ദി ഡാർക്ക് ഹവർ 10 {Rambo} 1727

ഇതേസമയം…

നിത്യയവിടെ…ഒരു ചുക്കും ലഭിക്കാതെ വെറുതെ ആ ബുക്കിലേക്കും നോക്കിയിരിപ്പായി…

രണ്ട് ചെറിയ ബുക്കും പിന്നെയൊരു ഡയറിയുമായിരുന്നു അവളുടെ കയ്യിലുണ്ടായിരുന്നത്….

ചുമ്മാ ഒരിക്കൽകൂടെ മറിച്ചുനോക്കിയശേഷം…അതെടുത്ത് മേശപ്പുറത്തേക്കെറിഞ്ഞു…

ചെന്ന് വീണതും..അതിന്റെ കട്ടിയുള്ള പുറംചട്ട ചെറുതായൊന്ന് വിടർന്നു…
അതിലൂടെ അതിനകത്ത് സൂക്ഷിച്ചിരുന്ന രീതിയിൽ ഒരു പേപ്പറും വെളിവായി…

പക്ഷേ…ഇതൊന്നും നിത്യ കണ്ടതേയില്ല…!!!

 

×××××××

 

ചെറിയ വ്യായാമത്തിന്ശേഷം തന്റെ പൂളിൽ കുളിക്കുകായിരുന്നു ലൂഥർ..

ആ ഭാഗത്ത്…പൂളിലേക്ക് മാത്രമായി ഒരു ബൾബ്മാത്രമേ പ്രകാശിപ്പിച്ചിരുന്നുള്ളൂ..
ബാക്കി ചുറ്റുഭാഗവും ഇരുട്ട് വീണിരുന്നു..

 

അന്നേരം…
ഒരാൾ അങ്ങോട്ടേക്ക് നടന്നടുത്തു…

185754-adapted-1080x2400-1

 

“”പപ്പാ…..

എന്താണ് വരാൻ പറഞ്ഞേ…

എനിതിങ് അർജന്റ്….??””

“”ഹമ്മ്….

അയാൾ വന്നിട്ടുണ്ടെടോ…”””

“”വാട്ട്…ദി….

എന്നിട്ട്…അദ്ദേഹം എന്ത് പറഞ്ഞു…??””

“”ഹമ്മ്…

അവനെ അയാൾക്ക് വേണമെന്ന്…”””

“”ബട്ട് പപ്പാ….

ഇത്രയും സില്ലി മാറ്ററിന് അദ്ദേഹം വരേണ്ടതുണ്ടോ….??””

“”ഇല്ലാ….
ഇത്രയും നിസ്സാരകാര്യങ്ങളൊന്നും അയാൾ നേരിട്ടിറങ്ങാത്തതാണ്…
പക്ഷേ…ആ ഇരട്ടകളെ കൊന്നതിൽ അയാൾക്ക് നല്ല കലിപ്പുണ്ട്..

ഒരുപക്ഷേ…അതായിരിക്കാം ഇങ്ങോട്ട് വരാൻ പ്രേരിപ്പിച്ചത്…!!!”””

50 Comments

  1. ❤️❤️❤️❤️❤️

  2. കിടു ബ്രോ … കഥയ്ക്ക് പിന്നേം ഒരു തിരിവ്

  3. Guys…
    Kurach thirakkilaayirunnu..pinne ozhivunerath ezhuthan ulla moodum indaayilla?

    2 divasathinullil tharaanaakum ennu pratheekshikkunnu

    1. ??♥♥♥

    2. ?????❤️❤️❤️❤️❤️

    3. K bro all tha best

    4. ഇന്ന് പ്രതീക്ഷിക്കാമോ

      1. Aam…innidum..?
        Bt..30 pages undaavukayullu bro

  4. കമ്പിളികണ്ടം ജോസ്

    കിടു..ബ്രോ.ഈ പാർട്ടും സൂപ്പർ..

  5. Super aayittund rambo bro??????????????????????????

  6. Mmda muthe poly ending baki nanayi ezhuthan kazhiyate

    1. ???

      Sneham broi???

  7. നിധീഷ്

    ♥♥♥♥

  8. Super ❤️❤️❤️❤️❤️❤️❤️

  9. മച്ചാനെ ഇ പാർട്ടും spr എന്താണ് ആ ബുക്കിൽ ഉണ്ടായിരുന്നത് അവൻ പേടിക്കാൻ എന്താണ് കാരണം നിത്യ എറിഞ്ഞ ബുക്കിൽ ഉള്ള ആ കടലാസ് എന്താണ് അവസാനം വേറെ ഗ്രഹം ആണല്ലോ കാണിച്ചത് അവർ ആരെ കുറച്ചു ആണ് പറഞ്ഞത് അവന്റെ പ്രതികാരം ആരോട് ആണ് അവർ ഭൂമിക്കു അപകടമാണോ

    Nxt പാർട്ടിനു കാത്തിരിക്കുന്നു ഇനി എന്ന ഉണ്ടാവാ

    1. അയ്യോ…
      ഇതൊക്കെ വരും ഭാഗത്ത് വ്യക്തമാവും ബ്രോ..

      ഇപ്പൊ 2,3 ദിവസമായി തിരക്കാണ്…എഴുതാൻ പറ്റിയിട്ടില്ല.. 13,14 ഇൽ ഇടാൻ ശ്രമിക്കാം ഞാൻ
      ??

      1. K bro all tha best

  10. Rambo muthe.. Thakarthallo… Twist oke ittu tension aki kalanju.. Onnum parayan illa.. Kidilam❤️

    1. ???

      ഉവ്വ..??

  11. പറയാൻ വാക്കുകൾ ഇല്ല bro. സംഭവം പൊളി ആണ് ♥♥♥♥

    1. നന്ദി സഹോ??

  12. Adipoli Etta oru rakshayum illaa
    Ho enikk vayya

    1. ??

      Tnx bro

  13. കൈലാസനാഥൻ

    ഇനിയെന്ത് സംഭവിക്കുമെന്ന ഉദ്വേഗത്തോടെ വായിക്കാൻ പറ്റുന്ന ആകാംക്ഷാപരമായ ഉദ്ധാരണെശലി. എല്ലാത്തരം വികാരങ്ങളും ജനിപ്പിക്കാൻ പറ്റുന്ന ലളിതമായ എഴുത്ത് മനോഹരം എന്ന് മാത്രം പറയുന്നു, വർണിക്കാൻ വാക്കുകൾ കിട്ടുന്നില്ല. സസ്നേഹം കൈലാസനാഥൻ

    1. നന്ദി സഹോ…??

      ഒരുപാടൊരുപാട്?

  14. ❤❤❤

    ഇനിയാണെല്ലേ യുദ്ധം.

  15. kidu polichu thimarthu… vellatha ending anu katta waiting……..

  16. ❤❤❤

  17. Twist vere level aanalllo?

  18. Very interesting man…. oru anyagraha twist nhn pratheekshichilla…. so cool ✌

      1. Eni palathum pratheekshikunnu ✌

  19. ???????????next part varatte katta waiting brooi

  20. Intresting ?
    Waiting for next part ???

  21. ഫസ്റ്റ് ?

Comments are closed.