തിരുഗണിക-3 [Harshan] 4154

 

തിരുഗണിക

തുളുവച്ചിപട്ടണ൦ വാഴും
കൂത്തച്ചിപ്പുലയാട്ടച്ചികളാ൦
തുളുവദേശ നാട്യസുമംഗലിമാർതൻ
ചരിതം

ചതുർത്ഥ ഖണ്ഡം

ശതരൂപായനം

 

അദ്ധ്യായം 19——–ആഗമനോദ്ദേശ്യം

അദ്ധ്യായം 20——–നാഗകന്യാവാഹനം

അദ്ധ്യായം 21——–നാഗകാമ്യകത്തെ നാഗാഞ്ചികൾ

അദ്ധ്യായം 22 ——–സപ്തസുരാബന്ധനം

അദ്ധ്യായം 23——–മഹാരരുരവം

അദ്ധ്യായം 24 ——–മഹാരരുരവ മുക്തി

 

 പഞ്ചമ ഖണ്ഡം

ശതരൂപജാ

 

അദ്ധ്യായം 25——–ആയില്യകൂത്തച്ചി

 

NB: 18 PLUS CATEGORY

Updated: June 10, 2022 — 6:44 am

84 Comments

  1. Any clue of അപരാചിതൻ?? ??

    1. ??? ʍคʟʟʊ ʋคʍքɨʀє ???

      Iam also here for that?
      വരും വരാതിരിക്കില്ല…

      1. The Secret Ghost

        തിരുഗണിക 4th part വരൂല്ലേ…. അപ്പോൾ അറിയാം…

      2. വരുമെന്ന് പലപ്പോഴായി author പറഞ്ഞിട്ടുണ്ടല്ലോ … അപ്പോള്‍ വരും.. വന്നിരിക്കും

  2. ഹർഷാപ്പി കുട്ടാ…കുറച്ചു പണി തിരക്കാണ്‌…സമയം പോലെ വായിച്ചു മറുപടി ഇടുന്നതാണ്… എല്ലാർക്കും സുഖല്ലേ… അപരാജിതന് ഉഷാറായിട്ട് പോണെന്ന് വിശ്വസിക്കുന്നു???

  3. കൊട്ടാരക്കരത്തിൽ ഉള്ളവരുടെയും അമ്മുവിന്റെ യും ആ കെളവിരെക്കെ മുമ്പിൽ ഇട്ട് മറ്റെ യുവ രാജാവ് സൂര്യനെ ഒരു മിനിറ്റ് കൊണ്ട് തൊപ്പിക്കുന്നു എന്നിട്ട് മോകം മറച്ചിരുന്ന തോർത്ത്‌ മാറ്റുന്നു. അപ്പു ആണ് ഇത് എന്ന് അറിയുമ്പോൾ എല്ലാണ്ണത്തിന്റെയും നേട്ടൽ?(background ൽ prashanth neel ന്റെ Ugramm സിനിമയിലെ ugramm veeram track) uff?ആലോചിക്കുമ്പോൾ തന്നെ goosbumps?

