ഡെറിക് എബ്രഹാം 9 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 254

ബുദ്ധിമുട്ടായിരിക്കുമെന്നറിയാം…

പക്ഷേ,അനുസരിച്ചേ മതിയാവൂ…”

 

” അതെന്താണ് അങ്കിൾ ? ”

 

“ചാന്ദ്നി….

അവളെയൊന്ന് അകറ്റി നിർത്തണം നീ… അവൾക്ക് നിന്റെ ജീവിതത്തിൽ എത്രമാത്രം പ്രാധാന്യമുണ്ടെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ഞാനിത് പറയുന്നത്..”

 

“അത് മാത്രം എന്നോട് പറയരുത്… കാരണം ഒറ്റപ്പെട്ടു പോയ എനിക്കൊരു താങ്ങായി നിൽക്കാൻ അവൾ മാത്രമേയുള്ളൂ…

അല്ലെങ്കിലും അവളും ഈ കേസുമായി എന്ത് ബന്ധം…?

അവൾ കൂടെയുണ്ടായാൽ എനിക്കുണ്ടാകുന്ന നഷ്ടങ്ങൾ എന്തായാലും , അത് ഞാൻ സഹിച്ചോളാം അങ്കിൾ..ഇത് മാത്രം എന്നോട് പറയരുത്… ചേച്ചിയ്ക്ക് പകരമാകില്ലെങ്കിലും അവളിൽ ഞാനിപ്പോഴും ചേച്ചിയുടെ സാന്നിധ്യം കാണുന്നുണ്ട് ”

 

“നിനക്ക് വേണ്ടിയല്ല…. അവൾക്ക് വേണ്ടിയാണ് ഞങ്ങളിത് പറയുന്നത്…നീ കൂടെയുള്ളപ്പോൾ എപ്പോഴും അവൾക്ക് ചുറ്റും അപകടം പതിയിരിപ്പുണ്ട്….നിന്റെ ജീവിതം തന്നെ , ഒരു നൂൽപ്പാലം പോലെയാണ്… ഏത് നിമിഷവും താളം തെറ്റാവുന്ന ഒരു നൂൽപ്പാലം… അതിനിടയിൽ അവളുടെ ജീവനും കൂടെ നമ്മളായിട്ട് അപകടത്തിലാക്കരുത്…നഷ്ടങ്ങളൊക്കെ നമുക്കിരിക്കട്ടെ… നമ്മൾ കാരണം അവളുടെ ജീവിതം ഇല്ലാതാക്കേണ്ട… അവൾ സന്തോഷത്തോടെ ജീവിക്കട്ടെടാ മോനേ….

ഇതൊക്കെ പറയാനുള്ളത് കൊണ്ടാണ് അവളെ പുറത്ത് നിർത്തിയത്… അല്ലാതെ അവളെ ഒറ്റപ്പെടുത്തിയതല്ല…”

 

അങ്കിളിന്റെ വാക്കുകൾ കേട്ടിട്ട് അവനെന്താണ് പറയേണ്ടതെന്ന് മനസ്സിലായില്ല… അവളില്ലാതെ തനിക്കാവില്ലയെന്ന് അവനുറപ്പായിരുന്നു… പക്ഷേ, അങ്കിൾ പറഞ്ഞതിലും കാര്യമുണ്ട്… തന്റെ കൂടെ നിൽക്കുന്ന ഓരോ നിമിഷവും അവൾ അപകടത്തിലുമാണ്…

 

” അങ്കിൾ…. പറയുന്നത് ശരിയാണ്… പക്ഷേ, അവൾക്ക് ഞങ്ങളെ അത്രയും ജീവനാണ് അങ്കിൾ…. കുട്ടികൾ അവളെയിത് വരെ കണ്ടില്ലെങ്കിലും കൂടി , അവർക്കും അവൾ ജീവനാണ്….ഞങ്ങളെ കാണാതെ അവൾക്ക് നിൽക്കാനുമാവില്ല ”

 

“ഒഴിവാക്കിയേ പറ്റൂ ആദീ…. എന്ത് കാരണമായാലും…”

Updated: February 23, 2021 — 11:10 pm

21 Comments

  1. തൃശ്ശൂർക്കാരൻ ?

    ❤️?❤️?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥?

  2. ❣️❣️❣️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  3. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ❤❤❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u dear♥♥

  4. ഏക - ദന്തി

    അഹമ്മദ് ശഫീഖ് ,
    വായിച്ചു ….ഇഷ്ട്ടമായി …ഇനി അങ്കം അങ്ങ് തഞ്ചാവൂരിൽ ആണല്ലേ ..വീരന്മാർ വിളഞ്ച മണ്ണുകളിൽ ഒന്നാണ് ..തീ പാറും എന്ന് പ്രതീക്ഷിക്കാലോ ലെ ..

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഒന്നും പ്രതീക്ഷയ്ക്ക്‌ വിട്ട് കൊടുക്കാതെ മുന്നോട്ട് നീങ്ങാം….
      കൂടെയുണ്ടാകുമെന്ന് കരുതുന്നു….

      പുതിയ വായനക്കാരൻ /ക്കാരിയാണല്ലേ…
      അഭിപ്രായത്തിന് പെരുത്ത് സ്നേഹം ഡിയർ ♥♥

  5. മന്നാഡിയാർ

    ♥♥♥❤❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥???????????

  6. ബ്രോ,
    ഈ ഭാഗവും നന്നായി, കഴിഞ്ഞ കാല കഥകൾ ഒക്കെ അതി ഗംഭീരമായി എഴുതി. ഒരു സസ്പെൻസിൽ കഥ നിർത്തുകയും ചെയ്തു. തുടർഭാഗത്തിനായി…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ജ്വാല…
      എന്നത്തേയും പോലെ തന്റെ കമെന്റ്സ് കണ്ടപ്പോൾ സന്തോഷമായി ?
      Thanks for the support dear??

  7. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ????????

  8. വിരഹ കാമുകൻ???

    ❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        Thanks dear♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks♥♥

Comments are closed.