ജെനിഫർ സാം 5 [sidhu] 113

‘കൊലയ്ക്ക് പത്ത് ലക്ഷം വെട്ടിന് നാല് .’

‘അയ്യോ അത് കുറവാണല്ലോ ഞങ്ങളൊക്കെ സാധാരണ കൊലയ്ക്ക് പതിനഞ്ചാണ് കൊടുക്കുന്നത് .ചേട്ടനെ ചേട്ടന്റെ ബോസ് പട്ടികുന്നതാണെന്ന് തോന്നുന്നു .’

‘ചേച്ചിക്ക് നാക്ക് കൂടുതൽ ആണല്ലോ മോനെ ഷിബു .’ജോസ് ചോദിച്ചു

‘എന്ത് ചെയ്യാനാ ചേട്ടാ ജീവിക്കണ്ടേ .’

‘അത് ശെരിയാ മോളെ എല്ലാവര്ക്കും ജീവിക്കണ്ടേ ഇപ്പൊ നിന്നെ കൊല്ലാതെ പോയാൽ ഞങ്ങൾക്ക് ജീവിക്കാൻ പറ്റില്ല .’

‘എങ്ങനെയാ ചേട്ടാ എന്നെ കൊല്ലുന്നത് .’

‘എന്റെ അപ്പനായിട്ട് ഈ ഫീൽഡിൽ വന്നതാ അതിന്റെ പുറകെ ഞാനും തുടക്കത്തിൽ തന്നെ അപ്പൻ എന്നോട് പറഞ്ഞു മോനെ ജോസേ ഒരിക്കലും കൊല്ലാൻ പോകുന്നവന്റെ ദയനീയത ആസ്വദിക്കരുതെന്ന് തീരുമാനിച്ചു കഴിഞ്ഞാൽ എത്രയും പെട്ടന്ന് അധികം വേദനിപ്പിക്കാതെ തീർത്തോളണം എന്ന് .അതുകൊണ്ട് ദേ ഈ കത്തി കൊണ്ട് നെഞ്ചത്ത് ഒറ്റ കുത്ത് അഞ്ചുമിനിറ്റിനുള്ളിൽ അധികം വേദന അറിയാതെ മോൾക്ക് പോവാം .’

‘ഞാൻ ഫീൽഡിൽ വന്നത് ആരുടെയും പുറകെ അല്ല ആഗ്രഹം കൊണ്ട് ഇല്ലാതിരുന്നിട്ടും സമയം ഉണ്ടാക്കി കുറെ കുത്തിയിരുന്ന് കാണാപാഠം പഠിച്ചിട്ടാണ് അങ്ങനെ ഉള്ള എന്നോട് മുട്ടി നില്ക്കാൻ നിന്റെ അപ്പൻ എന്ന പൊലയാടി മോൻ കാരണം ഉണ്ടായ നിന്നെപ്പോലെ ഒരു കീടത്തിന് പറ്റില്ല ഇതിന് മുൻപ് ശ്രേമിച്ച പലരും ജീവൻ ഇല്ലാതെ മടങ്ങി പോയിട്ടുണ്ട് പിന്നെ പറഞ്ഞു വരുമ്പോൾ നിന്നെക്കാൾ കൂടുതൽ ആൾക്കാരെ ഞാൻ കൊന്നിട്ടുണ്ട് കൃത്യം എണ്ണം എനിക്ക് ഓര്മ ഇല്ല എന്നാലും ഒരു നൂറിന് മുകളിൽ ഉണ്ടാവും .’

‘ജോസ് അണ്ണാ ഈ പൊലയാടി മോള് അണ്ണന്റെ അച്ഛനെ വിളിച്ചത് കേട്ടില്ലേ കൊല്ല് അവളെ .’ഓം കാറിൽ നിന്നിറങ്ങികൊണ്ട് പറഞ്ഞു .

ജെനി അവരെ നാല് പേരെയും നോക്കി ജോസ് മാത്രമേ കത്തി കൈയിൽ പിടിച്ചിട്ടുള്ളൂ ഓമും സൈമണും നിരായുധനാണ്‌ ഷിബു ഒരു ഇരുമ്പ് വടി പിടിച്ചിട്ടുണ്ട് .

ജെനി നേരെ അവളുടെ കാറിന്റെ ബോണറ്റിലേക്ക് ചാടി കയറി അറയിൽ നിന്ന് തോക്ക് എടുത്ത് ജോസിന്റെ കത്തി പിടിച്ച കൈയിലേക്ക് നോക്കി ട്രിഗർ വലിച്ചു ,വെടിയുണ്ട കൊണ്ട വേദനയിൽ കൈയിൽ ഇരുന്ന കത്തി നഷ്ടപ്പെട്ടു ജോസ് അലറി ,ജെനി അടുത്തതായി ജോസിന്റെ കാലിലേക്ക് നിറയൊഴിച്ചു .
അതെ പോലെ അവൾ മാറ്റ് മൂന്ന് പേരുടെയും കാലിലേക്ക് നിറയൊഴിച്ചു .

അവൾ ബോണറ്റിന് മുകളിൽ നിന്ന് ഇറങ്ങി ജോസിന് അടുത്തെത്തി അവന്റെ ഇടത് കയിലേക്കും വെടിയുതിർത്തു .അവൻ വേദനകൊണ്ട് പുളഞ്ഞു

‘ജോസ് ഏട്ടാ ചേട്ടൻ തൊണ്ണൂറ്റി ഏഴ് കോല ചെയ്തിട്ടിലെ അത് നൂറ് ആക്കണ്ടേ .’

ജോസും മറ്റുള്ളവരും അവളെ പേടിയോടെ നോക്കി .

