ചെറുകഥ [അപ്പൂട്ടൻ] 77

wif : ഇത് പറ്റില്ല…!! പെട്ടന്നു കഥ

തീര്ത്തതാ…

hus : അല്ലെടാ..അത്രയേ ഉള്ളൂ..എന്റെ

മോള് കിടന്നുറങ്ങൂ..

wif : ഇനി എങ്ങനാ ഉറങ്ങുക..ഉള്ള ഉറക്കം

കൂടി പോയില്ലേ…

wif : നിങ്ങളിതെവിടെ പോവാ..?

hus : bathroomil..,ഇപ്പ വരാം..

wif : hmmm..ഞാന് ഉറങ്ങാന് പോവാ gud

nyt ഇച്ഛായ

love u…

hus : love u 2….

ബാത്ത് റൂമിലെ കണ്ണാടിക്കു മുന്പില്

ചെന്നു അവന് തന്റെ ഇടതു കണ്ണിനു

മുകളിലൂടെ വിരലോടിക്കവേ ആരുമറിയാതെ

ഉള്ളിന്റെ ഉള്ളില് അവന് ഒതുക്കി വെച്ച

നോവിന്റെ കനലുകള് കണ്ണുനീര്

തുള്ളികളായി രൂപം പ്രാപിച്ചു ഒഴുകി

തുടങ്ങിയിരുന്നു…!!!..

 

സ്നേഹപൂർവം…?

അപ്പൂട്ടൻ ❤️❤️❤️….

(copy)

7 Comments

  1. Nannayittund

  2. നിധീഷ്

    ♥♥♥

  3. കൈലാസനാഥൻ

    കഥ പറയാൻ നിർബന്ധിച്ചാൽ എന്താ ചെയ്യുക !സ്വന്തം ജീവിതത്തിലെ ചില അനുഭവങ്ങൾ അല്പം പൊടിപ്പും തൊങ്ങലും ചേർത്ത് പറയുക അല്ലാതെന്ത് ചെയ്യാൻ . പലരും പല സന്ദർഭങ്ങളിലും ചെയ്യാറുള്ളത് തന്നെ, എന്തായാലും ചെറുതെങ്കിലും വളരെ നന്നായിരുന്നു. വീണ്ടും വരിക സസ്നേഹം

  4. ഞാൻ വായിച്ചിട്ടുണ്ട് ഇത്‌… ബട്ട്‌ സ്റ്റിൽ നൈസ് ഫീൽ ❤️

  5. Nice???????

  6. കോപ്പി എന്നെഴുതിയത് നന്നായി,
    നല്ല കഥ, മുൻപ് ഞാൻ വായിച്ചിട്ടുണ്ട്…

  7. ?✨?????????????_??✨❤️

    ?»? F!R§t?«❤️

Comments are closed.