“””എടാ നീ ഇതിൽ തലയിടണ്ട… ഇനിയും വെച്ചോണ്ട് ഇരുന്നാൽ പിള്ളേര് കയറി പണിയും….അതുകൊണ്ടാ ഇങ്ങനെ ഒരു പണി കൊടുക്കാം എന്ന് വെച്ചത്… “”””
ജിന്റോ പറഞ്ഞു നിർത്തി…
“””ആ… നീ എന്താന്ന് വെച്ചാൽ ചെയ്യ്….ഞാൻ ഈ കഥ ഒന്ന് എഴുതി തീർക്കട്ടെ….,അവൾ പോയതിൽ പിന്നെ ഇത് എഴുതുമ്പോൾ ആണ് ഒരാശ്വാസം.,., ഇതിൽ ഇപ്പൊ ആരെ കൊല്ലും… “”””
അതും പറഞ്ഞു തമ്പുരാൻ വീണ്ടും താൻ ചെയ്യുന്നതിൽ ശ്രദ്ധയൂന്നി..
“””ഇതിങ്ങനെ ഒരു സാധനം….പെണ്ണിങ്ങളെ ഉപദ്രവിക്കരുത് പക്ഷെ കഥയിൽ കൊച്ചുപിള്ളേരെ കൊല്ലാം… “””””
ജിന്റോ പുറത്തേക്ക് ഇറങ്ങുന്നതിന്റെ ഇടയിൽ സ്വയം പറയുന്നു…
*********************************************
എന്നെ വലിച്ചെറിഞ്ഞ ശേഷം അവർ വാതിൽ ശക്തമായി വലിച്ചടച്ചു….ഞാൻ വേഗത്തിൽ എഴുന്നേറ്റ് ചെന്ന് ഡോർ തുറക്കാൻ ശ്രമിച്ചപ്പോഴേക്കും അവർ പുറത്ത് നിന്നും അത് ലോക്ക് ചെയ്തിരുന്നു …
കുറെ തവണ ചവുട്ടിയും തള്ളിയും വലിച്ചും നോക്കിയിട്ടും ഒന്നും തന്നെ സംഭവിച്ചില്ല… പെട്ടന്ന് ആണ് അഞ്ജലിയെ കുറിച്ച് എനിക്ക് ഓർമ്മ വന്നത് ഞൊടിയിടയിൽ അവളുടെ അരികിലേക്ക് ചെന്നു….
അവൾക്ക് കിട്ടയ അടിയുടെ ആഘാതത്തിൽ അവളുടെ ചുണ്ടിന് മുറിവ് പറ്റിയിട്ടുണ്ട് കവിളിൽ യഥാക്രമം അടി കൊള്ളാത്തതിനാൽ കവിളിൽ കൈപാട് ഒന്നും ഇല്ല….
“””അഞ്ജു…… എണീക്ക്… “”””
ഞാൻ അവളുടെ അരികിൽ ഇരുന്നുകൊണ്ട് അവളുടെ ചുമലിൽ കുലുക്കി വിളിച്ചു പക്ഷെ പ്രതികരണം ഒന്നും ഇല്ല….ഞാൻ വേഗം ബാത്റൂമിലേക്ക് പോയി കൈകുബിളിൽ വെള്ളം എടുത്തുകൊണ്ട് അവളുടെ അരികിലേക്ക് തിരികെയെത്തി ശേഷം അവളുടെ മുഖത്തു തളിച്ചു… അവൾ ഒരു ഞെരക്കത്തോടെ മിഴികൾ തുറന്നു….
“”””ന്നെയൊന്നും… ചെയ്യല്ലേ… “”””
മിഴികൾ തുറന്നെങ്കിലും അവശതയോടെ അവൾ പറഞ്ഞു…
“””അല്ലി… ഇത് ആദീയാ… കണ്ണ് തൊറക്ക്… “””
❤️❤️❤️❤️❤️
????????
അടിപോളി ബ്രോ love it ?
ബ്രോ അപ്പുറത്ത് ഇനി അപൂർവ ജാതകം വരുമോ….
തീർച്ചയായും വരും…!
Enikk ippoyum manassilaakathadh amma enthaanu Avane verukkanulla kaaranam nnaanu
അതിപ്പോ വലിയ കാരണം ഒന്നുമില്ല ബ്രോ…. വെറുതെ വെറുക്കുന്നു അത്രയും ഉള്ളു…!!!
Ninte perinodu Neeti pularthiya utharam….
Oru ammayum thante makane kurichu engane Avante bharyayodu parayilla. Eni angane parayanamenkil avan atra moshan aavanam. Allebkil aa ammaye aaro paranju thettudharippikkanam
ഉത്തരം അടുത്ത ഭാഗത്തിൽ ഉണ്ട്…!
