ജെനിഫർ സാം 5 [sidhu] 113

ഞങ്ങളുടെ അത്ര കഠിനമായിരിക്കില്ല കാരണം നിങ്ങൾ ഒന്നാം വർഷമാണ്.’അങ്ങനെ ഞങ്ങളുടെ കാര്യവും തീരുമാനമായി.ദിവസങ്ങൾ പതിയെ പതിയെ മുന്നോട്ട് പോയി ഞങ്ങളുടെ നാലുപേരുടെയും ബന്ധം കൂടുതൽ ശക്തമായി അക്കുവിന്റെ കാമുകന്റെ പേര് രുദ്ര ദേവ് വർമ കിച്ചുവിന്റെയും അക്കുവിന്റെയും അച്ഛന്റെ ചേട്ടന്റെ മകനാണ് അവൻ.അവൻ ഇപ്പൊ പടുത്തം ഒക്കെ കഴിഞ്ഞു അവരുടെ ബിസിനസ്സിൽ സഹായിക്കാൻ തുടങ്ങി.ഞങ്ങൾ ഇതിനിടയിൽ കിച്ചുവിന്റെ വീട്ടിൽ വെച്ച് ഒന്ന് രണ്ട് തവണ കാണുകയും സംസാരിക്കുകയുമൊക്കെ ചെയ്തു.അപ്പുവും കിച്ചുവും മാപ്പ് ഉണ്ടാക്കൽ മാറ്റിവെച്ചു ഇപ്പൊ ഇന്റർനെറ്റ്ലൂടെ പണം കൈമാറാനുള്ള സൈറ്റ് ഉണ്ടാക്കി കൊണ്ടിരിക്കുകയാണ് അതിന്റെ ബേസ് കഴിഞ്ഞു കൂടുതൽ ഓപ്ഷൻസ് ആഡ് ചെയ്തുകൊണ്ടിരിക്കുകയാണ് ഇപ്പൊ.കോളേജിൽ അപ്പു പറഞ്ഞ പോലെ കുറച്ചു അവഗണന നേരിടേണ്ടി വന്നു പക്ഷെ സ്വാതി ഞങ്ങളോട് കൂട്ടായി അവളുടെ വീട്   ഊട്ടിയിൽ ആണ് വർഷത്തിൽ ഒരിക്കലേ അവിടെ പോകാറുള്ളു എന്നുമൊക്കെ അവള് പറഞ്ഞു. പിന്നെ എനിക്കിപ്പോ പ്രോഗ്രാമിങ് നല്ലപോലെ അറിയാം  അപ്പുവും കിച്ചുവുമൊക്കെ പറയുന്ന കാര്യങ്ങൾ അതേപോലെ ചെയ്യാൻ എനിക്ക് പറ്റുന്നുണ്ട്.കിച്ചുവും ഞാനും ഇടക്കൊക്കെ ഓഫീസിൽ വെച്ച് തന്നെ കൂടാറുണ്ട്, എനിക്ക് അവനോട് ചെറിയൊരു പ്രേമം തോന്നുന്നുണ്ടോ എന്നൊരു സംശയമുണ്ട് ആ കുറച്ചു കഴിയുമ്പോ ഉറപ്പിക്കാം എന്നിട്ട് അവനോട് പറയണം.ഇപ്പൊ ഞാൻ ബാംഗ്ലൂരിൽ വന്നിട്ട് എട്ട് മാസമായി കിച്ചുവുമായി ഓഫീസിലെ കിടക്കയിൽ ഒരേ പുതപ്പിനടിയിൽ കിടക്കുകയാണ് ഞാൻ.ഇപ്പൊ എനിക്ക് അവനോട് പ്രേമമാണെന്ന് എനിക്ക് ഉറപ്പായി തുടങ്ങി ഉടനെ അവനോട് അത്‌ പറയണം.’ഡി ജെനി നിനക്ക് ആരോടെങ്കിലും പ്രേമം ഉണ്ടായിരുന്നോ.”