കുന്നു സ്നേഹത്തോടെ ?
ഒരുപാട് സ്നേഹം ബ്രോ….?
ആശാനേ കഥ വായിച്ചില്ല വായിക്കാം… ഞാൻ കമൻറുകൾ ഒന്ന് തപ്പി… അതിൽ പലരുടെയും അഭിപ്രായം പലതാണ്… വായിച്ചു മൂഡ് ഓഫ് ആയ ശരിയാവൂല… നാളെ ഒരു പരീക്ഷ ഉണ്ട്….
മൂഡ് ഓഫ് ആകാനുള്ള സംഭവങ്ങൾ ഈ കഥയിൽ ഉണ്ടോ… എനിക്ക് അറിയില്ല…?
സമയം പോലെ വായിച്ചാൽ മതി ബ്രോ..❣️
സ്നേഹത്തോടെ
കിംഗ് ലയർ
ആശാനെ,….
എനിക്ക് പറയാൻ വാക്കുകൾ ഇല്ല…. Eppozhatheyum പോലെ നുണയൻ്റെ എഴുത് കലക്കി…. തുടക്കം മനസ്സിൽ വിജാരിച്ച് രീതിയിൽ തന്നെ…..പക്ഷേ ആശാൻ്റെ എഴുത്തും കൂടിയായപ്പോൾ അതിൻ്റെ മാറ്റ് കൂടി….അഞ്ജലി കല്യാണത്തിന് സമ്മതം പറഞ്ഞത് അവസ്ഥ ഒരു കാരണമാണ്….അതിലുപരി അവൾക്ക് ആധിയോടുള്ള പ്രണയം ആണ് അവളെ കൊണ്ട് സമ്മതം പറയിപ്പിച്ചത് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം….തമ്പുരാൻ്റെ നഷ്ടത്തിൽ കേധമുണ്ട്…..സ്ത്രീകളെ ഉപദ്രവിക്കില്ല പക്ഷേ സംതൃപ്തിക്ക് എഴുതുന്ന കഥയിൽ കുട്ടികളെ പോലും കൊല്ലുന്ന തമ്പുരാനേ എനിക്ക് ഇഷ്ടമായി…..ജിൻ്റോ പോളി തന്നെ…..പക്ഷേ ഒരു കാര്യം clear ആയില്ല….. ആദിക്ക് ഈ പണി കൊടുത്തത് ജിൻ്റോയുടെ പ്ലാൻ ആണോ അതോ തമ്പുരാൻ്റെയോ…..എന്തായാലും പെട്ടെന്നൊന്നും ഒന്നികില്ലെന്നിരുന്നവരെ ഇങ്ങനെ ഒന്നുപ്പിച്ച അവരോട് സ്നേഹം മാത്രം….. ആദ്ധിയുടെ അച്ഛന് എന്താ ഇങ്ങനെ…..ചേച്ചി ആണ് അവനെ മനസ്സിലാക്കിയതും snehichathum…..സ്വന്തം വീട്ടിൽ മറ്റെല്ലാരും തെല്ലി kalyumbozhum നെഞ്ചോട് ചേർക്കുന്ന ആൾ സ്വന്തം അമ്മയായിരിക്കും…..പക്ഷേ ഇവിട അമ്മയുടെ പെരുമാറ്റം കാണുമ്പോൾ ആണ് കിളി പറക്കുന്നത്…..എത്ര bias ആയിട്ട് മക്കളെ കണ്ടാലും ഇങ്ങനെ സ്വന്തം മകൻ്റെ ജീവിതം തകർക്കനൊരു അമ്മക്ക് സാധിക്കുമോ….അവൻ്റെ ഏട്ടൻ വേരും ചെട്ടയാണെന്ന് മുമ്പേ മനസിലായതാണ്…..ഇങ്ങനൊരു സാഹചര്യത്തിലും വിവാഹം കഴിഞ്ഞിട്ടും അവനെ അങ്കിക്കരിക്കാൻ തായറയപ്പോൾ അമ്മയുടെ ആ വാക്കുകളാണ് അല്ലിയെ അവനിൽ നിന്നും അകറ്റിയത്…..അവനോടു അത്രയും പറഞ്ഞിട്ടും വെറുക്കാൻ ശ്രമിച്ചിട്ടും അതിന് കഴിയില്ല എന്ന് തെളിയിക്കുകയാണ് അവസാനത്തെ അവളുടെ ചിന്താ….. ആധിയൂടെ മനസ്സ് തകർന്നിരിക്കുകയാണ്…..ഇനിയും അവനും അവൾക്കും കോളേജിൽ കൂടി ഒരു പണി വേണോ…..ജിൻ്റോ എന്ത് ദുഷ്ടനാണ്…..അവസാനത്തെ സീൻ ഇഷ്ടമായി…..അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത അവന് അത് തന്നെ വേണം…..പക്ഷേ എൻ്റെ മനസ്സ് അവിട വേറെ ചിന്തിക്കുകയാണ്…..ഉണ്ണിയുടെ വാക്കുകൾ തമ്പുൻ്റെ വാക്കുകൾ ഇതെല്ലാം കേട്ടപ്പോൾ മനസ്സിൽ പെട്ടന്ന് strike ആയ വേറൊരു സംഭവമുണ്ട്…..അത് തന്നെ ആകട്ടെ അടുത്ത സീനെന്ന് ആഗ്രഹിക്കുന്നു…..24 തെരാമെന്നു പറഞ്ഞിട്ട് 18 തന്നതിൽ വല്യ സന്തോഷം…..ഇനി 12 ദിവസംകൂടി കാത്തിരിക്കാം….പറഞ്ഞ ഡേറ്റിന് മുമ്പേ തരുമെന്ന് വിശ്വസിക്കുന്നു…..
With Love
The Mech
?????
Mech ബ്രോ ❣️
സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ആദ്യമേ ഒരു വലിയ നന്ദി അറിയിക്കുന്നു…?
തമ്പുരാൻ വെറും പാവം അല്ലെ…?
ആദിക്ക് പണി കൊടുക്കുന്നത് തമ്പുരാൻ ആണോ ജിന്റോ ആണോ അല്ലങ്കിൽ അവർ അവനെ സപ്പോർട്ട് ചെയ്യുകയാണോ എന്ന് കണ്ടറിയാം…
ബാക്കിയുള്ള ചോദ്യങ്ങൾക്ക് എനിക്ക് ഉത്തരം നൽകാനാവില്ല….
ഉത്തരങ്ങൾ അടുത്ത ഭാഗത്തിൽ ഉണ്ടാവും…!
ഒരുപാട് സ്നേഹം ❣️
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
Aashane,
Er reply mathi….Ente calculations ellan correct aanennu enikku urappaayi….
???
എന്റെ പേര് ഒന്നോർമ്മയിൽ വെച്ചേക്ക്….!
Mr.King Liar…
????
100th like.❣️
Wonderful story
Waiting for next part??
ഒരുപാട് സന്തോഷം അല്ലൂട്ടൻ…❣️
മിസ്റ്റർ കിങ്…,
ദീപങ്ങൾ സാക്ഷി… പേരിനു പിന്നിലെ പൊരുൾ ഇപ്രാവശ്യം വെളിപ്പെടുത്തി അല്ലേ… നന്നായി ???
ഈ പാർട്ട് വളരെ നന്നായിട്ടുണ്ട്…പറയാതിരിക്കാൻ കഴിയുന്നില്ല.ഒരുപാട് എഫർട്ട് എടുത്തു കൊണ്ടാണ് നീ ഓരോ ഭാഗങ്ങളും ഞങ്ങളിലേക്ക് എത്തിച്ചു കൊണ്ടിരിക്കുന്നത് എന്ന് ആർക്ക് അറിയില്ലെങ്കിലും എനിക്ക് നന്നായി അറിയാം…
സെക്കൻഡ് പാർട്ട് വന്നപ്പോൾ ഉണ്ടായിരുന്ന കൺഫ്യൂഷൻ ഒക്കെ ഒരു വിധം ഫോർത്തിൽ തീർക്കാൻ പറ്റി…അല്പസ്വല്പം ഇനിയും ഉണ്ടെങ്കിൽ പോലും അതൊക്കെ വരുന്ന ഭാഗത്തിൽ തീരും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
തമ്പുരാന്റെ പേരുപറഞ്ഞ് jinto ആണ് കളികളെല്ലാം കളിക്കുന്നത് അല്ലേ… അല്ലേലും ആ ന*** തനി ഊളയാണ്…പാവം തമ്പുരാൻ…തമ്പുരാൻ എന്ന പേര് മാത്രമേയുള്ളു, ജീവിക്കുന്നത് പിച്ചക്കാരനെ പോലെയാണെന്ന് ഈ ഭാഗം വായിച്ചപ്പോൾ മനസ്സിലായി.
