തനിയാവർത്തനം [ചെമ്പരത്തി] 216

തനിയാവർത്തനം 

Author : ചെമ്പരത്തി 

 

“ഈ വീട്ടിൽ കെട്ടിക്കൊണ്ട് വന്ന അന്നുമുതൽ അനുഭവിക്കുന്നതാ ഞാൻ… എന്റെ വീട്ടുകാർക്ക് പറ്റിയ തെറ്റ് …. തന്തേം  തള്ളേം പ്രായമായിരിക്കുന്നവർ ആണ്, വലിയ താമസം ഇല്ലാതെ ബാധ്യത ഒഴിവായിക്കോളും എന്നും പറഞ്ഞാ ന്റെ അപ്പനും അമ്മേം കൂടി ഇവിടുള്ള ഒരുത്തനെ എന്റെ തലയിൽ കെട്ടിവച്ചത്…. എന്നിട്ടിപ്പോ വർഷം 20 ആയി….. എന്നെ ഇങ്ങോട്ട് കെട്ടിക്കൊണ്ട് വരുന്നതിനു മുൻപേ കിടപ്പിലായതെല്ലേ കിളവൻ….. ഇത്രേം ആയിട്ടും കാലന് പോലും വേണ്ട… എന്തോരും നല്ല മനുഷ്യന്മാരെ ദിവസവും അങ്ങോട്ട്‌ വിളിക്കുന്നുണ്ട്……

എന്നെ ഈ നരകത്തിൽ കൊണ്ടിട്ടിട്ട്, അങ്ങേർക്ക് മാസത്തിൽ ഒരിക്കൽ വന്നാൽ മതിയല്ലോ… അനുഭവിക്കുന്നത് ഞാൻ അല്ലെ…… എന്റെ ഒരു തലവിധി….”

 

അടുക്കളയിൽ നിന്നു പുറത്തേക്കു പറന്നു പോയ സ്റ്റീൽ പ്ളേറ്റിനൊപ്പം ചിതറി വീണ വാക്കുകൾ കേട്ടാ വൃദ്ധയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…. ഇപ്പോൾ അങ്ങിനെ ആണ്… കുറെ കാലമായി ആ കണ്ണുകൾക്ക്‌ പെയ്തൊഴിയാൻ നേരമില്ലാതായിരിക്കുന്നു…

ഞരങ്ങികരഞ്ഞു കൊണ്ട്  മച്ചിൽ തൂങ്ങിയാടുന്ന പഴയ സീലിംഗ് ഫാനിന്റെ അരികിലുള്ള, വലിപ്പം കൂടി വരുന്ന മാറാല നോക്കികിടന്ന രണ്ടു കണ്ണുകളും അവർക്കു കൂട്ടായി നിറഞ്ഞൊഴുകി… സ്വയം തുടച്ചുമാറ്റാൻ കഴിയാത്തതിനാൽ ആവണം കൺകോണുകളിലൂടെ ഒഴുകിയിറങ്ങി ഉണങ്ങിപ്പിടിച്ച നീർച്ചാലുകൾ, വേനലും മഴയും മാറിമാറി വരുമ്പോഴേന്നപോലെ നനഞ്ഞു തോർന്നുകൊണ്ടിരുന്നു…. അതല്ലെങ്കിൽ, ജീവനുണ്ടെന്നു തിരിച്ചറിയാൻ അത് മാത്രമായിരുന്നേക ആശ്രയം…..

 

“മോളെ……….”

 

ചിലമ്പിച്ച സ്വരം ഭീതിയോടെ ആയിരുന്നു പുറത്തെത്തിയത്…

 

“ആരുടെ മോള്…… ദേ തള്ളേ….. ഞാൻ നിങ്ങളോട് നേരത്തെ പറഞ്ഞിട്ടുണ്ട്, ഞാൻ നിങ്ങളുടെ മോളും കോളും ഒന്നും അല്ല എന്ന്…..”

 

“അങ്ങേരു കിടപ്പായ കാലം മുതൽ ഞാൻ തന്നെ അല്ലെ നോക്കുന്നത്…. ഒരാവശ്യവും പറഞ്ഞു ഇന്ന് വരെ ആരെയും ബുദ്ധിമുട്ടിച്ചിട്ടില്യാലോ…. പിന്നേം ന്തിനാ ഞങ്ങളോടിങ്ങനെ ഒക്കെ പറയുകയും ചെയ്യുകയും ചെയ്യണേ……..”

