ഡോക്ടറും ജീവയും ഒരുമിച്ചാണ് ഞെട്ടിയത്. അതെന്താ എനിക്ക് ഗർഭിണി ആവാനൊന്നും പാടില്ലേ.
എന്താ ഡോക്ടർ എന്ന് ചോദിച്ചപ്പോൾ അവസാനം പീരിയഡ് ആയ ഡേറ്റ് ചോദിച്ചു. ഞാൻ പറഞ്ഞു കൊടുത്തപ്പോൾ ഡേറ്റ് ഒന്നും തെറ്റിയിട്ടില്ലല്ലോ പിന്നെ എന്താ ഇങ്ങനെ ഒരു സംശയം.
ഓ അങ്ങനെ ഒരു സംഭവം ഉണ്ടായിരുന്നോ അത് ഞാൻ ഓർത്തില്ല മനസ്സിൽ പറഞ്ഞതാണ്.
അങ്ങനെ ഒരു സംശയം ഉണ്ടെങ്കിൽ നമുക്ക് ഒന്ന് ടെസ്റ്റ് ചെയ്തു നോക്കാം എന്ന് പറഞ്ഞു. ഞാൻ ലാബിൽ പോയി വന്നപ്പോൾ എന്നെ നോക്കി നിൽക്കുന്ന ജീവനെ ആണ് കണ്ടത്.
അവന്റെ അടുത്ത് വന്നിരുന്നപ്പോൾ തന്നെ ആക്കിയ ഒരു ചിരി ചിരിച്ചു. ഞാൻ മുഖം കോട്ടി മാറി ഇരുന്നു. ഡീ ന്ന് പറഞ്ഞു കൊണ്ട് അടുത്തേക്ക് വന്നപ്പോൾ ആണ് അകത്തേക്ക് വിളിച്ചത്.
ഡോക്ടർ കുറച്ചു നേരം എന്നെ നോക്കി ഇവരെന്തിന് ഇങ്ങനെ നോക്കുന്നത് വിചാരിച്ചു ഞാൻ.
കല്യാണം കഴിഞ്ഞിട്ട് എത്ര വർഷം ആയി
അയ്യോ വർഷമോ അതൊന്നുമില്ല രണ്ടു മാസം കഴിഞ്ഞതേ ഉള്ളൂ.
?????
❤❤❤
❤️❤️