പത്തിൽ പഠിക്കുമ്പോ ഒരുത്തനുണ്ടായിരുന്നു പിന്നെ അത്‌ വിട്ട്.”നിനക്ക് ആരോടെങ്കിലും ഉണ്ടായിരുന്നോ മോനെ കാത്തു.’ഞാനിപ്പോ മിക്കവാറും അവനെ കാത്തു എന്നെ വിളിക്കാറുള്ളു അവനും അത്‌ ഇഷ്ടമാണെന്ന് തോന്നുന്നു ഇനി അവനു ഇഷ്ടമല്ലെങ്കിലും ഞാൻ അങ്ങനെ തന്നെ വിളിക്കു.’എനിക്ക് ഇതുവരെ ഇല്ല പക്ഷെ കുറച്ചായി ഒരാളോട് തോന്നുന്നുണ്ടോ എന്നൊരു സംശയം ‘അവനത് പറഞ്ഞപ്പോ എനിക്ക് സങ്കടം വന്നു എന്നാലും അത്‌ മറച്ചുകൊണ്ട് ഞാൻ അതാരാണെന്ന് ചോദിച്ചു’നമ്മുടെ കോളേജിൽ ഉള്ളതാ.”ഏതാ ക്ലാസ്സ്‌ ”നിങ്ങളുടെ ക്ലാസിൽ തന്നെയാ.’അവനു ഏതോ ഹിന്ദിക്കാരിയോടാണെന്ന് തോന്നുന്നു കാരണം സ്വാതിയുടെ  കാമുകനെ ഇവന് അവൾ പരിചയപെടുത്തിയതാ’ഓ ഹിന്ദിക്കാരിയാണോ ”ഹിന്ദിക്കാരി ഒന്നും അല്ല മലയാളി ആണ്.”അതാരാ ഞങ്ങളുടെ ക്ലാസിൽ ഞാനറിയാത്ത ഒരു മലയാളി.”എടി മന്ദബുദ്ധി നിന്നെ കുറിച്ചാണ് ഞാൻ പറയുന്നത്.’അവനെന്റെ തലയിൽ തട്ടി കൊണ്ട് പറഞ്ഞു’നീ വെറുതെ പറയുവല്ലലോ സത്യമാണോ.”എടി ജെനി ആദ്യം കണ്ടപ്പോ തന്നെ എനിക്ക്  പ്രേമം തോന്നിയൊന്നുമില്ല  പക്ഷെ നിന്റെ കൂടെ കൂടി നിന്നെ നല്ലപോലെ മനസിലാക്കിയപ്പോൾ നീ കൂടെ വേണമെന്ന് തോന്നി അതുകൊണ്ട് പറഞ്ഞു എന്നേ ഉള്ളു നിനക്ക് എന്നെങ്കിലും തോന്നിയാൽ പറഞ്ഞ മതി.’ഞാൻ അവനെ എന്നിലേക്ക് വലിച്ചടുപ്പിച്ചു അവന്റെ ചുണ്ടുകളിൽ മുത്തി ശ്വാസം മുട്ടിയപ്പോൾ ഞങ്ങൾ പരസ്പരം നെറ്റി മുട്ടിച്ചു ചുണ്ടുകൾ വേർപെടുത്തി ‘ഐ ലവ് യു കാത്തു ‘ഞാൻ കിതച്ചുകൊണ്ട് അവന്റെ കണ്ണുകളിൽ നോക്കി പറഞ്ഞുഞാൻ അവനിലേക്ക് വർധിച്ച ആശക്തിയോടെ പിന്നെയും ചുംബിച്ചു പതിയെ ഞങ്ങളിലേക്ക്  വിട്ട് പോയ കാമം തിരികെ വന്നു. അന്ന് ആദ്യമായി പ്രേമത്തോടെ ഉള്ള ലൈംഗികതയുടെ സുഖം ഞങ്ങൾ ഇരുവരും അനുഭവിച്ചു.

