ജെനിഫർ സാം 5 [sidhu] 113

 

‘നീ ചോദിക്കെടി .’

 

‘ഈ കോളേജിൽ ആയിരകണക്കിന് പിള്ളേർ ഉണ്ട് നിങ്ങളുടെ ക്ലാസ് മേറ്റ്സ് ആയിട്ട് ഒരു നൂറ് പേരും പരിചയക്കാരായിട്ട് വേറെയും പിന്നെ ഫ്രണ്ട് ഫാമിലി ഇവരിൽ പകുതി പേർക്കെങ്കിലും മൊബൈൽ ഉണ്ടാകുവല്ലോ അപ്പൊ നിങ്ങളെന്തിനാ ആ കെവിന്റെയും അനീറ്റയുടെയും  ഫോണിൽ തന്നെ പരീക്ഷിച്ചത്.’

 

‘അത് എന്റെ തെറ്റാ  ഈ നാറിയെ പണി ഏൽപിച്ചതിന്റെ ബാക്കി ആണല്ലോ എനിക്ക് കിട്ടിയത് .പിന്നെ അവളുടെ ഫോണിൽ വെച്ചത് ഈ പന്ന മോന് അവളെ ഇഷ്ടമായിരുന്നു ഇപ്പോളും ഇഷ്ടമാണ് ഇവൻ ഇവളുടെ ഫോണിലാണ് വെച്ചതെന്ന് അടി കിട്ടിയപ്പോളാണ് ഞാൻ പോലും അറിയുന്നെ  .’

 

‘നിനക്ക് വേറെ ആരെയും കിട്ടിയില്ലേ  അവളുടെ ചേട്ടന്റെ അടി കണ്ടപ്പോ തന്നെ എന്റെ കിളി പോയി .’

അക്കു ചോദിച്ചു

 

‘അവൾ അടിപൊളി അല്ലെ നല്ല ധൈര്യം ഉണ്ട് ബാക്കിയുള്ളവരെ ദ്രോഹിക്കാതെ ജീവിക്കണം എന്ന ആഗ്രഹവും  പിന്നെ പുറമെ നിന്ന് നോക്കുമ്പോൾ എന്റെ സ്വഭാവവുമായി ഒത്തു പോകുമെന്ന് തോന്നി. ആദ്യം ഫ്രണ്ട്‌സ് ആയി  മനസിലാക്കണം എന്നായിരുന്നു എനിക്ക് പക്ഷെ അതിനുള്ള ഒരു സാഹചര്യം കിട്ടിയില്ല  ,അവളുടെ ചില ഫ്രണ്ട്സിനോട് ചോദിച്ചപ്പോൾ എല്ലാ സൺഡേസിലും അവൾ ഏതോ  അനാഥമന്ദിരത്തിൽ പോകുമെന്ന് അറിയാൻ കഴിഞ്ഞു  പക്ഷെ അത് ഏതാണെന്ന് എനിക്ക് അറിയില്ല അതുകൊണ്ടാണ് ഞാൻ അവളുടെ ഫോണിൽ ട്രാക്കർ വെച്ചത്  പക്ഷെ ആദ്യം അറിയാതെ അവളുടെ ചേട്ടൻ കെവിന്റെ ഫോണിലാണ് വെച്ചത്  .’

 

‘എടാ നാശം പിടിച്ചവനെ അവളെവിടെയാണ് പോകുന്നതെന്ന് കണ്ടുപിടിക്കാനായിരുനെങ്കിൽ ഞാൻ  കണ്ടുപിടിച്ചു തരില്ലായിരുന്നോ  ഇതിപ്പോ എല്ലാം കൂടി കൊളമായി ഇനി അവൾ നിന്നെ മൈൻഡ് പോലും ചെയ്യാൻ സാധ്യത ഇല്ല പോരാത്തതിന് അവളുടെ ചേട്ടന്റെ കുറെ അടിയും കൊണ്ട് .’