63 Comments

  1. എനിക്ക് കരച്ചിൽ വന്നു… അത്രയ്ക്ക് സങ്കടം തോന്നി… അവർ തിരികെ എത്തുമ്പോൾ ആ അമ്മയ്ക്കും അച്ഛനും ഒന്നും സംഭവിച്ചേക്കരുതേ എന്ന് ആഗ്രഹിച്ചു പോയി.. മനസ്സിൽ കണ്ടു മറന്ന പല മുഖങ്ങളും ഓടിയെത്തി വല്ലാത്തൊരു നൊമ്പരം തന്നു…. ചിലരുടെ പതം പറച്ചിലുകൾ… അടക്കി പിടിച്ച കരച്ചിൽ ചീളുകൾ… എന്നിട്ടും ഒറ്റപ്പെടുത്തിയ, വലിച്ചെറിഞ്ഞ മക്കളെ കുറിച്ചു പറയുമ്പോൾ വിടരുന്ന മങ്ങിയ കണ്ണുകൾ…
    കൂടുതൽ ഒന്നും പറയാൻ വയ്യ… എഴുത്ത് അത്രയേറെ നോവിച്ചു… ആശംസകൾ ❤?

    1. ❦︎❀ചെമ്പരത്തി ❀❦︎

      ഞാൻ എന്താ പറയണ്ടേ….. അറിയില്ല….. ഒരായിരം സ്നേഹം നിള… ❤❤❤❤????

  2. മേനോൻ കുട്ടി

    ഒന്നും പറയുന്നില്ല…

    ഒരുപാട് ചിന്തിപ്പിക്കുന്ന സമകാലിക പ്രസക്തിയുള്ള എഴുത്ത്… വായിക്കുന്ന ഒരുവൻ ഏങ്കിലും മാറി ചിന്തിച്ചാൽ അതൊരു പുണ്യമാണ്.

    സസ്നേഹം ❤

    മേനോൻ കുട്ടി

    1. ചെമ്പരത്തി

      ഹൃദയം നിറഞ്ഞ നന്ദി മേനോൻകുട്ടീ….. ഈ വായനക്കും സ്നേഹത്തിനും…… പറഞ്ഞത് പോലെ,ഒരാളെങ്കിലും മാറുകയാണെങ്കിൽ അതിൽ പരം സന്തോഷവും അംഗീകാരവും എനിക്ക് കിട്ടാനില്ല…….. സ്നേഹത്തോടെ….????

  3. ♨♨ അർജുനൻ പിള്ള ♨♨

    അളിയാ സൂപ്പർ ഒന്നും പറയാൻ ഇല്ല ??.
    സ്നേഹം മാത്രം ❤❤❤

    1. ചെമ്പരത്തി

      താങ്ക്സ് അളിയാ…..???❤??❤?

  4. എല്ലാം melodious story analo….? kolllamm

    1. ചെമ്പരത്തി

      അടുക്കും ചിട്ടയും ഇല്ലാതെ കുത്തിക്കുറിച്ച വരികളെ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം…. ഒരായിരം സ്നേഹത്തോടെ…. ചെമ്പരത്തി.??????❤❤

  5. Superb!!!!

    1. ചെമ്പരത്തി

      താങ്ക്യൂ സുജിത്…..?????????

  6. 1
    Nicely wriiten..
    Not in reading mode, but i like not to leave without appreciating.

    1. ചെമ്പരത്തി

      ഹൃദയം നിറഞ്ഞ നന്ദി…… ഈ സ്നേഹത്തിനും…. വായനക്കും…????❤❤????

  7. Vaardhakyam oru sathyam aanuu …. b prepared for that….
    vedana srushttichu manoharaya aavishkaaram❤️✌️

    1. ചെമ്പരത്തി

      നമുക്ക് അനുഭവിക്കാൻ കഴിയാത്തിടത്തോളം കാലം, ചുറ്റും നടക്കുന്നതൊക്കെയും നമുക്ക് കഥകൾ ആണ്……ഒത്തിരിയേറെ സ്നേഹം ഈ വായനക്ക്….❤❤❤???????

  8. മനോഹരമായ രചന.. മികച്ച അവതരണം.ചിന്തിപ്പിക്കുന്ന രചന. ഇങ്ങനെയും ഒരുപാട് ജീവിതങ്ങളുണ്ട് നമുക്ക് ചുറ്റും.. ആശംസകൾ ഡിയർ??

