ഡെറിക് എബ്രഹാം 9 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 254

ഡെറിക് എബ്രഹാം 9
( In the Name of COLLECTOR )

~~~~~~~~~~~~~~~~~~~~~~~~~~

✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന്

PART 9

Previous Parts

 

“ചേച്ചീ….ചാന്ദ്നിച്ചേച്ചീ….”

 

കീർത്തി വിളിച്ചപ്പോഴാണ് ചാന്ദ്നി ഓർമകളിൽ നിന്നുമുണർന്നത്….അപ്പോഴാണ് ,താൻ ആദിയുടെ കൂടെ വാനിലാണുള്ളതെന്നും സ്റ്റീഫന്റെ പിടിയിൽ നിന്ന് രക്ഷിച്ചു കൊണ്ട് വരുന്നതാണെന്നുമുള്ള ബോധം അവൾക്ക് വന്നത്… അവൾ ചുറ്റും തിരിഞ്ഞു നോക്കി…നേരം ഇരുട്ടിയിരുന്നു…വാനിൽ ഉണ്ടായവരൊക്കെ ഓരോ വഴിക്ക് ഇറങ്ങിക്കഴിഞ്ഞിരുന്നു…

കീർത്തി അവളെ നോക്കി ചിരിക്കുന്നുണ്ട്…. ജൂഹി നല്ല ഉറക്കിലാണ്… ആദി ഇപ്പോഴും ഡ്രൈവിങ്ങിലാണ്… അവനും ബാക്ക് മിററിലൂടെ തന്നെ നോക്കി ചിരിക്കുന്നുണ്ട്….

 

“ചാന്ദ്നീ…. നിന്റെ വീടെത്താനായി… അതാണ്‌ കീർത്തിയെ കൊണ്ട് ഞാൻ വിളിപ്പിച്ചത്…”

 

“അയ്യോ… ആദീ…. എന്റെ വീട്ടിൽ ആരുമില്ല…. എല്ലാവരും കാനഡയിൽ മാമന്റെയടുക്കൽ പോയിട്ടാണുള്ളത്..ഞാനിപ്പോൾ ഹോസ്റ്റലിലാണ് താമസം.. ”

 

“ആണോ… അതെവിടെയാണ്…? ”

 

“എറണാകുളത്താണ് ഹോസ്റ്റൽ….ഞാൻ നിന്നോട് പറയാൻ മറന്നു…

സാരമില്ല..ഇവിടെയെടുത്താണ് ചിറ്റപ്പന്റെ വീട്.. ഞാൻ അവിടേക്ക് പോകാം…”

 

“വേണ്ടാ…ചേച്ചി ഇന്ന് ഞങ്ങളുടെ കൂടെ നിന്നോ…. ഞങ്ങൾക്ക് പുതിയ വീടൊക്കെയായി ചേച്ചീ…നമുക്കവിടെ നിൽക്കാം….ചേച്ചി നാളെ പോയ്ക്കോളൂ…”

 

ചാന്ദ്നി പതിയെ ആദിയെ നോക്കി… അവൻ സമ്മതിക്കില്ലെന്ന് അവൾക്കുറപ്പായിരുന്നു….പക്ഷേ,പ്രതീക്ഷിക്കാതെ അവൻ പുഞ്ചിരിച്ചും കൊണ്ട് അങ്ങനെ ആയിക്കോട്ടെയെന്ന് അവളോട് പറയാതെ പറഞ്ഞു…. വേറൊന്നുമാലോചിക്കാതെ അവൾ കീർത്തിയോട് ഓക്കേ പറഞ്ഞു…

 

“ടോ…ചിറ്റപ്പന്റെ വീട്ടിൽ വിളിച്ചു പറഞ്ഞേക്ക്… വരില്ലാന്ന്….”

 

“അതിന് ഹോസ്റ്റലിൽ നിന്ന് എന്നെ പിടിച്ചു കൊണ്ട് പോയത് പോലും ആരും അറിഞ്ഞിട്ടില്ല…അവരുടെ അറിവിൽ ഞാനിപ്പോഴും ഹോസ്റ്റലിൽ സുഖമായി ഉറങ്ങുകയാണ്….പിന്നെയെന്തിനാ നമ്മളായിട്ട് അറിയിക്കുന്നേ…. അല്ലേ.. കീർത്തീ ”

 

അവളുടെ രസകരമായ മറുപടി കേട്ടപ്പോൾ എല്ലാവരും ചിരിച്ചു…

Updated: February 23, 2021 — 11:10 pm

21 Comments

  1. തൃശ്ശൂർക്കാരൻ ?

    ❤️?❤️?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥?

  2. ❣️❣️❣️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  3. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ❤❤❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u dear♥♥

  4. ഏക - ദന്തി

    അഹമ്മദ് ശഫീഖ് ,
    വായിച്ചു ….ഇഷ്ട്ടമായി …ഇനി അങ്കം അങ്ങ് തഞ്ചാവൂരിൽ ആണല്ലേ ..വീരന്മാർ വിളഞ്ച മണ്ണുകളിൽ ഒന്നാണ് ..തീ പാറും എന്ന് പ്രതീക്ഷിക്കാലോ ലെ ..

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഒന്നും പ്രതീക്ഷയ്ക്ക്‌ വിട്ട് കൊടുക്കാതെ മുന്നോട്ട് നീങ്ങാം….
      കൂടെയുണ്ടാകുമെന്ന് കരുതുന്നു….

      പുതിയ വായനക്കാരൻ /ക്കാരിയാണല്ലേ…
      അഭിപ്രായത്തിന് പെരുത്ത് സ്നേഹം ഡിയർ ♥♥

  5. മന്നാഡിയാർ

    ♥♥♥❤❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥???????????

  6. ബ്രോ,
    ഈ ഭാഗവും നന്നായി, കഴിഞ്ഞ കാല കഥകൾ ഒക്കെ അതി ഗംഭീരമായി എഴുതി. ഒരു സസ്പെൻസിൽ കഥ നിർത്തുകയും ചെയ്തു. തുടർഭാഗത്തിനായി…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ജ്വാല…
      എന്നത്തേയും പോലെ തന്റെ കമെന്റ്സ് കണ്ടപ്പോൾ സന്തോഷമായി ?
      Thanks for the support dear??

  7. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ????????

  8. വിരഹ കാമുകൻ???

    ❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        Thanks dear♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks♥♥

Comments are closed.