  4. ചിന്മയി അപ്പുവിനെ പ്രണയിച്ചിരുന്നു
    ബാലു ഇന്നനുഭവിക്കുന്ന അസുഖങ്ങൾ – അല്ല ബാലു അപ്പുവിനെ കൊലചെയ്തു കാണുമോ
    അങ്ങനെഎങ്കിൽ ചിന്നു ഒരിക്കലും ബാലുവിനെ സ്നേഹിക്കില്ല
    പക്ഷെ ഇവിടെ ചിന്നു ബാലുവിനെ സ്നേഹിക്കുന്ന്നു.
    ചുടല, എല്ലാം അറിയാം പക്ഷെ ഒന്നും പറയുന്നുമില്ല.
    വികടങ്ങഭൈരവൻ അയാൾ എന്തിനാണ് പാറുവിനെ നേടാൻ നോക്കുന്നത്
    അയാൾ ഇപ്പോളും കുഴിയിൽ നിന്നും വന്നിട്ടില്ല
    തിരുഗണിക വായിച്ചപ്പോൾ മനസിലായി അമ്രപാലി എന്തുകൊണ്ട് നാഗപെണ്ണ് ആയി എന്നും
    അവളുടെ ജനനം – അപ്പുവിന്റെ കുടുംബസ്വത്തായ നാഗമണി അടങ്ങിയ വിഗ്രഹങ്ങൾക്കു വേണ്ടിയും ഒപ്പം വാസുകിയെ അടിമപ്പെടുത്താൻ നോക്കിയതിന്റെ മാന്ത്രിക കർമ്മങ്ങളുടെ പരിണിതഫലമെന്നും മനസിലായി.
    കാലകേയൻ ചീള് കേസ് അത് അപ്പുവിന്റെ കൈ കൊണ്ട് മരിക്കാൻ ഉള്ളവനാണു
    അതുപോലെ ഉൽക്കയിൽ നിന്നും ഉണ്ടായ രാക്ഷസനും
    എന്നാലൂം ഈ ജപ്പാൻ എങ്ങനെ ഇതുമായി കണക്ട് ആകും
    ആ മറ്റേ സുസുകിയോ യമഹയോ അങ്ങനെ പേരുള്ള കക്ഷി അയാൾ ഇന്ത്യയിലേക്ക് വരുമോ
    അയാൾ ആ ഭിക്ഷുക്കകളെ കൊന്നു വജ്രകൾ കൊണ്ടുപോയി എന്ത് കാണിക്കാൻ ആണ്
    ആ വജ്രകളും അപ്പുവോ തിരുനയനാർ വംശമോ ആയി എന്തേലും ബന്ധമുണ്ടോ
    അപ്പു ശൈവൻ അല്ലെ ബൗദ്ധൻ അല്ലല്ലോ ..
    എന്തിനാണ് കണ്ണൻ പാർവ്വതിയുടെ കാഴ്ച മറച്ചു അപ്പുവിനെ വെറുപ്പിച്ചത്
    ചുടല ശ്‌മശാനത്തിൽ എന്തിനാണ് ഒരു കിണറിനെ ഒളിപ്പിച്ചു വച്ചിരിക്കുന്നത്
    അതുപോലെ മറ്റേ കാട്ടിലെ മഹാമേരുവിനുള്ളിൽ താമസിക്കുന്ന ജ്യോതിശാസ്ത്ര സന്യാസികൾ എന്താണ് മുറിയിൽ പൂട്ടി വെച്ചിരിക്കുന്നത്
    ഇതിപ്പോ ആകെ ഒരു കൊക്കയിൽ പെട്ട പോലെയാണ്

  5. ഇതിന്റെ അടുത്ത part കാത്തിരിക്കുന്നു… വായിച്ചിട്ടില്ല.. വായിക്കുക പിന്നീട് ??

    1. Aparajithan പതിയെ മതി.. ഒട്ടും ധൃതി ഇല്ല… എന്ന് വന്നാലും സാരമില്ല പക്ഷേ വരുമ്പോള്‍ nallathavanam

  6. ഡിയർ ഹർഷ അപരാജിതൻ പബ്ലിഷ് ചെയ്യൂ ബോർ ആകുന്നു, താങ്കൾ നേരത്തെ ഇത്രയും ലേറ്റ് ആക്കാറില്ലായിരുന്നു. ഇപ്പോൾ ഒരുപാട് ലാഗ് ആകുന്നു. ഈ നോവൽ വായിക്കുന്ന എന്നെപ്പോലുള്ള ഒരുപാട് പട്ടാളക്കാർ ഉണ്ട് പ്ലീസ് ബോറാടുപ്പിക്കാതെ ഇടുക. ഹാവ് a ഗുഡ് ഡേ.

  7. ☠️? ചുടല ?☠️

    ഇപ്പോളും അപരാജിതൻ ഒന്നുടെ തീർത്തു വായിച്ചു…..