കുട്ടപ്പാ നീ ക്ഷമിക്കണം നിനക്ക് 10 കാശ് കയ്യിൽ വരുന്നത് ഇവിടെ ആർക്കും കണ്ടുകൂടാ… നിനക്ക് കിട്ടേണ്ട പണം ആ കള്ള ചാണക്യൻ കൊണ്ടുപോയി എന്നാലോചിക്കുമ്പോൾ എനിക്ക് വിഷമമുണ്ട്… എന്ത് ചെയ്യാനാ നിന്റെ വിഷമത്തിൽ പങ്കു ചേരാൻ മാത്രമേ എനിക്കിപ്പോൾ കഴിയുന്നുള്ളൂ ???
എനിക്കിപ്പോഴും അഞ്ജലിയുടെ ക്യാരക്ടർ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്നില്ല… ചില സമയങ്ങളിൽ മാത്രം വെറുപ്പ് പുറത്തു കാണിക്കുന്നു… ചിലപ്പോൾ അവളെക്കാൾ നന്നായി ആദിത്യനെ ഇഷ്ടപ്പെടുന്ന ആരും തന്നെ ഇല്ല എന്ന രീതിയിലാണ് പെരുമാറ്റം. എന്റെ അഭിപ്രായത്തിൽ ഒരാളെ വെറുത്തു എന്നുണ്ടെങ്കിൽ അത് ഏതൊരു അവസരത്തിലും മനസ്സിൽ നിന്ന് പോകത്തില്ല… ഇത് ചില സമയത്ത് വെറുപ്പാണ് അറപ്പാണ് എന്ന് പറയും ചിലപ്പോൾ അതിനേക്കാൾ ഉപരിയായി സ്നേഹിക്കുന്നതും കാണാം… ???
കല്യാണ പന്തലിൽ വെച്ച് ഇഷ്ടമല്ല വിവാഹത്തിന് എന്നു പറഞ്ഞിട്ട് അഞ്ജലി എങ്ങനെ ആദിത്യന് മുന്നിൽ കഴുത്തുനീട്ടി എന്നുള്ള സംശയം ഇപ്പോഴാണ് മാറി കിട്ടിയത്… സ്വന്തം ഇഷ്ടപ്രകാരം വിവാഹത്തിനു സമ്മതിച്ചത് അല്ലായിരുന്നു അല്ലേ?എന്തായാലും ആദിത്യൻ ഭാഗ്യമുള്ളവനാണ്… തമ്പുരാന്റേം പിള്ളേരുടേം കൃപകൊണ്ട് പോലീസ് സാന്നിധ്യത്തിൽ അല്ലേ വിവാഹം കഴിക്കാൻ സാധിച്ചത് അങ്ങനെ അപൂർവം ആളുകൾക്ക് അല്ലേ ഔദ്യോഗിക ബഹുമതിയോടെ വിവാഹത്തിന് സാധിക്കുകയുള്ളൂ!
