അനൂ ന്ന് വിളിച്ചു കൊണ്ട് ഞാൻ ശാസിച്ചു.
അപ്പോൾ എന്താ ജീവാ ന്നുള്ള ചോദ്യത്തിൽ ആ മുഖത്ത് നോക്കി ദേഷ്യം പിടിക്കാൻ പോലും പറ്റിയില്ല എനിക്ക്.
വന്നേ നമുക്ക് ഹോസ്പിറ്റലിൽ ഒന്ന് പോയി നോക്കാം എന്നും പറഞ്ഞു കൊണ്ട് ഞാൻ അവളുടെ കയ്യിൽ പിടിച്ചു വീട്ടിലേക്കു നടന്നു.
ഇപ്പോൾ ഹോസ്പിറ്റലിൽ ഒന്നും പോണ്ട ജീവാ അച്ഛനും അമ്മയും നാളെ വരില്ലേ അവരെയും കൂട്ടി നമുക്ക് പോകാം ഹോസ്പിറ്റലിൽ.
അതെന്തിനാ അവരെ കൂട്ടി പോകുന്നത് ഇന്ന് തലകറങ്ങി വീണതിന് നാളെയാണോ കാണിക്കാൻ പോകേണ്ടത്
തന്നെയുമല്ല എനിക്ക് ഓഫീസിൽ പോണം കുറെ വർക്ക് പെന്റിങ് ആണ്.
അതിന് ഇന്ന് പോയില്ലേ അത് പോരെ
ഇന്ന് പോയി എന്നല്ലാതെ പ്രത്യേകിച്ച് കാര്യങ്ങൾ ഒന്നും നടന്നില്ലല്ലോ.
?????
❤❤❤
❤️❤️