ഡെറിക് എബ്രഹാം 9 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 254

ചാന്ദ്നിയെ പുറത്ത് നിർത്തിയതിന് ശേഷം CM ന്റെ കൂടെ ആദിയും മധുവങ്കിളും അകത്തേക്ക് കയറി…

 

“ആദീ….ഇരിക്ക് ”

 

മധുവങ്കിളിന്റെ കൂടെ ആദിയും CM ന് അഭിമുഖമായി ഇരുന്നു…ചാന്ദ്നിയെ തനിച്ചു പുറത്തിരുത്തിയതിന്റെ ഇഷ്ടക്കേട് അവന്റെ മുഖത്ത് പ്രതിഫലിച്ചിരുന്നു…മനസ്സ് അലങ്കോലമായതിനാൽ അവനിരുത്തം കിട്ടിയില്ല….

 

“സാർ….. അവളെ മാത്രം പുറത്തിരുത്തുന്നതെന്തിനാണ് സാർ… അകത്തേക്ക് വരാൻ പറഞ്ഞൂടെ….? ”

 

“നിനക്ക് വിഷമമായിട്ടുണ്ടാകുമെന്നറിയാം… എന്നാലും ഇച്ചിരി നേരം അവൾ പുറത്തിരിക്കട്ടെ ”

 

“ഹ്മ്മ്..ഓക്കേ ”

 

മനസ്സില്ലാമനസ്സോടെ അവൻ സമ്മതിച്ചു….

 

” അപ്പോൾ നീ എന്ത് തീരുമാനിച്ചു ആദീ….? ”

 

“ഇതിലെന്ത്‌ തീരുമാനിക്കാനാണ് സാർ..

ചേച്ചിയ്ക്ക് വേണ്ടി എന്ത് വേഷം കെട്ടാനും ഞാൻ തയ്യാറാണ്….എന്താ ചെയ്യേണ്ടത്, എങ്ങനെയാ ചെയ്യേണ്ടതെന്നൊന്നും ഒരു പിടുത്തവുമില്ലെങ്കിലും ഞാൻ എല്ലാറ്റിനും തയ്യാറാണ്…

പക്ഷേ, ഒരു കാര്യം….

എന്നെ നിയന്ത്രിക്കാൻ, എന്റെ മുകളിൽ ഒരാൾ മാത്രമേ ഉണ്ടാവാൻ പാടുള്ളൂ… ബഹുമാനപെട്ട CM…. അത് താങ്കൾ മാത്രമായിരിക്കണം… അല്ലാതെ, കപട രാഷ്ട്രീയത്തിനനുസരിച്ച് മാറാനും മറിയാനും എന്നെ കൊണ്ടാവില്ല സാർ…പോലീസിൽ ചേർന്നവരുടെ പലരുടെയും അനുഭവങ്ങൾ എനിക്കറിയാം…. അച്ഛന്റെ അനുഭവം പോലും എനിക്ക്‌ പരിചിതമാണ്…

താങ്കൾക്ക് ബുദ്ധിമുട്ടായി വന്നാൽ , അല്ലെങ്കിൽ മടുത്താൽ എന്നെ പറഞ്ഞു വിടാം….എനിക്ക് ഈ പദവിയുടെ തലക്കനം ആവശ്യമൊന്നുമില്ല…. നിങ്ങളുടെയൊക്കെ സ്നേഹത്തിന് മുന്നിൽ എതിർക്കാനാവുന്നില്ല…. അത് കൊണ്ടാണ് ഏറ്റെടുക്കുന്നത്…

ഇതൊരു അപേക്ഷയായി കാണണം സാർ… പ്ലീസ്…”

Updated: February 23, 2021 — 11:10 pm

21 Comments

  1. തൃശ്ശൂർക്കാരൻ ?

    ❤️?❤️?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥?

  2. ❣️❣️❣️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  3. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ❤❤❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u dear♥♥

  4. ഏക - ദന്തി

    അഹമ്മദ് ശഫീഖ് ,
    വായിച്ചു ….ഇഷ്ട്ടമായി …ഇനി അങ്കം അങ്ങ് തഞ്ചാവൂരിൽ ആണല്ലേ ..വീരന്മാർ വിളഞ്ച മണ്ണുകളിൽ ഒന്നാണ് ..തീ പാറും എന്ന് പ്രതീക്ഷിക്കാലോ ലെ ..

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഒന്നും പ്രതീക്ഷയ്ക്ക്‌ വിട്ട് കൊടുക്കാതെ മുന്നോട്ട് നീങ്ങാം….
      കൂടെയുണ്ടാകുമെന്ന് കരുതുന്നു….

      പുതിയ വായനക്കാരൻ /ക്കാരിയാണല്ലേ…
      അഭിപ്രായത്തിന് പെരുത്ത് സ്നേഹം ഡിയർ ♥♥

  5. മന്നാഡിയാർ

    ♥♥♥❤❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥???????????

  6. ബ്രോ,
    ഈ ഭാഗവും നന്നായി, കഴിഞ്ഞ കാല കഥകൾ ഒക്കെ അതി ഗംഭീരമായി എഴുതി. ഒരു സസ്പെൻസിൽ കഥ നിർത്തുകയും ചെയ്തു. തുടർഭാഗത്തിനായി…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ജ്വാല…
      എന്നത്തേയും പോലെ തന്റെ കമെന്റ്സ് കണ്ടപ്പോൾ സന്തോഷമായി ?
      Thanks for the support dear??

  7. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ????????

  8. വിരഹ കാമുകൻ???

    ❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        Thanks dear♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks♥♥

Comments are closed.