    അപ്പോ വന്ന പുതിയ ഒരു സംശയം ആണ്….
    .
    .
    .
    ഈ ബാലു ചേട്ടൻ…..അപ്പുവിൻ്റെ അച്ഛൻ ആണോ ഇനി ??!!!!!

    1. Balu chilapol chudala aayirikkum

    2. ശശി പള്ളത്ത്

      നമ്മുടെ ബാലു ചേട്ടൻ അല്ലേ ഹർഷൻ ഭായ്,,, നമ്മൾക്ക് കഥ പറഞ്ഞുതരുന്നത് ബാലു,, കേൾക്കുന്ന നമ്മൾ ഓരോരുത്തരും തന്നെയാണ് മനു

      1. ഒരിക്കലുമില്ല ചുടലേ.. എങ്ങനെ കണക്കുകൂട്ടിയാലും അപ്പുവിന്റെ അച്ഛന് മിനിമം 45-50 വയസ്സെങ്കിലും കാണും. അത്രേം പ്രായമുള്ള വ്യക്തിയല്ല ബാലു അത് തീർച്ച. പിന്നെ വേറെ ഒന്നും വേണ്ട ഈ ഒരൊറ്റ കാര്യം ചിന്ദിച്ചാൽ മതി,അപ്പുവിനെ സ്നേഹിച്ച ചിന്മയി അപ്പുവിന്റെ അച്ഛനെ സ്നേഹിക്കുമെന്ന് തോന്നുന്നുണ്ടോ?

        1. അത് കറക്ട്…
          ചുടല അല്ല ബാലു അല്ല
          പിന്നെ ആരാ…

        2. ☠️? ചുടല ?☠️

          അപ്പുനെ ഇഷ്ടമായിരുന്ന ചിന്മയിക്ക് അപ്പുൻ്റെ അച്ഛനെ സ്നേഹിക്കാൻ പറ്റിയെന്നൂ വരില്ല….പക്ഷേ ബാലു എന്നയാൾ സത്യത്തിൽ അപ്പുവിൻ്റെ ആരാണെന്ന് ചിന്മയിക്ക് അറിയില്ലെങ്കിലോ…….??

          അതുപോലെ….

          ബാലു അപ്പു തമ്മിൽ എങ്ങനെയാണ് ബന്ധം എന്നോ അവരുടെ കൂടിക്കാഴ്ചയെ പറ്റിയോ ഒന്നും ഇത് വരെ പറഞ്ഞിട്ടുമില്ല…..ഒരിക്കൽ ബാലു ബോധം മറഞ്ഞു കിടന്നപ്പോൾ അപ്പു അപ്പു എന്നാണ് പറഞ്ഞത്..

          ഈ സംഭവങ്ങൾ ആണ് എന്നെ ഒരു ഡൗട്ടടിപ്പിച്ചത്…..
          എന്തായാലും ഭൂരിഭാഗം പറയുന്നപോലെ ഇങ്ങനെ ആകാതെ ഇരിക്കട്ടെ….!!!

          1. അങ്ങനെ അല്ല… ഒരിക്കലും അല്ല

          2. ചിന്മയിക്കു എല്ലാം അറിയാം ചൂടലേ.

          3. അതെ
            ബാലു അപ്പു അല്ല
            പക്ഷെ ബാലു എന്തോ പാതകം ചെയ്തിട്ടുണ്ട്
            അതെന്താകും,,,,,

          4. The Secret Ghost

            സമയമാകുമ്പോൾ എല്ലാം കലങ്ങിതെളിയും….

            കാത്തിരിക്കാം….

    3. 35 വയസ്സോളം പ്രായമേ ഉള്ളൂ ഭാലു ചേട്ടന് അപ്പൊ എങ്ങനെ അപ്പുവിന്റെ അച്ഛൻ ആകും. പിന്നെ അപ്പുവിന്റെ അച്ഛൻ ഒരു തടങ്കലിൽ ആണെന്ന് പറയുമ്പോളും അത് എന്ത് രീതിയിൽ ഉള്ള തടങ്കൽ ആണെന്ന് അറിയില്ല മിക്കവാറും ചുടല ആയിരിക്കും അപ്പുവിന്റെ അച്ഛൻ ?

