ഇവളെന്നാണ് ഒന്ന് നന്നാവുക എന്നോർത്ത് ഞാൻ പത്രവുമെടുത്തു കൊണ്ട് അടുക്കളയിൽ പോയി ഉച്ചക്കെക് ഉള്ള ഭക്ഷണം തയ്യാറാക്കാൻ തുടങ്ങി…
ശ്രീയേച്ചി പോയതോടെ പഴയ സന്തോഷം തിരിച്ചു വന്നു. കാര്യങ്ങൾ അനി പറഞ്ഞപ്പോൾ എനിക്കുണ്ടായ സന്തോഷം അതൊന്ന് വേറെ തന്നെ ആയിരുന്നു. മനസിലുള്ള ടെൻഷൻ മാറിയത് കൊണ്ടാവും ശരീരത്തിലുള്ള മുറിവുകൾ ഒക്കെ തന്നെ പെട്ടെന്ന് മാറാൻ തുടങ്ങി….
അന്ന് ഓഫീസിൽ നിന്ന് വന്നത് കുറച്ചു നേരത്തെ ആയിരുന്നു അതുകൊണ്ട് തന്നെ ജാനി മുറിയിലായിരുന്നു..
മുഖത്തു നല്ല ചിരിയാണ്. ഞാൻ ഡ്രസ്സ് മാറാതെ തന്നെ അവളുടെ അടുത്തിരുന്നു.
എന്താ കാര്യം എന്ന് ചോദിച്ചിട്ട് അവളൊന്നും പറഞ്ഞില്ല പിന്നെ എന്തോ ആലോചിച്ചു കൊണ്ട് എന്നെ ഒന്ന് പുറത്തു കൊണ്ട് പോകുമോ എന്ന് ചോദിച്ചു..
വല്ലപ്പോഴും മാത്രമാണ് അങ്ങനെ ഉള്ള ആഗ്രഹങ്ങളൊക്കെ പുറത്തു വരുന്നത് അതുകൊണ്ട് തന്നെ സന്തോഷത്തോടെ ഞാൻ തലയാട്ടി..
അവളു ചായ എടുത്തു വരുമ്പോഴേക്കും ഞാൻ കുളി കഴിഞ്ഞു ഡ്രസ്സ് മാറിയിരുന്നു..
അവളും സാരി ഉടുത്തു റെഡി ആയി നിൽക്കുന്നുണ്ടായിരുന്നു..
എന്താ കാര്യം എന്നോട് പറയെന്നെ
ഞാൻ കൊഞ്ചികൊണ്ടാണ് ചോദിച്ചത്.
മറുപടി ഒരു ചിരിയിൽ ഒതുക്കി അവൾ. പിന്നെ വേഗം തന്നെ അവളെയും കൊണ്ട് പോയി.
ഇടക്ക് ഫോൺ വന്നപ്പോൾ വണ്ടി സൈഡ് ഒതുക്കി. സംസാരിച്ചു കഴിഞ്ഞപ്പോൾ അവളോട് എന്തോ പറഞ്ഞിട്ടും അവൾ അത് കേട്ടില്ല. മറ്റെവിടെയോ ആണ് ചിന്തകൾ..
എവിടേക്കാണ് നോക്കുന്നത് എന്ന് നോക്കിയപ്പോൾ ഒരു ബേക്കറിയിലേക്കാണ് നോട്ടം..
എന്താ ബേക്കറി വല്ലതും വേണോ.
ആ ന്നു പറഞ്ഞു അവൾ
എന്തെങ്കിലും വാങ്ങിയാൽ തന്നെ അതവൾ പേരിന് മാത്രമേ കഴിക്കാറുള്ളൂ. പുറത്തു നിന്ന് വാങ്ങുന്ന ഒന്നും അവൾക്കിഷ്ടമില്ല.
എന്താ വേണ്ടത്
മ്മ് ഒരു കേക്ക്.
ഏഹ് കേക്ക് ഒക്കെ തിന്നാൻ എന്താ ഇപ്പോൾ ഒരു ആഗ്രഹം ഇവിടെ ആരെങ്കിലും ഉണ്ടോന്നു ചോദിച്ചു കൊണ്ട് ഞാനവളുടെ വയറിൽ മെല്ലെ ഇക്കിളി ഇട്ടു…
അതൊന്നുല്ല ഏട്ടൻ പോയി വാങ്ങി വാ ന്നു പറഞ്ഞു.
?????
നന്നായിട്ടുണ്ട്.
നന്നായിട്ടുണ്ട്.. കുറെ characters ഉണ്ടാലോ ഒരു third പഴ്സൻ വ്യൂവിൽ പറയുന്നത് ആവും നല്ലത്.അല്ലെങ്കിൽ നായിക മാത്രം “ഞാൻ” എന്നരീതിയിൽ എഴുതി ബാക്കി third person വ്യുവിൽ എഴുതാം. ഇത് എല്ലാം കൂടി വല്ലാതെ കോണ്ഫ്യൂഷൻ ആവുന്നുട്ടോ അത് കൊണ്ട് പറഞ്ഞതാണ്.
പറയാൻ ഞാൻ ആരും അല്ല..പക്ഷെ വായന സുഖം പോകുന്നു അതുകൊണ്ട് പറഞ്ഞട്ടോ.
സ്നേഹത്തോടെ❤️
അടുത്ത പാർട്ടിൽ ഞാൻ അത് കുറച്ചു കൂടി ശ്രദ്ധിച്ചിട്ടുണ്ട് എന്ന് തോന്നുന്നു. അഭിപ്രായങ്ങൾ പറഞ്ഞാൽ മാത്രം അല്ലെ വായിക്കുമ്പോൾ എങ്ങനെ എന്നറിയാൻ പറ്റുള്ളൂ
sariyane.
enikkum anganea thonni.
Polichu panikal oronnu aayi ingane kitenallo ammem molum kore kashtapedum .
Kadha polichu ❤️❤️
??
♥️♥️♥️ nannayittundu
Thanks
കൊള്ളാം നന്നായിട്ടുണ്ട്
❤❤❤❤❤
Adipoly aayitund bro ?
♥️♥️♥️
Quite cranky happenings. Interesting though ??
Story super ayit inde❣️❣️
But oro characternte dialouge vezhumbol confussion akundee
Adutha part thott shariyakkam
Umm super..
Pinne chetta..
Oro characters um oro portion um maari maari varum il olla dialogues um scenes um onn manasilaavunna reethiyil ezhuthande..
Idaykk vech confusion adikkunnund..
Means oro dialogue inum character tag koduthaal ready aakum enn…
Vaakki story um theme okke super aayittund..
Feel good..♥️
Aduthath thott shariyakkam