    1. ചെമ്പരത്തി

      മനൂസ്…… ഒരായിരം നന്ദി ഈ സ്നേഹത്തിനു…❤❤❤❤❤❤❤❤??????

  9. Poli sanam❤️❤️?

    1. ചെമ്പരത്തി

      താങ്ക്യൂ….????❤❤?????

  10. ചെമ്പരത്തി…..❤❤❤

    തൊട്ടപ്പുറത്തു നടക്കുന്ന കഥകൾ….കഥകൾ അല്ല ജീവിതങ്ങൾ പലപ്പോഴും നമ്മളും കാണാറില്ല..
    വാർദ്ധക്യം ഒരിക്കലും ആരും വരുത്തിവെക്കുന്നതല്ല…അതും ഒരു അനിവാര്യതയാണ് എന്ന് തിരിച്ചറിയണം എന്ന് പറഞ്ഞു തന്നതിന് ഒത്തിരി സ്നേഹം….
    ❤❤❤

    സ്നേഹപൂർവ്വം.. ❤❤❤

    1. ചെമ്പരത്തി

      നമുക്ക് സംഭവിക്കാതിരിക്കുന്നിടത്തോളം കാലം ചുറ്റും നടക്കുന്നതൊക്കെയും നമുക്ക് കഥകൾ ആണ്…..

      ആച്ചി ഞാൻ തന്റെ ഒരു ആരാധകൻ ആണുട്ടോ ????

      ഒരായിരം സ്നേഹത്തോടെ…. ചെമ്പരത്തി ?????????❤❤❤❤

      1. ദൈവമേ….
        എനിയ്ക്കും ആരാധകയോ…..
        ഒത്തിരി സ്നേഹം ട്ടാ…❤❤❤

  11. കൊള്ളാം വളരെ നന്നായിട്ടുണ്ട്

    വിഷ്‌ണു എന്ന ചെമ്പരത്തി തനിയാവർത്തനം എന്ന കർണ്ണൻ 2?‍♂️?‍♂️

    1. ചെമ്പരത്തി

      ????????എന്ത് പറ്റിയെന്നറിയില്ല…….??❤?

      1. കുട്ടേട്ടനോട് പറ ഇല്ലെങ്കിൽ ഇനിയും പറ്റിയാലോ

        1. ചെമ്പരത്തി

          പറഞ്ഞു പക്ഷെ നോ റിപ്ലൈ ???

  12. ഏക - ദന്തി

    ചെമ്പു ഞെരിപ്പൻ സാനം .. തുഞ്ചത്താചാര്യൻ കിളിയെക്കൊണ്ട് പാടിച്ചിട്ടുണ്ട്

    ” താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ ..താന്താനനുഭവിച്ചീടുകെന്നേ വരൂ ”

    അത് പോലെ ഒക്കെ ആയി ലെ … നല്ലത് …

    ഉദ്യമത്തിന് ഹൃദയംഗമമായ ആശംസകൾ ..

    തോനെ ഹാർട്സ്

    1. ചെമ്പരത്തി

      ഒറ്റക്കൊമ്പാ…..കത്തിജ്വലിക്കുന്ന മെഴുകുതിരിക്കും അണഞ്ഞു പോകുന്നൊരു കാലമുണ്ടെന്നു പലരും ഓർക്കാറില്ല…… ഒരായിരം സ്നേഹം..????❤❤❤??

  13. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ethinte preavios part evide ?

    1. ചെമ്പരത്തി

      ഇതിനു മുൻപത്തെ പാർട്ട് ഇല്ല….ഇത്രയേ ഉള്ളൂ ???❤❤??

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        appo karnan 2 ?

        1. ചെമ്പരത്തി

          അത് എന്തോ മിസ്റ്റെക്കിൽ കയറിപ്പോയതാ…. ഓദർ നൈം അടക്കം മാറിപ്പോയി…. തിരുത്താൻ മെയിൽ അയച്ചിരുന്നു…. റിപ്ലൈ വന്നിട്ടില്ല ഇതുവരെ….. മറ്റേതിന്റെ റിപ്ലൈ കുറച്ചു കഴിയുമ്പോൾ തരാട്ടോ…. ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ കയറിയതെ ഉള്ളൂ…..

          1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            okk pathukke mathi ente doubt athine onne nokkanam anumolude ..

  14. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    echi njan nizhalayi arike comment ettu replay

    1. ചെമ്പരത്തി

      തീർച്ചയായും ??❤❤❤❤?

