ജെനിഫർ സാം 5 [sidhu] 113

ചിക്കാഗോ
സജിയുടെ വീട്
സമയം രാവിലെ ഒൻപത് മണി

നാട്ടിലേക്ക് വരാനുള്ള പാക്കിങ് ഒക്കെ കഴിഞ്ഞു അമൽ (ജോസഫ്‌ന്റെ മൂത്ത മകൻ )എന്തോ അത്യാവിഷമായിട്ട് ഒരാളെ കാണാൻ രാവിലെ തന്നെ ഇറങ്ങിയതാണ് അവൻ കൂടി വന്നിട്ട് വേണം വിമാനത്താവളത്തിലേക്ക് പോകാൻ ഫ്ലൈറ്റ് പതിനൊന്നരക്കാണ് .

‘ഡാ അമൽ എവിടെ പോയി .’വെൽഡയുമായി മുറിക്ക് പുറത്തേക്ക് വന്ന ജെറിനോട്(മൂത്ത മകൻ ഇളയത് റോബർട്ട് ) സജി ചോദിച്ചു

‘അവനിപ്പോ വരുമെന്നും നമ്മളോട് എയർ പോർട്ടിലേക്ക് പോയിക്കോളാനും പറഞ്ഞു മെസ്സേജ് അയച്ചിരുന്നു .’

‘ശെരി എന്നാൽ നമുക്ക് ഇറങ്ങിയാലോ .’

‘honey are we staying in the same place where we stayed some years ago .’ജെറിനോട് ഭാര്യ വെൽഡ ചോദിച്ചു

‘yes dear ‘

‘actually i dont like that place its disgusting out there can we move to a hotel or a resort .’

‘velda we have to adjust atleast for some days ,its my cousins encagement so we have to be there for atleast two days and we can leave that place after some days and comeback but you have to adjust two or three days for me honey.’

‘yeah i will adjust but dont force me to stay at that dirty place for furthermore ,i will leave india after 3 days even if you are not with me .is that ok ‘

‘yeah ok its a deal .’

‘thanks dear .’വെൽഡ അവനെ കെട്ടിപിടിച്ചു അവരുടെ സ്വകാര്യനിമിഷങ്ങൾ ആയത് കൊണ്ട് തന്നെ സജി പുറത്തേക്കനടക്കാൻ ഒരുങ്ങി .

‘ഡാഡ് ഒന്നിങ്ങോട്ട് വരുവോ ഒരു പ്രോബ്ലം ഉണ്ട് .’റോബർട്ട് സജിയെ വിളിച്ചുകൊണ്ട് അവന്റെ റൂമിൽ കയറി

‘എന്താ പ്രോബ്ലം .’അവൻ മുറിയുടെ ഡോർ അടച്ചു തിരിഞ്ഞതും അജി ചോദിച്ചു

‘ഡാഡ് നമ്മൾ ഡേവിഡിനോട് പറഞ്ഞപോലെ അയാൾ അയാളുടെ ആളുകളെ ജെനിയെ ഫോളോ ചെയ്യാൻ അയച്ചിരുന്നു ഒരു അവസരം കിട്ടിയപ്പോൾ അവർ അവളെ കൊല്ലാൻ ശ്രേമിച്ചു പക്ഷെ unfortunately അവളുടെ കൈയിൽ ഗൺ ഉണ്ടായിരുന്നു അവൾ ഡേവിഡിന്റെ നാല് ആളുകളെ ഷൂട്ട് ചെയ്തു അതിൽ നാല് പേരും ഡെഡ് ആണ് that too so much brutally .’

‘ബ്ലഡി ഷിറ്റ് അവനെയൊക്കെ എന്തിന് കൊള്ളാം ഒരാളെ കൊല്ലാൻ പറഞ്ഞിട്ട് അവളുടെ കൈകൊണ്ട് മരിച്ചിട്ട് വന്നിരിക്കുന്നു ,പക്ഷെ ഡേവിഡിന്റെ ആളുകൾക്ക് ഇതുവരെ അങ്ങനെ പറ്റിയിട്ടും ഇല്ല .’

‘dad dont be silly she is a cop so she must be trained there is no wow factor in this ഡേവിഡ് ചിലപ്പോൾ അവളെ അണ്ടർ എസ്റ്റിമേറ്റ് ചെയ്തിരിക്കാം അതവന്റെ തെറ്റ് അതിന് അവന് ശിക്ഷയായി അവന്റെ മൂന്ന് ആളുകളുടെ കൊടുക്കേണ്ടി വന്നു .’

8 Comments

  1. Bakiii anannaaa

  2. 6666…’MK’??????

  3. ഹേയ്.. കഥ ഇന്ററിസ്റ്റിംഗ് ആയി വന്നപ്പോൾ നിറുത്തിയിട്ട് പോവുകയാണല്ലേ… ?

    Anyway come back soon bro ❤❤❤????

  4. വല്ലാത്ത നിർത്തൽ ആണല്ലോ. 666 ന്റെ കളികൾ ആണല്ലേ..വളരെ നന്നായിട്ടുണ്ട്.. പിന്നെ തിരക്കുകൾ ഒക്കെ കഴിഞ്ഞു എഴുതി തുടങ്ങു കാത്തിരിക്കുകയാണ്. സ്നേഹത്തോടെ❤️

  5. രുദ്ര രാവണൻ

Comments are closed.