തടിച്ചവൾ 16 [Ibrahim ] 75

എന്താണെന്ന് ചോദിച്ചു കൊണ്ട് ഞാൻ അവളുടെ അടുത്തിരുന്നു. എന്റെ കാലിൽ എന്തോ ഉരുണ്ടു കയറുന്ന പോലെ അതാണ്. അതിനാണോ ഡീ പൊട്ടീ വയറിൽ താങ്ങി പിടിച്ചത് ഇനി വയറ്റിൽ ആണോ ഉരുണ്ടു കയറ്റം.

ആണെങ്കിൽ
എന്നും പറഞ്ഞു കൊണ്ട് ഞാൻ ജീവയെ തന്നെ നോക്കി.

നീ ഇവിടെ ഇരിക്ക് ഞാൻ പോയി ഡ്രസ്സ്‌ എടുത്തു വരാമെന്നും പറഞ്ഞു കൊണ്ട് അവൻ പോയി ഡ്രസ്സ്‌ എടുത്തു വന്നു.

ഹോസ്പിറ്റലിൽ എത്തിയപ്പോൾ സന്തോഷം ആയിരുന്നു എനിക്ക്. ജീവൻ ആ സർപ്രൈസ് അറിയുമ്പോൾ ഉള്ള നിമിഷം മനസ്സിൽ കണ്ടു കൊണ്ട് ഇരിക്കുമ്പോൾ ആണ് ഡോക്ടർ അകത്തേക്ക് വിളിക്കുന്നത്.

എന്താ പറ്റിയതെന്നു ചോദിച്ചു ഡോക്ടറുടെ മുന്നിൽ ഇരിക്കുമ്പോൾ.

അത് എന്ന് പറഞ്ഞു കൊണ്ട് ഞാൻ ജീവനെ നോക്കി.

എന്തിനാ ഹുസ്ബൻഡ് നെ നോക്കുന്നത് കുട്ടിക്ക് അറിയില്ലേ എന്താ അസുഖമെന്ന്.

അത് ഡോക്ടർ ഞാൻ ഗർഭിണി ആണ്.

3 Comments

  1. ?????

Comments are closed.