കിങ് ബ്രോ,
ഈ ഭാഗവും രസകരമായി എഴുതി, ഞങ്ങടെ തമ്പു അണ്ണൻ ഇങ്ങനെ അല്ല, തമ്പു അണ്ണൻ ഫാൻസ് ഇറങ്ങി ഇരുട്ടടി അടിക്കും.കഥയുടെ ചുരുൾ അഴിയാൻ സമ്മതിക്കില്ല അല്ലേ? അപ്പോഴേക്കും അമ്മ അടുത്ത പാരയുമായി വന്നു എന്തായാലും നമ്മുടെ ചെക്കൻ സൂപ്പർ അല്ലേ…
തുടർ ഭാഗത്തിനായി കാത്തിരിക്കാം..
വായിക്കാൻ കുറച്ചു വൈകി സോറി, തിരക്കുകൾക്കിടയിൽ നിന്ന് ഓടി വരുന്നതാ, കുറച്ചു വൈകിയാലും വായിച്ചിരിക്കും…
ജ്വാല ❣️
സമയം പോലെ മെല്ലെ വായിച്ചാൽ മതി… ?
തമ്പു അണ്ണൻ ഇങ്ങനെ അല്ല എന്നും എനിക്കും അറിയാം…. യഥാർത്ഥത്തിൽ അങ്ങേര് ആരാണ് എന്ന് നമ്മുക്ക് വൈകാതെ അറിയാൻ പറ്റും..???
കഥയുടെ ചുരുൾ അടുത്ത ഭാഗത്തോടെ അഴിയും….!
തിരക്കുകൾക്കിടയിലും ഈ കൊച്ചു കഥ വായിക്കാൻ മനസ്സ് കാണിച്ച എന്റെ പ്രിയ സുഹൃത്തിന് ഒരായിരം നന്ദി…?????
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
Enthakkayo kootti yojikaanund? epam athinte ennam koodi varunnu…. waiting aanu bro? pinne apoorvajathakam theerkkuo ??
ആദ്യമായാണ് ഇങ്ങനെ ഒരു പരീക്ഷണം…!.. അതിന്റെ ഒരുപാട് കുറവുകൾ കാണും… അതൊക്കെ ക്ഷമിച്ചു ഈ കൊച്ചു കഥയെ പിന്തുണക്കുന്ന ബ്രോയെ പോലെയുള്ള ഓരോ കൂട്ടുകാരോടും ഒരായിരം നന്ദി…
കുറച്ചു കാര്യങ്ങൾ കൂടി പറയാൻ ഉണ്ട്… അതുകൂടി പറഞ്ഞ് കഴിയുബോൾ എല്ലാം വ്യക്തമാവും എന്നാണ് എന്റെ ഒരു ധാരണ…
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
bro apoorva jathakam nirthiyo
ഇല്ലല്ലോ….. നിർത്തിയിട്ടില്ല…!
udane enganam undaakumo
ബ്രോ ഒരുപാട് പ്രേശ്നങ്ങൾ ഉണ്ട്… ഒപ്പം തിരക്കേറിയ ജോലിയും എന്റെ ഉറക്കം മാറ്റി വെച്ചാണ് ഞാൻ ഈ കഥ എഴുതുന്നത്…!
ജാതകം എന്ന് തരാൻ പറ്റും എന്ന് ഒരുറപ്പും പറയുന്നില്ല….!
❣️❣️❣️❣️
kuzhapimila bro patuke mathi update ariyaan vendi chodichane ullu
❣️?
നല്ല ബെസ്റ് തള്ള….
ഗുണ്ട അണ്ണന്മാർ കിടു
ബാക്കിക്കായി വെയ്റ്റിങ്…
ഒത്തിരി സന്തോഷം മാൻ…????
പന്ന പരട്ട തള്ള..??
അലവലാതി തള്ള…?????
ബ്രോ coming 25ത് കഴിഞ്ഞിട്ടേ വായിക്കുള്ളു.,,,, ഇപ്പോ എഴുത്തിലാണ്…
സമയം പോലെ മതി അഖി…❣️
നുണയാ
കണ്ടതിൽ സന്തോഷം. വായിച്ചിട്ടു വരാട്ടോ
കാത്തിരിക്കുന്നു ആൽബിച്ഛയാ…❣️
നുണയാ…..❤️❤️❤️
എന്തു ദുഷ്ടന് ആഡോ താന്‍… വല്ല വിധേനയും പാവം ഗുണ്ടകളുടെ കാരുണ്യത്തില്‍ കല്യാണം നടത്തി കിട്ടിയപ്പോള്‍ ദേ അടുത്തത് തള്ള വഴി കിട്ടി തൃപ്തി അടഞ്ഞു….
ഗസ്റ്റ് റോള്‍ അര്ടിസ്റ്റുകളൊക്കെ സൂപ്പര്‍ ഹിഹിഹി പക്ഷേ ഏറ്റവും സ്കോര്‍ ചെയ്യുന്നത് ആദ്യം മുതല്‍ തന്നെ ജീന്റോ ആണ്…
ഇഡി വെട്ടിയവനെ പാമ്പു കടിച്ചു എന്നു പറയുമ്പോലെ ഒഴിഞ്ഞുപോണില്ലല്ലോ….
വരും പാര്‍ട്ടില്‍ ആരെയാ തീര്ത്തതെന്നറിയാന് കാത്തിരിക്കുന്നു നുണയാ…ാ…..
