ജെനിഫർ സാം 5 [sidhu] 113

‘നീ പോയി പണി എടുക്കടി പുല്ലേ വെറുതെ എന്റെ അനിയനെ വായിനോക്കാതെ .’

ഓ പിന്നെ ഒരു ചേച്ചി പിന്നെ ഞാൻ രാത്രി ഓൺലൈൻ വരാം ഇപ്പൊ കുറച്ചു ജോലി ഉണ്ട് .’

‘ബൈ .’

ഉച്ചയ്ക്ക് വഴിയിലുള്ള ഒരു കടയിൽ നിന്ന് ഊണ് കഴിച്ചു ഞങ്ങൾ മൂന്നരയോടെ മുന്നാറിൽ എത്തി തേയില തോട്ടത്തിന്റെ നടുക്ക് ഭംഗി ഉള്ളൊരു വീട് അവിടെയാണ് ഞങ്ങളുടെ താമസം അധികം വലുപ്പം ഇല്ല പക്ഷെ പ്രകൃതിയുമായി ഇണങ്ങി നിൽക്കുന്ന ഒരു കെട്ടിടം .അവിടെ അകെ ഉള്ള പ്രെശ്നം എന്തെന്നാൽ ആ വീടിന്  ഒരു കിടപ്പ് മുറിയും അടുക്കളയും ബാത്റൂമും മാത്രമേ ഉണ്ടായിരുന്നുള്ളൂ .

 

==========

21

 

 

ഞങ്ങളോട് മൂന്നാർ ഒക്കെ കറങ്ങി കാണാൻ പറഞ്ഞു കാറിന്റെ കീ യും തന്ന് ആഷി ഫാക്ടറിയിയുടെ വണ്ടിയിൽ മീറ്റിംഗ് കൂടാൻ പോയി .

‘ഡി എലി നമുക്ക് മാട്ടുപ്പെട്ടി ഡാം കാണാൻ പോയാലോ .’ടോണി അലിയോട് ചോദിച്ചു

‘ഞാൻ ഡ്രൈവ് ചെയ്യും സമ്മതമാണോ .’

‘എനിക്ക് എന്താ സമ്മതക്കുറവ് ഒന്നുവില്ലേലും നീ എന്റെ ഗുരു അല്ലെ .’

ഞാൻ ഫോണും എടുത്ത് വീടിന് പുറത്തിറങ്ങി വെയിൽ ഉണ്ടെങ്കിലും ചൂട് ഇല്ല ചെറിയ തണുപ്പ് ഉണ്ട് താനും .

രുദ്രനെ വിളിച്ചു ഫോൺ ചെവിയിലേക്ക് അടുപ്പിച്ചു .

‘ഹലോ ജെനി നീ എത്തിയോ .’

‘നീ എവിടെയാ ഞാൻ അങ്ങോട്ട് വരാം .’

‘ഞാൻ ഒരു തോട്ടത്തിന്റെ നടുക്കുള്ള ബംഗ്ലാവിൽ ആണ് നിനക്ക് ഞാൻ ലൊക്കേഷൻ അയക്കാം .’

‘ഓക്കേ ശെരി .’

‘വണ്ടി വേണോ .’

8 Comments

  1. Bakiii anannaaa

  2. 6666…’MK’??????

  3. ഹേയ്.. കഥ ഇന്ററിസ്റ്റിംഗ് ആയി വന്നപ്പോൾ നിറുത്തിയിട്ട് പോവുകയാണല്ലേ… ?

    Anyway come back soon bro ❤❤❤????

  4. വല്ലാത്ത നിർത്തൽ ആണല്ലോ. 666 ന്റെ കളികൾ ആണല്ലേ..വളരെ നന്നായിട്ടുണ്ട്.. പിന്നെ തിരക്കുകൾ ഒക്കെ കഴിഞ്ഞു എഴുതി തുടങ്ങു കാത്തിരിക്കുകയാണ്. സ്നേഹത്തോടെ❤️

  5. രുദ്ര രാവണൻ

Comments are closed.