തടിച്ചവൾ 16 [Ibrahim ] 75

ഇല്ലേ അപ്പോൾ എന്ത് ഓർത്തിരിക്കുകയിരുന്നു അവിടെ

അതോ ഒരു സുന്ദരി പെണ്ണ് മാടി മാടി വിളിക്കുന്നുണ്ടായിരുന്നു അപ്പോൾ ഞാൻ ഇങ്ങു പോന്നു.

 

ആണോ

ആ ന്ന്

പിന്നെ

ആ പറ

അല്ലേൽ ഒന്നുല്ല ന്ന് പറഞ്ഞു കൊണ്ട് പെണ്ണ് നഖം കടിച്ചു.

നിന്റെ ഒരു കാര്യം. എനിക്ക് അങ്ങനെ പറഞ്ഞാൽ അത് എന്താണെന്ന് അറിയണമായിരുന്നു ആദ്യമൊക്കെ പക്ഷെ ഇപ്പോൾ അങ്ങനെ ഒരു പ്രശ്നവുമില്ല ഇവൾക്ക് ഇത് തന്നെ അല്ലെ ഇടക്കിടക്ക് പണി.

മുകളിലേക്ക് കയറാൻ തുടങ്ങിയപ്പോൾ തന്നെ ആ ന്നു പറഞ്ഞു കൊണ്ട് അവൾ വയറും പൊത്തി നിലത്തിരുന്നു.

3 Comments

  1. ?????

Comments are closed.