……….
ഇതുവരെ കഴിച്ചു കഴിഞ്ഞില്ലേ ന്ന് അമ്മ ചോദിച്ചപ്പോൾ ഞാൻ അവരെ തന്നെ നോക്കി നിന്നു. അമ്മ എന്റെ അടുത്ത് കസേരയിൽ വന്നിരുന്നു.
അമ്മ ഒരു കാര്യം ചോദിച്ചാൽ മോള് സത്യം പറയുമോ.
എന്താ അമ്മേ കാര്യം ഞാൻ അമ്മയോട് കള്ളം പറയുമോ.
അപ്പോൾ അവർ കസേര ഒന്നുകൂടി എന്റെ അടുക്കലേക്ക് നീക്കി ഇട്ടു. എന്തായിരിക്കും ഇവർക്ക് പറയാനുള്ളത് എന്നോർത്ത് എനിക്കെന്തോ ഒരു പേടി…..
മോൾക്ക് ശരിക്കും എന്തോ വിഷമമുണ്ട് എന്താ അത് അമ്മയോട് പറ. അമ്മായിഅമ്മ ആയിട്ടല്ലല്ലോ സ്വന്തം അമ്മ ആയിട്ടല്ലേ ഞാൻ ചോദിക്കുന്നത്….
ഞാൻ കുറച്ചു നേരം ആലോചിക്കുന്ന പോലെ കാണിച്ചു. പിന്നെ എഴുന്നേറ്റു
പറയട്ടെ
മ്മ് പറ അമ്മക്ക് ആവുന്നതാണേൽ അമ്മ പരിഹാരം കാണുo. ഒരാളുടെയും കണ്ണ് നിറയുന്നത് എനിക്കിഷ്ടമില്ല അതാണ്.
വിരല് കടിച്ചു കൊണ്ട് ഞാൻ പിന്നെയും ആലോചിക്കുന്ന പോലെ കാണിച്ചു പിന്നെ അവരുടെ കവിളിൽ അമർത്തി ഒരുമ്മ കൊടുത്തു. എന്റെ കണ്ണുകൾ നിറയുമ്പോൾ എനിക്ക് ഇങ്ങനെ ഓരോന്ന് തന്നാൽ മതി അപ്പോൾ എന്റെ കണ്ണുനീർ ചിലപ്പോൾ കുറയും ചിലപ്പോൾ കൂടും..
ഹോ ഇതാണോ ഞാൻ വല്ലാതങ്ങു പേടിച്ചു പോയീന്നു പറഞ്ഞു കൊണ്ട് അവരെന്റെ കയ്യിൽ മെല്ലെനെ അടിച്ചു.
എന്റെ അമ്മേ അല്ലാതെ പിന്നെ എനിക്കിവിടെ എന്താ കുറവ്. ഇത്രയും സ്നേഹമുള്ള വീട്ടിൽ എത്താൻ അല്ലെ ആരും കൊതിക്കുന്നത് പിന്നെ എന്റെ കണ്ണുകൾ നിറയുന്നത് അത് ചിലപ്പോൾ കഴിഞ്ഞു പോയത് ഓർക്കുമ്പോളാണ് ചിലപ്പോളൊക്കെ സ്നേഹം ഞാൻ അർഹിക്കുന്നതിലും കൂടുതൽ കിട്ടുമ്പോഴാണ്..
അർഹിക്കുന്നതിലും കൂടുതൽ ഒന്നുമല്ല എന്റെ മോള് അർഹിക്കുന്നത് തന്നെയാ. നീ അത് കുടിച്ചിട്ട് വേഗം വാ നമുക്ക് എന്തെങ്കിലും കടി ഉണ്ടാക്കാം അവര് വരുമ്പോൾ ഒരുമിച്ചു കഴിക്കാനുള്ളതാ..
അതിന് അമ്മ ഒന്നും ചെയ്യേണ്ട അവിടെ ഇരുന്നാൽ മതി ജോലിയൊക്കെ ഞാൻ ചെയ്തോളാം…
ദേ പെണ്ണെ ഞാൻ മടിച്ചി ആയിപ്പോകും ട്ടോ
അത് സാരമില്ല ഞാൻ അങ്ങ് സഹിച്ചു എന്ന് പറഞ്ഞു ഞങ്ങൾ രണ്ടാളും പൊട്ടിച്ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി…
……
ഇതിങ്ങനെ മൂന്നു നേരവും ഹോട്ടലിൽ നിന്ന് വാങ്ങിയാൽ എങ്ങനാ മോളെ നമുക്ക് ശരിയാവുക..
എന്നും ഒന്നും വാങ്ങണമെന്നിൽ അവൾ വൈകാതെ തിരിച്ചു വരുമായിരിക്കും അതുവരെ വാങ്ങിയാൽ മതി.
