വെച്ചോ എനിക്ക് ഇനി ഇതിന്റെ ആവശ്യമില്ല എന്ന് പറഞ്ഞു…
ഞാൻ പോകാൻ തുടങ്ങിയപ്പോൾ നില്ക്കു എന്ന് പറഞ്ഞു കൊണ്ട് അവളെ അവിടെ നിർത്തി പിന്നെ മാലയിൽ നിന്ന് താലി ഊരി അവളുടെ കയ്യിൽ തന്നെ കൊടുത്തു. ഇത് ഞങ്ങൾ വാങ്ങിയതല്ല അതുകൊണ്ട് ഇതെനിക്ക് വേണ്ട. പിന്നെ ഇത് എനിക്ക് തന്നെ വേണമെന്ന് പറഞ്ഞു കൊണ്ട് ചെയിൻ ഞാൻ മുകളിലെക്കിട്ട് കയ്യിൽ പിടിച്ചു…
എന്നാ വിട്ടോ എന്നും പറഞ്ഞു കൊണ്ട് അവൻ ആദ്യം തന്നെ പുറത്തിറങ്ങി…
ഹും ദാരിദ്ര്യവാസി…
ഇപ്പോൾ ഈ ശ്രീജക്ക് ആ തുക്കടാ രണ്ടു പവന്റെ ആവശ്യമില്ല…..
അവനെ ഒന്ന് പുച്ഛിച്ചു നോക്കി ഞാൻ ബാഗുമായി പുറത്തിറങ്ങുമ്പോൾ രണ്ടാളും കൂടി എങ്ങോട്ടാ ഇത്രയും രാവിലെ തന്നെ എന്നും ചോദിച്ചു അവർ വന്നു അവന്റെ അമ്മ…
എടാ വല്ല യാത്രയും പോകുകയാണോ ആണെങ്കിൽ തന്നെ വല്ലതും കഴിച്ചിട്ട് പോയാൽ പോരെ എന്ന് ചോദിച്ചു…
ആഹ് ചെറിയ ഒരു യാത്ര അത് പക്ഷെ എന്റെ വീട്ടിലേക്കാണ്..
കഥകൾ ഒക്കെ സൗകര്യം പോലെ മോൻ പറഞ്ഞു തരും എന്നാ ശരി ഞാൻ ഇറങ്ങട്ടെ എന്നും പറഞ്ഞു കൊണ്ടവൾ വേഗം തന്നെ വിളിച്ചു വരുത്തിയ ഓട്ടോയിൽ കയറിപോയി…
അമ്മ ആകെ വിഷമിച്ചു കൊണ്ട് കസേരയിൽ ഇരുന്നു..
ഭക്ഷണം എടുത്തു വെച്ചിട്ടുണ്ടായിരുന്നു.
പക്ഷെ അത് കഴിക്കാൻ ആർക്കും മനസിലായിരുന്നു. എല്ലാവരും ടേബിളിൽ ചുറ്റും ഇരിക്കുന്നതല്ലാതെ ഒന്നും സംസാരിക്കുന്നുമില്ല.. പിന്നെ ആ അവസ്ഥ മാറ്റി എടുക്കാൻ വേണ്ടി ഞാൻ തന്നെ സംസാരിക്കാൻ തുടങ്ങി..
അവളെ വിവാഹം കഴിക്കാനുണ്ടായ സാഹചര്യവും അവളുടെ മനസ്സിലിരിപ്പും പറഞ്ഞപ്പോൾ അമ്മക്ക് അവളോടുണ്ടായിരുന്ന ഒരിത്തിരി ഇഷ്ടം പോലും അങ്ങ് പോയിക്കിട്ടി…
ഇങ്ങനെയും പെൺകുട്ടികൾ ഉണ്ടാവുമോ എന്നായിരുന്നു അമ്മയുടെ സംശയം..
