“ദേ തള്ളേ…. നോക്കുന്നതൊന്നും എന്നെക്കൊണ്ട് പറയിപ്പിക്കല്ലേ…. നോക്കുന്നതൊക്കെ എനിക്കറിയാം…. എന്തൊരു നാറ്റം ആണ്…… അങ്ങട് കയറാൻ പറ്റണില്ല… അങ്ങോട്ടെന്നല്ല ഈ വീട്ടിലേക്കെ കയറാൻ പറ്റാതായി തുടങ്ങി….എന്റെയോ, മോന്റെയോ കൂട്ടുകാരങ്ങാനും വന്നാൽ ഉള്ള അവസ്ഥ അറിയാമോ…..നാറീട്ട് ഈ വീട്ടിൽ കയറ്റാൻ പറ്റാതായി…..അല്ലാന്നു തോന്നണുണ്ടോ….???”
“മോളെ….. എനിക്ക് ശരിക്കിനും കണ്ണ് കാണത്തില്ലന്ന് അറിയാലോ….. നടക്കാനും ബുദ്ധിമുട്ട് ആയിത്തുടങ്ങി….. പിന്നെ എങ്ങനെയാ ഞാൻ അതിയാനെ തിരിച്ചു കിടത്തുന്നതും വൃത്തിയാക്കുന്നതും ഒക്കെ…… പുറം മുഴുവൻ പൊട്ടാൻ തുടങ്ങി…… ഒരു സഹായത്തിനു വിളിച്ചാൽ മോള് വരില്ല്യ….. കൊച്ചിനെയും വിടില്ല്യ…. പിന്നെ ഞാനും എന്ത് ചെയ്യും…..”
പ്രായത്തിന്റെ അവശത, ആ വൃദ്ധയുടെ ശരീരത്തിലെ പോലെതന്നെ സ്വരത്തിലും തെളിഞ്ഞു വന്നു….
“ഓ…….. തള്ളക്കു നാവൊക്കെ പൊങ്ങിത്തുടങ്ങിയോ…… പിന്നെ ഞാനും, എന്റെ മോനും നിങ്ങടെ കെട്ട്യോന്റെ തീറ്റോം മൂത്രോം വരാം….. അതിനു വേണ്ടിയല്ല അവനെ ഞങ്ങൾ നല്ല നിലയിൽ പഠിപ്പിക്കുന്നത്…… വേണമെങ്കിൽ നിങ്ങൾ തന്നെ ചെയ്‌താൽ മതി… അതിയാനിങ് വരട്ടെ… ഈ നശിച്ച നരകത്തീന്ന് എങ്ങനേങ്കിലും ഒന്ന് രക്ഷപെട്ടാൽ മതിയായിരുന്നു…. മടുത്തു എനിക്കിവിടെ…. ഒന്നുകിൽ ഞാനായിട്ട് വല്ലടുത്തോടേം ഇറങ്ങി പോകും അല്ലെങ്കിൽ വല്ലതും കലക്കിത്തന്ന് രണ്ടെണ്ണത്തിനെയും ഞാൻ കൊല്ലും…. നോക്കിക്കോ……”
പറഞ്ഞു കൊണ്ട് ചവിട്ടിത്തുള്ളി ഇറങ്ങിപ്പോയ അവളെ നോക്കി കരയാൻ പോലും മറന്ന മിഴികളുമായി ആ വൃദ്ധമാതാവ് ഒരു താങ്ങിനെന്നവണം മനോഹരമായ ടൈൽ പതിച്ച ചുവർ ചാരി നിന്നു….
സമയം 12 ആയെന്നു ചുവരിൽ തൂക്കിയ ഘടികാരം ഓർമിപ്പിച്ചപ്പോൾ പിടഞ്ഞെണീറ്റ അവർ, കുറേക്കാലമായി തന്റെ സന്തത സഹചാരി ആയി മാറിയ ഊന്നുവടിയെ കൂട്ട് വിളിച്ചു ഇടറിയ കാൽപ്പാദങ്ങളോടെ വേച്ചു വേച്ചു അടുക്കളയിലേക്ക് നീങ്ങി…….
