ദി ഡാർക്ക് ഹവർ 3 {Rambo} 1713

 

“”ലുക്ക് മിസ്റ്റർ ജോൺ…
ഞാനൊരു പോലീസ് ഓഫീസറാണ്…

പിന്നെ താൻ ചാടിക്കയറി എടോ പോടോ എന്നൊന്നും വിളിക്കാനും…താൻ വിളിക്കുമ്പോ ഫോണെടുത്ത് സൊള്ളാനും….

ഞാൻ നിന്റെ കാമുകിയോ സെറ്റപ്പോ അല്ലാ…

മൈൻഡ് യുവർ വേഡ്‌സ്..””

 

ഡേവിഡിന്റെ പക്കലിൽ നിന്നും ഒന്നും കിട്ടാത്തതും…അതിനിടക്ക് അവന്റെ വിളിയും തുടർന്നുള്ള സംസാരവും…അവളേറെ ആലോസരപ്പെടുത്തിയെന്നത് ആ സംസാരത്തിലൂടെ വ്യക്തമായിരുന്നു…

 

അവളിലെ ശബ്ദമാറ്റം തിരിച്ചറിഞ്ഞ ജോൺ അവൻ പറയാൻ വന്നത് പോലും മറന്നുപോയിരുന്നു..

 

“”ഹേയ്…തനെന്താടോ ഇങ്ങനെയൊക്കെ…???””

 

“”ഞാൻ തന്നോട് പറഞ്ഞു…

എടോ പോടോ എന്നൊക്കെ തന്റെ കൂടെയുള്ളവരെ പോയി വിളിക്കാൻ…

താൻ കാര്യം വല്ലോമുണ്ടേൽ പറഞ്ഞിട്ട് പോണം മിസ്റ്റർ….””

തെല്ലൊരുരീർഷ്യയോടെ അവളത് പറഞ്ഞു നിർത്തി…

അവനത് നന്നായി കൊണ്ടെങ്കിലും…ഇത് മുന്നേ പ്രതീക്ഷിച്ചിരുന്ന അവൻ ഒരുവിധം തന്നെയടക്കി…

ശേഷം തുടർന്നു….

 

“”മാം…ചാർലിയുടെ കേസ് സംബന്ധിച്ചകാര്യം പറയാനായിരുന്നു വിളിച്ചേ….

സോറി….””

 

“”കഴിഞ്ഞെങ്കിൽ വെക്കാവോ….പ്ലീസ്…””

 

24 Comments

  1. ഒരുപാട് ഇഷ്ട്ടമായി നല്ല ഇന്ററെസ്റ്റിംഗ് സ്റ്റോറി

    ♥️♥️♥️

  2. അന്ധകാരത്തിന്റ രാജകുമാരൻ

    സൂപ്പർ ❤❤❤
    ???????

    1. നന്ദി സഹോ??

  3. തുമ്പി ?

    Eda oru well wisher enna nilaikku preyunna karyngal edukk ketto!
    .
    .
    .eda kadha nalla speedund, nalla speed ennu prenjal nalla speed! Pala sthalathum oru poornathayilla nii illa arko vendi ezhuthunna kootezhuthunna kootoru feel ntho patty mind sheri allayo? Ni nalla pole time edthu ezhthiyal mathy.. ketto ithu paynkara bore akanund, nii kidilam oru writera, nalla reethil plot tirich ninakkezhuthan ariyam! Ithinte 1st part vayichappol njan vicharichath ith akale ezthiya ramboalla vere aro anenn! Eda satyayittum, ni choose cheithekkunne nalloru plota! Kidilam plot nalloru story line!

    Eda nii stories connect cheyyunnidath shradhikku, pinne vakkukal repetition veranund, pinneda echukkettanayit romance vekkalleda athu mozhache nikku, athine athinte vazhikk vidutto! Nii ezhtunna onnum angad teerthum moshamannalla pashe ihinoru sukhamilla, njan kaynja partil preyanonn vecheya pinne ithum koodei vayikkatte enju karuthy, Ee part pinnem btr arnneda but kaynja 2 partum nalla mosharnnutto!

    Nii oru nalla writera athondaa preyntto, nannayit shardhichitt oruvattam koodi editinirunnit ezhtiyal mathytto, ee partil angane cheithittindennu tonnannu vyathiyasam und!

    Appol mind nalla set ayittirunn ezhuthaliyaa!! Nintennu nalla reethil story expect cheyyunnundtto! Ni pinne sthiram Cliche akulla ennariyam athum oru hope anu 🙂

    1. മുത്തേ …!!☺️

      എടാ…കഥ ലാഗ് വരണ്ട എന്നു കരുത്തിയിട്ടാണ് ആദ്യത്തെ ബേസ് ലൈൻ കുറച്ച് വേഗത്തിൽ പറഞ്ഞുപോയെ…

      പിന്നെ…ഒന്നാലോചിച്ചപ്പോഴാ ഇത്രേം വേഗത്തിൽ പറഞ്ഞുപോയാൽ ഒന്നും ഉണ്ടാവൂല ന്ന്..!!

      അതാ..ഇവിടെ ഒന്ന് ചവിട്ടിയെ…!!

      ചുമ്മാ വ്യൂസും കമന്റും കണ്ടപ്പോഴേ എനിക്ക് തോന്നി..കൊള്ളത്തില്ല ന്ന്..
      തുടങ്ങിവെച്ചത് കൊണ്ടുമാത്രം തുടരുന്നു?

      ബട്ട്…യ്യ്‌ പറഞ്ഞതിൽ ഒരു തെറ്റുമില്ല..
      ഭാവിയിൽ ആരേലും നിർത്തി പോടാ പുല്ലേ എന്ന് പറയുന്നതിനെക്കാളും ബെറ്റർ ഇപ്പോഴേ തിരുത്തി പോകുന്നേയ…?

      വായിച്ചതിലും…നിന്റെ അഭിപ്രായം പറഞ്ഞതിലും ഒരുപാട് സ്നേഹം മുത്തേ..

      Tnx a lot..!!

      1. തുമ്പി ?

        Eda ithu moshamanu ennalla pashe kadhayil paleduthum echykettu pole feel cheyyanund, atha prenje ni ninteyatha stylil tane nokk, illel ninak vera style edknel athum nallapole chei, nii nannayitt ezth, ninne kond patttum!

        1. Aada monusse…?

          Sambhavam enikkum thonniyirunnu…pinne ellam paranj lag cheyyanda ennu maathre njan karuthiyullu…

  4. നിധീഷ്

    ❤❤❤❤

  5. MRIDUL K APPUKKUTTAN

    ???????

  6. തൃശ്ശൂർക്കാരൻ ?

    ❤️?❤️?

  7. Kolam
    Pwoli aaitund
    Next partin waiting ???

    1. ??

      മാസേ

  8. മന്നാഡിയാർ

    ❤

  9. കലിപ്പൻ

    ഒരു കാര്യം മാത്രമേ ചോദിക്കാൻ ഉള്ളു
    അടുത്ത part എന്നു വരും ?? ?

    1. അധികം വൈകിക്കില്ല ബ്രോ..?

Comments are closed.