  15. താൻ സൂപ്പറാടോ… ഇഷ്ട്ടം… ❤️

    1. ചെമ്പരത്തി

      മറുപടി പറയാൻ വാക്കുകൾ ഇല്ല……… ഒരായിരം സ്നേഹം മാത്രം…..???????❤❤❤❤❤?????

  16. ഇഷ്ടമായി ,,
    എല്ലാ കര്‍മ്മങ്ങള്ക്കും ഫലം ഉണ്ട്
    അത് കിട്ടിയെ പോകൂ

    1. ചെമ്പരത്തി

      ഹർഷേട്ടാ വിശ്വസിക്കാൻ കഴിയുന്നില്ല…. ഒരു ഒന്നൊന്നര സർപ്രൈസ് ആയിപ്പോയി…. ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരിയേറെ സന്തോഷം…..❤❤❤❤❤❤❤❤?????

      1. വായന കുറവായത് കൊണ്ടാണ്
        നെക്സ്റ്റ് പേജ് അടിക്കാനുള്ള മടി
        അധികം പേജുകള്‍ ഇല്ലാത്ത കഥകള്‍ ഒരു തോന്നലില്‍ വായിക്കാറുണ്ട്
        ഒരു ഭൃഗു

        1. ചെമ്പരത്തി

          എന്നാലും വിശ്വസിക്കാൻ ഇത്തിരി പ്രാങ്യാസം ??????മണിവത്തൂർ മൊത്തം വായിച്ചു… ബാക്കി ഭാഗത്തിനായി വെയ്റ്റിംഗ് ആണ്….. അപരാചിതൻ കുറച്ചു കൂടി സമയം കിട്ടുമ്പോൾ വായിക്കാൻ വച്ചേക്കുവാ….. വായനയുടെ ഇടയ്ക്കു നിർത്തി പോകുന്നത് എനിക്കിഷ്ടമല്ല….അത് കൊണ്ടാണുട്ടോ…❤❤❤????

  17. Devil With a Heart

    ???

    1. ചെമ്പരത്തി

      ❤❤❤❤??????

  18. നല്ല എഴുത്.
    മനസ്സിൽ പിടിച്ചു പോയി..

    1. ചെമ്പരത്തി

      ഒരായിരം സ്നേഹം മാത്രം ??????

  19. തൃശ്ശൂർക്കാരൻ ?

    ❤️?❤️?

    1. ചെമ്പരത്തി

      ?❤❤❤❤❤❤❤?

    1. ചെമ്പരത്തി

      ❤❤❤❤❤❤❤❤❤❤???

  20. Karma is a bitch.. when it hits you it’s really gonna be bad as hell.

    അവർക്ക് കിട്ടിയത് അവർ ചെയ്ത പ്രവത്തിക്കുള്ള കൂലി..
    സ്നേഹത്തോടെ❤️

    1. ചെമ്പരത്തി

      ഒത്തിരി സ്നേഹം ഇന്ദൂസേ….???❤?

    2. വിച്ചൂസ്

      വാക്കുകൾ എനിക്ക് ഇഷ്ടപ്പെട്ടു ഞാൻ എടുക്കുന്നു….??

      സ്നേഹത്തോടെ
      Vichus❤

      1. ചെമ്പരത്തി

        ??????

        1. വിച്ചൂസ്

          ???

  21. നിധീഷ്

    1. ചെമ്പരത്തി

      ??❤

  22. പഴുത്ത ഇല കൊഴിയുമ്പോൾ പച്ചില നോക്കി ചിരിക്കും നാളെ അതും പഴുക്കും എന്ന് ഓർക്കാതെ

    1. ചെമ്പരത്തി

      ശരിയാണ്…..??❤

  23. വിച്ചൂസ്

    താൻ എന്തൊരു മനുഷ്യനാടോ???

    1. ചെമ്പരത്തി

      ?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️

      1. വിച്ചൂസ്

        ??

  24. ഇതെന്താപ്പോ ഇങ്ങനെ,
    പേര് തനിയാവർത്തനം
    പേജ് ടൈറ്റിൽ കർണൻ 2.

    ശരിക്കും എന്താ സംഭവിച്ചേ? ????

    1. ഇല്ലുമിനാറ്റി ?

    2. ചെമ്പരത്തി

      അറിയില്ല…. എന്താണ് സംഭവിച്ചത് എന്ന്…..???????

Comments are closed.