പെട്ടെന്ന് തോന്നിയ ദേഷ്യത്താൽ..ഇരുന്ന കസേരയടക്കം ഒരു തൊഴിയങ് വെച്ചുകൊടുത്തു…
അത് തെറിച്ചുനേരെചെന്നത് ബുക്ക് വെച്ചിരുന്ന മേശയിലേക്കും..
ചായ മറിഞ്ഞതും…ബുക്കിന്മേലായതും ഞൊടിയിടയിലായിരുന്നു..!!!
“”ഫ**…””
ചായ അതിന്മേൽ മറിഞ്ഞുവീഴുമെന്നവൻ കരുതിക്കാണില്ല…
അത് തുടച്ചുകളയാൻ…വേഗം ബുക്കെടുത്തതും…അവനാകെ ആശ്ചര്യത്തിലായി..
അതിൽ അക്ഷരങ്ങൾ തെളിഞ്ഞിരിക്കുന്നു…!!!
അവൻ സന്തോഷംകൊണ്ട് മതിമറന്നു…
പിന്നെ വെള്ളമായ ഭാഗം വേഗം നല്ലൊരുതുണികൊണ്ട് തുടച്ചെടുത്തു…
ശേഷം…വീണ്ടും വായിക്കാനായി തുനിഞ്ഞപ്പോൾ…എഴുത്ത് അപ്പോഴേക്കും അപ്രത്യക്ഷമായിരുന്നു….!!!
××××××××
“””സർ ഫോൺ…””
“”ആരാടോ….???””
ധ്യാനത്തിലിരുന്ന് കണ്ണുകൾ തുറക്കാതെതന്നെ ലൂഥർ അയാളോട് ചോദിച്ചു…
“”ബോസാണ് സർ…””
ഫോൺ നീട്ടിക്കൊടുത്ത് പറഞ്ഞു..
“”സാബ്…
പറയു….””
“”ഹാ….ഉണ്ട്..!!
ഞാൻ അയക്കാം…””
“”ഇല്ല…ഞാനെല്ലാം പ്ലാൻ ചെയ്തിട്ടുണ്ട്..””
“”ഹമ്മ്….
എല്ലാം സാബ് പറയുന്നതുപോലെ….””
ഫോണിലെ സംഭാഷണം തീർന്നതും..അയാൾ അനുയായിക്ക്നേരെ തിരിഞ്ഞു..
“””അവനില്ലേ ഇവിടെ…??””
“”അല്പം മുന്നേ പുറത്തുപോയി സാർ…””
“”ഹമ്മ്….
വന്നാൽ എന്നെയൊന്ന് കാണാൻ പറയണം…കേട്ടോ…??””
❤️❤️❤️❤️❤️
കിടു ബ്രോ … കഥയ്ക്ക് പിന്നേം ഒരു തിരിവ്
Guys…
Kurach thirakkilaayirunnu..pinne ozhivunerath ezhuthan ulla moodum indaayilla?
2 divasathinullil tharaanaakum ennu pratheekshikkunnu
??♥♥♥
?????❤️❤️❤️❤️❤️
K bro all tha best
ഇന്ന് പ്രതീക്ഷിക്കാമോ
Aam…innidum..?
Bt..30 pages undaavukayullu bro
കിടു..ബ്രോ.ഈ പാർട്ടും സൂപ്പർ..
Tnx bro?
Super aayittund rambo bro??????????????????????????
??
??
??
Mmda muthe poly ending baki nanayi ezhuthan kazhiyate
???
Sneham broi???
♥♥♥♥
????
Super ❤️❤️❤️❤️❤️❤️❤️
Tnx bro?
മച്ചാനെ ഇ പാർട്ടും spr എന്താണ് ആ ബുക്കിൽ ഉണ്ടായിരുന്നത് അവൻ പേടിക്കാൻ എന്താണ് കാരണം നിത്യ എറിഞ്ഞ ബുക്കിൽ ഉള്ള ആ കടലാസ് എന്താണ് അവസാനം വേറെ ഗ്രഹം ആണല്ലോ കാണിച്ചത് അവർ ആരെ കുറച്ചു ആണ് പറഞ്ഞത് അവന്റെ പ്രതികാരം ആരോട് ആണ് അവർ ഭൂമിക്കു അപകടമാണോ
Nxt പാർട്ടിനു കാത്തിരിക്കുന്നു ഇനി എന്ന ഉണ്ടാവാ
അയ്യോ…
ഇതൊക്കെ വരും ഭാഗത്ത് വ്യക്തമാവും ബ്രോ..
ഇപ്പൊ 2,3 ദിവസമായി തിരക്കാണ്…എഴുതാൻ പറ്റിയിട്ടില്ല.. 13,14 ഇൽ ഇടാൻ ശ്രമിക്കാം ഞാൻ
??
K bro all tha best
Rambo muthe.. Thakarthallo… Twist oke ittu tension aki kalanju.. Onnum parayan illa.. Kidilam❤️
???
ഉവ്വ..??
പറയാൻ വാക്കുകൾ ഇല്ല bro. സംഭവം പൊളി ആണ് ♥♥♥♥
നന്ദി സഹോ??
Adipoli Etta oru rakshayum illaa
Ho enikk vayya
??
Tnx bro
ഇനിയെന്ത് സംഭവിക്കുമെന്ന ഉദ്വേഗത്തോടെ വായിക്കാൻ പറ്റുന്ന ആകാംക്ഷാപരമായ ഉദ്ധാരണെശലി. എല്ലാത്തരം വികാരങ്ങളും ജനിപ്പിക്കാൻ പറ്റുന്ന ലളിതമായ എഴുത്ത് മനോഹരം എന്ന് മാത്രം പറയുന്നു, വർണിക്കാൻ വാക്കുകൾ കിട്ടുന്നില്ല. സസ്നേഹം കൈലാസനാഥൻ
നന്ദി സഹോ…??
ഒരുപാടൊരുപാട്?
❤❤❤
ഇനിയാണെല്ലേ യുദ്ധം.
???
?
kidu polichu thimarthu… vellatha ending anu katta waiting……..
Tnx bro?
?????
???
❤❤❤
???
Twist vere level aanalllo?
??
Very interesting man…. oru anyagraha twist nhn pratheekshichilla…. so cool ✌
??
Eni palathum pratheekshikunnu ✌
???????????next part varatte katta waiting brooi
?
Tnx bro
Intresting ?
Waiting for next part ???
Tnx..?
ഫസ്റ്റ് ?
??