ഡെറിക് എബ്രഹാം 9 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 254

 

തക്ക മറുപടി ജൂഹിയിൽ നിന്ന് കിട്ടിയപ്പോഴാണ് കീർത്തിയുടെ വായടഞ്ഞത്…. എല്ലാവരും ചിരിച്ചും കൊണ്ട് അകത്തേക്ക് കയറി… അതിനിടയിൽ കീർത്തി മെല്ലെ ആദിയെ നോക്കി…പ്രതീക്ഷിച്ചത് പോലെ തന്നെ….വെട്ടാൻ വരുന്ന പോത്തിനെ പോലെ തുറിച്ചു നോക്കി നിൽക്കുന്നു… അവൾ മെല്ലെ അവളുടെ നടത്തത്തിന്റെ വേഗത കൂട്ടി…

 

എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു…. കുട്ടികൾ ക്ഷീണം കാരണം പെട്ടെന്നുറങ്ങി….ചാന്ദ്നി അടുക്കളയിൽ , കുറച്ചു സമയം സീതാന്റിയെ സഹായിക്കാൻ നിന്നു…. കുറച്ചു കഴിഞ്ഞു പോയി കിടന്നോ എന്നും പറഞ്ഞു ആന്റി അവളെ മുകളിലേക്കയച്ചു….മുകളിൽ എത്തിയപ്പോഴാണ്, വീടിന്റെ ബാൽക്കണിയിൽ ചാരുകസേരയിൽ ആദി ഇരിക്കുന്നതവൾ കണ്ടത്.. അവൾ അങ്ങോട്ടേക്ക് നടന്നു…

 

“വാടോ… ഇരിക്ക് ”

 

അവൻ മുന്നിലുള്ള കസേര അവളുടെ അടുക്കലേക്ക് നീക്കി….

 

“ആദീ…. ഉറങ്ങുന്നില്ലേ….ക്ഷീണമൊന്നുമില്ലേ നിനക്ക്..? ”

 

“ഞാനെന്നും ഉറങ്ങാൻ വൈകും…. ഇങ്ങനെ കുറേ നേരം നിലാവും നോക്കിയിരിക്കും….

പിന്നെ,നമ്മുടെ പഴയ ജീവിതമൊക്കെ ഓർത്തെടുക്കുകയായിരുന്നു….എന്ത് സന്തോഷമായിരുന്നു അന്നൊക്കെ…അല്ലേടീ…”

 

അവൾ പുഞ്ചിരിച്ചും കൊണ്ട് മൂളി…

 

“ആദീ… താൻ ഐപിഎസ് ആകുന്നതൊക്കെ എനിക്കറിയാമായിരുന്നു…..

പക്ഷേ, ഈ ഡെറിക് എന്ന പേര് എങ്ങനെ വന്നു…. അത് എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടിയില്ല….”

 

“തന്നോട് എന്തൊക്കെയോ പറയാനുണ്ടെടോ….അന്ന് CM ന്റെ ഓഫീസിൽ , തന്നെ പുറത്ത് നിർത്തി പോയത് മുതൽ തന്നോട് ഞാൻ പല രീതിയിലും കള്ളത്തരം കാണിക്കുകയായിരുന്നു…. തന്റെ മുന്നിൽ തകർത്തഭിനയിക്കുകയായിരുന്നുവെന്ന് തന്നെ പറയാം…”

 

അവൻ അവളോട് പറഞ്ഞു തുടങ്ങി….. അവർ രണ്ട് പേരും വീണ്ടും ഓർമ്മകളിലേക്ക് യാത്രയായി…

Updated: February 23, 2021 — 11:10 pm

21 Comments

  1. തൃശ്ശൂർക്കാരൻ ?

    ❤️?❤️?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥?

  2. ❣️❣️❣️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  3. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ❤❤❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u dear♥♥

  4. ഏക - ദന്തി

    അഹമ്മദ് ശഫീഖ് ,
    വായിച്ചു ….ഇഷ്ട്ടമായി …ഇനി അങ്കം അങ്ങ് തഞ്ചാവൂരിൽ ആണല്ലേ ..വീരന്മാർ വിളഞ്ച മണ്ണുകളിൽ ഒന്നാണ് ..തീ പാറും എന്ന് പ്രതീക്ഷിക്കാലോ ലെ ..

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഒന്നും പ്രതീക്ഷയ്ക്ക്‌ വിട്ട് കൊടുക്കാതെ മുന്നോട്ട് നീങ്ങാം….
      കൂടെയുണ്ടാകുമെന്ന് കരുതുന്നു….

      പുതിയ വായനക്കാരൻ /ക്കാരിയാണല്ലേ…
      അഭിപ്രായത്തിന് പെരുത്ത് സ്നേഹം ഡിയർ ♥♥

  5. മന്നാഡിയാർ

    ♥♥♥❤❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥???????????

  6. ബ്രോ,
    ഈ ഭാഗവും നന്നായി, കഴിഞ്ഞ കാല കഥകൾ ഒക്കെ അതി ഗംഭീരമായി എഴുതി. ഒരു സസ്പെൻസിൽ കഥ നിർത്തുകയും ചെയ്തു. തുടർഭാഗത്തിനായി…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ജ്വാല…
      എന്നത്തേയും പോലെ തന്റെ കമെന്റ്സ് കണ്ടപ്പോൾ സന്തോഷമായി ?
      Thanks for the support dear??

  7. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ????????

  8. വിരഹ കാമുകൻ???

    ❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        Thanks dear♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks♥♥

Comments are closed.