പോലീസ് വിളിച്ചറിയിച്ചതിനു ശേഷം ആദിയുടെ അച്ഛനും ചേച്ചിയും മാത്രം വിവാഹത്തിൽ പങ്കെടുക്കാൻ വന്നപ്പോൾ തൊട്ട് എനിക്ക് അമ്മയെ പറ്റി ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു… വിവാഹത്തിനുശേഷം അഞ്ജലി വീട്ടിൽ ചെന്നു കയറിയപ്പോൾ ആരതി ഒഴിഞ്ഞു സ്വീകരിക്കാനും അമ്മയെ അവിടെ കണ്ടില്ല… പിന്നീട് ആദിത്യൻ പുറത്തുപോയ സമയത്ത് അഞ്ജലി യോട് അവനെപ്പറ്റി അവന്റെ ചേട്ടൻ പറഞ്ഞ കാര്യങ്ങൾ അമ്മ കൂടി വ്യക്തമാക്കിയപ്പോൾ അഞ്ജലി ചിലപ്പോൾ വിശ്വസിച്ചു കാണും… വായനക്കാരൻ എന്ന നിലയിൽ എനിക്ക് ഒരിക്കലും ആ അമ്മയെ ആദിത്യന്റെ സ്വന്തം അമ്മയായി ഉൾക്കൊള്ളാൻ സാധിക്കുന്നില്ല… എന്റെ സംശയം ശരിയാണെങ്കിൽ ആദിത്യൻ അവരുടെ സ്വന്തം മകനാവാൻ ഒരു ചാൻസും ഇല്ല…സ്വന്തം മകൻ എത്ര മോശം സ്വഭാവക്കാരൻ ആണെങ്കിലും അവനെപ്പറ്റി മറ്റൊരാളോട് കുറ്റം പറയാൻ പെറ്റഅമ്മ ഒരിക്കലും മുതിരില്ല എന്നാണ് എന്റെ വിശ്വാസം. എന്റെ നിഗമനത്തിൽ ആദിത്യന്റെ അച്ഛന് പറ്റിയ ഒരു കൈ പിഴയാണ് അവന്റെ ജന്മം ?
അഞ്ജലി തനി മണ്ടി ആണെന്ന് തോന്നുന്നു… ആദിത്യനും താനും തമ്മിലുള്ള വിവാഹത്തിന് ഇത്രയധികം സപ്പോർട്ട് ചെയ്ത ആതിരയോട് ഒരു അവസരത്തിൽ പോലും ആദിത്യൻ താൻ അറിഞ്ഞിടത്തോളം മോശം സ്വഭാവക്കാരൻ ആണോ എന്ന് ചോദിക്കാൻ പോലും അവൾ ശ്രമിച്ചില്ല…ആഘോഷും ആദിയുടെ അമ്മയും ഒരുപോലെ ആതിരയെ ഉപദ്രവിക്കാൻ ആദിത്യൻ ശ്രമിച്ചു എന്നു പറയുമ്പോൾ താൻ ഈ കേട്ടതെല്ലാം ശരിയാണോ എന്ന് ആതിരയുടെ അടുത്തല്ലേ അവൾ ആദ്യം ചോദിക്കേണ്ടി ഇരുന്നത്???
ആദിത്യന്റെ കാര്യവും മറിച്ചല്ല… സ്വന്തം സ്വഭാവ ശുദ്ധിയിൽ യാതൊരുവിധ കളങ്കവും ഇല്ല എന്ന് ഉള്ള ഏതൊരു വ്യക്തിയും തന്നെ മറ്റൊരാൾ വെറുപ്പാണ് എന്നുപറയുമ്പോൾ അത് താൻ ഏറെ സ്നേഹിക്കുന്ന ആൾ തന്നെ ആകുമ്പോൾ എന്തുകൊണ്ടാണ് വെറുക്കാൻ കാരണം എന്ന്… വിവാഹത്തിനുശേഷം പോലും ചോദിക്കാൻ മുതിരാത്തത് എനിക്ക് അതിശയം ആയിട്ടാണ് തോന്നിയത്…ഇത്ര ഇഷ്ടക്കൂടുതൽ ഉണ്ടെങ്കിൽ പോലും തന്നെ പറ്റി മറ്റൊരാൾ ഇല്ലാവചനം പറഞ്ഞാൽ ഏതോരാളും പൊട്ടിത്തെറിക്കും… ???
