ചെറുകഥ [അപ്പൂട്ടൻ] 77

ഇച്ഛായന്റെ ഒരു ഒണക്ക കഥാാ…,

ചെക്കനും അങ്ങു മരിച്ചിരുന്നേല്…? അവള്

പോയതില് എന്തു മാത്രം സങ്കടപ്പെട്ടു

കാണും അവന്…പാവം അവനു കാഴ്ചയെങ്കിലും

ഉണ്ടായിരുന്നേല്‍ മതിയായിരുന്നു , ശൊ..!!.

hus : അവനു കാഴ്ച കിട്ടി…

wif : എപ്പൊ..? എങ്ങനെ..?

hus : അവളുടെ കണ്ണുകള് അത് അവനു

മാറ്റിവയ്ക്കപ്പെട്ടു.,കൂടെ ജീവിക്കാന്

ആഗ്രഹിച്ച അവളുടെ കണ്ണുകളിലൂടെ

കാഴ്ചകള് കണ്ട് അവന് പിന്നെയും

ജീവിച്ചു….

wif : ശൊ..! പാവം..എന്നിട്ടോ..?

Hus : എന്നിട്ടില്ല..കഥ തീര്ന്നു ,

കിടന്നുറങ്ങു പെണ്ണേ..

wif : ഹാ..പറാ plz..

hus : പിന്നെ കുറെ നാള് കഴിഞ്ഞപ്പോള്

അവന് വേറെ ജോലിക്ക് പോയി

കാശുകാരനായി അച്ഛന്റേം അമ്മേയുടേം

നിര്ബന്ധം കൊണ്ട് വേറെ വിവാഹം

കഴിച്ചു…,അവളും എല്ലാം കണ്ട് അവനിലൂടെ

ജീവിക്കുന്നു…അത്രയേ ഉള്ളൂ…

7 Comments

  1. Nannayittund

  2. നിധീഷ്

    ♥♥♥

  3. കൈലാസനാഥൻ

    കഥ പറയാൻ നിർബന്ധിച്ചാൽ എന്താ ചെയ്യുക !സ്വന്തം ജീവിതത്തിലെ ചില അനുഭവങ്ങൾ അല്പം പൊടിപ്പും തൊങ്ങലും ചേർത്ത് പറയുക അല്ലാതെന്ത് ചെയ്യാൻ . പലരും പല സന്ദർഭങ്ങളിലും ചെയ്യാറുള്ളത് തന്നെ, എന്തായാലും ചെറുതെങ്കിലും വളരെ നന്നായിരുന്നു. വീണ്ടും വരിക സസ്നേഹം

  4. ഞാൻ വായിച്ചിട്ടുണ്ട് ഇത്‌… ബട്ട്‌ സ്റ്റിൽ നൈസ് ഫീൽ ❤️

  5. Nice???????

  6. കോപ്പി എന്നെഴുതിയത് നന്നായി,
    നല്ല കഥ, മുൻപ് ഞാൻ വായിച്ചിട്ടുണ്ട്…

  7. ?✨?????????????_??✨❤️

    ?»? F!R§t?«❤️

Comments are closed.