അവന്റെ വീട്ടിൽ എത്തിയപ്പോൾ അനിയുടെ കല്യാണം ആണോ എന്ന് പോലും ആലോചിച്ചു പോയി അങ്ങനെ ഒരുക്കിയിട്ടുണ്ട് വീടാക്കെ..
അലങ്കാര ബുൾബുകൾ കൊണ്ടും ബലൂൺ കൊണ്ടും നിറഞ്ഞു നിൽക്കുന്നു.
ഞങ്ങളെ അവർ നന്നായി തന്നെ സ്വീകരിച്ചു. അകത്തു കയറിയപ്പോൾ അമ്മ ചോദിച്ചു എന്താ വിശേഷം എന്ന്..
അയ്യോ അപ്പോൾ അറിയില്ലേ ഇന്നാണ് നമ്മുടെ മോളുടെ ജന്മദിനം..
ഞാൻ ശ്രീജയെ നോക്കി അവളുടെ ജന്മദിനം ഇന്നൊന്നുമല്ലല്ലോ എന്ന പോലെ…
ഏട്ടത്തിയും ഏട്ടനും പുറത്തു പോയതാണ് വരുമ്പോൾ വലിയൊരു സർപ്രൈസ് ആയിരിക്കും..
രാത്രി ആണ് പാർട്ടി അതിനുള്ള ഒരുക്കങ്ങൾ എല്ലാം തന്നെ പെട്ടെന്നായിരുന്നു..
ആ എരണം കെട്ടവളുടെ ബർത്ത്ഡേ ആഘോഷത്തിനാണോ നമ്മൾ കെട്ടി ഒരുങ്ങി വന്നതെന്ന് ചോദിച്ചു എന്നോട്..
ഹാ അമ്മയും മോളും അവിടെ തന്നെ നിൽക്കുകയാണോ ഇങ്ങോട്ട് കയറി വരൂ
എന്ന് പറഞ്ഞു.
അത് പിന്നെ തിരക്കിട്ടു വന്നപ്പോൾ ഗിഫ്റ്റ് ഒന്നും വാങ്ങിയിട്ടില്ല അത് പറഞ്ഞതാ ഞാൻ മോളോട്..
ഹാ അത് സാരമില്ല രാത്രി അല്ലെ പാർട്ടി
ഞാൻ ഇപ്പോൾ പോകുന്നുണ്ട് മോൾക്കുള്ള ഡ്രസ്സ് എടുക്കാൻ അപ്പോൾ കൂടെ വന്നോളൂ ഇഷ്ടം ഉള്ളതെടുകാലോ എന്ന് പറഞ്ഞു..
പുല്ല് ഏത് നേരത്താണാവോ അങ്ങനെ ഒരു കള്ളം നാവിൽ വന്നത്…
?????
നന്നായിട്ടുണ്ട്.
നന്നായിട്ടുണ്ട്.. കുറെ characters ഉണ്ടാലോ ഒരു third പഴ്സൻ വ്യൂവിൽ പറയുന്നത് ആവും നല്ലത്.അല്ലെങ്കിൽ നായിക മാത്രം “ഞാൻ” എന്നരീതിയിൽ എഴുതി ബാക്കി third person വ്യുവിൽ എഴുതാം. ഇത് എല്ലാം കൂടി വല്ലാതെ കോണ്ഫ്യൂഷൻ ആവുന്നുട്ടോ അത് കൊണ്ട് പറഞ്ഞതാണ്.
പറയാൻ ഞാൻ ആരും അല്ല..പക്ഷെ വായന സുഖം പോകുന്നു അതുകൊണ്ട് പറഞ്ഞട്ടോ.
സ്നേഹത്തോടെ❤️
അടുത്ത പാർട്ടിൽ ഞാൻ അത് കുറച്ചു കൂടി ശ്രദ്ധിച്ചിട്ടുണ്ട് എന്ന് തോന്നുന്നു. അഭിപ്രായങ്ങൾ പറഞ്ഞാൽ മാത്രം അല്ലെ വായിക്കുമ്പോൾ എങ്ങനെ എന്നറിയാൻ പറ്റുള്ളൂ
sariyane.
enikkum anganea thonni.
Polichu panikal oronnu aayi ingane kitenallo ammem molum kore kashtapedum .
Kadha polichu ❤️❤️
??
♥️♥️♥️ nannayittundu
Thanks
കൊള്ളാം നന്നായിട്ടുണ്ട്
❤❤❤❤❤
Adipoly aayitund bro ?
♥️♥️♥️
Quite cranky happenings. Interesting though ??
Story super ayit inde❣️❣️
But oro characternte dialouge vezhumbol confussion akundee
Adutha part thott shariyakkam
Umm super..
Pinne chetta..
Oro characters um oro portion um maari maari varum il olla dialogues um scenes um onn manasilaavunna reethiyil ezhuthande..
Idaykk vech confusion adikkunnund..
Means oro dialogue inum character tag koduthaal ready aakum enn…
Vaakki story um theme okke super aayittund..
Feel good..♥️
Aduthath thott shariyakkam