ഡെറിക് എബ്രഹാം 9 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 254

 

“അതൊക്കെ നമുക്ക് ശരിയാക്കാം ആദീ….നീ ടെൻഷനാവേണ്ട…എല്ലാറ്റിനും ഞങ്ങൾ കൂടെയുണ്ടാകും…. ദൈവം അവരെയൊക്കെ കൊണ്ട് പോയിട്ട് , നിന്നെയും മക്കളെയും മാത്രം ബാക്കി വെച്ചതിന് ഒരു കാരണമുണ്ടാകുമല്ലോ…അനു പകുതിക്ക് വെച്ചു പോയത് ഓരോന്നും പൂർത്തിയാക്കേണ്ടത് ഇനി നീയാണ്..ലഹരിവിമുക്ത കേരളവും സ്ത്രീയുടെ സുരക്ഷിതത്വവും അനുവിന്റെ സ്വപ്നമായിരുന്നു…ബാലപീഡനം, ബാലവേല, ലഹരി മാഫിയകളിൽ നിന്നും നമ്മുടെ കുട്ടികളെ പരിരക്ഷ പോലെയുള്ള ദൗത്യവും അവൾ അധികാരത്തിൽ കയറിയത് മുതൽ തുടങ്ങി വെച്ചതാണ്…. അതിനി മുന്നോട്ട് കൊണ്ട് പോകേണ്ടത് നിന്റെ കടമയാണ്….ആദി എന്ന സാധാരണ മനുഷ്യനായി നിന്ന് അതൊക്കെ ചെയ്തെടുക്കാൻ വളരെ പ്രയാസമാണെന്ന് ഞാൻ പറയാതെ അറിയാമല്ലോ… അധികാരം വേണം..അതിന് ആദ്യം വേണ്ടത് ഐപിഎസ് ആണ്….അത് കയ്യിൽ കിട്ടിയാൽ ബാക്കിയൊക്കെ നമ്മുടെ വരുതിയിൽ വരുത്താം….

നാടിന്റെ നന്മയ്ക്ക് വേണ്ടി ഇത്തിരി നിയമം തെറ്റിക്കുന്നതിലും ഞാനെതിരല്ല…

 

പിന്നെ , കുറച്ച് കാലത്തേക്ക് നിങ്ങളിവിടുന്ന് മാറി നിൽക്കണം…. കുട്ടികളുടെ സ്കൂൾ ഊട്ടിയിൽ നിന്ന് മാറ്റാം… കാരണം, നിങ്ങൾ ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞാൽ അവർ ആദ്യമെത്തുന്നത് അവിടെയായിരിക്കും…അത് കൊണ്ട് ആ റിസ്ക് വേണ്ട…

 

പിന്നെ ഒരു കാര്യം കൂടി.. ”

 

“അതെന്താണ് സാർ ? ”

 

CM മധു എംഎൽഎയെ നോക്കി..കാര്യം മനസ്സിലാക്കിയ അദ്ദേഹമാണ് ബാക്കി തുടർന്നത്…

 

“ആദീ….ഇന്ന് മുതൽ നീ ഡെറിക്കാണ്…. ഡെറിക് എബ്രഹാം കാട്ടൂക്കാരൻ….”

 

അത് കേട്ട് ഇച്ചിരി നീരസത്തോടെ അതിശയിച്ചു നോക്കുന്ന ആദിയെ നോക്കി മധുവങ്കിൾ തുടർന്നു…

 

“അതെ…. ഇന്ന് മുതൽ പോലീസിന്റെ എല്ലാ റെക്കോർഡുകളിലും നീ ഡെറിക്കാണ്….പേര് മാറ്റാൻ പറഞ്ഞതിന്റെ കാരണമെന്താണെന്ന് നിനക്ക് മനസ്സിലാകുമെന്ന് പ്രതീക്ഷിക്കുന്നു..

ഇല്ലേ..? ”

 

” ബെറ്റർ എന്തെങ്കിലും നിങ്ങളൊക്കെ ചിന്തിച്ചു വെച്ചിട്ടുണ്ടാവില്ലേ…. അത് തന്നെ പറഞ്ഞോളൂ അങ്കിൾ…”

 

Updated: February 23, 2021 — 11:10 pm

21 Comments

  1. തൃശ്ശൂർക്കാരൻ ?

    ❤️?❤️?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥?

  2. ❣️❣️❣️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  3. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ❤❤❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u dear♥♥

  4. ഏക - ദന്തി

    അഹമ്മദ് ശഫീഖ് ,
    വായിച്ചു ….ഇഷ്ട്ടമായി …ഇനി അങ്കം അങ്ങ് തഞ്ചാവൂരിൽ ആണല്ലേ ..വീരന്മാർ വിളഞ്ച മണ്ണുകളിൽ ഒന്നാണ് ..തീ പാറും എന്ന് പ്രതീക്ഷിക്കാലോ ലെ ..

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഒന്നും പ്രതീക്ഷയ്ക്ക്‌ വിട്ട് കൊടുക്കാതെ മുന്നോട്ട് നീങ്ങാം….
      കൂടെയുണ്ടാകുമെന്ന് കരുതുന്നു….

      പുതിയ വായനക്കാരൻ /ക്കാരിയാണല്ലേ…
      അഭിപ്രായത്തിന് പെരുത്ത് സ്നേഹം ഡിയർ ♥♥

  5. മന്നാഡിയാർ

    ♥♥♥❤❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥???????????

  6. ബ്രോ,
    ഈ ഭാഗവും നന്നായി, കഴിഞ്ഞ കാല കഥകൾ ഒക്കെ അതി ഗംഭീരമായി എഴുതി. ഒരു സസ്പെൻസിൽ കഥ നിർത്തുകയും ചെയ്തു. തുടർഭാഗത്തിനായി…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ജ്വാല…
      എന്നത്തേയും പോലെ തന്റെ കമെന്റ്സ് കണ്ടപ്പോൾ സന്തോഷമായി ?
      Thanks for the support dear??

  7. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ????????

  8. വിരഹ കാമുകൻ???

    ❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        Thanks dear♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks♥♥

Comments are closed.