ജീവിതത്തിൽ തന്നെ ഏറ്റവും നല്ലൊരു ജന്മദിനം എനിക്കായി സമ്മാനിച്ചതിന് എല്ലാവർക്കും നന്ദി പറഞ്ഞു കൊണ്ട് ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി..
ഒരു പാർക്കിൽ പോയി കുറച്ചു നേരം ഏട്ടന്റെ തോളിൽ തല വെച്ചുകൊണ്ടിരുന്നു.. ഇനി എന്റെ കണ്ണുകൾ നിറയില്ല എന്ന് ഏട്ടൻ എന്നെക്കൊണ്ട് സത്യം ചെയ്യിച്ചാണ് അവിടെ നിന്നിറങ്ങിയത്..
അനിയുടെ കാൾ വന്നപ്പോൾ എന്തെങ്കിലും ലീഗൽ പ്രശ്നം ഉണ്ടോ എന്നാണ് ആദ്യം തന്നെ ചിന്തിച്ചത്..
എന്താ അനീ എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് ഞാൻ കാൾ എടുത്ത പാടെ ചോദിക്കുകയും ചെയ്തു. ഏയ് അതൊന്നുമില്ല താൻ ഇങ്ങോട്ട് വാ അമ്മയെയും കൂട്ടി എന്നാണ് പറഞ്ഞത് എന്താ എന്ന് ചോദിക്കുന്നതിനു മുമ്പ് തന്നെ അവൻ കട്ടാക്കി..
എന്നാലും എന്തായിരിക്കുമെന്ന് ചിന്തിച്ചു നിൽകുമ്പോളാണ് അമ്മ വന്നിട്ട് എന്താ ചോദിച്ചത്..
കാര്യം പറഞ്ഞപ്പോൾ അമ്മ പറഞ്ഞു നിന്നെ അവന്റെ ഭാര്യ ആയിട്ട് അവർ അംഗീകരിച്ചിട്ടുണ്ടാവും അതാണ് അവൻ എന്നെയും കൂട്ടി ചെല്ലാൻ പറഞ്ഞത്. എന്തായാലും നീ വേഗം റെഡി ആവ് എന്നും പറഞ്ഞു കൊണ്ട് അമ്മ ഒരുങ്ങാൻ പോയി.
എന്നാലും എന്തായിരിക്കും എന്ന് ചിന്തിച്ചു നിൽകുമ്പോൾ അമ്മ പിന്നെയും വന്നു. നീ എന്താ ഇങ്ങനെ നിൽക്കുന്നത് ഒരുങ്ങെന്നു പറഞ്ഞു എന്നെ നിർബന്ധിച്ചു പറഞ്ഞു വിട്ടു..
ഹാ നിന്റെ മുഖത്തു എന്താ ഒരു സന്തോഷം ഇല്ലാത്തത് ഞാൻ കണ്ടോ എത്ര ഹാപ്പിയാ..
മ്മ് വെറുതെ അമ്മ സന്തോഷിക്കേണ്ട കാരണം എന്താ എന്നറിഞ്ഞാൽ ചിലപ്പോൾ കൂടുതൽ ദുഃഖം അനുഭവിക്കേണ്ടി വരും.
നീ എല്ലാ കാര്യവും ഇങ്ങനെ നെഗറ്റീവ് ആയി ചിന്തിച്ചിട്ടാണ് പോസിറ്റീവ് ആയി ചിന്തിക്ക്.
ആ താലി ഉണ്ടായിരുന്നെങ്കിൽ കുറച്ചു കൂടെ നന്നായേനെ എന്ന് അമ്മ പറഞ്ഞു. അമ്മ എന്നെ ഒരുക്കുകയാണ്.
എന്റെ അമ്മേ ഞാൻ അവിടെ ജ്വല്ലറിയുടെ പരസ്യത്തിന് പോകുകയല്ല പിന്നെ എന്തിനാ ഇതൊക്കെ എന്നും പറഞ്ഞു കൊണ്ട് കഴുത്തിൽ ഇട്ടു തന്ന വടം പോലെ ഉള്ള ചെയിൻ ഞാൻ അഴിച്ചു വെച്ചു..
വെറുതെ ഭർത്താവിന്റെ സ്ഥാനത്തു നിന്നതാണെങ്കിലും അന്നവൻ പറഞ്ഞത് ഇപ്പോഴും ഓർമയുണ്ട്. നീ കഴുത്തിൽ ഉള്ള വടം ഒന്നഴിച്ചു വെക്ക് എനിക്ക് കൈസറിനെ ഓർമ വരുന്നെന്നു..
പറയാതെ എന്നെ പട്ടി എന്ന് വിളിച്ചത് പോലെയാണ് തോന്നിയത്.
അവിടെ എത്തുന്നത് വരെ അമ്മ ഈ ചുരിദാർ ഇടേണ്ടായിരുന്നു സാരി മതിയായിരുന്നു. ഈ മാല പോരാ മറ്റേത് മതിയായിരുന്നു എന്നൊക്കെ പറയുന്നുണ്ട്. ബാക്കി ഉള്ളവൻ ആണെങ്കിൽ അവിടെ എന്ത് പറഞ്ഞു പണിയാണ് കാത്തു വെച്ചതെന്നുള്ള ടെൻഷനിലായിരുന്നു…..
?????
നന്നായിട്ടുണ്ട്.
നന്നായിട്ടുണ്ട്.. കുറെ characters ഉണ്ടാലോ ഒരു third പഴ്സൻ വ്യൂവിൽ പറയുന്നത് ആവും നല്ലത്.അല്ലെങ്കിൽ നായിക മാത്രം “ഞാൻ” എന്നരീതിയിൽ എഴുതി ബാക്കി third person വ്യുവിൽ എഴുതാം. ഇത് എല്ലാം കൂടി വല്ലാതെ കോണ്ഫ്യൂഷൻ ആവുന്നുട്ടോ അത് കൊണ്ട് പറഞ്ഞതാണ്.
പറയാൻ ഞാൻ ആരും അല്ല..പക്ഷെ വായന സുഖം പോകുന്നു അതുകൊണ്ട് പറഞ്ഞട്ടോ.
സ്നേഹത്തോടെ❤️
അടുത്ത പാർട്ടിൽ ഞാൻ അത് കുറച്ചു കൂടി ശ്രദ്ധിച്ചിട്ടുണ്ട് എന്ന് തോന്നുന്നു. അഭിപ്രായങ്ങൾ പറഞ്ഞാൽ മാത്രം അല്ലെ വായിക്കുമ്പോൾ എങ്ങനെ എന്നറിയാൻ പറ്റുള്ളൂ
sariyane.
enikkum anganea thonni.
Polichu panikal oronnu aayi ingane kitenallo ammem molum kore kashtapedum .
Kadha polichu ❤️❤️
??
♥️♥️♥️ nannayittundu
Thanks
കൊള്ളാം നന്നായിട്ടുണ്ട്
❤❤❤❤❤
Adipoly aayitund bro ?
♥️♥️♥️
Quite cranky happenings. Interesting though ??
Story super ayit inde❣️❣️
But oro characternte dialouge vezhumbol confussion akundee
Adutha part thott shariyakkam
Umm super..
Pinne chetta..
Oro characters um oro portion um maari maari varum il olla dialogues um scenes um onn manasilaavunna reethiyil ezhuthande..
Idaykk vech confusion adikkunnund..
Means oro dialogue inum character tag koduthaal ready aakum enn…
Vaakki story um theme okke super aayittund..
Feel good..♥️
Aduthath thott shariyakkam