വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ ഇനിയും മെലിഞ്ഞാൽ ഞാൻ ഒരു വര പോലെ ആകുമല്ലോ ദൈവമേ എന്ന് ആത്മാഗതം പോലെ പറഞ്ഞു അത് കെട്ട് ജീവൻ ചിരിച്ചു.
അകത്തു നിന്ന് ആരും വിളക്കെടുത്തു തരാൻ ഇല്ല മുൻകൂട്ടി തീരുമാനിച്ച കാര്യം ആയിരുന്നുവെങ്കിൽ ആരെയെങ്കിലും നിർത്തമായിരുന്നു ബന്ധുക്കൾ ആയിട്ട് ആരുമില്ല ഉള്ളവരോടൊന്നും വലിയ അടുപ്പവുമില്ല പിന്നെ ആകെ ഉള്ളത് ഇവിടെ അടുത്ത് ഉള്ള ചേച്ചിയാണ് എനിക്ക് ഭക്ഷണം ഉണ്ടാക്കാൻ വരുന്നതാണ് അവർ. രാവിലെ കുറച്ചു സമയം മാത്രമേ വരാറുള്ളൂ അല്ലെങ്കിൽ ഞാൻ അതിന് മാത്രമേ അനുവദിക്കാറുള്ളൂ എന്ന് വേണേൽ പറയാം
ഓ ഞാൻ പറഞ്ഞു കാട് കയറി അല്ലെ ഇതുവരെ സ്വന്തം ആയിട്ട് ഒന്നും എനിക്കില്ലായിരുന്നു ഇപ്പോൾ ആണ് കിട്ടിയത് അതുകൊണ്ട് പറഞ്ഞു പോയതാ നീ കേറി വാ ന്നും പറഞ്ഞു കൊണ്ട് അകത്തേക്ക് കയറ്റി
പോസ്റ്റ് ചെയ്യുന്നത് currect ആയിട്ടല്ല വരുന്നത്. ഞാൻ പോസ്റ്റ് ചെയ്യുന്നതിന്റെ കുഴപ്പം ആണെന്ന് തോന്നുന്നു. ആദ്യമായിട്ടാണ് ഈ site ഇൽ സ്റ്റോറി ഇടുന്നത് അതുകൊണ്ട് ഉള്ള ബുദ്ധിമുട്ട് ആണ്. പ്രതിലിപിയിൽ ഉണ്ട് ഈ സ്റ്റോറി.ഇതേ തൂലികയിൽ……
Veruthe alla story sariyayi varathath