ജെനി സൈമണിന്റെ അടുത്തേക്ക് പോയി അവന്റെ വേദി കൊണ്ട കാലിൽ പിടിച്ചു വലിച്ചുകൊണ്ട് ജോസിനരികിലെത്തി ,വേദി കൊണ്ടപ്പോൾ അവന്റെ കൈയിൽ നിന്ന് തെറിച്ചുപോയ കത്തി എടുത്ത് അവന്റ കൈയിൽ പിടിപ്പിച്ചു അതിന്റെപുറമെ ജേണികൂടി പിടിച്ചു .

സൈമൺ വെറുതെ വിടണമേ ഒന്നും ചെയ്യല്ലേ എന്നെല്ലാം അപേക്ഷിക്കുന്നുണ്ടെങ്കിലും ജെനി കേട്ട ഭാവം നടിച്ചില്ല .ജോസിന്റെ കൈയിൽ പിടിച്ച് അവന്റെ ഹൃദയത്തിലേക്ക് കുത്തി ഇറക്കി ,കത്തി വലിച്ചൂരി കഴുത്തിൽ ഒന്നുകൂടി കുത്തി ജോസ് കൈ വലിച്ചുമാറ്റാൻ നോക്കുന്നുണ്ടെങ്കിലും തോളിന് അടുത്തായി വെടിയുണ്ട കൊണ്ടത് മൂലം അവന് കൈകൾക്ക് ബലം കൊടുക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല .

സൈമൺ ഇനിയും അനുഭവിക്കാൻ നിൽക്കാതെ അവസാന ശ്വാസവും അന്തരീക്ഷത്തിന് നൽകി യാത്രയായി .സൈമൺ കൊല്ലപ്പെട്ട രീതി കണ്ട ഭയന്ന് ഇരിക്കുകയായിരുന്നു ഓമും ഷിബുവും തങ്ങളുടെ മരണവും ഇതുപോലെ ആയിരിക്കുമെന്ന് ഇരുവർക്കും മനസിലായി അവസാന ശ്രെമമെന്നോണം ഓം എണീക്കാൻ നോക്കിയെങ്കിലും ജെനി മറ്റേ കാലിലും വെടിവെച്ചതോടെ അവൻ നിലത്തേക്ക് വീണു ,അവനെയും സൈമണെ കൊന്നതിന് സമാനമായി ജെനി ജോസിനെക്കൊണ്ട് ചെയ്യിച്ചു .

‘ജോസേ ഇപ്പൊ നമ്മൾ ചെയ്യാൻ പോകുന്നത് നിന്റെ നൂറാമത്തെ കോല ആണ് ഇത് സ്പെഷ്യൽ ആയിരിക്കണം അതിനാൽ ഷിബു ചേട്ടന്റെ ഹൃദയം നമ്മൾ തുറന്നെടുത്ത് മുറിച്ച് നൂറാം കോല ആഘോഷിക്കുന്നു .’

ഇത് കേട്ടതും ഷിബുവും ജോസും നടുങ്ങി ജെനി ഷിബുവിന്റെ കാലിലും കൈയിലും വീണ്ടുംനിറയൊഴിച്ചു അവനെ വലിച്ച് ജോസിനരികിൽ എത്തിച്ചു ,ഷിബുവിന്റെ കരച്ചിൽ സഹിക്കാൻ ആവാതെ വന്നപ്പോൾ ജെനി കുറച്ച് മണ്ണ് വാരി അവന്റെ വായിലേക്ക് ഇട്ട് നിറച്ചു അവനിപ്പോ മിണ്ടാനാവാത്ത അവസ്ഥയിലായി .

ജെനി ജോസിന്റെ കൈപിടിച്ച് ഷിബുവിന്റെ നടുക്കായി കത്തി കൊണ്ട് പിളർന്നു ചോര പുറത്തേക്ക് പുഴപോലെ ഒഴുകി നേരത്തെ കൊന്നിട്ട രണ്ട് പേരുടെ ചോരയും ഷിബുവിന്റെ ചോരയുമായി കൂടി കലർന്നു .ജെനി അവളുടെ ഇടത് കൈ കത്തി വിടവിലേക്ക് ഇട്ടു അവൾ ആദ്യം കൈ പുറത്തേക്ക് വലിച്ചു കുറെ ചോരയും ഞരമ്പുകളും അതിനോടൊപ്പം പൊന്നു അവൾ വീണ്ടും കൈ ഇട്ടു ഇത്തവണ അവന്റെ മിടിച്ചുകൊന്ടിരുന്ന ഹൃദയം അവൾക്ക് കിട്ടി .ഇതിനിടയിൽ ഷിബു ഹൃദയം മിടിച്ചുകൊണ്ടിരുന്നു .ജോസ് ജെനിയെയും അവളുടെ കൈയിലിരിക്കുന്ന ഷിബുവിന്റെ ഹൃദയത്തെയും ഭയത്തോടെ നോക്കി .

8 Comments

  1. Bakiii anannaaa

  2. 6666…’MK’??????

  3. ഹേയ്.. കഥ ഇന്ററിസ്റ്റിംഗ് ആയി വന്നപ്പോൾ നിറുത്തിയിട്ട് പോവുകയാണല്ലേ… ?

    Anyway come back soon bro ❤❤❤????

  4. വല്ലാത്ത നിർത്തൽ ആണല്ലോ. 666 ന്റെ കളികൾ ആണല്ലേ..വളരെ നന്നായിട്ടുണ്ട്.. പിന്നെ തിരക്കുകൾ ഒക്കെ കഴിഞ്ഞു എഴുതി തുടങ്ങു കാത്തിരിക്കുകയാണ്. സ്നേഹത്തോടെ❤️

  5. രുദ്ര രാവണൻ

Comments are closed.