ജാനകി.12 [Ibrahim] 241

ആ പിന്നെ അനി ഞങ്ങളോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു കേട്ടോ പിന്നെ അവൻ ഒരു പാവം ആയതു കൊണ്ട് കൂടുതൽ ഒന്നും സംഭവിച്ചില്ല മോളോട് പറയണം ഇനിയും അങ്ങനെ ഉള്ള പരിപാടികൾ ഒന്നും വേണ്ടെന്ന് കേട്ടല്ലോ എന്നും പറഞ്ഞു കൊണ്ട് അവർ പോയി.

ഇതിപ്പോ വന്നു ഇരന്നു വാങ്ങിയത് പോലെ ആയപ്പോൾ അമ്മക്ക് സമാധാനം ആയല്ലോ എന്തായാലും ഒരുങ്ങികെട്ടി വന്നതല്ലേ അനുഭവിച്ചോ പക്ഷെ എന്നെ കിട്ടില്ല ഞാനിപ്പോ തന്നെ പോകുകയാണെന്ന് പറഞ്ഞു കൊണ്ടവൾ എന്നോട് ദേഷ്യപ്പെട്ടു…

തുടരും

18 Comments

  1. ?????

  2. നന്നായിട്ടുണ്ട്.

  3. നന്നായിട്ടുണ്ട്.. കുറെ characters ഉണ്ടാലോ ഒരു third പഴ്സൻ വ്യൂവിൽ പറയുന്നത് ആവും നല്ലത്.അല്ലെങ്കിൽ നായിക മാത്രം “ഞാൻ” എന്നരീതിയിൽ എഴുതി ബാക്കി third person വ്യുവിൽ എഴുതാം. ഇത് എല്ലാം കൂടി വല്ലാതെ കോണ്ഫ്യൂഷൻ ആവുന്നുട്ടോ അത് കൊണ്ട് പറഞ്ഞതാണ്.

    പറയാൻ ഞാൻ ആരും അല്ല..പക്ഷെ വായന സുഖം പോകുന്നു അതുകൊണ്ട് പറഞ്ഞട്ടോ.
    സ്നേഹത്തോടെ❤️

    1. ഇബ്രാഹിം

      അടുത്ത പാർട്ടിൽ ഞാൻ അത് കുറച്ചു കൂടി ശ്രദ്ധിച്ചിട്ടുണ്ട് എന്ന് തോന്നുന്നു. അഭിപ്രായങ്ങൾ പറഞ്ഞാൽ മാത്രം അല്ലെ വായിക്കുമ്പോൾ എങ്ങനെ എന്നറിയാൻ പറ്റുള്ളൂ

    2. sariyane.
      enikkum anganea thonni.

  4. Polichu panikal oronnu aayi ingane kitenallo ammem molum kore kashtapedum .
    Kadha polichu ❤️❤️

    1. ഇബ്രാഹിം

      ??

  5. ♥️♥️♥️ nannayittundu

    1. ഇബ്രാഹിം

      Thanks

  6. കൊള്ളാം നന്നായിട്ടുണ്ട്

  7. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤

  8. Adipoly aayitund bro ?

    1. ഇബ്രാഹിം

      ♥️♥️♥️

    2. Quite cranky happenings. Interesting though ??

  9. Story super ayit inde❣️❣️

    But oro characternte dialouge vezhumbol confussion akundee

    1. ഇബ്രാഹിം

      Adutha part thott shariyakkam

  10. Umm super..

    Pinne chetta..

    Oro characters um oro portion um maari maari varum il olla dialogues um scenes um onn manasilaavunna reethiyil ezhuthande..

    Idaykk vech confusion adikkunnund..

    Means oro dialogue inum character tag koduthaal ready aakum enn…

    Vaakki story um theme okke super aayittund..

    Feel good..♥️

    1. ഇബ്രാഹിം

      Aduthath thott shariyakkam

Comments are closed.