ഒന്ന് ചിന്തിച്ചതിന് ശേഷം…
അവൻ പറഞ്ഞതിലും കാര്യമുണ്ടെന്നറിഞ്ഞതോടെ ഐജി ചോദിക്കാമെന്നായി…
“”ഓക്കേ ജോൺ…
താങ്ക്സ് ഫോർ യുവർ ഹെല്പ്…””
അതും പറഞ്ഞ് അവർ വീണ്ടും ഡേവിഡിന്റെ അടുത്തേക്ക് നീങ്ങി…
“”മിസ്റ്റർ ഡേവിഡ്…
താങ്കൾക്ക്…അവരുടെ മരണത്തെക്കുറിച്ച് ഞങ്ങളോടൊന്നും പറയാനില്ല എന്ന് പറഞ്ഞല്ലോ…””
“”യെസ്…
എനിക്കെന്തറിവുണ്ടെങ്കിലും ഞാനത് നിങ്ങളോട് മറച്ചുവെക്കേണ്ട കാര്യമെന്താണ്…??””
“”ഹൗ എബൗട്ട് ദി ക്വീൻസ്…???””
ഒരു നിമിഷം…ആ പേര് കേട്ടപ്പോഴേക്കും…
ഡേവിഡിന്റെ മുഖത്ത്…
ഭയമിരച്ചുകയറുന്നത് അവർ ശ്രെദ്ധിച്ചു..!!
ശീതീകരിച്ച ആ മുറിയിൽ നിന്നിട്ടും…
അയാൾ വിയർക്കുകയുമുണ്ടായി..!!
“”ടേക്ക് ഹിം….””
അയാളുടെ പരുങ്ങൾ കണ്ടപ്പോഴേ…ഐജി മറ്റുള്ളവരോടായി പറഞ്ഞു..
തുടരും….
???
❤️❤️❤️❤️❤️
ഒരുപാട് ഇഷ്ട്ടമായി നല്ല ഇന്ററെസ്റ്റിംഗ് സ്റ്റോറി
♥️♥️♥️
സൂപ്പർ ❤❤❤
???????
നന്ദി സഹോ??
Eda oru well wisher enna nilaikku preyunna karyngal edukk ketto!
.
.
.eda kadha nalla speedund, nalla speed ennu prenjal nalla speed! Pala sthalathum oru poornathayilla nii illa arko vendi ezhuthunna kootezhuthunna kootoru feel ntho patty mind sheri allayo? Ni nalla pole time edthu ezhthiyal mathy.. ketto ithu paynkara bore akanund, nii kidilam oru writera, nalla reethil plot tirich ninakkezhuthan ariyam! Ithinte 1st part vayichappol njan vicharichath ith akale ezthiya ramboalla vere aro anenn! Eda satyayittum, ni choose cheithekkunne nalloru plota! Kidilam plot nalloru story line!
Eda nii stories connect cheyyunnidath shradhikku, pinne vakkukal repetition veranund, pinneda echukkettanayit romance vekkalleda athu mozhache nikku, athine athinte vazhikk vidutto! Nii ezhtunna onnum angad teerthum moshamannalla pashe ihinoru sukhamilla, njan kaynja partil preyanonn vecheya pinne ithum koodei vayikkatte enju karuthy, Ee part pinnem btr arnneda but kaynja 2 partum nalla mosharnnutto!
Nii oru nalla writera athondaa preyntto, nannayit shardhichitt oruvattam koodi editinirunnit ezhtiyal mathytto, ee partil angane cheithittindennu tonnannu vyathiyasam und!
Appol mind nalla set ayittirunn ezhuthaliyaa!! Nintennu nalla reethil story expect cheyyunnundtto! Ni pinne sthiram Cliche akulla ennariyam athum oru hope anu 🙂
മുത്തേ …!!☺️
എടാ…കഥ ലാഗ് വരണ്ട എന്നു കരുത്തിയിട്ടാണ് ആദ്യത്തെ ബേസ് ലൈൻ കുറച്ച് വേഗത്തിൽ പറഞ്ഞുപോയെ…
പിന്നെ…ഒന്നാലോചിച്ചപ്പോഴാ ഇത്രേം വേഗത്തിൽ പറഞ്ഞുപോയാൽ ഒന്നും ഉണ്ടാവൂല ന്ന്..!!
അതാ..ഇവിടെ ഒന്ന് ചവിട്ടിയെ…!!
ചുമ്മാ വ്യൂസും കമന്റും കണ്ടപ്പോഴേ എനിക്ക് തോന്നി..കൊള്ളത്തില്ല ന്ന്..
തുടങ്ങിവെച്ചത് കൊണ്ടുമാത്രം തുടരുന്നു?
ബട്ട്…യ്യ് പറഞ്ഞതിൽ ഒരു തെറ്റുമില്ല..
ഭാവിയിൽ ആരേലും നിർത്തി പോടാ പുല്ലേ എന്ന് പറയുന്നതിനെക്കാളും ബെറ്റർ ഇപ്പോഴേ തിരുത്തി പോകുന്നേയ…?
വായിച്ചതിലും…നിന്റെ അഭിപ്രായം പറഞ്ഞതിലും ഒരുപാട് സ്നേഹം മുത്തേ..
Tnx a lot..!!
Eda ithu moshamanu ennalla pashe kadhayil paleduthum echykettu pole feel cheyyanund, atha prenje ni ninteyatha stylil tane nokk, illel ninak vera style edknel athum nallapole chei, nii nannayitt ezth, ninne kond patttum!
Aada monusse…?
Sambhavam enikkum thonniyirunnu…pinne ellam paranj lag cheyyanda ennu maathre njan karuthiyullu…
❤❤❤❤
??
???????
??
❤️?❤️?
???
Kolam
Pwoli aaitund
Next partin waiting ???
??
പുള്ളേ?
❣️❣️❣️❣️
??
മാസേ
❤️❤️❤️❤️❤️❤️
???
❤
?
ഒരു കാര്യം മാത്രമേ ചോദിക്കാൻ ഉള്ളു
അടുത്ത part എന്നു വരും ?? ?
അധികം വൈകിക്കില്ല ബ്രോ..?