“പണിക്കാരത്തിയെ നിർത്തി ഉണ്ടാക്കി വച്ചിട്ടുണ്ടല്ലോ…. ഓടി വന്നു കോരിയിട്ടോണ്ട് പോകാൻ…… നാണമില്ലാത്ത ജന്മങ്ങൾ……”
എനിക്ക് കരച്ചിൽ വന്നു… അത്രയ്ക്ക് സങ്കടം തോന്നി… അവർ തിരികെ എത്തുമ്പോൾ ആ അമ്മയ്ക്കും അച്ഛനും ഒന്നും സംഭവിച്ചേക്കരുതേ എന്ന് ആഗ്രഹിച്ചു പോയി.. മനസ്സിൽ കണ്ടു മറന്ന പല മുഖങ്ങളും ഓടിയെത്തി വല്ലാത്തൊരു നൊമ്പരം തന്നു…. ചിലരുടെ പതം പറച്ചിലുകൾ… അടക്കി പിടിച്ച കരച്ചിൽ ചീളുകൾ… എന്നിട്ടും ഒറ്റപ്പെടുത്തിയ, വലിച്ചെറിഞ്ഞ മക്കളെ കുറിച്ചു പറയുമ്പോൾ വിടരുന്ന മങ്ങിയ കണ്ണുകൾ…
കൂടുതൽ ഒന്നും പറയാൻ വയ്യ… എഴുത്ത് അത്രയേറെ നോവിച്ചു… ആശംസകൾ ❤?
ഞാൻ എന്താ പറയണ്ടേ….. അറിയില്ല….. ഒരായിരം സ്നേഹം നിള… ❤❤❤❤????
ഒന്നും പറയുന്നില്ല…
ഒരുപാട് ചിന്തിപ്പിക്കുന്ന സമകാലിക പ്രസക്തിയുള്ള എഴുത്ത്… വായിക്കുന്ന ഒരുവൻ ഏങ്കിലും മാറി ചിന്തിച്ചാൽ അതൊരു പുണ്യമാണ്.
സസ്നേഹം ❤
മേനോൻ കുട്ടി
ഹൃദയം നിറഞ്ഞ നന്ദി മേനോൻകുട്ടീ….. ഈ വായനക്കും സ്നേഹത്തിനും…… പറഞ്ഞത് പോലെ,ഒരാളെങ്കിലും മാറുകയാണെങ്കിൽ അതിൽ പരം സന്തോഷവും അംഗീകാരവും എനിക്ക് കിട്ടാനില്ല…….. സ്നേഹത്തോടെ….????
അളിയാ സൂപ്പർ ഒന്നും പറയാൻ ഇല്ല ??.
സ്നേഹം മാത്രം ❤❤❤
താങ്ക്സ് അളിയാ…..???❤??❤?
എല്ലാം melodious story analo….? kolllamm
അടുക്കും ചിട്ടയും ഇല്ലാതെ കുത്തിക്കുറിച്ച വരികളെ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം…. ഒരായിരം സ്നേഹത്തോടെ…. ചെമ്പരത്തി.??????❤❤
Superb!!!!
താങ്ക്യൂ സുജിത്…..?????????
1
Nicely wriiten..
Not in reading mode, but i like not to leave without appreciating.
ഹൃദയം നിറഞ്ഞ നന്ദി…… ഈ സ്നേഹത്തിനും…. വായനക്കും…????❤❤????
Vaardhakyam oru sathyam aanuu …. b prepared for that….
vedana srushttichu manoharaya aavishkaaram❤️✌️
നമുക്ക് അനുഭവിക്കാൻ കഴിയാത്തിടത്തോളം കാലം, ചുറ്റും നടക്കുന്നതൊക്കെയും നമുക്ക് കഥകൾ ആണ്……ഒത്തിരിയേറെ സ്നേഹം ഈ വായനക്ക്….❤❤❤???????