എന്തായാലും എന്റെ സംശയങ്ങൾക്കെല്ലാം നീ ഉത്തരം തരാൻ കഥയിലൂടെ മാത്രമേ ശ്രമിക്കൂ എന്നറിയാം. പക്ഷേ വായിച്ചതിനുശേഷം കഥയിൽ തോന്നിയ സംശയങ്ങൾ ഇവിടെ ഉന്നയിച്ചു എന്ന് മാത്രം സാധിക്കുമെങ്കിൽ ഉത്തരം പറയാം അല്ലെങ്കിൽ കാത്തിരുന്നു കൊള്ളാം…
12 ദിവസം എന്നൊക്കെ നീ ചുമ്മാ പറയുന്നതല്ലേ… പ്രാവശ്യം പതിനെട്ടാം തീയതി എന്നു പറഞ്ഞു… ഈ ദിവസത്തിനുള്ളിൽ രണ്ടു പാർട്ടല്ലേ ഞങ്ങൾക്ക് തന്നത്…
അപ്പോ ഒരുപാട് സ്നേഹത്തോടെ എന്റെ ചുരുങ്ങിയ അഭിപ്രായം ഇവിടെ തീർക്കുന്നു…
-മേനോങ്കുട്ടി
മൈ ഡ്രാഗൺ ബോയ്,
കഥ എഴുതാൻ ഇത്ര പാടില്ല… നിന്റെ ഈ നീണ്ട കമന്റിന് മറുപടി എഴുതാൻ ഇച്ചിരെ ബുദ്ധിമുട്ട് ആണാട്ടോ…!
കഥ അവസാനിക്കുമ്പോൾ എല്ലാം എല്ലാവർക്കും മനസിലാവും എന്നാണ് എന്റെ പ്രതീക്ഷ..!
തമ്പുരാൻ കളത്തിൽ ഇറങ്ങി കളിച്ചിട്ടില്ലല്ലോ…. വരും ഭാഗത്തിൽ എന്താവും എന്ന് നോക്കാം…!
കുട്ടപ്പൻ മാത്രം ക്യാഷ് കിട്ടി നന്നാവണ്ട…!.. തെണ്ടി…!!!!
അഞ്ജലി അവൾ എല്ലാത്തിലും ഉപരി ആദീയെ സ്നേഹിക്കിനുണ്ട്….. പക്ഷെ അവൾക്ക് മുന്നിൽ ആദീയെ കുറിച്ച് ഓരോന്ന് കേൾക്കുമ്പോൾ അവൾക്ക് അവനെ സ്നേഹിക്കാൻ കഴിയില്ല…!
ആദീ സ്വന്തം മകൻ ആണോ എന്ന് ചോദ്യത്തിന് ഞാൻ വ്യക്തമായ ഒരുത്തരം അടുത്ത ഭാഗത്തിൽ നൽകാം…!
അവൾക്ക് ആദീയെ കുറിച്ച് ചോദിക്കാൻ ഒരു അവസരം കിട്ടുന്നില്ല… അങ്ങനെ ഒരു അവസരം കിട്ടുമ്പോൾ അവളുടെ മാനസിക അവസ്ഥ നന്നല്ല…!
സ്വന്തം ജീവിതത്തിൽ സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത ഒരുപാട് കാര്യങ്ങൾ നടക്കുമ്പോൾ അവൻ പലസ്ഥലത്തും എന്ത് ചെയ്യണം എന്നറിയാതെ നിന്നുപോവുന്നുണ്ട്…!..
ഇവിടെ പറയാൻ പറ്റുന്ന കാര്യങ്ങൾ ഞാൻ പറഞ്ഞിട്ടുണ്ട്… ബാക്കി കഥയിൽ പറയാം…!
അടുത്ത ഭാഗം എത്രയും വേഗം…!
അപ്പൊ ഒരുപാട് ഒരുപാട് സ്നേഹം ❣️
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
Avante thallayeyum chettaneyum alochikkumbol pachakku kathikkan thonna avatangale…………
???
അതെന്ന്അലവലാതി കൂട്ടങ്ങൾ….???
❣️❣️❣️❣️❣️❣️
നുണയ ചുരുക്കം പറഞ്ഞ എനിക്ക് ഒന്നും മനസിലായില്ല
അടുത്ത ഭാഗം എല്ലാം കലങ്ങി തെളിയുമയിരിക്കും എന്ന് വിശ്വസിക്കുന്നു
ആരാധകൻ❤️
അടുത്ത ഭാഗത്തിൽ മനസിലാവും എന്ന് തോന്നുന്നു….?????
മാസേ…ഇത് എത്ര പാർട്ട് കാണും??
ഒന്നുല്ല…ഇങ്ങളെ പേടി ആയോണ്ടാണ്???
എടാ ഞാൻ ഇത് കംപ്ലീറ്റ് ചെയ്യും… ഏകദേശം അവസാനത്തോട് അടുക്കാറായി…!