      1. ☠️? ചുടല ?☠️

        ചുടലക്ക് ജഡ പിടിച്ച മുടിയാണെന്ന് പറയുന്നുണ്ട് …അപ്പോ വെറും 5 മുൻപ് കാണാതായ ജയദേവനനാണ് ഇന്നത്തെ ഈ ചുടലയെന്ന് കരുതാമെങ്കിൽ എന്തുകൊണ്ട് ബാലു എന്ന് പറയുന്ന ആളുടെ ശരിക്കുള്ള പ്രായം 35 ആയിരിക്കില്ല എന്ന് ചിന്തിച്ചുക്കൂട…..

        1. ശേഷം chinthyam

    4. ഒരിക്കലും ആകാൻ ചാൻസ് കാണുന്നില്ല…

      മനുവിനോട്അ ഹോട്ടലിലെ ജീവനക്കാരൻ അന്ന് ഹോട്ടലിൽ വെച്ച് appu ഒരുത്തന്റെ തല കത്തിച്ച സംഭവം നടന്നിട്ട് ആറോ മറ്റോ വർഷം ആയി എന്നല്ലേ പറയുന്നേ…. അപ്പൊ അപ്പുവിന് 27/28 വയസ്സ്… മനുവിന്റെ view-വിൽ ബാലുച്ചേട്ടന് 40. അങ്ങനെ നോക്കുമ്പോ ബാലു ചേട്ടൻ അപ്പുന്റെ അച്ഛൻ ആവാൻ ചാൻസ് ഇല്ല…

  8. പകച്ചു പോയെൻ്റെ ബാല്യം ?

  9. അരുണ ചന്ദന വസ്ത്രവിഭുഷിതാം
    സജല തോയത തുല്യ തനുരുഹാം
    സ്മരകരംഗ ദൃശ്യം വാടായക്ഷിണിമ്
    ക്രെമുക നാഗാലത ദളയുത്കരാം

    ഓം യെഹി യെഹി യക്ഷി യക്ഷി മഹായക്ഷി
    വടവൃക്ഷ നിവാസിനി ശ്രീഖം മേ സർവ്വ സൗഖ്യം കുരു കുരു സ്വാഹാ
    വടയക്ഷിണിയുടെ മൂലമന്ത്രം ആണ് നൈസ് ആയിട്ട് ഒന്ന് മാറ്റി അല്ലെ ????? പൊളിച്ചു അപരാചിതൻ എന്ന് വരും

  10. Hai Harshan bhai Aparajithan ennu varum

  11. Hai Harshan Aparajithan ennu varum

  12. The Secret Ghost

    Next part ഇനി എന്നാ…..

    പിന്നെ അപരാജിതൻ എന്നാകും ഇടുക ബ്രോ…..

  13. ഹായ് ഓരോരോ വരികളും ജീവനോടെ വളരെ മനോഹരമായി കൺമുന്നിൽ കാണുന്നു ..ഹർഷ് അതിമനോഹരമായിരിക്ഈഉന്നു ..ആകെപാപാടെ ഇവിടെ വായിക്കുന്ന കഥ ഇതു മാത്ലമാണ് എന്നും രാവിലേയും വൈകിട്ടും വന്നു നോക്കും പുതിയ അപ്ഡേഷൻ ഉണ്ടോന്ന്..ഇത്രയും ഇഷ്ടത്തോടെ ഒരു കഥയും വായിച്ചിട്ടുമില്ല കാത്തിരുന്നിട്ടുമില്ല..ഒത്തിരി വൈകിപ്പിക്കാതെ അപരാജിതനുടെ ഇടാമോ വിശാലമായി പരത്തിയെഴുതിയാൽ മതീന്നെ കൺമുന്നിൽ നടക്കുന്നപോലെ…..???????????????❤❤❤❤❤❤?❤❤???????????????????????????