മനോഹരമായ രചന.. മികച്ച അവതരണം.ചിന്തിപ്പിക്കുന്ന രചന. ഇങ്ങനെയും ഒരുപാട് ജീവിതങ്ങളുണ്ട് നമുക്ക് ചുറ്റും.. ആശംസകൾ ഡിയർ??
മനൂസ്…… ഒരായിരം നന്ദി ഈ സ്നേഹത്തിനു…❤❤❤❤❤❤❤❤??????
Poli sanam❤️❤️?
താങ്ക്യൂ….????❤❤?????
ചെമ്പരത്തി…..❤❤❤
തൊട്ടപ്പുറത്തു നടക്കുന്ന കഥകൾ….കഥകൾ അല്ല ജീവിതങ്ങൾ പലപ്പോഴും നമ്മളും കാണാറില്ല..
വാർദ്ധക്യം ഒരിക്കലും ആരും വരുത്തിവെക്കുന്നതല്ല…അതും ഒരു അനിവാര്യതയാണ് എന്ന് തിരിച്ചറിയണം എന്ന് പറഞ്ഞു തന്നതിന് ഒത്തിരി സ്നേഹം….
❤❤❤
സ്നേഹപൂർവ്വം.. ❤❤❤
നമുക്ക് സംഭവിക്കാതിരിക്കുന്നിടത്തോളം കാലം ചുറ്റും നടക്കുന്നതൊക്കെയും നമുക്ക് കഥകൾ ആണ്…..
ആച്ചി ഞാൻ തന്റെ ഒരു ആരാധകൻ ആണുട്ടോ ????
ഒരായിരം സ്നേഹത്തോടെ…. ചെമ്പരത്തി ?????????❤❤❤❤
ദൈവമേ….
എനിയ്ക്കും ആരാധകയോ…..
ഒത്തിരി സ്നേഹം ട്ടാ…❤❤❤
കൊള്ളാം വളരെ നന്നായിട്ടുണ്ട്
വിഷ്‌ണു എന്ന ചെമ്പരത്തി തനിയാവർത്തനം എന്ന കർണ്ണൻ 2?♂️?♂️
????????എന്ത് പറ്റിയെന്നറിയില്ല…….??❤?
കുട്ടേട്ടനോട് പറ ഇല്ലെങ്കിൽ ഇനിയും പറ്റിയാലോ
പറഞ്ഞു പക്ഷെ നോ റിപ്ലൈ ???
ചെമ്പു ഞെരിപ്പൻ സാനം .. തുഞ്ചത്താചാര്യൻ കിളിയെക്കൊണ്ട് പാടിച്ചിട്ടുണ്ട്
” താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ ..താന്താനനുഭവിച്ചീടുകെന്നേ വരൂ ”
അത് പോലെ ഒക്കെ ആയി ലെ … നല്ലത് …
ഉദ്യമത്തിന് ഹൃദയംഗമമായ ആശംസകൾ ..
തോനെ ഹാർട്സ്
ഒറ്റക്കൊമ്പാ…..കത്തിജ്വലിക്കുന്ന മെഴുകുതിരിക്കും അണഞ്ഞു പോകുന്നൊരു കാലമുണ്ടെന്നു പലരും ഓർക്കാറില്ല…… ഒരായിരം സ്നേഹം..????❤❤❤??
ethinte preavios part evide ?
ഇതിനു മുൻപത്തെ പാർട്ട് ഇല്ല….ഇത്രയേ ഉള്ളൂ ???❤❤??
appo karnan 2 ?