മതി പക്ഷെ അതുവരെ നമുക്ക് രണ്ടാൾക്കും കൂടി എന്തെങ്കിലും ഉണ്ടാക്കിക്കൂടെ ആകെ നമ്മൾ രണ്ടാളല്ലേ ഉള്ളൂ..
ഞാൻ അടുക്കളയിൽ കയറിയത് തന്നെ അതിനു വെച്ച വെള്ളം അമ്മ അങ്ങ് വാങ്ങി വെച്ചേക്ക് പിന്നെ നിങ്ങൾ ഉണ്ടാക്കുന്നത്. ഒരു രാത്രി കഴിച്ചപ്പോൾ തന്നെ മടുപ്പ് തോന്നണമെങ്കിൽ അതിന്റ കാര്യം ഞാൻ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ..
അത് ജാനകി വന്നതിൽ പിന്നെ അടുക്കളയിൽ കയറിയിട്ടില്ലലോ അതുകൊണ്ട് ടച് വിട്ടുപോയി..
മ്മ് എന്ത് വിട്ടുപോയെങ്കിലും ഒരു കുഴപ്പവുമില്ല എനിക്ക് വായ്ക്ക് രുചി ആയിട്ട് വല്ലതും കഴിക്കണം ഞാൻ ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്തു കഴിക്കാൻ ആണ് തീരുമാനം അമ്മക്ക് വേണ്ടെങ്കിൽ അമ്മ ഉണ്ടാക്കി കഴിച്ചോ.
പിന്നെ ഉണ്ടാക്കി കഴിക്കുന്നു അവൾക് വേണമെന്ന് പറഞ്ഞിട്ടാണ് അടുക്കളയിൽ കയറുന്നത് തന്നെ ഒരു കണക്കിന് ഓർഡർ ചെയ്തു വരുത്തുന്നതാണ് നല്ലത് ഞാൻ അടുക്കളയിൽ കിടന്നു കഷ്ടപ്പെടുകയും വേണ്ട കഷ്ടപ്പെട്ടുനടക്കുന്നതിന് കുറ്റം കേൾക്കുകയും വേണ്ട.
ഏയ് അതൊന്നും വേണ്ട മോളെ മോള് കഴിച്ചതിന്റെ ബാക്കി എന്തെങ്കിലും ഉണ്ടെങ്കിൽ അത് കഴിച്ചോളാം അമ്മ അമ്മക്ക് അതൊക്കെ..
?????
❤?❤?
കൊള്ളാം നന്നായിട്ടുണ്ട്
കഥാരീതി നന്നാവുന്നുണ്ട് പേജ് കൂട്ടണം
Superb. Wtg 4 nxt part…
നന്നായിട്ടുണ്ട്. നല്ല പാർട്ട്. സ്നേഹം❤️
എന്തെങ്കിലും പുതിയത് എഴുതാൻ വല്ല ചാൻസും ഉണ്ടോ
ഇനിയും പേജ് കൂട്ടണോ ?
ഈ പേജ് ഒന്നും പോര?. 20 അല്ലെങ്കിൽ 30 ആണ് ഇവിടെത്തെ കണക്ക്
??
Pora pora ethitila, prethyekichu inganathe story avumbol oru 10…15 nte edel oke mathi pinne kadha varan athikam delay akunilallo pettanu thanne adutha part varunnund athukond itrem page aayalum kuzhapamilla ❤️
pinne kadha kidukki adipoli part aayittund, baki koodi venam poratte ❤️❤️
?????????
മതി മതി.. പക്ഷേ ദിവസവും ഓരോ part വരണമെന്ന് മാത്രം
അതെ
bro….
കഥനന്നാവുന്നുണ്ട് … തടിച്ചവളിൽ നിന്ന് ജാനകിയിലെത്തിയപ്പോൾ ഭാഷാശൈലിയും നന്നായി തുടങ്ങി ….പിന്നെ രണ്ടു കഥാപാത്രങ്ങൾ ഒരുമിച് കഥ പറയുന്നെ രീതിയാണ് താങ്കൾ രണ്ടു കഥകളിലും ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ കഥ പറച്ചിലിലെ ഇവരുടെ വേർതിരിവ് എടുത്തുകാണിച്ചാൽ ഒന്നുകൂടി നന്നാവും. ഈയുള്ളവന്റെ ചെറിയൊരു അഭിപ്രായമാണ് …..
സ്നേഹപൂർവ്വം ….. iraH ……
ഓക്കേ ഞാൻ ശ്രമിക്കാം ട്ടോ ?
കൊള്ളാം?????
??
Bro page koote Brooo
കൂട്ടാൻ ശ്രമിക്കാം ?