******
മാസങ്ങൾ പിന്നെയും കടന്ന് പോയി അപ്പുവിന്റെയും കിച്ചുവിന്റെയും പഠനം പൂർത്തിയായി ഞാനും ആക്കുവും സ്വാതിയു രണ്ടാം വർഷത്തിലേക്ക് കടന്നു.ഞാനും ആക്കുവും ലൈസെൻസ് എടുത്തു കാറും ബൈക്കും ഓടിക്കാൻ അറിയാമെങ്കിലും ഇപ്പോളാണ് ലൈസെൻസ് എടുക്കുന്നത് ,കിച്ചുവും അപ്പുവും ബാങ്കിങ് വെബ്സൈറ്റിന്റെ മിനുക്ക്‌ പണികളിലാണ് വളെരെ മികച്ച സുരക്ഷാ നൽകുന്ന രീതിയിലാണ് അതിന്റെ രൂപകൽപന ഫിംഗർപ്രിന്റ് സ്‌കാനർ ഉള്ള ലാപ്ടോപ്പ് ആണെങ്കിൽ സുരക്ഷക്ക് വേണ്ടി അതുകൂടി ഉൾപെടുത്താവുന്ന രീതിയിൽ അപ്ലിക്കേഷൻ രീതിയിൽ കൂടെ അവർ ആ വെബ്സൈറ്റ് നിർമിച്ചു .ആ വെബ്സൈറ്റ് ഞങ്ങൾ നിങ്ങളുടെ കമ്പനിയുടെ പേരിൽ പുറത്തുവിട്ടാൽ അത് വലിയ പരാജയമായിരിക്കും അതുകൊണ്ട് തന്നെ ഞങ്ങൾ ഏതെങ്കിലും വലിയ ബാങ്കിന്റെയോ ധനകാര്യ സ്ഥാപനത്തിന്റെയോ ബോർഡ് മെമ്പേഴ്സിനെ ഇമ്പ്രെസ്സ് ചെയ്ത് അവരുടെ സഹായത്തോടെ ബാക്കി ഉള്ളവരെയും ഈ വെബ്സൈറ്റ് കാണിക്കാനുള്ള പ്ലാനിലാണ് .ഇന്ന് കിച്ചുവും അപ്പുവും രുദ്രന്റെ സുഹൃത്തിന്റെ അച്ഛനും ഇന്ത്യയിലെ ഏറ്റവും വലിയ ഗവണ്മെന്റ് ഇതര ധനകാര്യ സ്ഥാപനം mahaan banking ബോർഡ് മെമ്പേഴ്സിൽ ഒരാളുമായ വൈഷ്ണവ മൂർത്തി എന്ന വിഎം ഇനെ കാണാൻ പോയിരിക്കുകയാണ് അദ്ദേഹം അവരുടെ പ്രസന്റേഷൻ കണ്ട് ഇഷ്ടപെട്ടാൽ ആ സ്ഥാപനത്തിന്റെ ഉടമകളുടെ മുൻപിൽ ഈ വെബ്സൈറ്റിനെ കുറിച്ച് പറയാൻ കിച്ചുവിനും അപ്പുവിനും അവസരം കിട്ടും .

*********

8 Comments

  1. Bakiii anannaaa

  2. 6666…’MK’??????

  3. ഹേയ്.. കഥ ഇന്ററിസ്റ്റിംഗ് ആയി വന്നപ്പോൾ നിറുത്തിയിട്ട് പോവുകയാണല്ലേ… ?

    Anyway come back soon bro ❤❤❤????

  4. വല്ലാത്ത നിർത്തൽ ആണല്ലോ. 666 ന്റെ കളികൾ ആണല്ലേ..വളരെ നന്നായിട്ടുണ്ട്.. പിന്നെ തിരക്കുകൾ ഒക്കെ കഴിഞ്ഞു എഴുതി തുടങ്ങു കാത്തിരിക്കുകയാണ്. സ്നേഹത്തോടെ❤️

  5. രുദ്ര രാവണൻ

Comments are closed.