അത് എന്തോ മിസ്റ്റെക്കിൽ കയറിപ്പോയതാ…. ഓദർ നൈം അടക്കം മാറിപ്പോയി…. തിരുത്താൻ മെയിൽ അയച്ചിരുന്നു…. റിപ്ലൈ വന്നിട്ടില്ല ഇതുവരെ….. മറ്റേതിന്റെ റിപ്ലൈ കുറച്ചു കഴിയുമ്പോൾ തരാട്ടോ…. ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ കയറിയതെ ഉള്ളൂ…..
okk pathukke mathi ente doubt athine onne nokkanam anumolude ..
echi njan nizhalayi arike comment ettu replay
തീർച്ചയായും ??❤❤❤❤?
താൻ സൂപ്പറാടോ… ഇഷ്ട്ടം… ❤️
മറുപടി പറയാൻ വാക്കുകൾ ഇല്ല……… ഒരായിരം സ്നേഹം മാത്രം…..???????❤❤❤❤❤?????
ഇഷ്ടമായി ,,
എല്ലാ കര്‍മ്മങ്ങള്ക്കും ഫലം ഉണ്ട്
അത് കിട്ടിയെ പോകൂ
ഹർഷേട്ടാ വിശ്വസിക്കാൻ കഴിയുന്നില്ല…. ഒരു ഒന്നൊന്നര സർപ്രൈസ് ആയിപ്പോയി…. ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരിയേറെ സന്തോഷം…..❤❤❤❤❤❤❤❤?????
വായന കുറവായത് കൊണ്ടാണ്
നെക്സ്റ്റ് പേജ് അടിക്കാനുള്ള മടി
അധികം പേജുകള്‍ ഇല്ലാത്ത കഥകള്‍ ഒരു തോന്നലില്‍ വായിക്കാറുണ്ട്
ഒരു ഭൃഗു
എന്നാലും വിശ്വസിക്കാൻ ഇത്തിരി പ്രാങ്യാസം ??????മണിവത്തൂർ മൊത്തം വായിച്ചു… ബാക്കി ഭാഗത്തിനായി വെയ്റ്റിംഗ് ആണ്….. അപരാചിതൻ കുറച്ചു കൂടി സമയം കിട്ടുമ്പോൾ വായിക്കാൻ വച്ചേക്കുവാ….. വായനയുടെ ഇടയ്ക്കു നിർത്തി പോകുന്നത് എനിക്കിഷ്ടമല്ല….അത് കൊണ്ടാണുട്ടോ…❤❤❤????
???
❤❤❤❤??????
നല്ല എഴുത്.
മനസ്സിൽ പിടിച്ചു പോയി..
ഒരായിരം സ്നേഹം മാത്രം ??????
❤️?❤️?
?❤❤❤❤❤❤❤?
?????
❤❤❤❤❤❤❤❤❤❤???
Karma is a bitch.. when it hits you it’s really gonna be bad as hell.
അവർക്ക് കിട്ടിയത് അവർ ചെയ്ത പ്രവത്തിക്കുള്ള കൂലി..
സ്നേഹത്തോടെ❤️
ഒത്തിരി സ്നേഹം ഇന്ദൂസേ….???❤?
വാക്കുകൾ എനിക്ക് ഇഷ്ടപ്പെട്ടു ഞാൻ എടുക്കുന്നു….??
സ്നേഹത്തോടെ
Vichus❤
??????
???
❤
??❤
പഴുത്ത ഇല കൊഴിയുമ്പോൾ പച്ചില നോക്കി ചിരിക്കും നാളെ അതും പഴുക്കും എന്ന് ഓർക്കാതെ
ശരിയാണ്…..??❤
താൻ എന്തൊരു മനുഷ്യനാടോ???
?♂️?♂️?♂️?♂️?♂️?♂️
??
ഇതെന്താപ്പോ ഇങ്ങനെ,
പേര് തനിയാവർത്തനം
പേജ് ടൈറ്റിൽ കർണൻ 2.
ശരിക്കും എന്താ സംഭവിച്ചേ? ????
ഇല്ലുമിനാറ്റി ?
അറിയില്ല…. എന്താണ് സംഭവിച്ചത് എന്ന്…..???????