ജെനിഫർ സാം 5 [sidhu] 113

ജെനി കത്തി എടുത്ത് ആ ഹൃദയം കുത്തി പൊട്ടിച്ചു അതിൽ ബാക്കി ഉണ്ടായിരുന്ന ചോര അവളുടെ കൈകളിലേക്ക് ഒഴുകി ഇറങ്ങി .

‘ജോസേ ആരുടെ പണി ആണെന്ന് പറഞ്ഞാൽ ഒറ്റയടിക്ക് കൊന്ന് തരാം .

‘എന്നെകൊന്നോളൂ മേടം ഞാൻ ഡേവിഡ് അച്ചായന്റെ ആളാണ് അച്ചായന് ആരാ വർക്ക് കൊടുക്കുന്നതെന്ന് എനിക്കറിയില്ല .’

‘എന്നാൽ ശെരി .’ഇതും പറഞ്ഞു ജെനി അവളുടെ കയ്യിലിരുന്ന കത്തി ജോസിന്റെ കഴുത്തിലേക്ക് കുത്തി ഇറക്കി .

ജെനി ഇരുന്നിടത്ത് നിന്ന് എണീറ്റ് ഇന്നോവ കാറിനരികിൽ ചെന്ന് അത് തുറന്ന് നോക്കി അവിടെ കണ്ട രണ്ട് കുടിവെള്ള കുപ്പികൾ ഉപയോഗിച്ചു അവൾ കൈകൾ കഴുകി .

ചുറ്റും നോക്കി തന്നെ പിടിക്കാൻ പറ്റിയ തെളിവുകൾ ഒന്നും ഉണ്ടാവാൻ സാധ്യത ഇല്ലെന്ന ധൈര്യത്തിൽ അവൾ തിരികെ ആ വീട്ടിലേക്ക് പോയി .
********

കൊല്ലപ്പെട്ടവരെ മറ്റാരെങ്കിലും കാണുന്നതിന് മുൻപ് തന്നെ ഡേവിഡിന്റെ ആളുകൾ കണ്ടുപിടിച്ച് അവരുടെ താവളത്തിലേക്ക് കൊണ്ടുപോയി .

സമയം രാത്രി ഒൻപത് മണി .

കൊടും കാടിനുള്ളിൽ ഒരു ബൈക്ക് നിർത്തി അതിൽ നിന്ന് ഡേവിഡ് ഇറങ്ങി അടുത്തുള്ള പുഴയിൽ ചെന്ന് വസ്ത്രങ്ങൾ ഊറി എറിഞ്ഞു അയാളുടെ ഇടത് നെഞ്ചിൽ 666 എന്ന് എഴുതിയിരുന്നു കൈയിൽ മുതുകത്ത് grandson of satan എന്നും പച്ചകുത്തിയിരുന്നു ,ദേഹശുദ്ധി വരുത്തി കറുത്ത നിറമുള്ള വസ്ത്രം ധരിച്ച് കാടിനുള്ളിലേക്ക് കയറി,അയാളുടെ കൈയിൽ സാത്താൻ സേവകർ ഉപയോഗിക്കുന്ന ബൈബിളും ഒരു ചെറിയ കുപ്പിയിൽ ചോരയും അതും ബ്ലാക്ക് ഡെവിൾ എന്ന് വിളിപ്പേരുള്ള ഇന്ത്യയിലെ സാത്താൻ വിശ്വാസികൾക്കിടയിൽ ഏറ്റവും ഉയർന്ന സ്ഥാനം അലങ്കരിച്ചിരിക്കുന്ന സ്ത്രീയുടെ ആർത്തവ രക്തം ചില കൂട്ടുകൾ ചേർത്ത് കട്ട പിടിക്കാതെ സൂക്ഷിച്ചിരിക്കുന്നു .കൂട്ടത്തിൽ ഒരാൾ മരണപ്പെട്ടാൽ ഇതിൽ നിന്ന് ഒരു തുള്ളി അയാളുടെ കുഴിമാടത്തിൽ ഒഴിക്കും ശേഷംഒരു പെൺകുട്ടികയുടെ യോനിയിൽ മുറിവുണ്ടാക്കി അവരുടെ രക്തം ഊറ്റി കൊല്ലും ,മരിച്ച പെൺകുട്ടിയെ മരിച്ചുപോയ സാത്താൻ വിശ്വാസികളുടെ ആത്മാവിന് ബലി നൽകും ഊറ്റി എടുത്ത രക്തം കർമങ്ങൾ ചെയുന്ന ഇരുപത്തിയൊന്ന് ആളുകളും പങ്കിട്ടെടുക്കും അന്ന് രാത്രി അവർക്ക് ആ രക്തം മാത്രമേ കുടിക്കാൻ അനുവാദം ഉള്ളൂ .