മൈ ഡ്രാഗൺ ബോയ് ❣️
ഞാനോ ദുഷ്ടനോ… എന്നെ ദുഷ്ടൻ എന്ന് വിളിക്കുന്ന നീ എത്ര ദുഷ്ടൻ ആടാ…!
തമ്പുരാൻ കളി തുടങ്ങിയിട്ടില്ലല്ലോ… ഒന്ന് തുടങ്ങട്ടെ ജിന്റോ സൈഡ് ആവും…
ഇനി സസ്പെൻസ് ഒന്നും ഇല്ല ബ്രോ… അടുത്ത പാർട്ടിൽ എല്ലാം പറഞ്ഞ് തീർക്കും…!
സ്നേഹം മാത്രം ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
പൊന്നെടാവേ…. എല്ലാത്തിനെയും വാരിക്കൂട്ടി ഇട്ടിട്ടുണ്ടല്ലേ……. നന്നായി മോനെ….. നന്നായിട്ടേ ഉള്ളൂ…..??????❤❤❤❤❤???????????
എന്നെകൊണ്ട് കഴിയുന്ന പോലെ എല്ലാവർക്കും റോൾ കൊടുത്തിട്ടുണ്ട്….???
സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിന് ഒരായിരം നന്ദി…?❤️
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
❤❤❤❤❤❤❤❤?????♥♥♥♥♥♥♥
ഒരുപാട് സന്തോഷം മാൻ ❣️❣️❣️❣️
♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
ഒരുപാട് സന്തോഷം ?
Dai …
As usual adipoli aayitund ee chapter . …❣❣
Okke ready aayi verumbol aan aa amma … ???
Pineaa .. motham teamsinu role koduthiknello … ??
Thambra ??
ഷാന ❣️
ഒന്നിനെക്കുറിച്ചും വിട്ട് പറയുന്നില്ല… അടുത്ത ഭാഗത്തിൽ ഫുൾ സസ്പെൻസ് തീർക്കുവാ…!
എല്ലാത്തിനെയും കുത്തി കയറ്റി… നോക്കട്ടെ ഇങ്ങക്ക് ഒരു കിടിലൻ റോൾ തരാൻ പറ്റുമോ എന്ന്…???????
ഒത്തിരി സ്നേഹം ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
ഏട്ടാ ഒരുപടിഷ്ട്ടയി
??????????????❤️❤️❤️❤️❤️❤️❤️??????
ഒത്തിരി സ്നേഹം ❣️
ആശാനേ…………??
ഇപ്പൊ വായിച്ചു കഴിഞ്ഞേ ഉള്ളു……
ഇജ്ജാതി സാനം ഒരുപാട് ഇഷ്ട്ടായി…
ആ കുരുപ്പ് തള്ള കാരണം അവര്‍ രണ്ടും കൂടി പിരിയുമൊന്നാ എന്റെ പേടി…
ആ പെണ്ണ് ഒരുമാതിരി അവനോട് അടുത്തു വന്നതാ അപ്പോഴേക്കും നിങ്ങ അടുത്ത വെടി പൊട്ടിച്ചു….
പാവം ആദി……
അപ്പോൾ ഇതൊക്കെയാണല്ലേ അവർക്കിടയിൽ സംഭവിച്ചത്…
ഇപ്പോഴാണ് കഥയുടെ പേര് എന്താണ് ഉദ്ദേശിച്ചതെന്ന് മനസിലായത്….
പിന്നെ കഥ തീരാൻ പോകുവാണെന്ന് അറിഞ്ഞപ്പോ ഒരു വിങ്ങൽ പോലെ ….
പിന്നെ എനിക്ക് നല്ലൊരു പോലീസ് റോൾ തന്നതിന് കെട്ടിപിടിച്ചു ഒരായിരം ഉമ്മകളും കേട്ടോ….???
ഭയങ്കര സർപ്രൈസ് ആയിപ്പോയി അത്…
ജീവിതത്തിലോ ആയില്ല ഇങ്ങനെങ്കിലും ഞാനൊരു പോലീസുകാരൻ ആയല്ലോ…
സന്തോഷമായി ആശാനേ…..
അപ്പൊ സമയം പോലെ അടുത്ത ഭാഗവുമായിട്ട് വരിന്…..
നമ്മളെല്ലാം ഇടിക്കട്ട വെയ്റ്റിംഗ്…..
ഒത്തിരി സ്നേഹം……???
ബോയ് ?
ആര് കാരണവശാലും അവർ പിരിയില്ല പിരിക്കാൻ ഞാൻ സമ്മതിക്കില്ല….?
അവർ അവസാനം ഒന്നിച്ചാൽ മതി എന്നാൽ അല്ലെ ഒരു ത്രില്ല് ഉള്ളു…!
എന്തയാലും ഒരു ദിവസം തീരണം… അപ്പൊ കുറച്ചു വേഗത്തിൽ ആയിക്കോട്ടെ…!
നിനക്ക് ഒരു റോൾ തരണം എന്ന് മനസ്സിൽ ഉണ്ടായിരുന്നതാണ്….?
ഒരുപാട് സ്നേഹം ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