????
❣️❣️❣️❣️
രാജാവേ…….. എന്താ ഇവിടെ നടക്കുന്നത് ഒന്ന് പറയോ……. അവൻ്റെ അമ്മയും ഏട്ടനും എന്തോ ഒരു ദുരൂഹത ആദിയെ ചവിട്ടി താഴ്ത്തി ഉള്ള സംസാരം…. ഇനി അവരു അവൻ്റെ അമ്മയല്ലെ……. ആകെ ഒരു ഉടയിപ്പ്.
അഞ്ജലി അവളെ ഇപ്പൊ എന്താ പറയാ അവനെ അത്രക്ക് snehikkundel അവൾക്ക് അന്വേഷിച്ച് കൂടയിരുന്നോ അവനെ കുറിച്ച്. രണ്ട് പേര് പറയുന്നത് കേട്ട് എന്തൊക്കെയോ ചിന്തിച്ച് കൂട്ടുന്നു…..,,,,.
തമ്പുരാൻ അങ്ങേരു പോളിയാണ് സ്ത്രീകളെ ഉപദ്രവിക്കില്ല വേദനിപ്പിക്കും…? അവസാനം കണ്ട സീൻ എന്താണ് ഉദ്ദേശം… ജിൻ്റോ എന്തിനാണ് അവരെ വീണ്ടും ഫോളോ ചെയ്യുന്നത്….ആരെയാണ് കൊന്നത് ഇനി അവൻ്റെ ഏട്ടനെ എങ്ങാനും ആണോ…എൻ്റെ ഒരു ഇത് വെച്ച് അവൻ്റെ ഏട്ടൻ ചെയ്തത് അവൻ്റെ തലയിൽ ഇട്ട് കൊടുക്കയാണ് അമ്മയും ഏട്ടനും ചെയ്തത്…. അച്ഛൻ പിന്നെ ഫുൾ സൈലൻ്റ് ഒന്നും മിണ്ടുന്നില്ല…… ചേച്ചി മാത്രമേ അവനെ സ്നേഹിക്കുന്നു,… ഒക്കെ അറിയണം…. ഹൊ
ഇനി 12 ദിവസം wait ചെയ്യണം….. അറിയണം എല്ലാം……..
സ്നേഹത്തോടെ?
മൈ ബോയ് ❣️
ആദ്യത്തെ ചോദ്യത്തിനുള്ള ഉത്തരം അടുത്ത ഭാഗത്തിൽ…!
അവൾക്ക് സ്നേഹം ഉണ്ട് പക്ഷെ ഇന്ന് അവൾ ആകെ പതറി നിൽക്കുവല്ലേ… നമ്മുക്ക് സമയം കൊടുക്കാം….!
അവസാന സീൻ ജിന്റൊക്ക് ഞാൻ പണി കൊടുത്തതാ…????
അടുത്ത ഭാഗത്തോടെ എല്ലാം വ്യക്തമാവും…!
ഒരുപാട് സ്നേഹം ബോയ് ❣️
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
നുണയാ appo apoorva jatakam injim avide complete cheyilale ??
ചെയ്യും ബ്രോ ഇത്തിരി സാവകാശം കൊടുക്ക്.
Waiting annu for 3 months injim wait cheyum oru madupum illate athrekku ishtamulla oru story aanu athu
ജാതകം… ഈ കഥ തീർന്നതിന് ശേഷം…!
❤️❤️❤️
❣️❣️❣️❣️
എന്താ ഇവിടെപ്പോണ്ടായേ ഞാനെപ്പോഴാ ഗുണ്ട ആയെ എന്നെന്തിനാ തമ്പുരാൻ കൊന്നേ ?
എല്ലാം അവന്മാരുടെയും ശാപമാ കഴിഞ്ഞ പാർട്ടിൽ അവന്മാരെ വലിച്ചോട്ടിച്ചപ്പോ ചിരിച്ചതിന്.
എന്നാലും നിനക്കെങ്ങനെ തോന്നി എന്നെ കൊല്ലാൻ ഒന്നുല്ലേലും ഞാനൊരു പാവം സൽസ്വഭാവിയും സൽഗുണസമ്പന്നനും അല്ലെ
കലി കാലം
കഥ as usual ഒരേ തീ ?