കറുത്ത ലോഹ പോലത്തെ വസ്ത്രമണിഞ്ഞ ഇരുപതോളം ആളുകൾ നാല് വലിയ കുഴിയുടെ ചുറ്റും കൂടി നിൽക്കുന്നു അവരിൽ പടിഞ്ഞാറ് ഭാഗത്ത് നിൽക്കുന്ന കറുത്ത വേഷധാരി കൈയിൽ മണി പിടിച്ചിട്ടുണ്ടായിരുന്നു .അവർ നിൽക്കുന്നതിന് ചുറ്റും മെഴുക് തിരികളും സുഗന്ധം ഉണ്ടാകാനുള്ള വസ്തുക്കളും ഉണ്ടായിരുന്നു .അവരുടെ ഇടയിലേക്ക് ഡേവിഡ് കയറി മുഖ്യ കാർമികൻ നിൽക്കേണ്ട സ്ഥാനത്ത് നിന്നു .

ഡേവിഡ് കൂടെ ഉള്ളവരോട് കറുപ്പ് തുണിയിൽ പൊതിഞ്ഞ ശവശരീരങ്ങൾ കുഴിയിലേക്ക് ഇറക്കാൻ ആവശ്യപ്പെട്ടു .

ഡേവിഡിന്റെ നിർദേശപ്രകാരം കാർമികൾ നാല് ദേഹങ്ങളും നാല് കുഴികളിൽ ഇറക്കി വെച്ചു .
ഡേവിഡ് ഒന്നാമത്തെ കുഴിക്കരികിൽ ചെന്ന് ബ്ലാക്ക് ഡെവിലിന്റെ ആർത്തവ രക്തം സൂക്ഷിച്ചിരിക്കുന്ന ചെറിയ പത്രം തുറന്നു ,അടുത്ത് നിന്ന ഒരു വൈദികൻ ഡേവിഡിന്റെ കൈയിലേക്ക് The Leviathan Cross അഥവാ inverted ക്രോസ്സ് കൈമാറി .

ഡേവിഡ് ആ ക്രോസ്സിലേക്ക് ഒരു തുള്ളി രക്തം ഒഴിച്ചു ആ രക്തം ഊറി കുഴിയിൽ വീഴുന്നത് വരെ കാത്തു .അടുത്ത് നിന്ന അനുയായികളോട് പെൺകുട്ടികളെ ബലി നൽകാൻ ആവശ്യപ്പെട്ടു . മയക്കുമരുന്ന് നൽകി ബോധം കെടുത്തിയ പതിനെട്ട് വയസോളം പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടിയെ കാര്മികളിൽ ഒരാൾ തോളിൽ എടുത്തുകൊണ്ട് വന്നു .

അടുത്തുള്ള ബലി കല്ലിൽ കിടത്തി ആ പെൺകുട്ടിയെ നഗ്നയാക്കി .ഡേവിഡ് Leviathan Cross സുമായി അവളുടെ അടുത്തെത്തി അവളുടെ യോനിയിലേക്ക് ആ കുരിശ് കുത്തി ഇറക്കി ആ വേദനയിൽ ആ കുട്ടി ഒന്ന് ഞെരുങ്ങി .ക്രോസ്സ് വലിച്ചൂരിയ ഡേവിഡ് അനുയായി നൽകിയ സാത്താൻ മുദ്ര പതിപ്പിച്ച കത്തി കൊണ്ട് യോനിക്ക് ചുറ്റും മുറിവുണ്ടാക്കി കൂടാതെ അവരുടെ മാറിടങ്ങളിൽ സ്ലേവ് ഓഫ് സാത്താൻ എന്നും എഴുതി ,രക്തം ഒഴുകാൻ തുടങ്ങിയതും ബലി കള്ളിന്റെ അടിയിൽ എട്ട് ലിറ്ററിലധികം ഉൾകൊള്ളാൻ തക്ക വലുപ്പമുള്ള പത്രം വെച്ച് രക്തം അതിൽ ശേഖരിക്കാൻ തുടങ്ങി .പത്ത് മിനിറ്റുകളോളം രക്തം ഒഴുകിക്കൊണ്ടിരുന്നു അതിനു ശേഷം രക്തം നിലച്ചു .

ആ പെൺകുട്ടിയെ നഗ്നയാക്കി തന്നെ കുഴിയിൽ എടുത്തിട്ടു. ശേഷം അവന്റെ കർമ്മ പീഠത്തിൽ കയറി നിന്ന് പ്രാർത്ഥന ചൊല്ലാൻ തുടങ്ങി ,

“We believe in the force of Satan
The father of the void
Ruler of the earth king of the world,
And in Lucifer, the guiding light and the morning star above.
And Lilith, who seeded the world with her creation
We hold the spirit of Satan within my heart;
We are born without the stain of sin
our spirit is one with Satan
As it is now and ever will be,
So it is done.”

8 Comments

  1. Bakiii anannaaa

  2. 6666…’MK’??????

  3. ഹേയ്.. കഥ ഇന്ററിസ്റ്റിംഗ് ആയി വന്നപ്പോൾ നിറുത്തിയിട്ട് പോവുകയാണല്ലേ… ?

    Anyway come back soon bro ❤❤❤????

  4. വല്ലാത്ത നിർത്തൽ ആണല്ലോ. 666 ന്റെ കളികൾ ആണല്ലേ..വളരെ നന്നായിട്ടുണ്ട്.. പിന്നെ തിരക്കുകൾ ഒക്കെ കഴിഞ്ഞു എഴുതി തുടങ്ങു കാത്തിരിക്കുകയാണ്. സ്നേഹത്തോടെ❤️

  5. രുദ്ര രാവണൻ

Comments are closed.