ദി ഡാർക്ക് ഹവർ 10 {Rambo} 1727

“”അന്ന് നീ പിന്നെ ഓഫീസിൽ പോയില്ലേ..??””

“”എടീ….

എഡിറ്റർ ഒരു മീറ്റിങ് വെച്ചിരുന്നു…പിന്നെ പുള്ളിക്കാരി എന്തോ അർജന്റ് മീറ്റിങ്ങിന് എങ്ങാണ്ടോ പോയി…””

നിത്യ അതെല്ലാം വളരെ ഗൗരവത്തോടെത്തന്നെ കേട്ടിരുന്നു…

“”എടാ…

നമുക്ക് നിന്റെ ബോഡി ഒന്ന് ചെക്ക് ചെയ്താലോ….???

നിനക്ക് എന്തെങ്കിലും …..???”””

“””നീയെന്തൊക്കെയ ആലോചിച്ചുകൂട്ടുന്നെ..

എനിക്ക് ഒരു കുഴപ്പവും ഇല്ല…
പിന്നെ എന്തുപ്രശ്നം…””
ജോൺ ഒരു താൽപര്യമില്ലാത്തപോലെ പറഞ്ഞുനിർത്തി…

ഏതായാലും…അവനെ കൂടുതൽ മടുപ്പിക്കരുതെന്ന്കരുതി അതിനെപറ്റി കൂടുതൽ സംസാരിക്കാൻ നിന്നില്ല.. അല്പസമയത്തെ മൗനത്തിനൊടുവിൽ നിത്യ വീണ്ടും സംസാരിച്ചുതുടങ്ങി

“”ഡാ….

അത് വിട് …

നീയെന്തിനാ എന്നെ ആ ഹോസ്പിറ്റലിൽ എടുത്തുകൊണ്ട് നടന്നെ…??””
ഒരു കള്ളച്ചിരിയോടെ നിത്യ ചോദിച്ചു..

“”പിന്നെ….വെട്ടിയിട്ട വാഴപോലെയാ നീ കിടന്നിരുന്നെ…

കാറിൽ കിടത്തി പോവാനും തോന്നിയില്ല…
അങ്ങനെയുള്ള സംഭവങ്ങളാണല്ലോ കുറച്ചുമുന്നേ നടന്നിരുന്നെ…
അപ്പൊ എന്റെമുന്നിൽ ഈയൊരുവഴിയേ തെളിഞ്ഞുള്ളൂ””
അവൻ ചിരിയോടെ പറഞ്ഞു…

“”ഹമ്മ്…

അല്ലാതെ എന്നോടൊന്നും തോന്നിയിട്ടല്ല…
അല്ലേ…??””

50 Comments

  1. ❤️❤️❤️❤️❤️

  2. കിടു ബ്രോ … കഥയ്ക്ക് പിന്നേം ഒരു തിരിവ്

  3. Guys…
    Kurach thirakkilaayirunnu..pinne ozhivunerath ezhuthan ulla moodum indaayilla?

    2 divasathinullil tharaanaakum ennu pratheekshikkunnu

    1. ??♥♥♥

    2. ?????❤️❤️❤️❤️❤️

    3. K bro all tha best

    4. ഇന്ന് പ്രതീക്ഷിക്കാമോ

      1. Aam…innidum..?
        Bt..30 pages undaavukayullu bro

  4. കമ്പിളികണ്ടം ജോസ്

    കിടു..ബ്രോ.ഈ പാർട്ടും സൂപ്പർ..

  5. Super aayittund rambo bro??????????????????????????

  6. Mmda muthe poly ending baki nanayi ezhuthan kazhiyate

    1. ???

      Sneham broi???

  7. നിധീഷ്

    ♥♥♥♥

  8. Super ❤️❤️❤️❤️❤️❤️❤️

  9. മച്ചാനെ ഇ പാർട്ടും spr എന്താണ് ആ ബുക്കിൽ ഉണ്ടായിരുന്നത് അവൻ പേടിക്കാൻ എന്താണ് കാരണം നിത്യ എറിഞ്ഞ ബുക്കിൽ ഉള്ള ആ കടലാസ് എന്താണ് അവസാനം വേറെ ഗ്രഹം ആണല്ലോ കാണിച്ചത് അവർ ആരെ കുറച്ചു ആണ് പറഞ്ഞത് അവന്റെ പ്രതികാരം ആരോട് ആണ് അവർ ഭൂമിക്കു അപകടമാണോ

    Nxt പാർട്ടിനു കാത്തിരിക്കുന്നു ഇനി എന്ന ഉണ്ടാവാ

    1. അയ്യോ…
      ഇതൊക്കെ വരും ഭാഗത്ത് വ്യക്തമാവും ബ്രോ..

      ഇപ്പൊ 2,3 ദിവസമായി തിരക്കാണ്…എഴുതാൻ പറ്റിയിട്ടില്ല.. 13,14 ഇൽ ഇടാൻ ശ്രമിക്കാം ഞാൻ
      ??

      1. K bro all tha best

  10. Rambo muthe.. Thakarthallo… Twist oke ittu tension aki kalanju.. Onnum parayan illa.. Kidilam❤️

    1. ???

      ഉവ്വ..??

  11. പറയാൻ വാക്കുകൾ ഇല്ല bro. സംഭവം പൊളി ആണ് ♥♥♥♥

    1. നന്ദി സഹോ??

  12. Adipoli Etta oru rakshayum illaa
    Ho enikk vayya

    1. ??

      Tnx bro

  13. കൈലാസനാഥൻ

    ഇനിയെന്ത് സംഭവിക്കുമെന്ന ഉദ്വേഗത്തോടെ വായിക്കാൻ പറ്റുന്ന ആകാംക്ഷാപരമായ ഉദ്ധാരണെശലി. എല്ലാത്തരം വികാരങ്ങളും ജനിപ്പിക്കാൻ പറ്റുന്ന ലളിതമായ എഴുത്ത് മനോഹരം എന്ന് മാത്രം പറയുന്നു, വർണിക്കാൻ വാക്കുകൾ കിട്ടുന്നില്ല. സസ്നേഹം കൈലാസനാഥൻ

    1. നന്ദി സഹോ…??

      ഒരുപാടൊരുപാട്?

  14. ❤❤❤

    ഇനിയാണെല്ലേ യുദ്ധം.

  15. kidu polichu thimarthu… vellatha ending anu katta waiting……..

  16. ❤❤❤

  17. Twist vere level aanalllo?

  18. Very interesting man…. oru anyagraha twist nhn pratheekshichilla…. so cool ✌

      1. Eni palathum pratheekshikunnu ✌

  19. ???????????next part varatte katta waiting brooi

  20. Intresting ?
    Waiting for next part ???

  21. ഫസ്റ്റ് ?

Comments are closed.