ശ്രീയേച്ചി അങ്ങനെ സാധാരണ പെൺകുട്ടികളുടെ കൂട്ടത്തിൽ കൂട്ടാൻ പറ്റില്ല അമ്മേ എന്ന് പറഞ്ഞു ഏട്ടത്തി അമ്മയെ സമാധാനിപ്പിച്ചു…
ഞാൻ ആ മാലയെടുത്തു എന്റെ നീലിക്ക് ചാർത്തി കൊടുത്തു…
ആഹാ കൊള്ളാലോ എന്നും പറഞ്ഞു കൊണ്ടവൾ പൊട്ടിച്ചിരിച്ചു
ഞങ്ങളുടെ വീട്ടിൽ രണ്ടു മൂന്നു ദിവസമായിട്ട് അന്യമായി നിന്ന ആ പഴയ സന്തോഷം വീണ്ടും തിരികെഎത്തി…..
…..
അമ്മേ എന്ന് അലറി വിളിച്ചു ഞാൻ ഓട്ടോ വീടിന്റെ പടിക്കൽ എത്തിയപ്പോൾ തന്നെ…
ഹാ ഇങ്ങനെ അലറി വിളിക്കല്ലേ കൊച്ചേ…
ആരോടോ നിന്റെ കൊച്ച്.. പിന്നെ നിന്റെ വാ കൊണ്ടല്ലല്ലോ അലറുന്നത് എന്റെ വായ് കൊണ്ടല്ലെ നിനക്കെന്താ നഷ്ടം..
ദേ പെണ്ണുമ്പിള്ളേ എന്റെ ചെവി അടിച്ചു പോയാൽ താൻ തരുമോ ചികിൽസിക്കാനുള്ള പൈസ…
ആരാടോ പെണ്ണുംപിള്ള
കൊച്ചേ എന്ന് വിളിച്ചപ്പോൾ അതായിരുന്നു കുറ്റം അതാണ് മാറ്റി വിളിച്ചത് അപ്പോൾ അതിനും കുറ്റം.
?????
നന്നായിട്ടുണ്ട്.
നന്നായിട്ടുണ്ട്.. കുറെ characters ഉണ്ടാലോ ഒരു third പഴ്സൻ വ്യൂവിൽ പറയുന്നത് ആവും നല്ലത്.അല്ലെങ്കിൽ നായിക മാത്രം “ഞാൻ” എന്നരീതിയിൽ എഴുതി ബാക്കി third person വ്യുവിൽ എഴുതാം. ഇത് എല്ലാം കൂടി വല്ലാതെ കോണ്ഫ്യൂഷൻ ആവുന്നുട്ടോ അത് കൊണ്ട് പറഞ്ഞതാണ്.
പറയാൻ ഞാൻ ആരും അല്ല..പക്ഷെ വായന സുഖം പോകുന്നു അതുകൊണ്ട് പറഞ്ഞട്ടോ.
സ്നേഹത്തോടെ❤️
അടുത്ത പാർട്ടിൽ ഞാൻ അത് കുറച്ചു കൂടി ശ്രദ്ധിച്ചിട്ടുണ്ട് എന്ന് തോന്നുന്നു. അഭിപ്രായങ്ങൾ പറഞ്ഞാൽ മാത്രം അല്ലെ വായിക്കുമ്പോൾ എങ്ങനെ എന്നറിയാൻ പറ്റുള്ളൂ
sariyane.
enikkum anganea thonni.
Polichu panikal oronnu aayi ingane kitenallo ammem molum kore kashtapedum .
Kadha polichu ❤️❤️
??
♥️♥️♥️ nannayittundu
Thanks
കൊള്ളാം നന്നായിട്ടുണ്ട്
❤❤❤❤❤
Adipoly aayitund bro ?
♥️♥️♥️
Quite cranky happenings. Interesting though ??
Story super ayit inde❣️❣️
But oro characternte dialouge vezhumbol confussion akundee
Adutha part thott shariyakkam
Umm super..
Pinne chetta..
Oro characters um oro portion um maari maari varum il olla dialogues um scenes um onn manasilaavunna reethiyil ezhuthande..
Idaykk vech confusion adikkunnund..
Means oro dialogue inum character tag koduthaal ready aakum enn…
Vaakki story um theme okke super aayittund..
Feel good..♥️
Aduthath thott shariyakkam