ജെനിഫർ സാം 5 [sidhu] 113

‘അച്ചായാ ഇപ്പൊ എങ്ങനെയാ നിയയുടെ കല്യാണം കഴിഞ്ഞു പോരെ അതുവരെ അച്ചായനും ഇവടെ ഉണ്ടാകുവല്ലോ .’

‘അതൊക്കെ നമുക്ക് ശെരിയാക്കാം നീ പേടിക്കണ്ട എല്ലാം ഞാൻ നോക്കിക്കോളാം .’

ഫോൺ കട്ട് ചെയ്ത ശേഷം ജോസഫ് സ്വിച്ച് ഓഫ് ചെയ്ത് മുൻപിരുന്ന സ്ഥലത്ത് തന്നെ വെച്ചു .

***********

ചിക്കാഗോ
————

 

ഫോൺ കട്ട് ചെയ്ത ശേഷം സജി കുറച്ചു നേരം ആലോചിച്ചു ശേഷം തന്റെ വീടിനോട് ചേർന്നുള്ള ഓഫീസ് മുറിയിൽ നിന്നും വീട്ടിലേക്ക് കയറി ജെറിന്റെ ബെഡ്റൂമിന്റെ വാതിലിൽ മുട്ടി .

‘come inn .’ റോബർട്ട് പറഞ്ഞു

അത് കേട്ടതും സജി ഉള്ളിലേക്ക് കയറി .

‘ഹായ് ഡാഡ് ഡാഡ് എന്താ ഈ സമയത്ത് പാക്കിങ് ഒക്കെ കമ്പ്ലീറ്റ് ആയോ .’

‘ഡാ ഒരു പ്രെശ്നം ഉണ്ട് .’

‘എന്താ പ്രോബ്ലം .’

‘നീ ജെനിയെ ഓർക്കുന്നുണ്ടോ സാമിന്റെ മകൾ .’

‘യെസ് അന്ന് ആരുടെയോ കൂടെ റൂമിൽ നിന്നുള്ള ഫോട്ടോകൾ ഒക്കെ കിട്ടിയിട്ട് വീട്ടിൽ നിന്ന് പുറത്താക്കിയ ആ കുട്ടി ആണോ .’

‘അതെ .’

‘അവൾക്കിപ്പോ എന്താ .’

‘അവൾ വീട്ടിലേക്ക് തിരികെ വന്നു ഇപ്പോൾ അവൾ നാട്ടിലെ പോലീസ് ആണ് അവൾക്ക് നമ്മുടെ ബിസിനസ്സ് ഒക്കെ മനസിലായിട്ടുണ്ടെന്ന് തോന്നുന്നു ജോസഫ് അങ്ങനെയാ പറഞ്ഞത് .’

‘അത് പ്രെശ്നം ആണല്ലോ .’

‘നീ ഡേവിഡിനെ വിളിച്ച് അവന്റെ കുറച്ചു പിള്ളേരെയും കൂടി കൂട്ടി അവളെ ഫോളോ ചെയ്യാൻ പറയൂ എവിടെ എങ്കിലും വെച്ച് ഒറ്റക്ക് കിട്ടിയാൽ ജെനിയുടെ ചാപ്റ്റർ അടയ്ക്കാൻ പറഞ്ഞേക്ക് .’

‘ഡാഡ് ബട്ട് ജോസഫ് അങ്കിളിന്റെ മകളുടെ മാര്യേജ് അല്ലെ ഇപ്പൊ വീട്ടിൽ ഒരു ഡെത്ത് നടന്നാൽ മാര്യേജ് ക്യാൻസൽ ആവില്ലേ .’

‘കല്യാണം പിന്നീട് എപ്പോൾ വേണമെങ്കിലും നടത്താം പക്ഷെ ജെനി നമ്മുടെ കാര്യങ്ങളൊക്കെ കണ്ടുപിടിച്ചാൽ അതോടെ തീർന്നു .’

‘ഓക്കേ ഡാഡ് ഞാൻ പറയാം .’

‘പിന്നെ ഒരു കാര്യം അവളെ കുറിച്ച് നല്ലപോലെ ഒന്ന് അന്വേഷിച്ചെക്ക് വല്ല കാമുകനോ ഭർത്താവോ അങ്ങനെ ആരെങ്കിലും ഉണ്ടോന്ന് .’

 

‘sure ഡാഡ് .’
*****************************
———————————–

20

 

8 Comments

  1. Bakiii anannaaa

  2. 6666…’MK’??????

  3. ഹേയ്.. കഥ ഇന്ററിസ്റ്റിംഗ് ആയി വന്നപ്പോൾ നിറുത്തിയിട്ട് പോവുകയാണല്ലേ… ?

    Anyway come back soon bro ❤❤❤????

  4. വല്ലാത്ത നിർത്തൽ ആണല്ലോ. 666 ന്റെ കളികൾ ആണല്ലേ..വളരെ നന്നായിട്ടുണ്ട്.. പിന്നെ തിരക്കുകൾ ഒക്കെ കഴിഞ്ഞു എഴുതി തുടങ്ങു കാത്തിരിക്കുകയാണ്. സ്നേഹത്തോടെ❤️

  5. രുദ്ര രാവണൻ

Comments are closed.