 

‘എടാ ഞാൻ അറിഞ്ഞോ അതിങ്ങനെ ആകുമെന്ന് ”ബാക്കി എല്ലാം നീ മറന്നേക്ക് നീ എന്തിനാ അവളുടെ  വീട്ടിൽ കേറിയത് അതും അവളുടെ മുറിയിൽ തന്നെ.”എടി അക്കു അത്‌ മാത്രം അറിയാതെ സംഭവിച്ചതാ ഞാൻ അവളെ കാണാനുള്ള ആക്രാന്തത്തിലും ഇവൻ ഫോണിൽ കൂടെ പറയുന്ന കാര്യങ്ങളും ഒക്കെ കൂടി എനിക്ക് വട്ടായി അതിനിടയിൽ കണ്ട ഒരു റൂമിൽ വെള്ളം കുടിക്കാം എന്ന് വെച്ച് കേറിയതാ അത്‌ അവളുടെ ആണെന്ന് എനിക്ക് അറിയില്ലായിരുന്നു ”നടന്നത് നടന്നു പക്ഷെ ഈ പ്രശ്നം കാരണം എനിക്കും നിനക്കും കിട്ടാൻ പോകുന്ന പണിയെ കുറിച്ച് ആലോചിച്ചു നോക്കിയാരുന്നോ ഈ കോളേജിൽ ഇനി ഒരാള് പോലും നമ്മുടെ കൂടെ നിൽക്കില്ല അത്‌ ഉറപ്പാ എന്തെങ്കിലും പറ്റിയ പോലും ഒരുത്തനും സഹായിക്കില്ല.”നീ എന്തൊക്കെയാ കിച്ചു ഈ പറയുന്നേ.’ അക്കു ചോദിച്ചു’അവൻ ആണ് ഈ കോളേജ് കഴിഞ്ഞ ഒരു കൊല്ലമായി നിയന്ത്രിക്കുനത് ഫസ്റ്റ് ഇയറിൽ തന്നെ സീനിയർസിനെ എതിർത്ത് അവന്റെതായ ഗ്രൂപ്പ്‌ ഉണ്ടാക്കി കഴിഞ്ഞ വർഷം ഈ കോളേജ് മുഴുവൻ അവന്റെ കൈപിടിയിലായി ഈ വർഷം അത്‌ അവന്റെയാ നമ്മളിപ്പോ അവന്റെ എതിർഭാഗത്തെ ആളുകളാ ആരും അവനെ എതിർത്ത് നമ്മളെ സഹായിക്കില്ല.”ഈ നമ്മളെന്ന് പറയുമ്പോ ഞാനും ആക്കുവും ഉൾപ്പെടുവോ ”ഞങ്ങളുടെ കൂടെ നിങ്ങളെ അവർ കണ്ടു ഈ അക്കു ഇവന്റെ അനിയത്തി ആണെന്നും നീ എന്റെ ബന്ധു ആണെന്നും അവർ അറിഞ്ഞിട്ടുണ്ടാവും അപ്പൊ നിങ്ങളെയും അത്‌ ബാധിക്കും പക്ഷെ

8 Comments

  1. Bakiii anannaaa

  2. 6666…’MK’??????

  3. ഹേയ്.. കഥ ഇന്ററിസ്റ്റിംഗ് ആയി വന്നപ്പോൾ നിറുത്തിയിട്ട് പോവുകയാണല്ലേ… ?

    Anyway come back soon bro ❤❤❤????

  4. വല്ലാത്ത നിർത്തൽ ആണല്ലോ. 666 ന്റെ കളികൾ ആണല്ലേ..വളരെ നന്നായിട്ടുണ്ട്.. പിന്നെ തിരക്കുകൾ ഒക്കെ കഴിഞ്ഞു എഴുതി തുടങ്ങു കാത്തിരിക്കുകയാണ്. സ്നേഹത്തോടെ❤️

  5. രുദ്ര രാവണൻ

Comments are closed.