  14. ഓരോരോ വരികളും ജീവനോടെ വളരെ മനോഹരമായി കൺമുന്നിൽ കാണുന്നു ..ഹർഷ് അതിമനോഹരമായിരിക്ഈഉന്നു ..ആകെപാപാടെ ഇവിടെ വായിക്കുന്ന കഥ ഇതു മാത്ലമാണ് എന്നും രാവിലേയും വൈകിട്ടും വന്നു നോക്കും പുതിയ അപ്ഡേഷൻ ഉണ്ടോന്ന്..ഇത്രയും ഇഷ്ടത്തോടെ ഒരു കഥയും വായിച്ചിട്ടുമില്ല കാത്തിരുന്നിട്ടുമില്ല..ഒത്തിരി വൈകിപ്പിക്കാതെ അപരാജിതനുടെ ഇടാമോ വിശാലമായി പരത്തിയെഴുതിയാൽ മതീന്നെ കൺമുന്നിൽ നടക്കുന്നപോലെ…..???????????????❤❤❤❤❤❤?❤❤???????????????????????????

  15. Aprajithan theernnuvo

  16. ❣️✨️?

  17. Anganne amrapaliyude history vannappol thanne ithra feel aanell paruvinte history enthayirikkum…..

    Anyway harsha nee baaki sett aaku .ore feel aanu kittiyath ithu vazhichappo

  18. ഹർഷൻ ബ്രോ താങ്കൾ ഒരു നല്ല എഴുത്തുകാരനാണ്. വായനക്കാരുടെ ഉള്ളിൽ താങ്കളുടെ കഥക്ക് വലിയ സ്ഥാനമുണ്ട്. എനിക്ക് ഏറെ പ്രിയപ്പെട്ട കഥാകൃത്താണ് താങ്കൾ. ഇഷടപ്പെട്ട കഥയും. ഇത് താങ്കൾ ബുക്കായി പ്രിൻറ് ചെയ്ത് പബ്ലിഷ് ചെയ്യണം. എല്ലാവരും സ്വീകരിക്കും തീർച്ച

    1. Absolutely

  19. എനിക്ക് ഒരുപാട് ഇഷ്ടമുള്ള കഥയാണ് അപരാജിതൻ. ഒരുപാട് എന്ന് പറഞ്ഞാൽ ഒരു പാട്…

    നിങ്ങളുടെ ഈ എഴുതാണ് എന്നെയും എഴുതാൻ പ്രേരിപ്പിച്ചത്. അത് എന്തായാലും അതിന്റെ രീതിക്ക് മുൻപോട്ടുപോകുന്നു.

    ഞാനെന്ന എഴുത്തുകാരൻ ആഗ്രക്കുന്നത് അപരാജിതൻ പോലൊരു കഥ എഴുതാനാണ്. പക്ഷേ.. അത് എന്നെകൊണ്ട് കഴിയും എന്നെനിക്ക് തോന്നുന്നില്ല. കാരണം അപരാജിതൻ എന്നാൽ വലിയൊരു ചുഴിയാണ് ഒരു വായനക്കാരൻ എന്ന രീതിയിൽ പോലും
    പലപ്പോഴും ഞാനാ ചുഴിയിൽ പെട്ട് പോയിട്ടുണ്ട്.
    അങ്ങനെയുള്ള എനിക്ക് ഇങ്ങനെ ഒരു കഥ എഴുതിയാൽ കഴിയില്ല അത് തീർച്ച.

