ഇനി ചിലപ്പോ….അവർ കുറച്ചുനാളേക്ക് ഒന്ന് ഒതുങ്ങാനാണ് സാധ്യത…
എന്നാലും നമ്മൾ കരുതിയിരിക്കണം…”””
കാര്യങ്ങളെല്ലാം പറഞ്ഞുകഴിഞ്ഞ് അദ്ദേഹം ഇറങ്ങി…
തിരിച്ചുറൂമിൽ ചെന്നിട്ടും…ഇരുവരും എന്തൊക്കെയോ ചിന്തിച്ചുകൊണ്ടേയിരുന്നു…
“”ജോ…
എന്നാലും തന്റെപുറത്തെ റ്റാറ്റൂ…??
പിന്നെ…അന്ന് അത്രയും അടിയേറ്റിട്ടും ഒന്നും സംഭവിക്കാതെയുള്ള നിന്റെ നിൽപ്പ്..
തനിക്കെന്തെങ്കിലും തോന്നുന്നുണ്ടോ…??
ഇതെല്ലാം ആ പള്ളിയിലെ ഇഷ്യൂ കഴിഞ്ഞ് സംഭവിച്ചതല്ലേ…??””
“”ഡീ….ഡീ….
ഇനി ഇതെല്ലാം ഞാൻ ചെയ്തുകൂട്ടിയതാണെന്ന് നീ പറയുവോ…
ഈ പൊലീസുകാർ എല്ലാം കണക്കാ….”””
ജോൺ പുച്ഛത്തോടെ പറഞ്ഞു…
”എടാ….
അതിന് ഞാൻ നിന്നെയൊന്നും പറഞ്ഞില്ലല്ലോ…
എനിക്ക് എന്തോ തോന്നി…അപ്പൊ പറഞ്ഞെന്നേയുള്ളൂ…””
“”ഹമ്മ്….
ഐ തിങ്ക്…ഇത് മിനിഞ്ഞാന്ന് സംഭവിച്ചതാണെന്നാ…
കാരണം…അതിനുമുന്നേയൊന്നും കുളിക്കുമ്പോ ഇങ്ങനെ ഒരു ഐറ്റം ഞാൻ കണ്ടിരുന്നില്ല…””
“”അതിന് നീയെപ്പോഴും കണ്ണാടിയിൽ നോക്കാറുണ്ടോ…???””
“”അതില്ല….””
അവൻ നിസ്സംശയം പറഞ്ഞു…
“”അപ്പൊ…
ഇത് ഞാൻ പറഞ്ഞപോലെ ആദ്യമേ ഉണ്ടായിട്ടുണ്ടാവും…
ഒരുപക്ഷേ…അന്ന് ആ പള്ളിയിൽവെച്ച്..???””
അവളുടെ ചോദ്യം…അവനെയൊന്ന് കുഴപ്പിച്ചു…എങ്കിലും അല്പനേരത്തെ ചിന്തക്കൊടുവിൽ അവൻ പറഞ്ഞു തുടങ്ങി..
❤️❤️❤️❤️❤️
കിടു ബ്രോ … കഥയ്ക്ക് പിന്നേം ഒരു തിരിവ്
Guys…
Kurach thirakkilaayirunnu..pinne ozhivunerath ezhuthan ulla moodum indaayilla?
2 divasathinullil tharaanaakum ennu pratheekshikkunnu
??♥♥♥
?????❤️❤️❤️❤️❤️
K bro all tha best
ഇന്ന് പ്രതീക്ഷിക്കാമോ
Aam…innidum..?
Bt..30 pages undaavukayullu bro
കിടു..ബ്രോ.ഈ പാർട്ടും സൂപ്പർ..
Tnx bro?
Super aayittund rambo bro??????????????????????????
??
??
??
Mmda muthe poly ending baki nanayi ezhuthan kazhiyate
???
Sneham broi???
♥♥♥♥
????
Super ❤️❤️❤️❤️❤️❤️❤️
Tnx bro?
മച്ചാനെ ഇ പാർട്ടും spr എന്താണ് ആ ബുക്കിൽ ഉണ്ടായിരുന്നത് അവൻ പേടിക്കാൻ എന്താണ് കാരണം നിത്യ എറിഞ്ഞ ബുക്കിൽ ഉള്ള ആ കടലാസ് എന്താണ് അവസാനം വേറെ ഗ്രഹം ആണല്ലോ കാണിച്ചത് അവർ ആരെ കുറച്ചു ആണ് പറഞ്ഞത് അവന്റെ പ്രതികാരം ആരോട് ആണ് അവർ ഭൂമിക്കു അപകടമാണോ
Nxt പാർട്ടിനു കാത്തിരിക്കുന്നു ഇനി എന്ന ഉണ്ടാവാ
അയ്യോ…
ഇതൊക്കെ വരും ഭാഗത്ത് വ്യക്തമാവും ബ്രോ..
ഇപ്പൊ 2,3 ദിവസമായി തിരക്കാണ്…എഴുതാൻ പറ്റിയിട്ടില്ല.. 13,14 ഇൽ ഇടാൻ ശ്രമിക്കാം ഞാൻ
??
K bro all tha best
Rambo muthe.. Thakarthallo… Twist oke ittu tension aki kalanju.. Onnum parayan illa.. Kidilam❤️
???
ഉവ്വ..??
പറയാൻ വാക്കുകൾ ഇല്ല bro. സംഭവം പൊളി ആണ് ♥♥♥♥
നന്ദി സഹോ??
Adipoli Etta oru rakshayum illaa
Ho enikk vayya
??
Tnx bro
ഇനിയെന്ത് സംഭവിക്കുമെന്ന ഉദ്വേഗത്തോടെ വായിക്കാൻ പറ്റുന്ന ആകാംക്ഷാപരമായ ഉദ്ധാരണെശലി. എല്ലാത്തരം വികാരങ്ങളും ജനിപ്പിക്കാൻ പറ്റുന്ന ലളിതമായ എഴുത്ത് മനോഹരം എന്ന് മാത്രം പറയുന്നു, വർണിക്കാൻ വാക്കുകൾ കിട്ടുന്നില്ല. സസ്നേഹം കൈലാസനാഥൻ
നന്ദി സഹോ…??
ഒരുപാടൊരുപാട്?
❤❤❤
ഇനിയാണെല്ലേ യുദ്ധം.
???
?
kidu polichu thimarthu… vellatha ending anu katta waiting……..
Tnx bro?
?????
???
❤❤❤
???
Twist vere level aanalllo?
??
Very interesting man…. oru anyagraha twist nhn pratheekshichilla…. so cool ✌
??
Eni palathum pratheekshikunnu ✌
???????????next part varatte katta waiting brooi
?
Tnx bro
Intresting ?
Waiting for next part ???
Tnx..?
ഫസ്റ്റ് ?
??