എനിക്കൊരാഗ്രഹമുണ്ട് ആ ജിന്റോനെ അടുത്ത പാർട്ടിൽ തട്ടി കളഞ്ഞേക്കണം അങ്ങനെ ഞാൻ മാത്രം ചത്താൽ പോരല്ലോ ബാക്കിയുള്ളവരെ കരയിപ്പിച്ചു സന്തോഷം കണ്ടെത്തുന്ന ഒരു സൈക്കോപാത് ആണ് അങ്ങേര്.
അമ്മക് എന്താ ഇവനോട് ഇത്ര ദേഷ്യം എന്തായാലും രണ്ടാനമ്മ അല്ല ഇവനല്ലേ ഏറ്റവും താഴെ ?
ആ ചേച്ചിനോട് ചോയ്ച്ചൂടെ ഇവൾക്കൊന്ന്
ഇനി ആ സ്വപ്നം സത്യമാകുമോ?
ടെൻഷനായി അടുത്ത പാർട്ട് വേഗം പോന്നോട്ടെ
സ്നേഹപൂർവ്വം
Dr:രവി തരകൻ
മൈ ബോയ് ❣️
നിന്നെ ഒരു പ്രതേക സാഹചര്യത്തിൽ എനിക്ക് ഗുണ്ട ആക്കേണ്ടി വന്നു അതുപോലെ തന്നെ കൊല്ലേണ്ടിയും…?
ചോദ്യങ്ങൾക്ക് എല്ലാം അടുത്ത ഭാഗത്തിൽ ഉത്തരം ലഭിക്കും….!
സ്നേഹം നിറഞ്ഞ വാക്കുകൾക്ക് പകരം തൊള്ള നിറച്ചും സ്നേഹം ❣️
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
?
❣️❣️❣️❣️
എന്താ പറയാ… ഓരോ ഭാഗങ്ങളും കിടു ??
അടുത്ത part 12 days ഒന്നും എടുക്കല്ലേ.. w8 cheyyan കഴിയൂല അതോണ്ടാ… ?? (പെട്ടന്ന് തരുമെന്ന് അറിയാം. ഇജ്ജ് മ്മളെ മുത്തല്ലേ രാജ നൊണയാ..??)
ഒരുപാട് സന്തോഷം ബ്രോ…?
അടുത്ത ഭാഗം കഴിയുന്നതും വേഗത്തിൽ നൽകാം…
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
❤️
Pv❣️
അങ്ങെന്താണ് രാജാവ് കൺഫ്യുസാക്കി കൺഫ്യുസാക്കി ഉള്ള ഫ്യുസെല്ലാം പോയല്ലോ ….
നുണയ മഹാ രാജാവ് നീണാൾ വാഴട്ടെ.
NB : 12 ദിവസം കൊറച്ച് നേരത്തെ ആക്കാൻ പറ്റുമോ
കൺഫ്യൂഷൻ തീർത്തുതരാം….!?
ഒരുപാട് സ്നേഹം ബ്രോ ❣️
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
???…
വൈകാതെ അറിയിക്കാം ?.
കാത്തിരിക്കുന്നു ❣️
??
????
❤️❤️
????
❤❤
ഇന്ന് ഫസ്റ്റ് അടിച്ചാലോ….
തനിക്ക് വേറെ പണിയൊന്നുമില്ലേ ഫുൾടൈം ഓൺലൈൻ ആണല്ലോ…..????
ലേ….. ജോലിയും കൂലിയുമില്ലാതെ ണ്ടി തിരിഞ്ഞു നടക്കുന്ന ഞാൻ….????…. ഒരു പണിയുമില്ല ഇരുന്നു വേര് ഇറങ്ങി….
ണ്ടി അല്ല (തെണ്ടി)
ഒരക്ഷരം മാറിയിരുന്നെങ്കിൽ നന്നായേനെ….!??
???
???
??വേറെ പണി ഒന്നും ഇല്ലെടോ +2 എക്സാം മെയ് യിൽ ആണ് ഭയങ്കര ബോർ അടിയ അപ്പോ ഇവിടെ ഒക്കെ തന്നെ കാണും?
Njangalku exam anuu…
❣️❣️❣️❣️❣️