    ഈ.. പാർട്ടിൽ അമ്രപാലി എന്ന് വയറ്റാട്ടി പേര് ചൊല്ലി വിളിക്കുമ്പോൾ എന്റെ രോമം എഴുനേറ്റ് നിന്നുപോയി. അതുപോലെ തന്നെ ഭാർഗ്ഗവ ഇല്ലത്തെ കുറിച്ച് പറഞ്ഞപ്പോഴും.
    തീർച്ചയായും ഇതൊരു ബുക്കായി പബ്ലിഷ് ചെയ്യണം. കാരണം ഇത് ഒരുപാട് പേരിലേക്ക് എത്താൻ അത് സഹായിക്കും അത് തീർച്ച.
    കാത്തിരിക്കുന്നു bro..

    1. ???

      1. ഞാനാണ് ആദ്യമായി ഹർഷൻജിയോട് അപരാജിതൻ ബുക്ക് ആയി പബ്ലിഷ് ചെയ്യണം എന്ന് ആവശ്യപ്പെട്ടത്. എന്നാൽ അന്ന് ഹർഷൻജി അടക്കം എന്നേ അന്ന് കളിയാക്കി, പക്ഷേ ഇപ്പോൾ ഒരുപാട് പേർ ഈ ആവശ്യവുമായി വരുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു.
        വായനക്കാരിൽ നിന്ന് ആരെങ്കിലും ഇത് ബുക്ക് ആയി പബ്ലിഷ് ചെയ്യുന്നതിന് വേണ്ട സഹായങ്ങൾ ഹർഷൻജിക്ക് ചെയ്ത് നൽകുമെന്ന് പ്രത്യാശിക്കുന്നു.

        1. ജിത്ത്

          Support

  20. ♥️♥️

  21. Hp യുടെ laptop പോലും വിറച്ചു പോയി രാജീവ്‌ ഭായ്ടെ ഭീഷണിക്കുമുൻപിൽ.

    1. ഒരു വായനക്കാരന്റെ അഭിപ്രായം കഥാകൃത്ത് പരിഗണിച്ചു.. അതിനു മുന്‍പില്‍ ഒരു laptop um thadasamalla ????

    2. അടുത്ത ഭാഗം ജൂണിൽ ഏത് ദിവസം വരും?

  22. കൊള്ളാം നന്നായിട്ടുണ്ട്

    ഓരോ സീനും spr ആയിരുന്നു

    ഭാർഗവ ഇല്ലത്തെ കുറിച്ച് പറയുന്നത്
    അവരെ കാണിക്കുന്നത്

    അപ്പുന്റെ അച്ഛനെ കുറിച്ച് പറയുന്നത്

    നയനാർ വംശതെ കുറിച്ച് പറയുന്നത് ഒകെ ??? ആയിരുന്നു

    Aa സീൻ വായിച്ചപ്പോൾ ഒരു പ്രതേക ഫീലും രോമാഞ്ചം ഒക്കെ ആയിരുന്നു

    ആമി അപ്പോൾ ഒരു നാഗിനി ആണ് അല്ലെ നാഗകന്യക രൂപ മേൽ ഉണ്ടായപ്പോൾ ഗർഭിണി ആയതു കൊണ്ട് aa ശക്തി കൾ അവൾക് ഉണ്ടാവോ

  23. ഭീഷണി എന്ന് പറഞ്ഞാൽ അതാണ്…

    കള്ള കിളവൻ വാൾ എടുത്തപ്പോൾ ഹർഷാപ്പി പോലും തോറ്റു പിന്മാറി.. ???

    ബൈ the ബൈ… ഹർഷാപ്പിക്ക് രാശീവനെ പേടി യാണോ ???

    1. വായനക്കാരുടെ ആവശ്യം pariganikkunnathine പേടിയായി chithreekarikkunno മണ്ടാ ???

  24. Hello harshetta njn chettante oru valiya fan an. Iniyum ithupole mahathaya kadhakal ezhuthan mahadevan chettane anugrahitte enn athmarthamayi prarthikunnu. ശംഭോ മഹാദേവ ?️?️?️

    -: എന്ന് സ്വന്തം അപ്പു

  25. Vannalooo…….

    1. Vannuuuuu vannuuu

Comments are closed.